ദേവിക അന്തർജ്ജനം [SHEIKH JAZIM] 288

ദേവിക അന്തർജ്ജനം
Devika Antharjanam Author : SHEIKH JAZIM


അവിഹിതം/ചീറ്റിങ്ങ്/ട്രാവൽ

 

2002 ൽ ഒരു ഓണം അവധി പ്രമാണിച്ച് ഞാൻ ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്കു വരാൻ തീരുമാനിച്ചു, പെട്ടന്ന് തീരുമാനിച്ചത് കൊണ്ടും അവധി സമയം ആയതു കൊണ്ടും ട്രെയിൻ എല്ലാം ഫുൾ ആയിരുന്നു. അന്ന് ബാംഗ്ലൂരിൽ നിന്നും പാലക്കാട്ടേക്ക് ഒരു സ്പെഷ്യൽ എ സി ട്രെയിൻ ഉണ്ടായിരുന്നു, ആ ട്രെയിൻ എ സി കംപാർട്മെന്റ് എല്ലാം കൂപ്പെ ടൈപ്പ് ആയിരുന്നു,രണ്ടു ബെർത്ത്‌ പിന്നെ ഡോർ ഉണ്ടായിരുന്നു, ഒരു സെമി ബെഡ്‌റൂം തന്നെ.

ആ ട്രെയിനിൽ ഏകദേശം മുഴുവൻ കംപാർട്മെന്റും അങ്ങനെ തന്നെ ആയിരുന്നു, ഞാൻ റെയിൽവേ സ്റ്റേഷനിൽ ഏകദേശം രാത്രി ഒരു എട്ടു മണിയോടെ എത്തി. ടിക്കറ്റ് ഒന്നും ഇല്ല എനിക്കാണെങ്കിൽ ഇന്ന് തന്നെ നാട്ടിലേക്കു പോയേ തീരു… ഞാൻ ഒടുവിൽ രണ്ടും കല്പിച്ചു ആ ട്രെയിനിൽ തന്നെ കയറാൻ തീരുമാനിച്ചു. എങ്ങനെ എങ്കിലും ടി ടി ആർ ന്റെ കയ്യും കാലും പിടിച്ചു ഒരു ബെർത്ത്‌ ഒപ്പിക്കാം എന്ന് കരുതി ഞാൻ ഒരു കൂപ്പെ കംപാർട്മെന്റിൽ തന്നെ കയറി, എങ്ങും നിശബ്ദത ഒരാൾ പോലും കൂപ്പേകൾക്ക് വെളിയിൽ ഇല്ല.

ഞാൻ പതിയെ ഡോറിനടുത് ഒളിച്ചു നിന്നു, എങ്ങാനും ടി ടി വന്നാലോ എന്ന് കരുതി. അൽപസമയം കഴിഞ്ഞു ട്രെയിൻ സ്റ്റേഷൻ വിട്ടു, എനിക്കു അല്പം ആശ്വാസം ആയി, പക്ഷെ നാട്ടിൽ വരെ ഈ നിൽപ്പ് നിൽക്കേണ്ടി വരുമോ എന്ന പേടിയും ഉണ്ട്. ഒപ്പം ടി ടി വരുമോ എന്നുള്ള പേടിയും…. അങ്ങനെ ട്രെയിൻ വളരെ വേഗത്തിൽ കുതിച്ചു കൊണ്ടിരിക്കുന്നു, ഞാൻ ഇടക്കിടക്ക് വരാന്തയിലേക്ക് നോക്കുന്നു ടി ടി വരുന്നോ എന്ന് അറിയാൻ, ഞാൻ ഡോറിനു അരികിൽ തന്നെ നിന്നു.
അൽപ്പ നേരം കഴിഞ്ഞപ്പോൾ ഏതോ ഒരു കൂപ്പെയുടെ ഡോർ തുറക്കുന്ന ശബ്ദം കേട്ട് ഞാൻ ഞെട്ടി, ടി ടി ആകുമോ, പിടിച്ചാൽ എന്തായാലും നല്ല ഫൈനും പിന്നെ അടുത്ത സ്റ്റേഷനിൽ ഇറങ്ങേണ്ടിയും വരും, ഞാൻ കുറച്ചു കൂടെ ഒതുങ്ങി നിന്നു പരമാവധി ആരും കാണാതിരിക്കാൻ.
പെട്ടന്ന് ഒരു കാൽപ്പെരുമാറ്റം അടുത്തടുത്തു വരുന്നത് പോലെ തോന്നി, ഞാൻ ആകെ ടെൻഷൻ ആയി… എന്റെ അടുത്ത് എത്തി എന്ന് തോന്നിയപ്പോൾ ഞാൻ പരിഭ്രാന്തനായി നിന്നു, പെട്ടന്ന് ഒരു സ്ത്രീ വന്നു വാഷ് ബേസിനിൽ വന്നു പൈപ്പ് തുറന്നു മുഖം കഴുകുന്നു,

അപ്പോഴാണ് എനിക്കു കുറച്ചെങ്കിലും ശ്വാസം വീണത്. അവർ മുഖം കഴുകി കണ്ണാടിയിലൂടെ നോക്കിയപ്പോൾ എന്നെ കണ്ടു, പരിഭ്രമിച്ചു നിൽക്കുന്ന എന്നെ കണ്ടപ്പോൾ അവർ ഒന്ന് സംശയിച്ചെങ്കിലും അവർ ഒന്ന് പതിയെ ചിരിച്ചു, ഒപ്പം ഞാനും.
അവർ കണ്ടാൽ ഒരു 40 നു മുകളിൽ പ്രായം വരും, വെളുത്ത് അല്പം തടിച്ചു നല്ല നീളൻ മുടിയൊക്കെ ഉള്ള ഒരു തനി മലയാളി സ്ത്രീ തന്നെ. അവർ മുഖം കഴുകി തിരിച്ചു പോകാൻ നേരത്ത് എന്നോട് ചോദിച്ചു. “മോൻ എന്താ ഇവിടെ ഒറ്റക്ക് നില്കുന്നത്? ഇവിടെ അടുത്ത് ഇറങ്ങാൻ പോകുവാണോ?” ഞാൻ പറഞ്ഞു “അല്ല ആന്റി, ഞാൻ പാലക്കാട്ടേക്ക് ആണ്, കോളേജ് ഓണം വെക്കേഷന് പോകുവാ, പക്ഷെ ടിക്കറ്റ് കിട്ടിയില്ല ടി ടി വരുമോ എന്ന പേടിയിൽ ഇവിടെ നിൽകുവാ”.

The Author

SHEIKH JAZIM

16 Comments

Add a Comment
  1. Devika aaa name ulla kathakal enikk valarey istamanu

    1. അർജുൻ

      എനിക്കും

  2. സൂപ്പർ അടുത്തbhagathinayi കാത്തിരിക്കുന്നു

  3. വളരെ വളരെ നന്നായിട്ടുണ്ട്. അടുത്ത ഭാഗങ്ങളുമായി എത്രയും പെട്ടന്ന് വറ്റാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

    1. വരാൻ എന്നാണുദ്ദേശിച്ചത്.

  4. Ur good writer pls write next part
    Beena

    1. SHEIKH JAZIM

      Thanks,definitely.

  5. തീർച്ചയായും തുടരണം, ഒന്നുകൂടി വിശദീകരിച്ചാൽ നന്നാവും.നാട്ടിൽ വെച്ചുള്ള കളിയും എല്ലാം ഉൾപ്പെടുത്തി അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ

    1. SHEIKH JAZIM

      Thanks,I Will.

  6. കഥ കൊള്ളാം ജാസ്സിമേ. നന്നായി ഒന്നൂടെ വായിക്കാം. അഡ്മിന്‍ സാറിനോടൊരു കാര്യം ചോദിക്കാനുണ്ട്. ഇങ്ങനെ ഒരു സ്‌റ്റോറിയില്‍ തന്നെ കുറേ പടങ്ങള്‍ കൊടുക്കാന്‍ പറ്റുമോ. അങ്ങനെയെങ്കില്‍ അവയെല്ലാം കൂടി ഇ-മെയില്‍ ചെയ്ത് തന്നാല്‍ മതിയാവുമോ. മറുപടി പ്രതീക്ഷിക്കുന്നു.

    1. SHEIKH JAZIM

      Thanks, ee storyil kure pic undayirunnu, but entho story publish cheythappol kandilla.

  7. ചിലപ്പോൾ ആക്കണ്ട തുടരണം. ശ്രദ്ധിച്ചു എഴുതിയാൽ ഇറ്റ് ബെക്കമേ അടിപൊളി നോവൽ

  8. നന്നായിരുന്നു. എന്തിനാണ് ‘ചിലപ്പോൾ’ തുടരുന്നത്? തീർച്ചയായും തുടരണം. ഇല്ലത്തെ കളികളുമെഴുതാമല്ലോ.

    1. SHEIKH JAZIM

      Thnks

  9. അടിപൊളി

Leave a Reply

Your email address will not be published. Required fields are marked *