പ്രണയനിഷ [Manu] 191

പ്രണയനിഷ

Pranayanisha | Author : Manu

 

പരന്നുകിടക്കുന്ന മഹാസമുദ്രം.ഓളങ്ങൾ തല്ലിയടുക്കുന്ന തിരകൾ.പൊടിപടലങ്ങളോടെ പറന്നുയരുന്ന കടൽകാറ്റ് .
ആ മണൽ പരപ്പിൽ,കണ്ണെത്താദൂരം പരന്നുകിടക്കുന്ന കടലിനെ നോക്കി, ഞാൻ അവടെ ആ കല്പ്ടവില്‍ ഇരുന്നു .പെട്ടെന്ന് അതാ ആ കടൽ കരയില്‍, ഓളങ്ങൾക്കിടയിൽ ഒരു രൂപം.വെളുത്ത വെണ്ണക്കൽ ശിൽപം പോലെ,ആ ശരീരം സൂര്യപ്രകാശത്തില്‍ വെട്ടിതിളങ്ങുന്നുണ്ടായിരുന്നു.
”ദൈവമേ ..മത്സ്യകന്യക ….”
ഞാൻ ശരിക്കും അമ്പരന്നുപ്പോയി . എന്റെ ശ്രദ്ധ ആ സൗന്ദര്യത്തിലേക്ക് ആഴ്ന്നിറങ്ങി.
”ഓഹ്‌ പിന്നേ.. ബിക്കിനി ഇട്ടല്ലേ മത്സ്യകന്യക ഇറങ്ങുന്നത് ..”
അതൊരു മനുഷ്യ സ്ത്രീ ആയിരുന്നു .അവൾ മന്ദം മന്ദം കടല്പരപ്പിൽ നിന്ന് കരയിലേക്കു കേറിവന്നു.
കടൽവെള്ളം പവിഴമുത്തുകള്‍ പോലെ അവളുടെ ആ മേനിയിലൂടെ തഴുകി താഴെ വീണുകൊണ്ടിരുന്നു.
അവളുടെ ഇടതൂര്‍ന്ന ആ കാര്‍കൂന്തല്‍ ആ മുഖത്തേക് വീണുകിടക്കുകയായിരുന്നു .അത്‌കൊണ്ട് തന്നെ ആ സൗന്ദര്യ ശില്പത്തിന്റെ മുഖം കാണാൻ കഴിഞ്ഞില്ല ..മുഖം കണ്ടില്ലേലും മൊത്തത്തിലുള്ള ആ മാതകഭംഗി ഞാൻ ആസ്വതിച്ച് നിന്നു.എല്ലാംകൊണ്ടും ഒരു മിയ ഖലീഫ ലുക്ക്.ഒടുക്കത്തെ ചന്തം .അവൾ മന്ദം മന്ദം അന്നനടയായി കരയിലേക്കു കയറി .ഇത്രയൊക്കെ കണ്ട എനിക്ക് പിന്നെ അവടെ ഇരുപുറച്ചില്ല .ഞാൻ അവളെ പിന്തുടരാന്‍ തീരുമാനിച്ചു.
അവളുടെ മുഖം ഒന്ന് കാണാൻ വേണ്ടി എന്റെ മനസ് തുടിച്ചു. അങ്ങനെ ഞാൻ ഒരു ചൂളം അടിക്കാൻ തീരുമാനിച്ചു.
”കൊക്കരക്കോ കോ ….” പുറത്തു നിന്ന് ആ ശബ്ദ ഉയർന്നു.ഒന്നല്ല മൂന്നുവട്ടം.

”ഓഹ്‌.. ഈ നശിച്ച കോഴിക് കൂവാൻ കണ്ട നേരം.നല്ലൊരു സ്വപ്നം ആയിരുന്നു..അതും തുലച്ചു”.അവൻ പിറുപിറുത്തുകൊണ്ട് പതുകെ അവന്റെ കണ്ണുകൾ തുറന്നു.
”ഓഹ്‌ ഇപ്പോഴും ജീവനുണ്ടല്ലേ..ഞാൻ കരുതി ചത്തു ന്ന് ..”
പതുകെ ആടിയുലഞ്ഞു കറങ്ങുന്ന ഫാനിലേക് നോക്കി അവൻ തല ചൊറിഞ്ഞു.അവന്റെ സംസാരം കേട്ടിട്ടാവണം പുറത്തു നിന്നു ആ കോഴി ഒന്നുറക്കെ കൂവി.

The Author

4 Comments

Add a Comment
  1. Eniyum gay story ezhuthannam

  2. പൊന്നു.?

    കൊള്ളാം…..

    ????

  3. the mattedathe parapadi ayi

  4. Lalana ezhuthiya manu thanne aano ith??

Leave a Reply

Your email address will not be published. Required fields are marked *