നാല് ചുമരുകൾ [പവിത്രൻ] 377

നാല് ചുമരുകൾ

Nalu Chumarukal | Author : Pavithran

 

“കഴിഞ്ഞ കൊല്ലത്തേക്കാളും തണുപ്പ് കൂടിയല്ലേ? “

ഹാൻഡ് ബാഗ് സോഫയിലേക്ക് അലക്ഷ്യമായി എറിഞ്ഞു കൊണ്ട് വിവേക് നിവർന്നിരുന്നു.

“അതിനു ഞാൻ പറഞ്ഞോ ഇങ്ങോട്ട് വരാൻ.  വിളിക്കുമ്പോളൊന്നും വരാൻ ടൈം ഇല്ലല്ലോ. തോന്നുമ്പോൾ കയറി വരും, എന്നിട്ടിപ്പോ ബംഗളുരിൽ തണുപ്പ് കൂടിയതായി കുറ്റം.”

ഹാൻഡ് ബാഗ് സോഫയിൽ നിന്നുമെടുത്തു ഷെൽഫിലേക്ക് വയ്ക്കുന്നതിനിടയ്ക് ഷീബ പിറുപിറുത്തു.നീല ഗൗണിന്റെ നേർത്ത ഇഴകളിലൂടെ കടന്നു പോയ വെളിച്ചം ഒരർത്ഥത്തിൽ അവളെ നഗ്നയാക്കി.നിഴലുകൾ കൊണ്ട് ചിത്രം വരച്ച്  അവളുടെ കൊഴുത്ത തുടകൾ അകന്നു നിന്നു. പുറകിലേക്ക് തള്ളി നിന്ന അവളുടെ ചന്തിയുടെ വടിവുകളിൽ കണ്ണോടിച്ചു കൊണ്ട് വിവേക് ഒന്നുടെ സോഫയിലേക്ക് ചാരിയിരുന്നു.

“വന്നതായോ ഇപ്പോൾ കുറ്റം.രാത്രിയിൽ സീറ്റ്‌ വല്ലതും ഒഴിവുണ്ടേൽ ഞാനിന്നു തന്നെ വിട്ടോളാം. “

അതിനുള്ള മറുപടി ഒരു മൂളലായി പോലും ഷീബയിൽ നിന്നു കിട്ടിയില്ല.

“ഞാൻ പറഞ്ഞത് നീ കേട്ടില്ലേ? “

“പിടിച്ചു നിർത്താൻ ഞാനതിനു നിങ്ങളുടെ കെട്ടിയോളൊന്നുമല്ലല്ലോ.. “

ഗൗരവം ഒട്ടും കുറയാത്ത മറുപടിയുമായി അവനു  എതിർവശമായി അവൾ വന്നിരുന്നു. ഇടതു കാലിനു മുകളിലേക്കായി വലതു കാൽ കയറ്റി വച്ചുള്ള ആ ഇരുപ്പിൽ അതുവരെ ഗൗണിൽ മറച്ചു വച്ചിരുന്ന കാലിലെ രോമങ്ങൾ തല പൊക്കി നിന്നു. നഖങ്ങളിൽ വരയിട്ടു നിർത്തിയ കടും നിറത്തിലുള്ള നെയിൽ പോളിഷ് അവളുടെ വെളുത്ത കാലുകൾക്കു മാറ്റ് കൂട്ടി .

“ഇതെന്താ കാലില് രോമമൊക്കെ. വാക്സ് ചെയ്യലൊക്കെ നിർത്തിയോ? “

അവളുടെ കാലിലെ രോമങ്ങൾക് മീതെ അവൻ തഴുകി.കാലിനു മീതെ ഒഴുകി നടന്ന കൈകളെ തട്ടിത്തെറിപ്പിച്ചു കൊണ്ട്  അവൾ പുഞ്ചിരിച്ചു. ഉറക്കം വിട്ടുമാറാത്ത കണ്ണുകൾ പൂർണമായി തുറക്കാതെയുള്ള അവളുടെ നോട്ടത്തിന്റെ വശ്യത അവന്റെ ഹൃദയത്തിൽ കുരുക്കിട്ടു ..അവളുടെ കണ്ണുകൾ ഓരോ ഇമ വെട്ടുമ്പോളും ആ കുരുക്ക് മുറുകി കൊണ്ടിരുന്നു.

മഞ്ഞു കാലത്തിന്റെ വരവറിയിച്ചു വരണ്ടു തുടങ്ങിയ ചുണ്ടുകളെ അവൾ നാവു കൊണ്ട് ഇടയ്കിടയ്ക് തൊട്ടു . ഉമിനീരിൽ നനഞ്ഞ ചുണ്ടുകളിൽ നിന്നും തേൻ താഴേക്കൊഴുകി,  അവളുടെ മലർന്ന കീഴ്ചുണ്ടിൽ അവ തളം കെട്ടി നിന്നു.  ശൂന്യതയിലേക്ക് അടർന്നു വീഴാൻ വെമ്പൽ കൊണ്ട അതിൽ ഒരു തുള്ളിയെ അവൻ വിരൽ തുമ്പിൽ തോണ്ടിയെടുത്തു.

“എന്തൊരു മനുഷ്യനാ നീ.. “

27 Comments

Add a Comment
  1. മാലാഖയുടെ കാമുകൻ

    Nice

  2. പൂജാ

    ഒരു റിയൽ സിനിമ കണ്ട അനുഭവം പക്ഷെ പെട്ടെന്ന് നിർത്തിയത് ചതിയായി …

    1. പവിത്രൻ

      വലിച്ചു നീട്ടി വികൃതമാക്കേണ്ടെന്നു കരുതി. കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

  3. നല്ലൊരു കഥ,ഇഷ്ട്ടം ആയി……

    മനോഹരമായ അവതരണം

    അഭിനന്ദനങ്ങൾ

    1. പവിത്രൻ

      Hi alby
      അഭിനന്ദനങ്ങൾ നന്ദി

  4. നന്നായിട്ടുണ്ട്, പുതിയ കഥകൾക്കായി കാത്തിരിക്കുന്നു.

    1. പവിത്രൻ

      Thanx rosy.

  5. സൈറ്റിലെ പല കഥകളെയും ഞാൻ വായിക്കാതെ വിടുന്നത് എഴുതുന്ന ഭാഷ സഹിഷ്ണുതയുടെ അടുത്തുപോലും വരാത്തത് കൊണ്ടാണ്. മാസ്റ്റർ, മന്ദൻ രാജ , ഋഷി, അൻസിയ, ജോ, സിമോണ സാഗർ തുടങ്ങിയവരുടെ കഥകൾ അവധിക്ക് വെക്കാതെ വായിക്കുന്നതിന്റെ കാരണവും അതാണ്.

    ഇപ്പോൾ ഇവിടെ ഇങ്ങനെ താങ്കയുടെ വാളിൽ എഴുതാൻ കാരണം, മനോഹരമായ ഭാഷയിൽ ഹൃദയത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്ന രീതിയിൽ താങ്കൾ ഇ കഥ എഴുതി എന്ന് പറയാനാണ്. സുന്ദരം. കാത്തിരിക്കുന്നു അടുത്ത രചനകൾക്കായി.

    1. പവിത്രൻ

      ഈ സൈറ്റിൽ ഞാൻ ഏറ്റവും കൂടുതൽ ആരാധിയ്ക്കുന്ന ഒരു പേര് എന്റെ കഥയുടെ കമന്റ്‌ സെക്ഷനിൽ കണ്ടപ്പോൾ തന്നെ എന്റെ കിളി പോയി. എന്നെ താങ്കൾ ഓർക്കാൻ സാധ്യത കുറവാണു. മഞ്ഞിൽ വിരുന്നെത്തിയ സിമോണയ്ക് താഴെ എന്റെ കമന്റിന് റിപ്ലൈ ആയി എന്നോട് ഒരു കഥ എഴുതാൻ ആവശ്യപെട്ടിരുന്നു. ആ അമിത ഭാരവും ചുമന്നാണ് ഞാനീ കഥയെഴുതിയത്. താങ്കളെ പോലെ ഒരാൾക്കു വേണ്ടി കഥയെഴുതുമ്പോൾ i wanted to try something real. ഈ കഥ താങ്കൾ വായിച്ചു കാണുമോ എന്ന് പോലും എനിക്ക് സംശയം ആയിരുന്നു. ഒരുപാട് സന്തോഷം.

      1. പ്രിയ പവിത്രന്…

        എന്താണ് ഞാനിപ്പോൾ പറയേണ്ടത്?
        ജാഡയെന്നൊക്കെ പലരും ആരോപിക്കാവുന്ന ഒരപരാധത്തിന്റെ ഉടമയുടെ രൂപത്തിലാണീ വാക്കുകൾ ഞാൻ ഇവിടെ കുറിക്കുന്നത്.
        ആ അപരാധത്തിന് പക്ഷെ ഞാൻ കൊടുക്കുന്ന പേര് ഉത്തരവാദിത്തമില്ലായമയെന്നാണ്….

        ഒത്തിരി ഇഷ്ടത്തോടെ പവിത്രനോട് ഒരു കാര്യം ചെയ്യാനാവശ്യപ്പെടുക.
        ആവശ്യം മാനിച്ച് പവിത്രൻ അത് ചെയ്തു കഴിഞ്ഞപ്പോൾ ഞാനത് മറന്നു പോവുക.
        ക്ഷമിക്കണം.
        ആ ഒരു വാക്കല്ലാതെ മറ്റൊന്നും എനിക്കിവിടെ എഴുതാനില്ല.

        താങ്കളുടെ മറുപടി വായിച്ച് കഴിഞ്ഞ് ഞാനാദ്യം ചെയ്തത് ഉസൈൻ ബോൾട്ടിനേക്കാൾ വേഗത്തിൽ “മഞ്ഞിൽ വിരുന്നെത്തിയ സിമോണ” യെന്ന കഥ എടുത്ത് താങ്കളുടെ പേരിലെ ആ കമന്റ് തിരയുകയായിരുന്നു…

        മുകുന്ദനെപ്പറ്റിയും ദില്ലിയെപ്പറ്റിയും എഴുതിയ “ബ്രെവിറ്റി ഈസ് ദ സോൾ ഓഫ് പോയം” എന്ന വാക്യത്തെ അനുസ്മരിപ്പിക്കുന്ന ആ മനോഹരമായ കമന്റ്റ്…!!
        അത് കുറിച്ച ആളെ മറന്നുപോവുക…!!!

        വീണ്ടും പറയട്ടെ: ക്ഷമിക്കണം.

        ഒരു ഭാരവും ഞാൻ കണ്ടില്ല കഥയിൽ .
        വ്രത ബദ്ധമായ എന്റെ ഖേദം സ്വീകരിച്ചു കഴിഞ്ഞെങ്കിൽ, എങ്കിൽ, അഭ്യർത്ഥനയുടെ ഹിമപുഷ്പ്പങ്ങൾ വീണ്ടുമർപ്പിക്കുന്നു:

        ഇനിയുമെഴുതുക.

        സ്നേഹപൂർവ്വം,

        സ്മിത.

        1. പവിത്രൻ

          വാക്കുകൾ കൊണ്ട് ഹൃദയം കീഴടക്കാൻ എന്തൊരു കഴിവാണ് ഹേ നിങ്ങൾക്ക്. അതിപ്പോൾ കഥയായാലും കമന്റ്‌ ആയാലും വായിക്കുന്നവന്റെ മനസ് നിറയും. അന്ന് കഥ എഴുതാൻ പറഞ്ഞപ്പോൾ റിപ്ലൈ പോലും തരാതെ മുങ്ങിയത് കഥ എഴുതാൻ പറ്റുമോ എന്ന് അന്ന് ഉറപ്പില്ലാതിരുന്നത് കൊണ്ടായിരുന്നു. അത് കൊണ്ട് കുറ്റം ഒരാളുടെ മാത്രമല്ല. ഇനി ഒരു കഥ എഴുതാൻ ഇതുപോലെ എത്ര മാസങ്ങൾ കഴിയുമെന്നറിയില്ല. ഈ പേര് എവിടെയെങ്കിലും ഒന്ന് കുറിച്ചിടുക മറക്കാതിരിക്കാൻ.

  6. നല്ല കഥ. നാച്ചുറൽ ആയി അവതരിപ്പിച്ചിരിക്കുന്നു.

  7. കഥ നന്നായി തന്നെ ഞങ്ങളിൽ എത്തിച്ചു എന്നത് വളരെ നല്ല കാര്യമായിരുന്നാൽ കൂടി കഥ വെക്തതക്ക് വേണ്ടി പേജുകൾ കൂട്ടമായിരുന്നു. ആരെന്ത് പറഞ്ഞാലും എഴുതിയത് ഒരിക്കലും പാതിയിൽ നിർത്തരുത്. തുടർന്ന് എഴുതുക വിമര്ശിക്കുന്നവർക്ക് വേണ്ടിയല്ല കാത്തിരുക്കുന്നവർക്ക് വേണ്ടി, ഉൾക്കൊള്ളുന്നവർക്ക് വേണ്ടി.
    By
    Shazz

    1. പവിത്രൻ

      Hi shazz
      ഇത് എഴുതി തുടങ്ങിയപ്പോൾ തന്നെ വിമർശനങ്ങൾ ഞാൻ പ്രതീക്ഷിച്ചതാണ്. കാരണം shazz പറഞ്ഞ പോലെ അവരുടെ രണ്ടുപേരുടെയും ജീവിത കഥയേക്കാൾ അവരുടെ ജീവിതം നൽകിയ സന്ദേശം മാത്രമാണ് ഞാൻ വായനക്കാരിലേക്ക് എത്തിക്കാൻ ശ്രെമിച്ചത്. ഇതുപോലുള്ള നിങ്ങളുടെ സപ്പോർട്ടുകൾ ആണ് പലപ്പോളും പുതിയ കഥകൾക് തുടക്കം.
      സ്നേഹപൂർവ്വം പവിത്രൻ

  8. സത്യസന്ധമായ ഒരു വ്യത്യസ്ഥ അവിഹിതയെഴുത്ത് .!

    1. പവിത്രൻ

      Thanx dear

  9. പ്രിയ പവിത്രൻ,

    നല്ല കഥ. അവതരണത്തിലെ ഒരു മാറ്റമുള്ള ശൈലിയാണ്‌ പവിത്രന്റെ കഥകളിൽ കണ്ടിട്ടുള്ളത്‌. അവർ രണ്ടുപേരും പച്ചമനുഷ്യരും, സാധാരണക്കാരുടെ വികാരങ്ങളുമുള്ളവരാണെന്നു തോന്നിപ്പിച്ചു..
    ഋഷി

    1. പവിത്രൻ

      Hi ഋഷി
      ഞാൻ ഉദ്ദേശിച്ചതൊന്നും ആരിലേക്കും ഈ കഥയിലൂടെ convey ചെയ്യാൻ പറ്റാതെ പോയോ എന്ന സംശയത്തിൽ നില്കുമ്പോളാണ് ഈ കമന്റ്‌ കണ്ടത്. People accepts fantacy rather dan reality.

      പവിത്രൻ

  10. പവിത്രൻ

    ഒരു മുറിയും ഒരു മണിക്കൂറും. അവിഹിതത്തിനെ ഒന്ന് different ആയി aproach ചെയ്യാൻ ട്രൈ ചെയ്തതാ. അതുകൊണ്ടാണ് ഫ്ലാഷ് ബാക്കുകളൊന്നും വലിച്ചിടാതിരുന്നത്. കഥ ഇഷ്ടപെട്ട ചുരുക്കം പേരുകളിൽ ഒരാളാണ് തമ്പുരാൻ. അത് അറിയിച്ചതിനു നന്ദി.

  11. Roy Alex valiyaveedan

    ഉയർന്ന ചിന്താഗതിയും ഊമ്പിയ ജീവിതവും അതാവും ഇതിനു ഇടാൻ പറ്റിയ ടൈറ്റിൽ

    1. പവിത്രൻ

      ടൈറ്റിൽ മാറ്റാൻ പറ്റുവൊന്നു അഡ്മിനോട് ഒന്ന് ചോദിച്ചു നോക്കട്ടെ

  12. ദുരന്തങ്ങളുടെ കൂട്ടത്തിൽ ഒന്ന് കൂടി ???

    1. പവിത്രൻ

      Anyway tanx for ur comment?

    1. പവിത്രൻ

      Tanq?

  13. tതമ്പുരാൻ

    അവർ എങ്ങനെ പരിചയപെട്ടു എന്ന് പറഞ്ഞില്ല അത് ഒരു പോരായ്മ പോലെ

    കഥ സൂപ്പർ

    1. പവിത്രൻ

      ഒരു മുറിയും ഒരു മണിക്കൂറും. അവിഹിതത്തിനെ ഒന്ന് different ആയി aproach ചെയ്യാൻ ട്രൈ ചെയ്തതാ. അതുകൊണ്ടാണ് ഫ്ലാഷ് ബാക്കുകളൊന്നും വലിച്ചിടാതിരുന്നത്. കഥ ഇഷ്ടപെട്ട ചുരുക്കം പേരുകളിൽ ഒരാളാണ് തമ്പുരാൻ. അത് അറിയിച്ചതിനു നന്ദി.

Leave a Reply

Your email address will not be published. Required fields are marked *