മറയില്ലാതെ 2
Story : Marayillathe Part 2 | Authro : Rishi
മറയില്ലാതെ 1 [ഋഷി]
വൈകുന്നേരം ജിമ്മിൽ നിന്നുമിറങ്ങി പാർക്കുചെയ്ത കാറിലിരുന്ന് ഒരു കുപ്പി തണുത്ത വെള്ളം കുടിച്ചുകൊണ്ട് പാട്ടും കേട്ട് കണ്ണടച്ചിരിക്കയായിരുന്നു. മൊബൈലിന്റെ റിംഗ് താഴ്ന്ന ശബ്ദത്തിൽ മുഴങ്ങിയത് ആദ്യം കേട്ടില്ല. രണ്ടാമത് പിന്നെയുമുയർന്നപ്പോൾ കണ്ണുതുറന്നു. പരിചയമില്ലാത്ത നമ്പർ.വിനയചന്ദ്രനല്ലേ? സുന്ദരമായ സ്വരം. അതെ, ആരാ മനസ്സിലായില്ലല്ലോ… എന്തോ എന്റെ ചങ്കിടിപ്പ് കൂടി… ഞാൻ അനസൂയ. മിസ്സിസ് അനസൂയ ശങ്കർ.. ഫോണിൽക്കൂടി നേർത്ത ചിരിയുടെ അലയൊച്ച. വിനുവിനെന്നെ അറിയാൻ ചാൻസു കുറവാണ്. എനിക്ക് വിനുവിനെ നന്നായറിയാം. പിന്നെ നിശ്ശബ്ദത. ശ്വാസമെടുക്കുന്ന താളം മാത്രം…
സത്യം പറഞ്ഞാൽ എനിക്ക് ആളെ പിടികിട്ടിയില്ല. ഞാൻ ക്ഷമാപണത്തിന്റെ സ്വരത്തിൽ പറഞ്ഞു. ഹം…. ശരി. വിനുവിനെന്റെ മോളെ അറിയാം. ലോല…ആ ചിരി വീണ്ടും. ഞാനൊന്നു ഞെട്ടി. ഒന്നും മിണ്ടാനായില്ല. ഹലോ.. ആ കൊതിപ്പിക്കുന്ന സ്വരം വീണ്ടും. ഹലോ…അവിടെയുണ്ടോ? സോറി..കേൾക്കാൻ വയ്യായിരുന്നു… സംയമനം വീണ്ടെടുത്ത് ഞാനെങ്ങിനെയോ പറഞ്ഞൊപ്പിച്ചു.
ഓക്കേ വിനൂ. ഞാനെന്തിനാണു വിളിച്ചത് എന്നു ചിന്തിച്ചോ? ഇല്ല ആന്റീ… ഞാൻ പറഞ്ഞു. എന്താ കാര്യം? ലോലയെന്നോട് വിനുവിനെപ്പറ്റി പറഞ്ഞിരുന്നു. അവൾക്ക് പ്രകാശനില്ലാത്തപ്പോൾ നീ കമ്പനി കൊടുത്ത കാര്യവും….. പിന്നെ… നീയൊരു നല്ല ഫ്രണ്ടാണെന്നുമൊക്കെ… ശരിയല്ലേ?
എന്താണ് ആന്റിയോട് പറയണ്ടത് എന്നെനിക്കറിയില്ലായിരുന്നു. ആ ലോല എന്തൊക്കെയാണാവോ അമ്മയോട് പറഞ്ഞുകൊടുത്തത്! പ്രകാശനും ലോലയും എന്റെ നല്ല ഫ്രണ്ട്സാണാന്റീ…ഞാനിത്തിരി ദുർബ്ബലമായ ശബ്ദത്തിൽ പറഞ്ഞൊപ്പിച്ചു.
ആ മധുരമുള്ള ചിരി വീണ്ടും കേട്ടു. എനിക്ക് വിനുവിന്റെ ഒരു സഹായം വേണമായിരുന്നു… ആന്റി പറഞ്ഞു. അതിനെന്താ ആന്റീ? ഞാനൊന്നുമാലോചിക്കാതെ ഏറ്റു. നാട്ടിൽ എന്തെങ്കിലും അന്വേഷിക്കാനോ, വാങ്ങാനോ ആയിരിക്കും എന്നു തോന്നി.
ഓഫീസ് സമയത്ത് ചെയ്യാൻ കഴിയുന്ന കാര്യമല്ല വിനൂ. ആന്റി പറഞ്ഞു. സമയമെടുക്കും..
എനിക്ക് ധാരാളം ലീവ് ബാലൻസുണ്ട്. അതൊരു പ്രശ്നമല്ല ആന്റീ… ചെന്നു ചാടുന്ന കുഴിയെപ്പറ്റി ഒരു ബോധവുമില്ലാതെ ഞാൻ വെച്ചുകാച്ചി.
ശരി. അപ്പോൾ ഞാൻ നിന്നെ അടുത്ത വെള്ളിയാഴ്ച ഇവിടെ പ്രതീക്ഷിക്കുന്നു. പത്തുദിവസമുണ്ട്. നിന്റെ ബോംബെയിലേക്കുള്ള എയർ ടിക്കറ്റ് ഞാനയയ്ക്കും. അവിടെ നിന്നും നിന്നെ പിക്കുചെയ്ത് പൂനയിലെത്തിക്കാൻ ഞാനേർപ്പാടാക്കും. അപ്പോൾ ഒരാഴ്ചത്തേക്ക് അവധിയെടുത്തോളൂ വിനൂ. ഓക്കേ?
ആ വാക്കുകൾ മൃദുവായിരുന്നെങ്കിലും അനുസരിപ്പിക്കുന്ന എന്തോ ആ സ്വരത്തിലുണ്ടായിരുന്നു. ശരിയാന്റീ… പറയേണ്ടി വന്നു.
thankal kooduthal femdom kathakal ezhuthamo
ee katha valare nannayirunnu
നന്ദി. ഉടനേ കാണില്ല.
പ്ലീസ് റിപ്ലൈ
തല്‌ക്കാലം ആലോചനയിലില്ല. ഏതെങ്കിലും സ്പാർക്ക് കിട്ടിയാൽ ശ്രമിക്കാം. താങ്ക്‌സ്.
ഈ സ്റ്റോറി ഇപ്പോൾ ആണ് വായിക്കാൻ കഴിഞ്ഞത് വളരെ ഇഷ്ടപ്പെട്ടു. femdom കഥകൾ ഇഷ്ടമാണ്. താങ്കളുടെ കഥകളിൽ എല്ലാം ആണുങ്ങളെ അനുസരിപ്പിക്കുന്ന രംഗങ്ങൾ വളരെ ഇഷ്ടപ്പെട്ടിരുന്നു. ഇനിയും ഇതുപോലുള്ള കഥകൾ എഴുതുവാൻ
അല്ലേൽ ഇതിന്റെ ബാക്കി എഴുതുവാൻ അപേക്ഷിക്കുന്നു…..
അടുത്തത് ഇതു പോലെ ഒരു femdom സ്റ്റോറി ആയാൽ തരക്കേടില്ലായിരുന്നു എന്ന് ആഗ്രഹിക്കുന്നു ??
ബ്രോ ഇത് പോലെ ഒരു കഥ കൂടിയെഴുതുമോ??
ഈ കഥ അടിപൊളി ആണ് വേറെ ലെവൽ ✌️?
ഇത് പോലെ ഒരു femdom സ്റ്റോറി കൂടെ ബ്രോ യിൽ നിന്ന് പ്രതീക്ഷിക്കുന്നു…. ✌️
ഉടനേയില്ല, ബ്രോ.
very good .. 7 / 10 . can improve . HUMILIATION KORE KUUDI KUUTTANE .. PLS HUMUOIILATE HIM IN FRONT OF MUMMY’ FRNDS .. ATHENDE ORU DREAM FANTASY AANU ..
Thanks for the appreciation.
പ്രിയ മഹാമുനേ ,
രണ്ട് കഥകൾക്ക് വേണ്ടി ചേർത്തിരുന്ന ചിത്രങ്ങൾ , ഈ കഥയ്ക്ക് ഉൾപ്പെടെ , ഇപ്പോഴാണ് കാണുന്നത് . ഓഹ് ! ശ്വാസം നിലച്ചുപോയി ! ഇനിയിപ്പോൾ വരയ്ക്കാതിരിക്കാൻ കഴിയില്ല പ്രിയ സുഹൃത്തേ. കൊഴുത്ത മദാലസയായ മുതിർന്ന സ്ത്രീകൾ-മാതൃസുന്ദരികൾ -അവരെ ഭാവനയിൽ നിന്നും ഭൂമിയിൽ എത്തിച്ചേ മതിയാകൂ. മേരി മാഡവും , പെരുമഴക്കാലത്തിലെ അമ്മച്ചി മേരിയും, യാത്രയിലെ ടീച്ചറും പിന്നെ പാലക്കാട്ടെ പാർവതിയമ്മയും ഒക്കെ സ്‌ക്രീനിൽ എത്താൻ പോകുന്നു. അവ താങ്കൾ വേണം കണ്ട് ആദ്യം അഭിപ്രായം പറയാൻ എന്നാണ് എന്റെ ആഗ്രഹം. താങ്കളുടെ ഈ മെയിൽ തരുന്ന പക്ഷം നേരിട്ട് അയച്ചുതരാം. ചിത്രങ്ങൾ സൈറ്റിൽ ഇട്ടാൽ എന്തെങ്കിലും പ്രശനം ഉണ്ടോ എന്ന് അറിയാത്തതു കൊണ്ടാണ് .
അനുഗൃഹീതനായി തുടരുക യോഗീശ്വര !
വാത്സ്യായനൻ
SUPERLOCK?***
??
വളരെ ഇഷ്ടപ്പെട്ടു. femdom കഥകൾ ഇഷ്ടമാണ്. താങ്കളുടെ മറ്റു കഥകളിൽ (ചേച്ചിയുടെ അച്ചടക്കം, ചെന്നൈയിലെ ഒരു ദിവസം, സുഭദ്രയുടെ വംശം) എല്ലാം ആണുങ്ങളെ അനുസരിപ്പിക്കുന്ന രംഗങ്ങൾ വളരെ ഇഷ്ടപ്പെട്ടിരുന്നു. ഇനിയും ഇതുപോലുള്ള കഥകൾ എഴുതുവാൻ അഭ്യർത്ഥിക്കുന്നു.
ഹലോ ജാഫർ,
നന്ദി. ഉടനേയൊരു ഫെംഡം കൂടി എഴുതാൻ ചാൻസു കുറവാണ്. എന്നാലും എപ്പോഴെങ്കിലും എഴുതിയേക്കാം. പറഞ്ഞത് ശരിയാണ്. ചില ഫെംഡം അല്ലാത്ത കഥകളിലും അതിന്റെയംശങ്ങൾ കണ്ടേക്കാം. നന്ദി, ഒരിക്കൽക്കൂടി.
ഋഷി
ഇതിന്റെ ബാക്കി എഴുതിക്കൂടെ ഋഷി
Dear Rishi,
Nice to read your unique writing style(always) even though I am don’t like FEMDEM.
It is a pleasure to read your stories again & again.
Waiting eagerly for the next storing.
All the wishes from heart 🙂
—
With Love
Kannan
Hi Kannan Bro,
Boredom with the usual, hence trying something different. Anyways thanks for reading and appreciation.
Rrgards,
ഋഷി
You are welcome bro. I feel this one as a rare variety, so nice to read because of different experience.
പ്രിയപ്പെട്ട ഋഷീ,സ്റ്റോറി ക്ലാസ്സ് ആണ്. എനിക്കും ഇഷ്ടമാണ് femdome.അതും ബോയ്സിനെ അല്ല,നല്ല കല്ല് പോലിരിക്കുന്ന അപ്പച്ചന്മാരുണ്ട്,അവരൊക്കെ ആണ് എക്സ്ട്രാ സ്ട്രോങ്ങ്,ഫണ്ണി. അവരെയൊക്കെ അനുസരിപ്പിച്ചു കിടത്തുന്നത് ഒരു രസാണ്. ല്ലേ…. കൊച്ചുപിള്ളാരെപ്പോലെ മടിയിൽ കിടത്തണം.താലോലിക്കണം.ബലമായി സുഖം കൊടുത്തു വാങ്ങണം.
പ്രിയപ്പെട്ട ഡോളി,
ഒരു രസത്തിനുവേണ്ടി ഡോളിയെ ഒരു കൊഴുത്ത അച്ചായത്തിയായി സങ്കൽപ്പിച്ചോട്ടെ. തീർച്ചയായും മുതിർന്ന കട്ട അച്ചായന്മാരുടെ/അപ്പച്ചന്മാരുടെ പ്രതിരോധങ്ങൾ പൊളിച്ച്, അവരെ നിസ്സഹായരാക്കി വിതുമ്പുന്ന വിധേയരാക്കുന്നതും, പിന്നെയവരെ കൊഞ്ചിക്കുന്നതും… വളരെ ശക്തമായ ഒരു ചിത്രമാണ്. ഉടനേയൊരു ഫെംഡം കൂടി എഴുതുന്നില്ലെങ്കിലും താല്പര്യമുള്ള എഴുത്തുകാർക്കാവാം. എന്നെങ്കിലും എഴുതുകയാണെങ്കിൽ ഇതോർമ്മയിലിരുന്നോളും.
അതിരിക്കട്ടെ. നല്ല വാക്കുകൾക്ക് ഹൃദയത്തിൽ നിന്നും നന്ദി.
ഋഷി
ഒരു രസത്തിനു വേണ്ടി ഋഷി ഇത്രയും പറഞ്ഞപ്പോൾ ഞാനും ആഗ്രഹിച്ചു.femdome വേണമെന്നില്ല.അതിപ്പോ എഴുതിയല്ലോ.ഇനിയുള്ളത് താലോലിക്കലാണ്.വാത്സല്യത്തോടെ എല്ലാം കൊടുത്ത് നിർവൃതിയടയുക. അതും നോക്കാമല്ലോ. ആരോമലിന്റെ ഗിരിജാമ്മയെപ്പോലെ.ഇനി, ആരുമില്ലാത്ത ഒരാൾക്ക് അങ്ങനെയൊക്കെ കൊടുത്താലോ.അയാൾ തെമ്മാടിയാകാം,ഗുണ്ടയാവാം,കുടിയനും വലിയനും ആവാം.നന്നാക്കിയെടുക്കാം.വെറൈറ്റി ആവില്ലേ അത്.ഇത് കൂടി മനസ്സിൽവെച്ചേക്കുക.സമയമുള്ളപ്പോൾ,തോന്നിയാൽ,ഡോളിക്കും സ്റ്റാറാവാം.ഇല്ലേടാ കുട്ടാ.
ഓഹ്…. ഇതു ഞാനുദ്ദേശിച്ചതിനുമപ്പുറമാണല്ലോ… ഓക്കെ ഡോളി… ഒരു ലാളന കലർന്ന കഥ എന്നെങ്കിലുമെഴുതിയാൽ ലാളിക്കുന്ന പെണ്ണ് ഡോളിയായിരിക്കും. പ്രശ്നമെന്താണെന്നാൽ ഇപ്പോൾത്തന്നെ ഒന്നുരണ്ടു കാര്യങ്ങൾ ഏറ്റിട്ട് ഒളിവിലാണ്. അല്പം ക്ഷമ കാട്ടില്ലേ?
രണ്ടു പിള്ളേരായി എനിക്ക്ഴു. 45ൽ നിൽക്കുന്നു.ഞങ്ങളുടെ ageൽ ഉള്ളവരെപ്പറ്റി എഴുതുമ്പോൾ ഞങ്ങൾ ആയി തന്നെ സങ്കൽപ്പിച്ചു വായിക്കും.നിങ്ങളുടെ പല രചനകളിലും ഞങ്ങൾക്കൊരു സ്ഥാനം തരുന്നുണ്ട്.നന്ദി.സ്റ്റോറി എഴുതണമെന്നില്ല.നിങ്ങൾക്ക് ഓരോരുത്തരുടെ മനസ്സറിയാൻ പറ്റിയില്ലേ.എന്തായാലും തകർക്ക്.
ടോളി –
Bro അതേതാണ് ആരോമലിന്റെ ഗിരിജമ്മ? ആരെഴുതിയതാണ് അത്???? ഒന്ന് പറഞ്ഞു തരുമോ? എനിക്ക് ദേ ഋഷി എഴുതിയത് പോലെയുള്ള നമ്മളെ കൊച്ചാക്കിയിട് ചിത്രീകരിക്കുന്ന കഥകൾ വേണം femdom ആയാലും കുഴപ്പം ഇല്ല. അങ്ങനെയുള്ള കഥകൾ sujjest ചെയ്തു തരുമോ? ഞാൻ മറയില്ലാതെ – കൊടിയേറ്റം -ചേച്ചിയുടെ അച്ചടക്കം ഒക്കെ 100 പ്രാവശ്യത്തിൽ അതികം വായിച്ചിട്ടുണ്ട്. കാരണം ഇതുപോലെയുള്ള കഥകൾ ഞാൻ കണ്ടിട്ടില്ല
പ്രിയ ഋഷി ,
രതിയിൽ പരസ്പര സ്നേഹവും ബഹുമാനവുമാണ് എനിക്കിഷ്ടം എന്നതുകൊണ്ട് ഫെംഡം അത്ര ഇഷ്ടമല്ല , എങ്കിലും വായിച്ചു …
താങ്കളുടെ എഴുത്തിനെക്കുറിച്ചും ശൈലിയെ കുറിച്ചും ഒന്നും പറയേണ്ട കാര്യമില്ലല്ലോ …
താങ്കളുടെ മാസ്മരികതയിൽ വിരിയുന്ന അടുത്ത കഥക്കായി കാത്തിരിക്കുന്നു .സ്നേഹത്തോടെ -രാജാ
പ്രിയ രാജ,
ക്ഷമിക്കണം. എന്തു ചെയ്യാനാണ്? ഇടയ്ക്ക് മൃദുവായി അധികാരമുപയോഗിക്കുന്ന ഒന്നുരണ്ടു mature beauties…ഉമായി ഇടപഴകിയപ്പോൾ (strictly business) ഫെംഡം ഫാന്റസികളിലലിഞ്ഞുപോയി. പിന്നെ താഴെ നുണയനു കൊടുത്ത വിശദീകരണവും!
നന്ദി, വായിച്ചതിനും, നല്ലവാക്കു പറഞ്ഞതിനും.
ഋഷി
ഗുരുവേ വാക്കുകൾ ലഭിക്കുന്നില്ല ഇതിനെ വർണിക്കാൻ, ഇഷ്ടമില്ലാത്ത ഏരിയ ആയിട്ടുകൂടി ഞാൻ ഇത് വായിച്ചു. ഇഷ്ടപ്പെട്ടു. ഗുരുവിന്റെ മന്ത്രങ്ങളും മാന്ത്രികകളും സമംചേർത് നിർമിച്ച ഈ ഭാഗവും ഒരുപാട് ഇഷ്ടമായി…
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
വളരെ നന്ദി കിംഗ് സാറേ. പറയുന്നതിൽ നുണയില്ലെന്നറിയാം. എന്തു ചെയ്യാനാണ്..സ്ഥിരം വിഷയങ്ങൾ മടുത്തു എന്നതൊരു സത്യമാണ്.
ഋഷി
ഋഷിയുടെ കഥാ ലോകം മനോഹാരികളായ മാംസഗോപുര ശരീരിണികളുടെ, രൂപ സൗഭഗമുള്ള പുരുഷകേസരികളുടെ കാമഭൂമികയാണ്. മരിച്ചവരോട് പോലും സംവദിക്കാൻ ശേഷിയുള്ള, മരങ്ങൾക്കും ശിലകൾക്കും കാറ്റിനുമൊക്കെ കാമപരവശതയുടെ വീര്യവും കരുത്തും സുഗന്ധം പോലെ നൽകുന്ന കഥന രീതിയാണ് ഋഷി എന്ന എഴുത്തുകാരന്…
ഇവിടെ ആന്റി, മമ്മി എന്നീ രണ്ടു കഥാപാത്രങ്ങൾ കാമത്തിന്റെ സുഖമുള്ള ആഗ്നേയാസ്ത്രങ്ങളായി വായിക്കുന്ന ആണിനേയും പെണ്ണിനേയും പുളകമണിയിക്കുന്നു. ആവർത്തിച്ചു വായിച്ച് സുഖമറിയാം ഋഷിയുടെ കഥയുണ്ടെങ്കിൽ എന്ന് എല്ലാവരും തന്നെ സമ്മതിക്കുന്നു.
ആശസകൾ,
സസ്നേഹം,
സ്മിത.
“മനോഹാരികളായ മാംസഗോപുര ശരീരിണികൾ”…ആഹാ വായിൽ വെള്ളമൂറുന്നു. സ്മിതയെപ്പോലെ സവ്യസാചിയായിരുന്നെങ്കിൽ നാലുകഥകൾ ഇപ്പോൾ പടച്ചേനേ.
നല്ല അഭിപ്രായത്തിന് റൊമ്പ താങ്ക്‌സ് പ്രിയമുള്ള കൂട്ടുകാരീ. മിക്കവാറും പുരുഷന്റെ വീക്ഷണകോണിൽ കഥ പറയുന്നതുകൊണ്ട് ആണുങ്ങൾക്കത്ര മിഴിവു വരാറില്ല. മടികാരണമാണ്… എഴുതാനുള്ള എളുപ്പവഴി!
കഥ ഇഷ്ടമായല്ലോ. ആൽബി, രാജ, നുണയൻ..ഇങ്ങനെ പലർക്കും താല്പര്യമില്ലാത്ത വിഷയമാണെങ്കിലും വായിച്ചു നല്ല വാക്കുകൾ പറയാൻ മടി കാട്ടിയില്ല. ഫെംഡം കഥകൾ ഇഷ്ടമാണോ? Some of the guys I know are crazy about Women in control… Surely some women like to be..Right?
ഋഷി
? Some of the guys I know are crazy about Women in control… Surely some women like to be..Right?
ബ്രോ ഉണ്ടാവാം ചുരുക്കം ചിലർ ഇരു വിഭാഗങ്ങളിലും.പക്ഷെ പഠനങ്ങൾ പറയുന്നത് വെറും കുറച്ചു ശതമാനം മാത്രമാണ്.ഭൂരിഭാഗം പേരും സെക്സ് awadhikkunnu.അതിന് അവരുടേതായ വീക്ഷണം ഉണ്ടാവാം
ആൽബി,ഏത് പഠനങ്ങൾ.താനതിന്റെ റിപ്പോർട്ട് ഒന്ന് കാണിക്ക്.തന്നെപ്പോലെ കഞ്ഞികളായ ആളുകൾ ആണ് ചുരുക്കം.കൂടുതലും ആണുങ്ങളും പെണ്ണുങ്ങളും പരസ്പരം കീഴടക്കി അങ്ങോട്ടുമിങ്ങോട്ടും ചെയ്യുന്നവർ ആണ്.കളിയിൽ കുറച്ചു സമയം ഭർത്താവു ഭാര്യയെ അടിമയാക്കും..കുറച്ചുസമയം നേരെ തിരിച്ചും.അവർക്കും ആഗ്രഹമുണ്ട്.തന്റെയൊരു പഠനം.എടോ മണ്ണുണ്ണി ആൽബി,ഈ ലോകത്തു നടക്കുന്ന ഡൈവോഴ്‌സുകളിൽ,പിന്നീട് പെണ്ണുങ്ങൾ പറയുന്നതെന്താ.തണുപ്പൻ ഭർത്താവ് എന്ന്.ഡോക്ടർമാരോടൊക്കെ പോയി ഒന്ന് ചോദിച്ചു നോക്ക്.നീയൊക്കെ തൊട്ടും തലോടിയും പ്രേമിച്ചും ഇരുന്നോ.. ഭൂരിഭാഗം പെണ്ണുങ്ങൾക്കും ഇഷ്ടം,ഉഴുതുമറിക്കൽ ആണ് .. അവരത് തിരിച്ചും ചെയ്യും. കഞ്ഞികളെ ഡൈവോഴ്‌സും ചെയ്യും.. വിട്ട് പോടെ, ഒരു പഠനവുമായി വന്നേക്കുന്നു.
ഋഷി…
ഈ ഷാനറിൽ ഉള്ള കഥകൾ ചുരുക്കമാണ്. വളരെ ആസ്വാദ്യമായിട്ടാണ് എനിക്ക് അവ. ഒരു കഥയുമായി വരാം എന്ന് വിചാരിക്കുന്നു.
ആഹാ സ്മിത,
ഒരു നാടൻ ഫെംഡം കഥയാണുദ്ദേശിക്കുന്നതെങ്കിൽ കലകലക്കും. ഞാൻ കാത്തിരിക്കുന്നു.
ഋഷി
പ്രിയ ഋഷി, സംഗതി പൊളപ്പൻ തന്നെ. മാംസളകഥ. നല്ല ആറ്റൻ കൊഴുത്ത ചരക്കുകൾ. കൊള്ളാം. റേച്ചൽ ആന്റി അഡാർ സാധനം തന്നെ.ഒത്ത പൊക്കവും വണ്ണവും ഉള്ള മാംസള കൊച്ചമ്മമാരെ കളിക്കുന്ന കഥകൾ വായിക്കുന്ന ത്രില്ല് ഒന്ന് വേറെ തന്നെയാണ്. റേച്ചൽ ആന്റിയുമായും മമ്മിയുമായും നല്ല കളി വേണം. മുലകളിലും സ്ട്രോങ്ങ് പണി വേണം.സിമോണ എഴുതുന്ന പോലെ വലിച്ചു കറവയൊക്കെ,ഡയലോഗ് സഹിതം.അതൊക്കെ ഹോട് ആയിരിക്കും.മമ്മിയെ കറന്നെടുക്കണം.വലിച്ചു നീട്ടി.
ജോക്കി ഭായി,
എങ്ങനെ നന്ദി പറയണം എന്നറിയില്ല, ഈ നല്ല അഭിപ്രായത്തിന്. നമ്മുടെ കൊഴുത്ത സ്ത്രീകളെ മെരുക്കാൻ പാവം നായകനു കഴിയില്ലല്ലോ. അപ്പോൾ ഇനിയെപ്പോഴെങ്കിലും നോക്കാം.
പിന്നെ സിമോണയെപ്പോലെയെഴുതാൻ ആ കാന്താരിക്കു മാത്രമേ കഴിയൂ?.
ഋഷി
ബ്രോ ഇതു പോലെ ഒരു കഥ കൂടി എഴുതുമോ??
അല്ലേൽ ഇതിന്റെ ബാക്കി എഴുതുമോ
അടിപൊളി ആയിട്ടുണ്ട്… ?
no words…
simply excellent.
Thanks bhai. Didn’t know you enjoyed this genre.
Regards,
ഋഷി
വളരെ നന്നായിട്ടുണ്ട് ഋഷി എല്ലാ വികാരങ്ങളെയും മറയില്ലാതെ അവതരിപ്പിച്ചു വളരെ നന്ദിയുണ്ട് .
വളരെ നന്ദി വിനയൻ. നഗ്നനാവുമ്പോൾ എങ്ങനെ വികാരങ്ങൾക്കു മറയിടും?
ഋഷി
മുനി വാര്യരെ,ഫെടം താല്പര്യം ഇല്ലാത്ത വിഷയം ആണ്.എന്നാലും വായിച്ചതിൽ വച്ച് ഇത്രയും മനോഹരമായ ഒന്ന് ഇതാദ്യം.പ്രണയം വാത്സല്യം വിധേയത്വം അങ്ങനെ എല്ലാ വികാരങ്ങളും സമാസമം പ്രതിഫലിച്ചു നിൽക്കുന്നു.ആശംസകൾ. അടുത്ത കഥ വൈകാതെ പോരട്ടെ.വല്ല ഹിമാലയത്തിലും പോയി തപസ്സിരിക്കരുത്.
പ്രിയ ആൽബി,
ഇഷ്ട്ടമില്ലാത്ത വിഷയത്തിൽ കഥയെഴുതിയതിൽ കുറച്ചു വിഷമമുണ്ട്. എന്നാലും വായിച്ചാസ്വദിച്ചല്ലോ… അഭിപ്രായം വളരെ ഹൃദ്യമായിരുന്നു.നന്ദി.
ഋഷി
സൂപ്പർബ് writing ഋഷി ബ്രോ.
നന്ദി, ജോസഫ് ഭായി.
Rishi hajar vachu.bakki vayichitt parayaam
Something sometimes…
I don’t know what to say…
Brilliant work…
Something like Original.
കൂടുതൽ ഒന്നും പറയാനുള്ള മാനസികാവസ്ഥയിലല്ല.
രണ്ടുതവണ വായിച്ചു…
Femdom ഇഷ്ടപെടുന്ന എല്ലാവർക്കും ഇത് വളരെ നല്ല ഒരു experience ആയിരിക്കും..
Waiting for your next…..
വളരെ നന്ദി, അനൂപ്,
ഇവിടെ ഫെംഡം ടാഗു പുതിയതാണെന്നു തോന്നുന്നു.പഴയ ഫെംഡം കഥകൾ മിക്കവാറും ഫെറ്റിഷ് ടാഗിലാവാനാണ് സാദ്ധ്യത.അടിമ എന്നെഴുതി സർച്ചു ചെയ്താൽ ചില നല്ല കഥകൾ കിട്ടും
ഈ കഥ ഞാൻ വായിച്ചിട്ടുള്ള ചില ഫെംഡം കഥകളിൽ നിന്നും പ്രചോദനം നേടിയപ്പോൾ ഒന്നു ശ്രമിച്ചതാണ്. പിന്നെ കട്ട ഫെറ്റിഷും ഒഴിവാക്കി ഇത്തിരി മൈൽഡ് ട്രീറ്റ്‌മെന്റ് ആവാമെന്നു കരുതി!
നല്ല വാക്കുകൾക്ക് ഒരിക്കൽക്കൂടി നന്ദി.
ഋഷി
First like and comment
ബാക്കി വായന കഴിഞ്ഞിട്ട്