സീതായനം [Mani Kuttan] 524

സീതായനം

Seethayanam Author : Mani Kuttan 

കഥാ സാഹിത്യത്തിലോ കമ്പി കഥാ സാഹിത്യത്തിലോ യാതൊരു മുൻ പരിജയവുമില്ലാതെ ഇറങ്ങിതിരിച്ചതാണ്. മാസ്റ്ററും മന്ദൻ രാജയും സുനി ലേട്ടനും തുടങ്ങി നിരവധി കുലപതികൾ വാഴുന്ന തറവാട്ടിലേക്ക് ഈ എളിയവൻ്റെ ഒരു ചെറിയ ശ്രമം. എന്തെങ്കിലും തെറ്റു കുറ്റങ്ങൾ ഉണ്ടെങ്കിൽ മ്മടെ കിച്ചു ഭായ് പറയണ മാതിരി ഒന്നു പേടിപ്പിച്ചു വിട്ടാമതി നേരെയായിക്കൊള്ളും.

“ഉണ്ണീ.. വെള്ളം വെച്ചിട്ട്ണ്ട് പോയി കുളിച്ചു വാ..ഊണുകഴിക്കാം” അടുക്കളപ്പുറത്തെ ഇറയത്തു നിന്നും അമ്മ വിളിച്ചു പറഞ്ഞു

കൈയിലിരുന്ന കൈക്കോട്ട് ഇറയത്തു വെച്ച് തോർത്തു തോളിലേക്കിട്ട് “ഞാനൊന്നു കുളത്തിൽ മുങ്ങീട്ടു വാരാമ്മേ. ദേഹം മൊത്തം മണ്ണാ” എന്നും പറഞ്ഞു ഞാൻ മുറ്റത്തേക്കിറങ്ങി .

“ഈ പൊരിവെയിലത്തിനി കുളത്തി പോണോ ൻ്റെ ഉണ്ണ്യേ” എന്നും പറഞ്ഞമ്മ കയ്യിലിരുന്ന ഗ്ലാസിലെ വെള്ളം നീട്ടി.
“ഞാൻ പെട്ടെന്നു പോയിട്ടു വരാമ്മേ” .
പിന്നീടൊന്നും പറയാൻ സമ്മതിക്കാതെ വേഗം തന്നെ ഗേറ്റു കടന്ന് തോട്ടു വരമ്പിലേക്ക് ഇറങ്ങി ഇല്ലെങ്കിൽ ഇന്നു കുളത്തി പോക്കു നടക്കില്ല.

തിരുവാതിരക്കുള്ള ഒരുക്കമാണ് പണ്ട് മണ്ണു കൊണ്ടു മുറ്റം മെഴുകി ചാണകം തേച്ച് തിരുവാതിര ചോഴിയെ വരവേൽക്കുന്ന ഒരു ചടങ്ങുണ്ടായിരുന്നു. ഇന്നും ഉണ്ടെങ്കിലും പണ്ടത്തേ പോലെ തിരുവാതിര കുളിയും കാച്ചിലുപുഴുക്കും കൂവ്വപായസവുമെല്ലാം പേരിനു മാത്രം. എന്തായാലും അമ്മക്കിതിലെല്ലാം ഭയങ്കര കാര്യമാണ് അതുകൊണ്ടാണ് ഇന്ന് വരാമെന്നു പറഞ്ഞ പണിക്കാരു വരാത്തതു കൊണ്ട് രാവിലെ മുതൽ ഭയങ്കര വിഷമത്തിലായിരുന്നു അതു മനസ്സിലാക്കിയാണ് ഞാൻ രാവിലെ തന്നെ കൈക്കോട്ടുമെടുത്തിറങ്ങിയത് എന്തായാലും അധികം മുറ്റമില്ലാത്തതു കൊണ്ട് രക്ഷപ്പെട്ടു. ഒരു വിധം തീർന്നു ഇനി നാളെ ചാണകം കൂടി കൊണ്ടുവന്നു കൊടുത്താൽ സന്തോഷമാവും.

The Author

66 Comments

Add a Comment
  1. കീലേരി അച്ചു

    കാത്തിരുന്നു മുഷിഞ്ഞു ബ്രോ

  2. പൊന്നു.?

    കിടു. സൂപ്പർ അവതരണം…..
    ബാക്കി പെട്ടന്ന് അയച്ചാട്ടെ…..

    ????

  3. ആരാവും ആ കോൾ ബെൽ അടിച്ചത്‌..കാത്തിരിക്കാൻ വയ്യ വേഗം എഴുത്തുന്നേ.

    വീട്ടിലെ ജോലികൾ കഴിഞ്ഞു കുളിക്കാൻ പോകുമ്പോൾ നമ്മുടെ നായകൻ കയറി വരുന്നു വിയർത്തുനിൽക്കുന്ന ചേച്ചിയെ കാണുന്നു..കുളിക്കാൻ സമ്മതിക്കാതെ ചേച്ചിയെ പിടിച്ചു മടിയിലിരുത്തി മണത്തുരസിക്കുന്നു താങ്കളുടെ ശൈലിയിൽ ഒന്നു എഴുതിപിടിപ്പിക്കുമോ?

  4. കീലേരി അച്ചു

    എഴുതിയോ…

    1. new yearന്റെ ഹാങ്‌ഓവറിൽ ആയിരുന്നു 2ദിവസം 2ആം ഭാഗം പൂർത്തിയാക്കാൻ പറ്റിയിട്ടില്ല .
      എന്തായാലും ഈ ഞായറാഴ്ച എഴുതിയിടത്തോളം അയക്കാം.സന്തോഷം

Leave a Reply

Your email address will not be published. Required fields are marked *