നാടോടിപ്പെണ്ണ്
Naadodippennu Author Rekha
എന്നെ അറിയുന്നവർക്കും അറിയാത്തവർക്കും, ഞാൻ എഴുതുന്നത് ഇഷ്ടപെടുന്നവർക്കും ഇഷ്ടപെടാത്തവർക്കും, എന്തിനു പുതുതായി കാണുന്നവർക്കും എല്ലാവർക്കും നമസ്ക്കാരം . വലിയ പ്രതീക്ഷകളോടെ വായിക്കേണ്ട കഥയൊന്നുമല്ല ഒരു ചെറിയ കഥ കൂടിയാൽ മൂന്നോ നാലോ ഭാഗങ്ങളോടുകൂടി അവസാനിച്ചുപോകുന്ന ഒരു ചെറിയകഥ . നിങ്ങൾക്കു ഇഷ്ടപ്പെട്ടാലും അതുപോലെ ഇഷ്ടപ്പെട്ടില്ലെങ്കിൽ അതും തുറന്നുപറയാനുള്ള അവകാശം ഇത് വായിക്കുന്ന എല്ലാവർക്കും ഉണ്ട് അതുകൊണ്ടുതന്നെ എൻ്റെ കഥയെ മാറ്റുകഥകളുമായി താരതമയപ്പെടുത്തുകയോ അതുമല്ലെങ്കിൽ എൻ്റെ മറ്റു കഥകളുമായി ബന്ധപ്പെടുത്തി ഈ കഥയെ വായിക്കരുത് ഇതൊരു അപേക്ഷയാണ് എന്തുതന്നെയായാലും കഥയെക്കുറിച്ചുള്ള അഭിപ്രയങ്ങൾ പണ്ടത്തെപ്പോലെ പങ്കുവെക്കുമെന്നുവിശ്വസിച്ചുകൊണ്ട് തുടങ്ങുന്നു :-സസ്നേഹം : രേഖ
ഞാൻ നാടോടിയാണ് …മറ്റൊരുതരത്തിൽ ചിന്തിക്കുവാണെങ്കിൽ ഒരർത്ഥത്തിൽ അല്ലെങ്കിൽ മറ്റൊരർത്ഥത്തിൽ എല്ലാവരും നാടോടികളാണല്ലോ . ഒരു വ്യാഴവട്ടകാലം ജീവിച്ചു മരണത്തിലേക്കു എത്തിച്ചേരുമ്പോൾ ഈ നാടോടിജീവിതത്തിൻ്റെ തിരശീല അവിടംകൊണ്ട് അവസാനിക്കുന്നു ,എന്നിരുന്നാലും പലരും അവകാശപ്പെടും നമ്മൾ എത്തിപിടിക്കുന്നതെല്ലാം അവർക്കുമാത്രം അവകാശപ്പെട്ടതാണെന്ന് ,പക്ഷെ വെട്ടിപിടിച്ചതും കയ്യടക്കിവെച്ചതും ഒന്നുമല്ലാതാകുന്ന ഒരു നിമിഷമുണ്ട് അതാരും ഓർക്കുന്നില്ല , ഓർത്താലും അതിനെ അംഗീകരിക്കുന്നില്ല . ഇന്ന് നമ്മൾ അടക്കിപിടിച്ചതിനെല്ലാം നാളെ മറ്റൊരു അവകാശികൂടിയുണ്ടാകാം …
പക്ഷെ ജനമംകൊണ്ടും ജീവിതംകൊണ്ടും നാടോടികളാകേണ്ടിവന്ന പലരുമുണ്ട് അതിലൊരാളാണ് ഞാനും ,പലരും പലതരത്തിലാണ് എന്നെ വിളിക്കുന്നത് ആമി എന്നാണ് ഞാൻ എനിക്കിട്ടപേര് , ഒരു നാടോടിപ്പെണ്ണിന് ഇങ്ങിനെയും ഒരു പേരോ ? എന്താ അങ്ങിനെ പേര് എനിക്കെന്താ ചേരില്ലേ ? ഇനി അഥവാ ചേർന്നില്ലേലും ഞാൻ അങ്ങ് സഹിച്ചു .എന്നെ വിളിക്കേണ്ടവർ ”ആമി” എന്നുതന്നെ വിളിക്കണം
എന്നെ ചെറുപ്പത്തിൽ ജനിപ്പിച്ചവർക്കു നോക്കാൻ സമയമില്ലാത്തതുകൊണ്ടാണോ അവരുടെ അവസ്ഥ മോശമായതുകൊണ്ടാണെന്നുതോന്നുന്നു , അതുമല്ലെങ്കിൽ ഒരു പക്ഷെ പെൺകുട്ടി ആയതിനാൽ വിവാഹ ചെലവ് പേടിച്ചിട്ടാണോ അറിയില്ല
ഇതിന്റെ ബാക്കി എവിടേയ്, അടുത്ത partinayi കുറെ കാത്തിരിക്കുന്നു
April 11
അതികം ആകാംഷകാണിച്ചു എന്നെ പേടിപ്പിക്കല്ലേ അത്രക്കൊന്നുമില്ല
ഈ രചനക്ക് കാത്തിരിക്കുന്നു എന്നൊരു ഒറ്റവാക്കെ എനിക്ക് പറയാനുള്ളു. മറ്റെന്ത് പറഞ്ഞാലും എനിക്കൊരു തൃപ്തി തോന്നുമെന്ന് തോന്നുന്നില്ല.
കാത്തിരിപ്പിക്കുന്നതിനു തക്കതായ കഥ തരുമോ എന്നറിയില്ല ശ്രമിക്കാം ഞാൻ
രേഖ വെൽക്കം ബാക്. ആമിയുടെ കഥയറിയാൻ കാത്തിരിക്കുന്നു
മാക്സിമം 5days
നല്ല തുടക്കം. ഒരു പാട് ഇഷ്ടായി.
????
Thanks ponnu
അഞ്ച് പേജ് കഥ കണ്ടപ്പോള്ള സന്തോഷത്തില് ഒന്നോടിച്ച് നോക്കാമെന്ന് ബിച്ചാരിച്ച് കേറീതാ.
പചെ, എപ്പോഴോ കഥയിലേക്ക് കേറിപ്പോയി.
തിരിച്ചെറങ്ങാനുള്ള ബഴി പറഞ്ഞ് താ..?
ഇരുട്ടില്ലല്ലേ പുറത്തുകടക്കാൻ നോക്കിയത്… അടുത്ത ഭാഗത്തിൽ ഞാൻ ഒരു മിന്നാമിനുങ്ങിനെ തരാം ആ വെളിച്ചം ഒരുപക്ഷെ സഹായിച്ചാലോ
കഥ പറഞ്ഞുപോകുന്ന ലാഘവത്തോടെ എഴുതി. നല്ല എഴുത്ത്.
Thank you
hi oru old young theme pinne old gang bang..undel polickum vareeth mapila 50 kazhinjallo kurach frndzum koodi aayal kollam
I ll try
kandu vayichu ishtaay… puthumayulla theme thudakam thakarthu.
Thank you akroos
രേഖ എല്ലാ നോവൽഉം അടിപൊളി ആണ്, ഇത് വായിച്ചു നോക്കട്ടെ, അല്ല നോക്കാൻ ഒന്നും ഇല്ല എല്ലാം സൂപ്പർ അല്ലെ, അഭിനന്ദനങ്ങൾ. ഞാൻ നിങ്ങളുടെ ഒരു ഫാൻ ആണ്
അയ്യോ അങ്ങിനെയുള്ള വലിയ ചിന്തകളോടുകൂടി വായിക്കല്ലേ അത്രക്കൊന്നും ഇല്ല… പിന്നെ വലിയൊരു thank you
അത് കലക്കി… thank you
കലലയത്തിലേക്കുള്ള മടക്കയാത്ര പ്പോലെ ഇടയ്ക്ക് വച്ചു ഇതും നിർത്തല്ലേ രേഖ ചേച്ചി
നിർത്താൻവേണ്ടി ഞാൻ ഇതുവരെ ഒന്നും എഴുതിയിട്ടില്ല പക്ഷെ ഇപ്പോഴും ആഗ്രഹിക്കുന്നു അതെല്ലാം എഴുതാൻ കഴിയും എന്ന് ഇപ്പോഴും വിശ്വസിക്കുന്നു
ഹായ് രേഖ ചേച്ചി ….. നല്ല തുടക്കം., നല്ല പേര് (കഥയുടെയും ,കഥാപാത്രത്തിന്റെയും) ഇത് നമുക്ക് തകർക്കണം .. ബാക്കി പെട്ടെന്നുണ്ടാവുമല്ലോ ?,
പെട്ടെന്ന് തന്നെ ഉണ്ടാകും അനസ്
അടുത്ത ഭാഗം എപ്പോൾ വരും..~??
എത്രയും വേഗം
നല്ല തുടക്കം രേഖാ… വത്യസ്തമായ തീം… ആശംസൾ…
Thank you kichu
Oru വെറൈറ്റി theme ആണലോ… അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ
പെട്ടന്ന് പോരാലോ
ഫിലോസഫിക്കല്‍ തുടക്കം. നല്ല കഥയാണ് രേഖ. ഭംഗിയായ, മികവുറ്റ ഭാഷയില്‍ എഴുതി.
ഈ അഭിപ്രായത്തിന് ഒരായിരം നന്ദി
? നല്ല തുടക്കം. വ്യത്യസ്തമായ
കഥാപാത്രങ്ങൾ. വറീതിന്റെ വെപ്പാട്ടിയായാൽ
അലഞ്ഞു നടക്കുന്ന സ്വാതന്ത്ര്യം നഷ്ടം
ആകുമെങ്കിലും….
സുരക്ഷിതമായ ഒരു സ്വർഗം കിട്ടും.
Thank you പാണൻ
സ്വാതന്ത്ര്യം… എല്ലാം കണ്ടറിയാം
Hi Reghaa..
Oru nalla thudakkam.
Aamiyenna kathapathrathinte perum, reethikalum.. Valare yojikkunnava thanne.. Nalla ishtappettu.
Awaiting for a great story from you..
Thanks and best regards
Simona
ഒരുപാട് നന്നിയുണ്ട് സിമോണ…
വ്യത്യസ്തമായ കഥയാണെന്നു തോന്നുന്നു. നല്ല തുടക്കം. ഇനിയെങ്ങോട്ട് എന്നുറ്റുനോക്കുന്നു.
അതികം വ്യത്യസ്ഥത ഒന്നുമില്ല, ഒരു ചെറിയ കഥ പക്ഷെ അത് നന്നാക്കാൻ പരമാവധി ശ്രമിക്കും
കൊള്ളാം, അവിടെ തന്നെ അങ്ങ് നിന്ന് തകർക്കു, വറീത് മാപ്ലയെ കൂടാതെ കൂടുതൽ കഥാപാത്രങ്ങൾ ഉൾപ്പെടുത്തിയാൽ കലക്കും
തകർക്കാം…
ഒരു വെറൈറ്റി കഥ രേഖ ജീ തൂലികയിൽ നിന്നും.ചെറു കഥ ആണെങ്കിലും വരൂ പാർട്ടുകൾ വേണ്ടി കാത്തിരിക്കുന്നു.
അതികം കാത്തിരിപ്പിക്കില്ല, എഴുതുന്നുണ്ട്