ഒരു മഴക്കാലത്ത് [Shanu] 177

ഒരു മഴക്കാലത്ത്

OruMazhakalathu | Author : Shanu

 

മുഖത്തേക്ക് പെട്ടെന്ന് വെള്ളം വീണപ്പോഴാണ് ഞാൻ എണീറ്റത് , ഓ മഴയാണ് , കുറച്ചു നേരം ആ ചെറു മഴ നനയണമെന്ന് തന്നെ തോന്നി , അത് കൊണ്ട് മറ്റുള്ള യാത്രക്കാരൊക്കെ അവരുടെ ഷട്ടർ താഴ്ത്തിയപ്പോ ഞാൻ മാത്രം താഴ്ത്താതെ അതും നനഞ്ഞു പുറത്തേക്ക് നോക്കിയിരുന്നു . പിറകിൽ ഇരിക്കുന്ന ചിലർക്ക് അതിഷ്ടമായില്ലെങ്കിലും പൊട്ട് പുല്ല് എന്ന് കരുതി അവരെ മൈൻഡ് ചെയ്യാതെ മഴയിൽ മാത്രം നോക്കി ആ സുഖം ഞാൻ ശരിക്കും ആസ്വദിച്ചു ,

ആ ഷട്ടർ ഒന്ന് താഴ്ത്താമോ സർ ???

ചോദ്യം തന്റെ കൂടെ ഇരിക്കുന്ന ആളുടെ ഭാഗത്തു നിന്നായതോണ്ടും അതൊരു കിളിനാദം ആയതുകൊണ്ടും ഞാൻ ഒന്ന് തിരിഞ്ഞു നോക്കി ,
ആഹാ നല്ല മൊഞ്ചത്തികുട്ടി ആണല്ലോ എന്നും മനസ്സിൽ കരുതി ഓ പിന്നേ അടക്കാലോ എന്ന് ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു ഞാൻ ഷട്ടർ താഴ്ത്തി

കുറെ നേരം പഴയ പല കഥകളും ഓർത്തിരുന്നതോണ്ട് എവിടെ എത്തി എന്നോ , ഈ കുട്ടി എവടെന്നു കയറി എന്നോ ഒന്നും അറിയില്ല , കൊച്ചിയിൽ നിന്ന് കോഴിക്കോടേക്കുള്ള നമ്മുടെ സ്വന്തം ksrtc ബസിൽ ആയിരുന്നു ഞാൻ , അയ്യോ എന്നെ പരിചയപ്പെടുത്താൻ മറന്നു , ഞാൻ ഷാനു , ഒറിജിനൽ പെരിതല്ല , എന്നാലും എന്റെ ഇഷ്ടമുള്ളൊരു എന്നെ അത് വിളിക്കുന്നതാണ് എനിക്ക് ഇഷ്ടം . ബാക്കി ഡീറ്റെയിൽസ് നമുക്ക് പതുക്കെ അറിയാം ?
ഷട്ടർ താഴ്ത്തി ഒന്ന് നേരെ ഇരുന്നു പതുക്കെ ഒളികണ്ണിട്ടു അടുത്തിരിക്കുന്ന കുട്ട്യേ ഒന്ന് നോക്കി ,

ഹ്മ്മ് , കൊള്ളാം , എന്റെ അതെ പ്രായം ആണെന്ന് തോന്നണു,  ഒന്ന് പരിചയപ്പെടാം എന്ന് കരുതി .

: ഇതേതാ സ്ഥലം ? തൃശ്ശൂർ കഴിഞ്ഞോ ?

The Author

11 Comments

Add a Comment
  1. Kollam, ithinte baki evide

  2. തീർച്ചയായും ,ഇനി ഉള്ള ഭാഗങ്ങളിൽ ശ്രദ്ധിക്കണ്ട്

  3. പേജും കുറച്ചു…… ബാക്കി ഉടനെ തന്നോണം ഹ ഹഹ ഹഹഹ. വളരെ നന്നായിട്ടുണ്ട്. കാത്തിരിക്കുന്നവർക്കുവേണ്ടി ബാക്കി ഉടനെ എഴുതുക ഉണ്ടാവും എന്ന് കരുതുന്നു. എഴുതാൻ കഴിയട്ടെ എന്നാണെന്റെ പ്രാർത്ഥന
    എന്ന്
    Shazz

    1. എഴുതണം, ഒരു പരീക്ഷണമാണ്.

  4. Mr.ഭ്രാന്തൻ

    കൊലച്ചതി ആയിപ്പോയി..?
    ബാക്കി പെട്ടെന്ന് തരൂ ഹേ..?

    1. പണിപ്പുരയിലാണ്

  5. shanu …. ith onnum ayilllallo…..enthayalum sambavam kollam..

    1. ഇത് ഒന്നും അല്ല എന്നെനിക്കറിയാം. ഭാക്കി വരുന്നുണ്ട്

  6. കൊള്ളാം, തുടക്കം ആയത്കൊണ്ട് പേജ് കുറഞ്ഞത് ക്ഷമിച്ചിരിക്കുന്നു, അടുത്ത ഭാഗം പേജ് കൂട്ടി എഴുതണം, വായിക്കാൻ എന്തെങ്കിലും വേണ്ടേ

    1. തീർച്ചയായും

  7. Raseena(കാമിനി)

    തുടക്കം കൊള്ളാം..പേജ് കൂട്ടി എഴുതമായിരുന്നൂ

Leave a Reply

Your email address will not be published. Required fields are marked *