താഴ്വാരത്തിലെ പനിനീർപൂവ് [Novel] [PDF] 1154

താഴ്വാരത്തിലെ പനിനീർപൂവ്
[ഒരു പ്രണയ കഥ]

Thazvaarathe Panineerpoov Kambi Novel | Author : AKH

 

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി ?തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????

24 Comments

Add a Comment
  1. PDF Work അല്ല. വളരെ വൈകി ആണേലും ഈ കഥ വായിക്കാൻ സാധിച്ചത് ഒരു ഭാഗ്യം തന്നെ യാണ്… നല്ലൊരു കഥ, മനസ്സിൽ എന്നും കിടക്കുന്ന എഴുത്തും, വ്യത്സ്ഥ മായ പേരും “താഴ്‌വാരത്തിലെ പനിനീർ പൂവ്”

  2. Ee story kittunnilla vaayikkaaan.onnu mail cheythu tharaaavo

  3. Idakkidakku idhu ingane vaaayichukondirikkanam
    Ee novelile oro nimishavum ormayilundaavaan
    ♥️

  4. ‘താഴ്‌വാരത്തിലെ പനിനീർപൂവ് ‘ എന്ന ഉപമ എന്റെ മനസ്സിൽ തങ്ങി നിൽക്കുക തന്നെ ചെയ്യും..
    പ്രണയത്തെ ഇഷ്ടപെടുന്ന ആരും താങ്കളുടെ ഈ നോവൽ തീർച്ചയായും ആസ്വദിക്കും.

    A big thank you for this wonderful piece of art !

  5. ‘കഴിഞ്ഞുപോയ കാലത്തിെല മധുരിക്കുന്ന ഓർമകളെ, നൊമ്പരങ്ങളെ, നിറഞ്ഞ മിഴികളും,
    ഉടഞ്ഞഹൃദയവും, കൊഴിഞ്ഞു വീണ പകല്കിനാക്കളും, മോഹങ്ങളും എല്ലാം മറന്നു കൊണ്ട് ഞാൻ എന്റെ താഴ്‌വാരത്തിലെ പനിനീർപ്പൂവിനെ ചേർത്തു പിടിച്ചു കൊണ്ട് എയർ പോർട്ടിന്റെ അകത്തേക്ക് നടന്നു, പുതിയ ഒരു ജീവിതത്തിനായി… ‘

    ‘താഴ്‌വാരത്തിലെ പനിനീർപൂവ് ‘ എന്ന ഉപമ മനസ്സിൽ തങ്ങി നിൽക്കുക തന്നെ ചെയ്യും..
    പ്രണയത്തെ ഇഷ്ടപെടുന്ന ആരും താങ്കളുടെ ഈ നോവൽ തീർച്ചയായും ആസ്വദിക്കും.

    A big thank you for this wonderful piece of art !

    1. താങ്ക്സ് ബ്രോ…

      ബ്രോ പറഞ്ഞവാക്കുകൾ എല്ലാം ഹൃദയത്തിൽ സൂക്ഷിക്കുന്നു….

      ഒരായിരം നന്ദി ബ്രോ… കഥ വായിച്ചതിനും അതു ഇഷ്ടം ആയിനും അറിയിച്ചതിനു….

      ????????????

  6. കഥ മുഴുവനായും ഇന്നാണ് വായിച്ചു തീർന്നത്… മനോഹരമായ അക്ഷരശില്പം…കണ്ണിനെയും ഹൃദയത്തെയും ഏറെ ആഴത്തിൽ സ്പർശിച്ച ഒരു കഥാ ശിൽപ്പം… വാക്കുകൾ തികയാതെ വരുന്നു സുഹൃത്തേ നിങ്ങളുടെ ഈ ഉദ്യമത്തിന് അഭിപ്രായങ്ങൾ കുറിച്ചിടാൻ…ഈ അക്ഷരകൂട്ടങ്ങൾക്കു ഹൃദയത്തിൽ നിന്നും അഭിപ്രായങ്ങൾ പറയാന് മലയാളത്തിൽ ഇനിയും മനോഹരമായ വാക്കുകൾ ജനിക്കണ്ടിയിരിക്കുന്നു…

    1. താങ്ക്സ് അച്ചു ബ്രോ…

      “മനോഹരമായ അക്ഷരശില്പം…കണ്ണിനെയും ഹൃദയത്തെയും ഏറെ ആഴത്തിൽ സ്പർശിച്ച ഒരു കഥാ ശിൽപ്പം…”

      ഇത്രയും കേട്ടാൽ മതി അപ്പൊ തന്നെ മനസ്സിൽ ആയി ബ്രോ ക്ക് എത്രത്തോളം ഈ കഥ ഇഷ്ടം ആയിനും….

      ബ്രോ യുടെ ഹൃദയത്തിൽ നിന്നും വന്ന ഈ വാക്കുകൾ മതി എന്റെ മനസ്സ് നിറയാൻ ..

      ഈ സ്നേഹനിധി ആയാ വാക്കുകൾക്ക് പകരം തരാൻ എന്റെ കൈയിൽ ഉളള നന്ദി വാക്കുകൾ പോരാതെ വരും..

      നന്ദി നന്ദി നന്ദി……… ????????????????????????

  7. ജിന്ന് ?☠

    ചങ്കേ ഇത് മുഴുവൻ പാർട്ട് ബൈ പാർട്ട് വായിച്ചതാണ്…
    എന്നാലും ഒരിക്കൽ കൂടി വായിക്കും…
    വായിച്ചപ്പോൾ ഒരുപാട് സങ്കടം വന്ന ഒരു കഥയാണ്..
    ഓർമ്മകളിൽ എന്നും തങ്ങി നിൽക്കുന്ന ഒരു കഥ..
    ഇൗ കഥ താങ്കളുടെ കിരീടത്തിലെ ഒരു പൊൻ തൂവൽ തന്നെയാണ്..

    1. താങ്ക്സ് ജിന്ന് ബ്രോ..

      ?????????

  8. SUhruthe.. entha parayendath ennu enikkariyilla.. Vaayichu kazhinju kadayile aarellamo enikk chuttum ullath pole..ningale ethra abhinandichalum mathiyavillaa… any way hearty congratulations from the deepest

    1. താങ്ക്സ് ബ്രോ…

      അഭിനന്ദനങ്ങൾ എല്ലാം ഹൃദയത്തോട് ചേർക്കുന്നു…

      ഒരായിരം നന്ദി രേഖപെടുത്തുന്നു…

      ??????????

  9. എന്ത് പറയാനാണ്.കണ്ണുനീർ വന്നിട്ടു വായിക്കാൻ പറ്റാതിരുന്ന ഒരു സൃഷ്ടി. കൂടുതൽ അഭിപ്രായം പറഞ്ഞ് ഇനിയും വായിക്കാത്തവരുടെ ആകാംഷ കൂടുന്നില്ല. കഥാകാരനും അഡ്മിനും വളരെ നന്ദി

    1. Thanks ബ്രോ ..

      ??????

  10. തീര്‍ച്ചയായും ഈ സൃഷ്ടി കാലാതിവര്‍ത്തിയാണ്. വായിച്ചു സന്തോഷിച്ച, കണ്ണുകള്‍ ഈറനണിഞ്ഞ ഈ അക്ഷര ശില്‍പ്പം ഇപ്പോള്‍ സൈബര്‍ പുസ്തകരൂപത്തിലും. വീണ്ടും വീണ്ടും, ആഗ്രഹിക്കുമ്പോള്‍ ഒക്കെ വായിക്കുവാന്‍ സഹായിച്ച അട്മിന്‍സ്നു നന്ദി

  11. മൈക്കിളാശാൻ

    മനസിന്റെ അഗാധതയിൽ ഇപ്പോഴും തങ്ങി നിൽക്കുന്ന കഥകളിൽ ഒന്നാണ് താഴ്വാരത്തിലെ പനിനീർപ്പൂവ്.

    1. താങ്ക്സ് ആശാൻ ???

    2. മനോഹരമായ നോവൽ.. അഖിൽ, താങ്കളുടെ ഈ കലാസൃഷ്ടി മറക്കാനാവാത്ത നൊമ്പരവും, സന്തോഷവും സമാനിച്ച ഒന്നാണ്.. തുടർന്നും എഴുതണം. നന്ദി.. നന്ദി.. നന്ദി..

      1. താങ്ക്സ് ജോതി…

        ???????

  12. താങ്ക്സ് ഡോക്ടർ.. ??

Leave a Reply

Your email address will not be published. Required fields are marked *