നാരങ്ങ 2
NARANGA PART 2 BY SUSSY | Previous Part
പ്രിയ വായനക്കാരോട് ആദ്യമേ ഒരു ക്ഷമ ചോദിക്കുന്നു..മാസങ്ങൾക്കു മുൻപ് ഞാൻ എഴുതി തുടങ്ങി പബ്ലിഷ് ചെയ്ത എന്റെ നാരങ്ങ എന്ന കഥ ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് പൂര്ണമാക്കാൻ സാധിച്ചില്ല.. ഫസ്റ്റ് പാർട്ട് മാത്രമേ എഴുതാനും പബ്ലിഷ് ചെയ്യാനും സാധിച്ചോള്ളൂ… ആദ്യപാർട്ടിനു നിങ്ങൾ തന്ന വിമർശനങ്ങൾക്കും അഭിപ്രായങ്ങൾക്കും നന്ദി.
നാരങ്ങ ഒരു വലിയ സംഭവം ഒന്നും തന്നെ അല്ല കൊറേ അനുഭവങ്ങളും അതിലേക്കൾ ഏറെ ഭാവനയും കൂട്ടി കുഴച്ച ഒരു സൃഷ്ടി ആണ്.. ഈ സൈറ്റിലെ സാഹിത്യ സിംഹം മാസ്റ്റർ ജി ആണ് ഇങ്ങനെ ഒരു കഥ എനിക്ക് എഴുതാൻ ഉള്ള പ്രോജോധനം… വലിയ സാഹത്യം ഒന്നും അറിയില്ലേലും കൊറേ ഒക്കെ അറിയാവുന്ന വിധം ഒപ്പിച്ചിട്ടുണ്ട്.. അക്ഷര തെറ്റുകൾ ഒരുപാട് ഉണ്ടാവും ക്ഷമിക്കുക. അതികം പറഞ്ഞു കൊളമാക്കുന്നില്ല.. നാരങ്ങ ഇവിടെ തുടങ്ങുന്നു.. അഭിപ്രായങ്ങൾ എന്തും ആകട്ടെ പറയാൻ മറക്കരുത്.
സസ്നേഹം സൂസി
എനിക്ക് അന്ന് വല്ലാതെ സങ്കടവും കുറ്റബോധവും വന്നു.. ഒന്നുല്ലേലും എന്നെ ചേട്ടാ എന്ന് വിളിക്കുന്ന ഒരു കൊച്ചല്ലേ.. അവൾ എനിക്ക് തന്നിരിക്കുന്ന സകല വിലയയും അന്നോത്തോടെ അവസായിച്ചിരിക്കും.. വില അവിടെ നിക്കട്ടെ ഇവള് ഇത് വീട്ടിലെങ്ങാനും പറഞ്ഞാൽ ദേവിയെ ആലോചിക്കാൻ കൂടെ വയ്യ.. പ്രഭാകരേട്ടൻ മരം ചീകുന്ന ഉളി വെച്ച് തന്റെ സാമാനം ചെത്തും.പേരുദോഷം വേറെ.. ആലോചിക്കും തോറും എനിക്ക് പേടി കൂടി വന്നു ഒരു നടുക്കം പെരുവിരലിൽനിന്നു തലച്ചോർ വരെ എത്തി..
പിന്നെ രണ്ടു ദിവസത്തേക്ക് ഞാൻ പുറത്തോട് ഇറങ്ങിയില്ല.. അവൾ പറഞ്ഞു കാണുമോ? പ്രഭാകരൻ ചേട്ടൻ ഇപ്പൊ വീട്ടിൽ കേറിവരുമോ.? ഒരു പാട് പേടിപ്പിക്കുന്ന ചിന്തകൾ മനസിൽ വന്നു പോകാൻ തുടങ്ങി.. എന്തും നേരിടാൻ തയ്യാറായി തന്ന ഞാൻ നിന്ന്.. ഇടയ്ക്കു അവൾക്കു ഞാൻ ഒരു മെസ്സേജ് ഇട്ടു സോറി പറഞ്ഞു ബട്ട് അവൾ അത് കണ്ടിട്ടും റിപ്ലൈ ഒന്നും തന്നില്ല.
പിന്നെ ഒരു ആഴ്ച ഞാൻ അവളെ അഭിമുഖീകരിച്ചില്ല. അവൾ രാവിൽ ക്ലാസ്സിൽ പോകുമ്പോൾ ആണ് ഞാൻ പുറത്തിറങ്ങുക പിന്നെ രാത്രി ആവുമ്പോൾ ഞാൻ വീട്ടിൽ വരും.. അതിനിടയിൽ ഒരുപാട് തവണ അവൾക്കു ഞാൻ സോറി പറ്റിപ്പോയി എന്നൊക്കെ മെസ്സേജ് അയച്ചെങ്കിലും അവൾ അത് കണ്ട ഭാവം നടിച്ചില്ല. ഒരു കാര്യം ഉറപ്പാണ് അവൾ അത് വേറെ ആരോടും പറഞ്ഞിട്ടില്ല. അത് തന്നെ വലിയൊരു ആശ്വാസം.
ഒരാഴ്ച അങ്ങനെ കടന്നു പോയി അതിനിടയിൽ അജിഷയെ കാണാറുണ്ടാരുന്നു അവളോട് രജിഷയെ കുറിച്ച് ഞാൻ അന്നേഷിക്കാറും ഉണ്ടാരുന്നു.
ഒരാഴ്ചക്കു ശേഷം എനിക്കൊരു മെസ്സേജ് വന്നു രജിഷയുടെ “ഇറ്റ്സ്സ് ഓക്കേ ചേട്ടാ ഞാൻ അത് വിട്ട് കളഞ്ഞു.. അത് ഞാൻ ഓർക്കാൻ കൂടെ ഇഷ്ടപ്പെടുന്നില്ല.. എന്നെ കാണാതെ ഇങ്ങനെ ഒളിച്ചു നടക്കണം എന്നില്ല ഞാൻ അത് വിട്ടു”
അപ്പോഴാണ് എനിക്ക് കുറച്ചെങ്കിലും സമാധാനം ആയതു ഞാൻ അപ്പോൾ തന്നെ അവൾക്കു റിപ്ലൈ കൊടുത്തു സോറി പറഞ്ഞു
Nice
Super plz continue..
കലക്കി…
കൊള്ളാം…. സൂപ്പറായിട്ടുണ്ട്.
അടുത്ത പാർട്ട്, പെട്ടന്ന് പ്രതീക്ഷിക്കാമോ…..?
????
സൂപ്പർ adipoli….. അടുത്ത പാർട്ട് പെട്ടന്ന് ഇടണം ketto.