ദേവരാഗം 8
Devaraagam Part 8 Author ദേവന്
Devaragam Previous Parts | PART 1 | PART 2 | PART 3 | PART 4 | PART 5 | PART 6 | PART 7 |
ഡയാനയുടെ വീട്ടില്‍ നിന്നും തിരിക്കുമ്പോള്‍ എട്ടര കഴിഞ്ഞിരുന്നു… അവളുടെ ഭര്‍ത്താവ് ജോണിച്ചായന് റിയലെസ്റ്റേറ്റ് ബിസ്സിനസ്സില്‍ ഞങ്ങളുടെ പാര്‍ട്ണറാണ് … വളരെ നാളുകള്‍ക്ക് ശേഷം കണ്ടതിന്റെ സന്തോഷത്തില്‍ സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല… സംസാരിച്ചു തുടങ്ങിയാല്‍ സൂര്യനുകീഴിലുള്ള എന്തിനെക്കുറിച്ചും വാചാലാകുന്ന ജോണിച്ചായന്റെ സംസാരം നമ്മളില്‍ ഒട്ടും മടുപ്പ് തോന്നിപ്പിക്കില്ല അത്ര രസകരമാണ്..
കാര്‍ പറയിക്കുന്നിന്റെ അടുത്ത് എത്തിയപ്പോള്‍ മാത്രമാണ് ആദിയുടെ മെസ്സേജിന്റെ കാര്യം ഞാന്‍ ഓര്‍ത്തത്… വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ വായിക്കുന്ന അവളുടെ ആദ്യത്തെ സന്ദേശം… തിരിച്ചുവന്നിട്ട് കാണാം എന്ന് അവള്‍ക്ക് വാക്ക് കൊടുത്തതാണ്… ആ ധൈര്യത്തിലാവണം എനിക്കവള് മെസ്സേജ് അയച്ചത്.. പക്ഷേ അവളെ അഭിമുഖീകരിക്കാന്‍ ഒരു മടി.. തിരിച്ചറിയാനാകാത്ത എന്തോ ഒന്ന് എന്നെ പുറകോട്ടു വലിക്കുന്നു… ഒരു തീരുമാനം എടുക്കാന്‍ കഴിയാതെ വരുന്നു…
കാറ് കുന്നിന്റെ മുകളിലേയ്ക്ക് ഓടിച്ചു കയറ്റി… വാട്ടര്‍ അതോറിറ്റിയുടെ കൂറ്റന്‍ ടാങ്ക് ഈ പറയിക്കുന്നിന്റെ മുകളിലാണ്… ടാങ്കിന്റെ അടുത്തേക്കുള്ള വഴി തീരുന്നിടത്ത് ഞാന്‍ കാര്‍ നിര്‍ത്തിയിറങ്ങി… കാറിന്റെ വിശാലമായ ബോണറ്റില്‍ കയറി വിന്‍ഡ്ഷീല്‍ഡില്‍ ചാരിക്കിടന്നു…
പറയിക്കുന്നില്‍ ആള്‍ത്താമസം ഇല്ല ചുറ്റും തേക്കിന്‍തോട്ടമാണ്… അതുകൊണ്ട് ഏകാന്തമായ സ്ഥലം… മനസ്സൊന്നു തണുപ്പിക്കാന്‍ ഇത്രയും നല്ല സ്ഥലം ഈ നാട്ടില്‍ വേറെയില്ല… പൌര്‍ണ്ണമി നിലാവില് മന്ദമാരുതന്റെ കുളിരേറ്റ് കിടക്കുമ്പോള്‍ ഇവിടം സ്വര്‍ഗ്ഗമാണ്…
ഈ കുന്ന് കാണുമ്പോള്‍ ഓര്‍മ്മവരുന്ന ചിലരുണ്ട്..
❤️❤️❤️❤️❤️
Pennan devan..
Aadiye angeekarikkan kazhiyunnilla.orikkal njnum Oru devanayirunnu
Gi enthayi dari yayo
ദേവൻ ഭായ്
ഞാൻ കഥയ്ക്ക് അഭിനന്ദനം അറിയിച്ചിട്ടുണ്ട് എന്നൊരു ധാരണയിലായിരുന്നു, ഇപ്പോൾ കമൻറ് ബോക്സ് എടുത്തു നോക്കിയപ്പോഴാണ് ഞാൻ ഒന്നും എഴുതിയിട്ടില്ല എന്ന് കണ്ടത്.
താമസിച്ച്തിനുള്ള ക്ഷമാപണത്തോടെ കൂടി.
കഥ വളരെ നന്നാവുന്നുണ്ട്, നമ്മുടെ ചുറ്റുമുള്ള പല പെണ്ണുങ്ങളും ആദി തന്നെയാണ്, (സ്ത്രീകളെ ചുറ്റിച്ച് അനുഭവം ഉള്ളവർക്ക് അത് പെട്ടെന്ന് മനസ്സിലാവും, അവർ നമ്മളുടെ തരികിടകൾ എൻജോയ് ചെയ്യുമെങ്കിലും ഉള്ളിൽ അവരെ വിശ്വസിക്കുന്നവരോട് ചെയ്യുന്ന വഞ്ചനയെ കുറിച്ച് ഓർത്ത് വേദനിക്കുകയും ചെയ്യുന്നത്)
ഇതൊക്കെ അറിയാമെങ്കിലും ആദിയെ ഉൾകൊള്ളാൻ എനിക്കും പറ്റുന്നില്ല, ദേവൻ ഞങ്ങളുടെ ചിന്താഗതിയെ എങ്ങനെ മാറ്റിമറിക്കും എന്നുള്ള ആകാംക്ഷയിൽ കാത്തിരിക്കുന്നു.
Empty…..Onnum angotti manasilavanilla…Aaara sheri..Aaara thetti??…kaalam thelikatte!
Ethipolathanney katha munbotti povatte…Adutha bhaghathinu vendi kaathirikkuvahne?
Athikkam vaykillahne pretheekshikunnu?? ദേവേട്ടാ…
Katta waiting …..
Super story
ഒരിക്കൽ ചതിച്ചവളെ പിന്നെ അംഗീകരിക്കാൻ പ്രയാസമാണ്…
മറന്നു സ്നേഹിക്കാൻ ശ്രമിച്ചാലും
ഇടയ്ക്കിടെ തേട്ടി തേട്ടി വരും…?
ആദിയെ ദേവന്റെ ജീവിതത്തിലേക്ക് കൂട്ടണ്ടിരിക്കുകയ ഭേദം… ☺️
പിന്നെ നമ്മൾ. കണ്ടത് ദേവൻറെ കണ്ണിലൂടെ അല്ലെ .ആദിയുടെ കണ്ണിലൂടെ കണ്ടിരുന്നേൽ ചിലപ്പോൾ അദിയുടെ ഭാഗം ആവാം ശരി അല്ലെ ദേവേട്ട…?
ഈ ഭാഗവും ഇഷ്ടായി ദേവേട്ട..???❤️
ദേവേട്ടാ അടുത്ത പാർട്നായി ഞാൻ കാത്തിരിക്കുകയാണ് ഒരുപാട് പ്രതീക്ഷകളും ഉണ്ടാട്ടോ.ആദിയെ എനിക്ക് ഇഷ്ടം ആയി. പക്ഷെ ഒരിക്കൽ ചതിച്ച ആളെ പിന്നെ ഒരിക്കലും ഞാൻ വിശ്വസിക്കില്ല. ആദിയെ ദേവേട്ടന് അഗീകരിക്കാൻ കഴിയുകയാണെങ്കിൽ അത് ദേവേട്ടന്റെ വലിയ മനസ്സ്.എന്തായാലും അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു
സ്നേഹപൂർവ്വം
MR. കിങ് ലയർ
ദേവന്റെ ഈ എഴുത്ത് ശൈലിയിൽ ഒരു കാട് കഥ ഏൽക്കും!
വനം വന്യജീവി വകുപ്പ് എന്ത് എന്നതിലും വനം\വന്യജീവി എന്ത് അവ എന്തിന് എന്ന് വരച്ചു കാട്ടുന്ന ഒന്ന്!
ഈ കഥ വായിച്ചില്ല! പക്ഷേ ഈ പേജിലെ ഈ വാട്ടർടാങ്ക്!
ഇതു ഞങ്ങടെ നാട്ടിലെ വാട്ടർടാങ്ക് ആണ്..!
ആ ദേവീക്ഷേത്രം ഇരിക്കുന്ന ആ കുന്നിലെ ആ ആറ് പില്ലറുകൾ ബീമുകളാൽ മൂന്ന് നില തിരിച്ച് മുകളിൽ വൃത്തത്തിലുള്ള ആ ക്രീം ചായം പൂശിയ ടാങ്ക്..?
സ്ഥലപ്പേര് മാറ്റിയാ കണ്ടുപിടിക്കില്ലെന്ന് കരുതിയോ?
Powlichu