ആനന്ദയാനം 3 [തൃശ്ശൂർക്കാരൻ] 161

ആനന്ദയാനം 3

Aananda Daayakam Part 3 | Author : Thrissurkaran

Previous Part

വീട്ടിലെത്തി മൊബൈൽ എടുത്തപ്പോ ദേ കിടക്കുന്നു അഖിലയുടെ റിപ്ലൈ.

“ഹാപ്പി വിഷു ചേട്ടാ, പിന്നെ ഡ്രോപ്പ് ചെയ്തതിനും താങ്ക്സ്”.

ആഹാ, മോശമല്ലല്ലോ ഇത്തവണത്തെ വിഷു.

തിരിച്ചു മെസ്സേജ് അയക്കണോ? വേണ്ട, പെട്ടന്ന് കയറി മെസ്സേജ് അയച്ചാൽ ഇനി ചിലപ്പോ വെറും കോഴി ഡോക്ടർ ആണ് ഞാനെന്ന് അവൾക്ക് തോന്നിയാലോ.?

അവൾക്ക് സ്മൈലിയും തിരിച്ചയച്, മൊബൈലും പോക്കറ്റിൽ തിരുകി മൂളിപ്പാട്ടും പാടി വീട്ടിലോട്ട് കയറുമ്പോ എന്നെയും നോക്കി വാതിലും ചാരി നിൽക്കുന്നുണ്ട് അമ്മു.

“എന്താണ് മോനെ ചേട്ടാ ഒരു ഇളക്കം? അഖിലയെ കണ്ടപ്പോ തുടങ്ങിയതാണല്ലോ. ആവശ്യമില്ലാത്ത വല്ല കാര്യത്തിനും പോയ ചേട്ടാ, നിന്റെ അവസാനം എന്റെ കൈകൊണ്ടായിരിക്കും”

എന്റെ ചുമലിലെ പൊടി തട്ടിക്കളയുന്ന പോലെ ഭാവിച്ചു ഒരു ചെറു ചിരിയോടെ അമ്മു പറഞ്ഞു.

“മോളെ അനിയത്തി, ഇതിലും കിടുക്കാച്ചി പെൺപിള്ളേർ ചേട്ടന്റെ ഹോസ്പിറ്റലിൽ ഉണ്ട് എന്നിട്ടു ഞാൻ വീണിട്ടില്ല പിന്നല്ലേ നിന്റെ പീറ കൂട്ടുകാരി, ഒന്ന് പോയെടി പിതാക്കാടി”.

അമ്മുവിനെ നോക്കി കണ്ണടച്ച് കാണിച്ചു ഞാൻ വീട്ടിലേക്ക് കയറി.

ഡ്രസ്സ് ഒക്കെ മാറി കിടക്കയിൽ കിടന്നു മൊബൈലിൽ തോണ്ടിക്കൊണ്ടിരിക്കുമ്പോഴാണ് അഖിലയുടെ കാര്യം ഓർമ്മ വന്നത്. ഫേസ്ബുക്കിൽ സെർച്ച് ചെയ്താലോ. അമ്മുന്റെ അക്കൗണ്ടിൽ കയറിയാൽ അറിയാം.

അധികം തപ്പേണ്ടി വന്നില്ല അമ്മു അവളെ ടാഗ് ചെയ്തു ഒന്നുരണ്ടു ഫോട്ടോ ഫേസ്ബുക്കിലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രൊഫൈലിൽ ഒന്ന് കയറി നോക്കി. അത്യാവശ്യം കാര്യ ഗൗരവം ഉണ്ട് കൊച്ചിന്.

പേർസണൽ ഡീറ്റെയിൽസ് ഒക്കെ ഹൈഡ് ചെയ്തിട്ടുണ്ട്, പ്രൊഫൈൽ ഫോട്ടോ അവളുടേത്‌ തന്നെയാണ്.

22 Comments

Add a Comment
  1. കൊള്ളാം.

  2. Super. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  3. ചന്ദു മുതുകുളം

    സസ്പെൻസ് വെച്ചു കടന്നു അല്ലെ??

    1. തൃശ്ശൂർക്കാരൻ

      സമയം ഉണ്ടായിരുന്നില്ല സഹോ. വർക്കിംഗ്‌ ഡേ എഴുത്ത് ബുദ്ധിമുട്ടാണ്. ശനിയും ഞായറും കൂടുതൽ പാർട്ട്‌ ഇടാൻ ഉറപ്പായും ശ്രമിക്കും

  4. പങ്കാളി

    കഥ വായിച്ചിട്ടില്ല. ഓടിച്ചു വായിച്ചപ്പോൾ രസമുണ്ടെന്ന് തോന്നുന്നു… വായിച്ചിട്ട് അഭിപ്രായം പറയാം…..

    1. തൃശ്ശൂർക്കാരൻ

      നന്ദി സഹോ. നിങ്ങളുടെ അഭിപ്രായങ്ങൾക്കായി കാത്തിരുന്നു.

    1. തൃശ്ശൂർക്കാരൻ

      നന്ദി സഹോ

  5. അടിപൊളി, രമ്യ ചേച്ചിയുമായി പൊളിക്ക്, നല്ല കമ്പി ഡയലോഗ് എല്ലാം ഉണ്ടായിക്കോട്ടെ, അടിപിടിന്നുള്ള കളി വേണ്ട.

    1. തൃശ്ശൂർക്കാരൻ

      അഭിപ്രായങ്ങൾക്കു നന്ദി സഹോ

  6. Nannayittund Nala avatharanam

    1. തൃശ്ശൂർക്കാരൻ

      നന്ദി സഹോ

  7. അപ്പൂട്ടൻ

    തൃശൂർക്കാരാ ബ്രോ കലക്കി… നല്ല അവതരണം…. തുടരട്ടെ മനോഹരമായി തന്നെ

    1. തൃശ്ശൂർക്കാരൻ

      നന്ദി സഹോ

  8. കേളപ്പൻ

    നല്ല അവതരണം… keep going same level അല്ലെ ഇതിനെക്കാളും better level?… രെമ്യ ചേച്ചിടെ kali വേണേ നീട്ടിക്കൊ വായിക്കാൻ ഒരു സുഖത്തിനു vendi…. രെമ്യ ചേച്ചി ആന്റിടത്തു പറഞ്ഞു വേണേ ആന്റി ആയിട്ടൊരു ഡിങ്കോൾഫി ?… ന്തായാലും നിങ്ങള് pwolikku machane…. ഫുൾ സപ്പോർട്✋

    1. തൃശ്ശൂർക്കാരൻ

      അഭിരങ്ങൾക്കു നന്ദി സഹോ

  9. പൊന്നു.?

    സൂപ്പർ….. ഇൻട്രസ്റ്റിംഗ്

    ????

    1. തൃശ്ശൂർക്കാരൻ

      നന്ദി സഹോ

  10. പൂറു ചപ്പാൻ ഇഷ്ടം

    നാനായിട്ടുണ്ട്

    1. തൃശ്ശൂർക്കാരൻ

      നന്ദി സഹോ

  11. സൂപ്പർ.. ബാക്കി വേഗം പോരട്ടെ ??

    1. തൃശ്ശൂർക്കാരൻ

      നന്ദി സഹോ

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law