ഞാന്‍ ആദ്യമായ് എഴുതുന്ന കഥയാണ് .
ഒരു പരീക്ഷണം .പ്രിയപ്പെട്ട എഴുത്തുകാരായ ജോ,മന്ദന്‍ രാജാ,നീന ,കട്ടകലിപ്പന്‍ അങ്ങനെ എല്ലാവരുടെയും അനുഗ്രഹം ഉണ്ടാവണം .
”നഷ്ടപ്പെട്ട നീലാംബരി ”
Nashttapetta Neelambari | Author : Kakka Karumban
“അച്ചേ……”
കരഞ്ഞു കലങ്ങിയ ആ വിളികേട്ടു തിരിഞ്ഞ നന്ദന്‍ കണ്ടു …
കലങ്ങിയ കണ്ണുകളാല്‍ തന്‍റെ അടുത്തേക്ക് ഓടി അടുക്കുന്ന മോളുട്ടിയെ…
തന്‍റെ എല്ലാ മേല്ലാംമായ മകള്‍ .
അടുത്തെത്തിയ മോളൂട്ടിയെ കോരിയെടുത്ത് മുത്തമൂട്ടുമ്പോള്‍
നന്ദന്‍റെ കണ്ണുകള്‍ തിരയുന്നു ണ്ടായിരുന്നു മറ്റൊരു മുഖത്തെ
“അനുവിനെ …”
“അച്ചേ ….”
വീണ്ടും ആ വിളി നന്ദനെ മോളൂട്ടിയിലേക്ക് തിരിച്ചു
“അചേ എവിടായിരുന്നു ഇത്ര നാള്‍ …..അച്ചേനെ കാണാതെ
മോളൂട്ടി എത്ര വിഷമിചെന്ന് അറിയോ….”
“അച്ചേ വന്നില്ലേ എന്‍റെ മോളുട്ടിയെ കാണാന്‍ …”
കണ്ണുകള്‍ തുടച്ചു നന്ദനോട് പരിഭവം പറഞ്ഞ മോളൂട്ടിയെ ഒന്ന് കൂടെ മുത്തമൂട്ടി നന്ദന്‍
“മോളൂട്ടിയെ ഒരുപാട് കാലം കാണാതിരിക്കാന്‍ ഈ അച്ചക്ക് കഴിയില്ല മോളൂസേ ….”
അതല്ലേ അച്ചേ ഓടി എത്തിയത് …..
”അല്ലേലും മോളുട്ടിക്ക് അറിയാരുന്നു അച്ചേ ഇന്നുവരൂന്ന്…
മോളൂട്ടി അമ്മയോട് പറഞ്ഞിരുന്നു അച്ചേ ഇന്നു നമ്മളെ കൂട്ടികൊണ്ടുപോകാന്‍ വരൂന്ന് …..”
“അയ്യോ അച്ചേ അമ്മയെ കണ്ടില്ലല്ലോ മോളു വിളിക്കാവേ ”
”അമ്മേ അച്ചേ വന്നു… ”
അച്ചേ എത്തിയത് അമ്മയെ അറിയിക്കാന്‍ ഓടുന്ന മോളൂട്ടിയുടെ പിറകെ ആ വീട്ടിലേക്ക്
കയറുമ്പോള്‍ നന്ദനന്‍റെ ഓര്‍മ്മകള്‍ അഞ്ചുവര്‍ഷം പിന്നോട്ട് പോയിരുന്നു ,,,
അഞ്ചു വര്ഷം മുംബ് ആദ്യമായ് ആ വീട്ടിലേക്ക് വന്ന ആ ദിവസം ,,,
അനുവിന്‍റെ സ്കൂട്ടിയുടെ പുറകിലിരുന്നു ആ വീടിന്‍റെ ഗൈറ്റ് കടന്നു വന്ന ആ ദിനം ….
തൃശൂരിലെ അറിയ പെടുന്ന ബിസിനസുകാരന്‍ ഹരിനാരായണന്‍റെ ഏക മകന്‍ “ദേവനന്ദന്‍റെ”
ജീവിതം തന്നെ മാറ്റി മറിച്ച നാളുകള്‍ .
തൃശൂര്‍ കേരള വര്‍മയില്‍ നിന്നും ഡിഗ്രീ പൂര്‍ത്തിയാക്കി PG ചെയ്യാനായി നന്ദന്‍
കാലിക്കറ്റ് യൂണിവേര്‍സിറ്റി ക്യാമ്പസിലേക്ക് വന്ന നാളുകള്‍ ,വളരെ കുറച്ചുനാളുകള്‍ കൊണ്ടു
തന്നെ യൂണിവേഴ്സിറ്റി നന്ദന്‍ പ്രിയപ്പെട്ടതായ് മാറിയിരുന്നു കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്ക് മാത്രം
അവകാശപെട്ട കാടുകള്‍ , യൂണിവേഴ്സിറ്റി ട്രാപ്പ് ,ട്രാപ്പിനോട് ചേര്‍ന്ന പാര്‍ക്ക് ,പിന്നെ യൂണിവേര്‍സിറ്റി
അതിമനോഹരമായ അവതരണം… അനുഗ്രഹിക്കാനുള്ള അറിവോ പ്രായമോ കഴിവോ ഇല്ല. അതുകൊണ്ട് എല്ലാവിധ പ്രാർഥനകളും നേരുന്നു…
തുടക്കം കൊള്ളാം, പക്ഷെ ഒരു പിടിയും കിട്ടിയില്ല,
ഒക്കെ അടുത്ത പാർട്ടിൽ റെഡി ആക്കാം…
സൂപ്പർ തുടക്കമായിരുന്നു. പക്ഷേ പേജ് വളരെ കുറഞ്ഞ് പോയി.
????
കുറച്ചു കൂടെ എഴുതിയിട്ടുണ്ട് പെട്ടന്ന് തന്നെ പോസ്റ്റ് ചെയ്യാം
തുടക്കം കിടു ആയിട്ടുണ്ട് ബ്രോ
പേജുകൾ കുറഞ്ഞു പോയോ എന്നൊരു സംശയം, അടുത്ത പാർട്ട് കൂടുതൽ പേജുമായി പെട്ടന്നു തന്നെ പോസ്റ്റു.
വെയ്റ്റിങ്
തുടർന്നും സപ്പോർട്ട് വേണം…
അടുത്ത പാർട്ട് ഉടൻ ഇടാം
സൂപ്പർബ് love സ്റ്റോറി സ്റ്റോറി ബ്രോ.Eagerly വെയ്റ്റിംഗ് for the ന്ക്സ്റ്റ് പാർട്ട്.
Tnx ബ്രോ…
അടുത്ത പാർട്ട് പെട്ടന്നു തന്നെ ഇടാം…
കഥ എഴുതുമ്പോൾ കൂടുതൽ പേജ് എഴുതുക .. സിനിമാ കാണാൻ പോയിട്ട് കഥ നായകനെ കാണിക്കുമ്പോൾ തന്നെ End card ഇടുന്ന അവസ്ഥയിലായി കഥ വായിക്കുന്നവർ .. ദയവ് ചെയ്ത് ഒരു പാർട്ട് മുഴുവനായും ഇടാൻ ശ്രമിക്കുക. എന്റെ മാത്രം അല്ല എല്ലാവരുടെയും Request ആണ് ഇത്
പേജുകൾ വളരെ കുറഞ്ഞു പോയെന്നറിയാം അടുത്ത പാർട്ടിൽ കുറച്ചുകൂടെ ഉണ്ടാകും…
കാക്കക്കറുമ്പൻ,,,,
ഒരുപാടിഷ്ടായി…!!! നാളുകൾക്ക് ശേഷം നല്ലൊരു പ്രണയകഥ വായിക്കാൻ സാധിച്ചതിൽ സന്തോഷം….!!! തുടക്കം ഗംഭീരം…!!! അനുവിന്റെയും നന്ദന്റെയും കാംപസ് പ്രണയവും അതിനൊപ്പം വർത്താനജീവിതവുമറിയാൻ കാത്തിരിക്കുന്നു….!!!!
…..അർജ്ജുൻ….!!!
…ആദ്യ കമന്റ് ഇടേണ്ടി വന്നതിൽ ഖേദമുണ്ട്…!!!
നിങ്ങൾ എല്ലാമാണ് എന്നെ എഴുതാൻ പ്രേരിപ്പിച്ചവർ.
നന്ദി ഉണ്ട് ബ്രോ…
തുടർന്നും നിങ്ങളുടെ എല്ലാം സപ്പോർട്ടും ഉണ്ടാവുമല്ലോ അല്ലെ..
പിന്നെ കൈക്കുടന്ന നിലാവ് അടുത്ത പാർട്ടിനായി കത്തിട്ടിക്കുന്നു