ഡിംപിൾ 7 [Anand] 193

 

ഡിംപിൾ 7

Dimple Part 7 Author Anand

Previous Parts | PART 1 | PART 2 | PART 3 | PART 4 PART 5 | PART 6 |

 

 

ഉയരത്തിൽ വർണങ്ങൾ വാരി വിതറിയ പൂക്കുറ്റി അവസാനം മെല്ലെ കെട്ടു. എന്റെ അരക്കെട്ടു ബെഡിലേക്കു താഴ്ന്നു. അവളും എന്നിൽനിന്നും മാറാതെ എന്റെ ദേഹത്ത് തന്നെ വിയർത്തു തളർന്നു വീണു. ആ മുലകൾ എന്റെ നെഞ്ചിലമർന്നു ഞെരിഞ്ഞു. അവളുടെ പൂറിനുള്ളിൽ പുളകങ്ങൾ വാരി വിതറിയ എന്റെ കുട്ടൻ മെല്ലെ തളർന്നു അവളുടെ പൂറിനു പുറത്തുവന്നു. എത്ര സമയം അങ്ങിനെ കിടന്നു എന്നോര്മയില്ല. കാളിങ് ബെൽ ശബ്‌ദം കേട്ടാണ് ഉണർന്നത്. അവൾ കൈയിൽ കിട്ടിയ തുണികളുമായി ബാത്റൂമിലേക്കു ഓടി. ഞാൻ ഷീറ്റെടുത്തു കുട്ടനെ ഒന്ന് തുടച്ചു ബർമുഡയും ബനിയനും വലിച്ചു കയറ്റി പോയി വാതിൽ തുറന്നു. രഹന ആയിരുന്നു. എന്താ ഉറങ്ങിയോ മിസ് ചോദിച്ചു. ഹാ ഞാനൊന്നു മയങ്ങി. ഡിംപിൾ എവിടെ ? ബാത്റൂമിലാണെന്നു തോന്നുന്നു ഞാൻ പറഞ്ഞു. ഡിന്നർ കഴിക്കണ്ടേ. വേണം മിസ്. അഞ്ജന എവിടെ. അവൾ റെഡിയാകുന്നു. മിസ് പകൽ ധരിച്ചിരുന്ന ഡ്രെസ്സിൽ തന്നെയാണ്. അപ്പോഴേക്കും ഒന്ന് കുളിച്ചു ടവൽ ചുറ്റി ഡിംപിൾ പുറത്തിറങ്ങി. ആരാ എന്ന് ചോദിച്ചു. രഹന മിസ് എന്ന് ഞാൻ പറഞ്ഞു. ദാ  ഞാൻ വരുന്നു എന്ന് പറഞ്ഞു റൂമിൽ പോയി ഡ്രസ്സ്‌ ചെയ്തു വന്നു. ഞങ്ങൾ ഡോർ ലോക്ക് ചെയ്തിറങ്ങി അഞ്ജനയേം കൂട്ടി റെസ്റ്റോറന്റിലേക്കു നടന്നു. അഞ്ജന ഒരു ടൈറ്റ് 3/4 ഉം ബനിയനുമായിരുന്നു ഇട്ടിരുന്നത്. അവളുടെ അഴകാർന്ന ചന്തികളും അതിനുള്ളിലെ പാന്റി ലൈനും വ്യക്തമായിരുന്നു. കോറിഡോറിലൂടെ നടക്കുമ്പോൾ ഞാൻ അവർക്കു പിന്നിലായി നടന്നു മൂവരുടെയും പിൻസൗന്ദര്യം ആസ്വദിച്ചു. അഞ്ജന ഒന്ന് തിരിഞ്ഞു നോക്കി വേഗം ചെല്ലു എന്ന ഭാവത്തിൽ കണ്ണു കാണിച്ചു. ഞാൻ അല്പം വേഗത്തിൽ നടന്നു. ബട്ടർ നാനും പനീർ ബട്ടർ മസാലയും ആലു  സിംലയുമൊക്കെ വയറു നിറയെ കഴിച്ചു ഞങ്ങൾ മടങ്ങി. റൂമിനടുത്തെത്തിയപ്പോൾ ഡിംപിൾ പറഞ്ഞു അഞ്ജനക്കു ac തണുപ്പ് പറ്റുന്നില്ല അതിനാൽ ആനന്ദ് ആ റൂമിലേക്ക്‌ മാറു എന്ന്. ഞാൻ ഒക്കെ പറഞ്ഞു. എന്റെ നെഞ്ചിടിപ്പ് അല്പം കൂടിയപോലെ തോന്നി. രഹന മിസിനോടൊപ്പം ഒരു ബെഡിൽ ?

 

ഞാൻ ബാഗ് എടുത് എവിടേക്കും അഞ്ജന ബാഗ് എടുത്തു ഡിംപിൾ ന്റെ റൂമിലേക്കും  മാറി. ഞാൻ റൂമിലെത്തി ബാഗ് വെച്ചു തിരിഞ്ഞപ്പോൾ രെഹ്ന ഡോർ ലോക്ക് ചെയ്തു എന്നെ ഒന്ന് നോക്കി. ഞാൻ ഡ്രസ്സ്‌ മാറട്ടെ എന്ന് പറഞ്ഞു ബാഗിൽ നിന്നും എന്തോ തുണികളുമെടുത്തു ബാത്റൂമിലേക്കു നടന്നു. ഏകദേശം 10 മിനിറ്റ് കഴിഞ്ഞാണ് അവർ പുറത്തു വന്നത്. അവർ ഒരു ഡാർക് ബ്ലൂ നൈറ്റി ആണു ധരിച്ചിരുന്നത്. ഞാൻ അപ്പോൾ ടീവി നോക്കിയിരിക്കുകയായിരുന്നു. സമയം നോക്കിയപ്പോൾ 9.40. ആനന്ദ് ഉറങ്ങാറായോ?  മിസ് ചോദിച്ചു. ഹേയ്  ഇല്ല. ഞാൻ ടവൽ എടുത്തു ബാത്‌റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി വരുമ്പോൾ മിസ് റിമോട്ടിൽ ചാനലുകൾ മാറ്റി ഇരിക്കുകയാണ്. ടവൽ കസേരയിൽ വിരിച്ചു ഞാൻ ടീവി ക്‌ മുന്നിലെത്തി അവരിൽ നിന്നും അല്പം അകന്നു ഇരുന്നു.

The Author

4 Comments

Add a Comment
  1. പൊന്നു.?

    ?

    ????

  2. ഇതിന്റെ ഭാഷ എങ്ങനെ മാറ്റും എനിക്ക് ഒന്നും മനസിലാകുന്നില്ല ആരെങ്കിലും സഹായിക്കു

  3. സൂപ്പർബ് പാർട്ട്‌ too ആനന്ദ് ബ്രോ.

Leave a Reply

Your email address will not be published. Required fields are marked *