അപൂർവ ജാതകം [ട്രൈലെർ ]
MR. കിംഗ് ലയർ
Apoorva Jathakam Mr. King Liar
“”മാന്യ വായനക്കാർക്ക് വന്ദനം “”
രാത്രികൾ പകലുകളാക്കി പകലുകൾ രാത്രികളാക്കി ഏകാദത്തയുടെ നിശബ്ദതയിൽ നിന്നും പെറുക്കിയിടുത്ത ഈ കഥക്ക് മുൻപ് വായിച്ചിട്ടുള്ള കഥയുമായി ബന്ധം തോന്നിയാൽ അത് കേവലം യാദർശികം മാത്രം അപ്പോൾ ഞാൻ ആരംഭിക്കുകയാണ്.
MR.കിംഗ് ലയർ’s
“””” അപൂർവ ജാതകം “”””
ഈ കഥ നടക്കുന്നത് ഒരു ഗ്രാമത്തിൽ ആണ്. പച്ചവിരിച്ചു നിൽക്കുന്ന ഒരു കൊച്ചു ഗ്രാമം. കളകളം ഒഴുകുന്ന പുഴയും നോക്കെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന വയലുകളും, ആകാശത്തിൽ മുത്തമിടാൻ നിൽക്കുന്ന മലകളും, കാവുകളും അടങ്ങുന്ന ഒരു കൊച്ചു ഗ്രാമം. ഇവിടെ ആണ് നമ്മുടെ കഥ തുടങ്ങുന്നത്.ഈ ഗ്രാമത്തിലെ ഏറ്റവും ധനികനായ കുടുംബം ആയിരുന്നു ഗോവിന്ദൻ നായരുടെ ഇല്ലിക്കൽ തറവാട്. പേര് പോലെ ഒരു എട്ട് കേട്ട്. ആ ഗ്രാമത്തിലെ ഏറ്റവും ധനികനായ കുടുംബം അവിടെത്തെ സ്ഥലങ്ങൾ കൂടുതൽ ഇല്ലിക്കല്കരുടെ ആയിരുന്നു, അതുകൊണ്ട് തന്നെ ആ ഗ്രാമത്തിലെ കിരീടം ഇല്ലാത്ത രാജാവ് ആയിരുന്നു ഗോവിന്ദൻ നായർ. ഗോവിന്ദൻ നായരുടെ വാക്കുകൾ ആ നാട്ടുകാർക്ക് വേദവാക്യവും അവസാന വാക്കും ആയിരുന്നു.
ഗോവിന്ദൻ നായർ വയസ്സ് 54 ഇല്ലിക്കൽ തറവാട്ടിലെ കാരണവർ. നല്ല ഉയരം ഉള്ള ശരീരം ആവിശ്യത്തിന് തടി പിന്നെ ആരോഗ്യ കുറച്ചു മോശം ആണ്. ഊർമിള 44 ഗോവിന്ദൻ നായരുടെ ഭാര്യ… ഒറ്റവാക്കിൽ പറഞ്ഞാൽ (ഊർമിള ദേവി ഫ്രം ചന്ദനമഴ )
ഇവർക്ക് രണ്ട് മക്കൾ,
മകൾ സീത ലക്ഷ്മി 26 കല്യാണം കഴിഞ്ഞു ഇപ്പോൾ കൊച്ചിയിൽ താമസിക്കുന്നു, ഭർത്താവ് അരവിന്ദ് അവിടെ ഒരു കമ്പനിയിൽ വർക്ക് ചെയുന്നു. ഇരുവർക്കും കുട്ടികളായിട്ടില്ല പ്രണയ വിവാഹം ആയിരുന്നു.
ഇനി മകൻ വിജയ് ഗോവിന്ദ് 24.ബാംഗ്ലൂരിൽ MBA വിദ്യാർത്ഥി. വിജയ് ബാംഗ്ലൂരിൽ ആണ് പഠിക്കുന്നതെങ്കിലും ആള് ഒരു തനി നാട്ടുമ്പുറത്തുകാരൻ. അച്ഛൻ തന്നെയാണ് അവനും അവസാന വാക്ക്.
ശേഖരൻ 50 ഗോവിന്ദന്റെ അനിയൻ ഭാര്യ ഇന്ദുമതി 40 ഒരു മകൾ വർഷ 23. ബിരുദ വിദ്യാർത്ഥി. ഗോവിന്ദൻ നായരുടെ അമ്മ പത്മാവതി. ഇത്രയും ആയിരുന്നു അവരുടെ കുടുംബം.
ഒരു പകൽ ഇല്ലിക്കൽ തറവാട്ടിനുള്ളിൽ നിന്നും മന്ത്രങ്ങളുടെയും മണിയുടെയും ശബ്ദം മുഴങ്ങി കൊണ്ടിരുന്നു. അതെ അവിടെ ഒരു വലിയ ഹോമം നടക്കുകയാണ്. പണ്ടേ ആ വീട്ടുകാർക്ക് ദൈവം ജാതകം അങ്ങനെ ഉള്ള കാര്യങ്ങളിൽ അമിത വിശ്വാസം ഉണ്ട്.
നല്ല തുടക്കം.
????
വേഗം തന്നെ അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു bro
വായനക്കാരുടെ അഭിപ്രായങ്ങൾ മാനിക്കുന്നു എന്നതിൽ സന്തോഷം
എന്നിരുന്നാലും രചനാനൈപുണൃത്തെ പൂർണ്ണമായ് സ്വതന്ത്രമാക്കി വിട്ടു തുടർന്നു എഴുതു
താങ്ക്സ് ബ്രോ
Continue
Ok അമൽ ബ്രോ.
MR. കിംഗ് ലയർ
ഫിക്ഷനിൽ തുടങ്ങി റിയാലിറ്റിയിലേക്കുള്ള മാറ്റം നന്നായിരുന്നു.. ഫിക്ഷൻ ഇഷ്ടവിഷയമാണ്.. അതുകൊണ്ട് തന്നെ വായിക്കാൻ അൽപ്പം കൂടി ഇഷ്ടവും… നല്ല കഥകൾ ഒരു എഴുത്തുക്കാരന്റ ആത്മവിശ്വാസം ആണ്.. അത് തുടരണോ വേണ്ടയോ എന്നുള്ളത് താങ്കളുടെ തീരുമാനമാണ്.. ഇത്രയും നല്ല തുടക്ക ഉള്ള കഥ തുടരണോ എന്നാ ചോദ്യത്തിന്റെ ഔചിത്യം മാത്രം മനസിലായില്ല.. വിജയിയുടെ നിയോഗത്തെ കുറിച്ചറിയാൻ കാത്തിരിക്കുന്നു
ആശംസകൾ
അച്ചു രാജ്
അച്ചു ബ്രോക്ക്,
ആദ്യം ഒരു നന്ദിയിൽ നിന്നും ആരംഭിക്കം നന്ദി എന്റെ കഥ വായിച്ചതിന്. ആത്മവിശ്വാസം അത് ഉണ്ട് പക്ഷെ വായനക്കാർക്ക് ഇഷ്ടപെട്ടാൽ അല്ലെ എഴുതുന്നതിൽ ഒരു അർത്ഥമുണ്ടാവു അതുകൊണ്ടാണ് തുടരണോ എന്ന് ചോദിച്ചത്. ഇതിൽ കൂടുതൽ ഫ്രിക്ഷൻ ഉൾപെടുത്താൻ സാധിക്കുമോ എന്നറിയില്ല എന്നാലും ചെറിയ തോതിൽ ശ്രമിക്കാം. ഒരിക്കൽ കൂടി നന്ദി പറയുന്നു വിലയേറിയ വാക്കുകൾ എനിക്ക് സമ്മാനിച്ചതിന്.
സ്നേഹപൂർവ്വം
MR.കിംഗ് ലയർ
നന്ദി രാജാവേ.
Tv കണ്ടുകൊണ്ടിരുന്നപ്പോൾ കിട്ടിയ തീം ആണ് പക്ഷെ സീരിയൽ അല്ല . സീരിയലിനോട് എനിക്ക് പണ്ടേ താല്പര്യം ഇല്ല.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കും
ഉടനെ നൽകാം. കഥ വിയിച്ചതിനു നന്ദി
MR. കിംഗ് ലയർ
തുടക്കം നന്നായിട്ടുണ്ട് . പിന്നെ ഇയാൾ ആയതു കൊണ്ട് ഏതു വഴിയിൽ പോകും എന്നറിയില്ല അതാ ഒരു കുഴപ്പം. എപ്പോഴും ആൾക്കാരെ മുൾമുനയിൽ നിറുത്താൻ മിടുക്കനാണല്ലോ .. തീം ഇഷ്ടമായി തുടർന്ന് എഴുതുക എല്ലാ നന്മകളും നേരുന്നു. ആരാണാവോ ആ കന്യക…കാത്തിരിക്കാം
താപസന്,
വിലയേറിയ വാക്കുകൾ സമ്മാനിച്ചതിൽ സന്തോഷം. ഇതിൽ വലിയ ട്വിസ്റ്റ് ഒന്നും കാണില്ല, എന്നാലും ശ്രമിക്കാം. അധികം കാത്തിരിപ്പിക്കില്ല ആദ്യ ഭാഗം ഞാൻ ഉടനെ തരാം.
സ്നേഹപൂർവ്വം
MR.കിംഗ് ലയർ
Thudarnnolu but page kuttan sheramikku..
താങ്ക്സ് എന്റെ തമ്പ്രാട്ടികുട്ടി, പേജ് കൂട്ടി അടുത്ത തവണ നൽകാം
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Nice
താങ്ക്സ് ബ്രോ
MR. കിംഗ് ലയർ
ഇങ്ങനെ ഒരു തീം കിട്ടിയത് ടീവി കണ്ടുകൊണ്ടിരിക്കുമ്പോൾ ആണ്, അതിന്റെ ഒരു ഛായ ആണ്.പിന്നെ ഒരു തുടകത്തിനായി ഞാൻ അവരുടെ കാല്പാടുകൾക് ചുവടെ സഞ്ചരിച്ചെന്നേയുള്ളു.
എനിക്ക് ഇഷ്ടമാണ് ഇച്ചായനെ, എന്നും ഒരു അനിയന്റെ തെറ്റുകുറ്റങ്ങൾ സ്നേഹത്തോടെ പറഞ്ഞു തരുന്ന ചേട്ടനെ പോലെ ആണ് എനിക്ക് ഇച്ചായൻ.
സ്നേഹത്തോടെ
സ്വന്തം
MR. കിംഗ് ലയർ
New level story
കഥ വായിച്ചതിൽ സന്തോഷം
MR. കിംഗ് lair
തുടക്കം കൊള്ളാം…. നല്ല ഒഴുക്കുള്ള കഥാതന്തു. തുടർന്ന് എഴുതുക….
ആശംസകളോടെ
ആദിദേവ്
തീർച്ചയായും. കഥ വായിച്ചതിനും ആശംസകൾ നേർന്നതിനും നന്ദി
MR. കിംഗ് ലയർ
ട്രെയ്‌ലർ തന്നെ ഹിറ്റ് ആയില്ലേ, എന്നിട്ട് തുടരണോ എന്നൊരു ചോദ്യം വേണോ, കിടു ആയിട്ട് പോന്നോട്ടെ
താങ്ക്സ് ഇക്കു (ഇക്കാക്ക ). വരും ഭാഗങ്ങൾ നന്നാകാൻ ശ്രമിക്കാം.
MR. കിംഗ് ലയർ
ഇച്ചിരി പേജ് കൂട്ടി പൊന്നോട്ടെnext part
ട്രൈലെർ ആണ് ബ്രോ. വരും ഭാഗങ്ങൾ പേജ് കൂട്ടി എഴുതാൻ ശ്രമിക്കാം. കഥ വായിച്ചതിൽ സന്തോഷം.
Mr. കിംഗ് ലയർ
നല്ല ഒരു therd ആണ്. use it well.all the best.
Ok ബ്രോ
oru chechi aniyan sangamathinu scope undu maashe
ഞാൻ അത് വരെ ഒന്നും എത്തിയിട്ടില്ല… ഒന്ന് തുടങ്ങി വെച്ചതേ ഉള്ളൂ. എന്തായാലും അത് പറഞ്ഞു തന്നതിന് നന്ദി.
Mr. കിംഗ് ലയർ
ബ്രോ ഇൻട്രോ സൂപ്പർബ് വരും പാർട്ടുകയായി കാത്തിരിക്കുന്നു.
ഉടനെ നൽകാൻ ശ്രമിക്കാം ബ്രോ.. കഥ വായിച്ചതിന് നന്ദി
MR. കിംഗ് ലയർ
Kollam,thudaruka.
തീർച്ചയായും. കഥ വായിച്ചതിൽ സന്തോഷം
MR. കിംഗ് ലയർ
തുടക്കം കൊള്ളാം…. തുടരൂ.. കൂടുതൽ നന്നാവട്ടെ….
നന്നാകാൻ ശ്രമിക്കാം.
THUDARU PLS
തീർച്ചയായും, തുടക്കം വായിച്ചതിന് നന്ദി
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
ബ്രോ ആത്മകഥ എവിടെ ?
ആത്മകഥയിൽ ഒരു കൺഫ്യൂഷൻ….. കൺഫ്യൂഷൻ തീർക്കണമേ എന്ന് പ്രാർത്ഥിക്കുന്നുണ്ട്…. ഉടനെ നൽകാം.
സ്നേഹപൂർവ്വം
MR. കിംഗ് lair
നുണയന്.തീമിൽ ഇത്തിരി പുതുമയൊക്കെ ഉണ്ട്.നല്ല ട്വിസ്റ്റുകളും കളികളും വരാനുള്ള സാഹചര്യവും ഉണ്ട്.
പക്ഷെ “ഈ കഥ നടക്കുന്നത് ഒരു ഗ്രാമത്തിൽ ആണ്. പച്ചവിരിച്ചു നിൽക്കുന്ന ഒരു കൊച്ചു ഗ്രാമം. കളകളം ഒഴുകുന്ന പുഴയും നോക്കെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന വയലുകളും, ആകാശത്തിൽ മുത്തമിടാൻ നിൽക്കുന്ന മലകളും, കാവുകളും അടങ്ങുന്ന ഒരു കൊച്ചു ഗ്രാമം. ഇവിടെ ആണ് നമ്മുടെ കഥ തുടങ്ങുന്നത്”
ഈ ഒരു തുടക്കം ഒരു ക്ളീഷേ ആയില്ലേ. ഇതൊക്കെ കോമഡി സ്കിറ്റുകളിൽ കണ്ടു മടുത്തതല്ലേ.താങ്കളുടെ കഴിവറിയാം അതുകൊണ്ട് പറഞ്ഞു എന്നെ ഉള്ളു. ഇനി താങ്കൾക്കായി ഒരു ഗാനം.
“പച്ച വിരിച്ചൊരു പുൽപാടം
പച്ചക്കതിർമണി കൊത്താനായ്
ഉച്ചക്കെത്തിയ തത്തമ്മേ
പച്ചക്കുതിരയെ കണ്ടോ നീ”
ആദ്യം എന്റെ ആൽബിച്ചായന് ഒരു നന്ദി പറയട്ടെ.
പുതിയ തീം ആണോ എന്നറിയില്ല പക്ഷെ ഒരു തീം ഉണ്ട് മനസ്സിൽ. പിന്നെ വയലും പുഴയും എല്ലാ സ്ഥിരം ക്ളീഷേ അന്നെന്നു അറിയാം പക്ഷെ ഈ വയലും പുഴയും എല്ലാം എന്റെ ഒരു നൊസ്റ്റാൾജിയ ആണ് ഇച്ചായ. ഈ പഴയ സെറ്റപ്പിൽ പുതിയ കഥ ഞാൻ കെട്ടിപ്പടുക്കും.
സ്നേഹസമ്പന്നമായ വാക്കുകൾക്ക് ഒരിക്കൽ കൂടി നന്ദി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
നുണയന്, ക്ളീഷേ എന്ന് പറഞ്ഞത് ഞാൻ മുന്നേ കമന്റ് ഇൽ പറഞ്ഞ വരികൾ സ്ഥിരം മിമിക്രിക്കാർ കോമഡി കഥപ്രസംഗം അവതരിപ്പിക്കുമ്പോൾ ഉപയോഗിക്കുന്ന വരികൾ ആണ്. മനോജ് ഗിന്നസ് ഒക്കെ.ആ പോർഷൻ ഒന്ന് മാറ്റി എഴുതിയാൽ നന്നായിരുന്നു എന്നു തോന്നി. അല്ലാതെ വയലും പുഴയും അല്ല പ്രശ്നം
ഇങ്ങനെ ഒരു തീം കിട്ടിയത് ടീവി കണ്ടുകൊണ്ടിരിക്കുമ്പോൾ ആണ്, അതിന്റെ ഒരു ഛായ ആണ്.പിന്നെ ഒരു തുടകത്തിനായി ഞാൻ അവരുടെ കാല്പാടുകൾക് ചുവടെ സഞ്ചരിച്ചെന്നേയുള്ളു.
എനിക്ക് ഇഷ്ടമാണ് ഇച്ചായനെ, എന്നും ഒരു അനിയന്റെ തെറ്റുകുറ്റങ്ങൾ സ്നേഹത്തോടെ പറഞ്ഞു തരുന്ന ചേട്ടനെ പോലെ ആണ് എനിക്ക് ഇച്ചായൻ.
സ്നേഹത്തോടെ
സ്വന്തം
MR. കിംഗ് ലയർ