എന്നാലും ശരത്‌ 2 [Sanju Guru] 350

എന്നാലും ശരത്‌ 2

Ennalum sharath Part 2 | Authro : Sanju Guru | Previous Part

 

ഞാൻ : ഞാൻ വരാം…  ഡേറ്റ് എന്നെ അറിയിച്ചാൽ മതി.

ചന്ദ്രിക : ഓക്കേ ശരത്… എനിക്കിവിടെ കുറച്ച് ജോലികൾ തീർക്കാനുണ്ട്… ഞാൻ പിന്നെ വിളിക്കാം…

ഞാൻ : ഓക്കേ കാരി ഓൺ…  ബൈ…

ചന്ദ്രിക : ബൈ…

കാൾ കട്ട്‌ ചെയ്തു വീണ്ടും ആലോചനയിൽ മുഴുകി. സിന്ധു തന്നെയാണ് ഇപ്പോഴും ചിന്തകളിൽ. എങ്ങനെയെങ്കിലും ഒരു പോളിസി പിടിച്ച് സിന്ധുവിനെ ആദ്യം ഒന്ന് ഇമ്പ്രെസ്സ് ചെയ്യണം. ചില പദ്ധതികൾ ഒക്കെ ഞാൻ മനസ്സിൽ കണക്കുകൂട്ടിയിട്ടുണ്ട്.

ഭർത്താവും ഒരു കുട്ടിയും ഉള്ള സ്ത്രീയാണ് സിന്ധു, അവളെ വളച്ചൊടിക്കുക എന്നത് എളുപ്പമല്ല. എന്തായാലും ആദ്യം അവളോട് അടുത്ത് അവളുടെ സ്വഭാവം മനസിലാക്കിയെടുക്കണം പിന്നെ കാര്യങ്ങൾ എളുപ്പം ആകും എന്നാണ് വിശ്വാസം.

അങ്ങനെ പദ്ധതികൾ പലതും മനസ്സിൽ ആവിഷ്കരിച്ചു ഞാൻ കിടന്നു. അങ്ങനെ എപ്പോഴോ ഞാൻ ഉറങ്ങി പോയി.

വൈകീട്ട് ഒരുപാടു വൈകിയാണ് എഴുന്നേറ്റത്. ഉണർന്നു ഫോൺ എടുത്തു നോക്കിയതും രണ്ടു മിസ്സ്ഡ് കാൾ സുഷമയുടെ വക , വാട്സ്ആപ്പ് തുറന്ന് നോക്കിയപ്പോൾ മൂന്നു മെസ്സേജ് ഉണ്ട്.

ഹായ് ശരത്‌,  വിളിച്ചിരുന്നു കിട്ടിയില്ല…  ഇന്ന് ഡിന്നർ ഞങ്ങളുടെ കൂടെയാകാം, ഈവെനിംഗ് ഫ്ലാറ്റിലേക്ക് വരണം.  വെയ്റ്റിംഗ് ഫോർ യുവർ റിപ്ലൈ.

രാത്രി ഡിന്നറിനു പോകുന്നത് കുഴപ്പമൊന്നും ഇല്ല.  അടുത്ത പിരിവിനു വല്ലതും ആകുമോ.?

ഷുവർ…ഇറ്റ്സ് എ പ്ലെഷർ ടു ബി യുവർ ഗസ്റ്റ്

ഞാൻ തിരിച്ചു റിപ്ലൈ കൊടുത്തു. അപ്പൊ ഇനി സമയമില്ല, വേഗം കുളിച്ചു റെഡി ആയി പോണം. ഞാൻ എഴുന്നേറ്റു കുളിച്ചു റെഡി ആയി. അൽപ സ്വല്പം മുഖം ഒന്ന് മിനുക്കി, നല്ല വസ്ത്രങ്ങൾ ധരിച്ചു, വിലകൂടിയ സുഗന്ധം പൂശി.  ഹൈ ക്ലാസ്സ്‌ ആളുകളോട് അടുത്ത് ഇടപഴകുമ്പോൾ നമ്മളും അവരെക്കാൾ ഒരു പടി മേലെയാണെന്നു കാണിക്കണം,  അത് കാശെറിഞ്ഞിട്ടു ആയാലും ശെരി, പുറംരൂപത്തിൽ ആയാലും ശെരി. എന്നാലേ അവറ്റകൾക്കു ഒരു വിലയുണ്ടാവൂ. പ്രത്യേകിച്ചു പെണ്ണുങ്ങൾക്ക്‌.

ഞാൻ അതികം വൈകാതെ തന്നെ ഫ്ലാറ്റിൽ നിന്നും ഇറങ്ങി. സുഷമയുടെ ഫ്ലാറ്റിന്റെ ഡോറിൽ പോയി ബെൽ അടിച്ചു. പ്രതീക്ഷിച്ചപോലെ സുഷമ തന്നെയാണ് വാതിൽ തുറന്നത്. ഒരു കറുപ്പ് സാരിയാണ് വേഷം.  നല്ല വൃത്തിയിൽ തന്നെ വസ്ത്രം ധരിച്ചിട്ടുണ്ട് അതുകൊണ്ട് തന്നെ അവരെ കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു.

അവർ എനിക്ക് നേരെ കൈനീട്ടി എന്നെ അകത്തേക്ക് സ്വീകരിച്ചു. ഞാൻ അവർക്ക് കൈകൊടുത്തു അകത്തേക്ക് കയറി. നല്ല മൃദുലമായ കൈകൾ.  എന്റെ ഫ്ലാറ്റിൻറെ അതെ സ്‌ട്രെച്ചർ തന്നെ ആണെങ്കിലും ഒരുപാടു മോടിപിടിപ്പിച്ചു അലങ്കോലമാക്കി വെച്ചിട്ടുണ്ട്. അകത്തു കയറിയപ്പോൾ തന്നെ പാർട്ടി മൂഡ് ഫീൽ ചെയ്തു.

ഞാൻ അകത്തേക്ക് കയറിയതും മേനോൻ സാറും മറ്റൊരാളും അവിടെ സോഫയിൽ ഇരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും മേനോൻ സാർ എഴുന്നേറ്റ് നിന്ന് എന്നെ സ്വീകരിച്ചു.

“വരണം ശരത്‌ “

മേനോൻ സാർ എന്നെ സ്വീകരിച്ചു സോഫയിൽ ഇരുത്തി. ഞാൻ അവിടെ ഇരുന്നു അപരിചിതൻ ആയ ആളോട് ഒന്ന് പുഞ്ചിരിച്ചു.

മേനോൻ : ശരത്‌, ഇത് സുദർശൻ, എൻ ആർ ഐ ആണ്,  ഗൾഫിൽ ബിസിനസ്‌ ആണ്.  മാത്രമല്ല നമ്മുടെ അയൽവാസിയുമാണ്.

ഞാൻ അയാൾക്ക്‌ നേരെ ഷേക്ക്‌ ഹാൻഡിനു കൈനീട്ടി. കൈകൊടുത്തു ഞാൻ സ്വയം പരിചയപ്പെടുത്തി.

ഞാൻ : ശരത്‌,  സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്, ഫാമിലി എല്ലാം നാട്ടിൽ ആണ്.  ഫ്രീലാൻസ് ആയി ആണ് വർക്ക്‌ ചെയ്യുന്നത്.

The Author

104 Comments

Add a Comment
  1. ഇപ്പോഴാ വായിച്ചത്.ഇതിന്റെ അടുത്ത ഭാഗം ന്താണ് പോസ്റ്റ്‌ ചെയ്യാത്തത്.നിങ്ങളുടെ കഥവായിക്കൻ നല്ല രസമുണ്ട്. Pls വായിക്കുന്നവർ കൊറേപേരില്ലേ അവർക്ക് വേണ്ടി തിരിചുവന്നൂടെ.വരുമെന്ന് വിശ്വസിക്കുന്നു❤

  2. ഈ കഥ നിർത്തി alleee

  3. എവിടെ ബാക്കി pls

  4. Bro… baakii… plzzz

  5. Bro… ഞങ്ങൾ തരുന്നത് പ്രോത്സാഹനം അല്ലേ…. baaki എഴുത് brooo

  6. പ്ലസ് ബാക്കി എഴുത്

    1. Iyal chathichedo… Nalla mood ayi vannathayirunnu…

  7. Ee katha onnu thudaroo…. vayikkan kothi aayittanu….. eathra naal aayi kaathirikunnu

  8. പ്രോത്സാഹനം പോരാ… അതാ എഴുതാത്തത്…

    1. 7 മാസം ആയി മുടങ്ങാതെ ചോദിക്കുന്നത് കണ്ടിട്ടും സപ്പോർട്ട് ഇല്ല എന്ന് പറഞ്ഞാൽ പിന്നെ എഴുതെണ്ട ആവശ്യം ഇല്ല. സോറി

    2. Ee katha vaayikkan kore peru kaathirikunnund….. plzz continue broo….. katta support

    3. Nthaa bro ഞങ്ങൾ കട്ട support അല്ലേ ബാക്കി എഴുത് bro

  9. Sanju broo ith continue cheyyunundoo wait cheyyano nnu ariyanaa

  10. Sanju broo ee Katha ini baaki indakoo ethra naal aayi waiting

  11. എന്താണ് സഞ്ജു ബ്രോ, എത്ര നാൾ ആയി സിന്ധുവിനെ എങ്ങനെയാ വളച്ചു കളിക്കുന്നത് എന്ന് നോക്കി ഇരിപ്പാണ്. ഗ്രൂപ്പിൽ എപ്പോ keriyaalum അടുത്ത ഭംഗം വന്നോ എന്ന് നോക്കും. കാത്തിരിക്കുന്നു..

  12. Ee kathayude baaki indakoo… I am waiting…. Plzz onnu vegam ayakkanee

  13. Baaki vegam post cheyyoo aashaneee…..plzzz…..

  14. CHERIYAMMAKKU GOLD PADASWARAM PURCHASE CHEYAN POYITTU THIRUCHU VANNILLA. VEGAM VARANAM.

    1. Still waiting bro???

  15. Iyal patikkuaano..? Kore nal ayi katHirikunu

  16. ഒന്ന് വേഗം

  17. എന്താണ് ഭായ്, അടുത്ത പാർട്ട്‌ എവിടെ? വെയ്റ്റിംഗ് ആണുട്ടോ

  18. കണ്ണൂരാൻ

    ഏഴു ചെങ്ങായീ.. കൊറേ നാളായിപ്പ ഇത് നോക്കി ന്ക്ക്ന്ന്.

  19. CHERIYAMMA AYITTULLA ADHYA KALIYUM
    PONNARANJANAM ETTU KODUKKUNATHUM NANNAYI VIVARICHU KOUNDULLA PART VENAM

    NEXT PARTINAYI KATHIRIKKUNU

  20. Sanju guru.adutha part post cheyu plz… Kaathirikkenu

  21. സഞ്ജു ഗുരു

    വൈകുന്നതിൽ ക്ഷമിക്കണം… അടുത്ത ഭാഗം റെഡിയാണ്… 3ആം ഭാഗം പാതിയെങ്കിലും എഴുതാതെ പോസ്റ്റ്‌ ചെയ്യില്ല… അല്ലെങ്കിൽ മടി കേറി… തളരും

    1. Mone ee story nannayitund bakki evde

    2. ഉള്ളത് post ചെയ്യു… And take ur time… July 8th 2019 എഴുതി നിർത്തിയതല്ലേ… ഇതിപ്പോ 2021 ആയി… Please continue…. Still waiting

  22. അടുത്ത ഭാഗം എപ്പോ വരും.. കട്ട കാത്തിരിപ്പ്

  23. എന്റെ പൊന്നു ഗുരുവേ…ഇതിന്റെ ബാക്കി ഒന്ന് പെട്ടെന്ന് ഇടുവൊ…കാതിരിക്കുവാണു ….

    1. ഒന്ന് രണ്ട് മാസമായി ഇതിന്റെ ബാക്കിക്ക് വേണ്ടി കാത്ത് നിക്കാൻ തൊടങ്ങിട്… ഒന്ന് പെട്ടന്ന് ഇടണം… ഇനിയും കാത്തിരിക്കാൻ മേല

  24. വിഷ്ണു

    3 ആഴ്ചയായി ഞാൻ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു എൻറെ ക്ഷമ നശിക്കാറായി.

Leave a Reply

Your email address will not be published. Required fields are marked *