സാമ്രാട്ട് 3 [Suresh] 106

സാമ്രാട്ട് 3

Samrattu Part 3 | Author : SureshPrevious Part

 

പ്രിയപെട്ട കൂട്ടുകാരെ. കുറച്ചു കമന്റ്‌ കളും ലൈകും കിട്ടി.

ഇനിയും ഞാൻ ഒരുപാട് പ്രദീക്ഷിക്കുന്നു. ഗുരുവിന്റെ അനുഗ്രഹം ഉണ്ട്‌ അതിനാൽ മുന്നോട്ട് പോകുന്നു.

പ്ലീസ് ലൈക്‌ ആൻഡ് ഷെയർ യുവർ കോമ്മെന്റ്സ്.

ഓരോ കോമ്മെന്റിനുമായി കാത്തിരിക്കുന്നു..

സ്നേഹപൂർവ്വം നിങ്ങളുടെ….
സുരേഷ്

സാമ്രാട്ട് – ഭാഗം ൩

…..ചന്ദ്രോത് മന…

ചുമന്നു തിളങ്ങുന്ന പട്ടു, അത്രയും ചുമപ്പ്പ്പുള്ള പട്ടുസാരി അവൾ കണ്ടിട്ടില്ല. വളരെമൃദുവായ പട്ടുസാരി, പാട്ടുബ്ലൗസ്‌ കറുത്ത താറുമുണ്ട്.

ആ ഉടയാടകൾ അവളുടെ ശരീരത്തിൽ പറ്റിപിടിച്ചു കിടന്നു. ആ വസ്ത്രം അവളുടെ അംഗലാവണ്യം എടുത്തു കാട്ടുന്നവ ആയിരുന്നു.
അപ്പോൾ അവളെ കണ്ടാൽ ദുർഗാ ദേവിയെ കവിതയിൽ വർണ്ണിച്ചത് പോലെ തോന്നും .

തലമുടിയിൽ നിന്നും ഇറ്റുന്ന ജലകണങ്ങൾ അവളുടെ ബ്ലൗസിന്റെ നനച്ചു താഴക്ക് ഒഴുകി.ഒരു അപ്സരസിനെ പോലെ അവൾ പൂമുഖത്തെത്തി.

അന്നുവരെ അവൾ തുറന്നു കാണാത്ത പൂജാമുറി തുറന്നിരിക്കുന്നു. ചുവന്ന പട്ടി ൽ അലങ്കരിച്ച പൂജാമുറി. അപ്പുവും അമ്മുവും ചുവന്ന പട്ടു ധരിച്ചിരുന്നു.

രാജേന്ദ്രൻ ചുവന്ന താറുടുത്തിരുന്നു മേൽ വസ്ത്രം ഇല്ല.മനോഹരമായ തലപ്പാവ് ധരിച് ദേവി വിഗ്രഹത്തെ തൊഴുതു നില്കുന്നു.

സാരസ്വാതി അതുകണ്ടു ആശ്ചര്യപ്പെട്ടു അരയും കൂസാത്ത അമ്പലത്തിൽ കയറാത്ത തന്റെ ഭർത്താവ് ഇതാ പൂർണ ഭക്തി യോടെ പൂജ മുറിയിൽ ദേവി വിഗ്രഹത്തിനുമുന്നിൽ തൊഴുതു നില്കുന്നു.

പാർവതി അമ്മ കറുത്ത മുണ്ടും കറുത്ത ബ്ലൗസും അതിനുമേൽ ചുവന്ന പട്ടു ചുറ്റിയിരിക്കുന്നു. ഒന്നിന് പകരം മുന്ന് ഭസ്മക്കുറികൾ.

മകളെ മാളു………………………

മിണ്ടാതെ ഉരിയാടാതെ ഇവിടെ വന്നു നിൽക്കുക. പാർവതി അമ്മ പതിവില്ലത്ത ഗൗരവത്തിൽ പറഞ്ഞു അല്ല ആജ്ഞാപിച്ചു .

വെള്ളി തട്ടെടുത്തു കുങ്കുമം നിൻെറ ഭർത്താവിന് തിലകമായ്‌ അണിയിക്കുക.

ഇനി ഒരുനുള്ള് നെഞ്ചിൽ അണിയിക്കുക. കുങ്കുമം നുള്ളി അവന്റെ നെഞ്ചിൽ തോട്ടപ്പോൾ അവളുടെ കൈ തരിച്ചു.

The Author

19 Comments

Add a Comment
  1. evide
    bakki bhagam evide ??????

  2. ചേട്ടാ..
    കഥ ഒക്കെ അടിപൊളി ആണ്
    പക്ഷേ ഒന്നും.അങ്ങോട്ടു മനസിലാകുന്നില്ല..
    അതാണ് പ്രശനം..

    1. മോനേ… കഥ യിലെ ചില കഥാ പത്രങ്ങൾക്കുപോലും അതറിയില്ല….

  3. പങ്കജാക്ഷൻ കൊയ്‌ലോ

    പൈങ്കിളി സ്വപ്നാടന കഥകൾക്കായിരിക്കും
    കമന്റുകളും ലൈക്കുമൊക്കെ കൂടുതൽ..
    അതുകൊണ്ട് അതൊന്നും നോക്കണ്ട
    തകർത്തെഴുതിക്കോളൂ….
    നല്ല ഭാക്ഷ സൗന്ദര്യം ഉണ്ട് … !

    1. താങ്ക്സ് bro…. എനിക്ക് ചിലപ്പോ വിഷമം തോന്നാറുണ്ട്. ഇങ്ങനെയുള്ള കമന്റ്‌ കാണുമ്പോൾ പിന്നേം എഴുതാൻ തോന്നും…

      1. പേര് കൊള്ളാം… പോളോ ഇത് കണ്ട് പേര് മാറ്റാൻ ചാൻസുണ്ട്

    2. പങ്കജാക്ഷൻ കൊയ്‌ലോ

      Maandhrikam, ഡിക്റ്റക്റ്റീവ്.. അതൊക്കെ
      ഇവിടെ ചെലവ് കുറവാ.
      റിയലിസ്റ്റിക് കമ്പി ഈ ഭാഷയിൽ എഴുതിയാൽ
      നന്നായിരിക്കും.

      1. അയ്യയ്യോ അതുവേണോ

  4. Moonu bagangal vayichitum onnum manasil ayilla, varum bagagalil onnu koodi clear ayi ezhuvan sramikkuka, karanam kathaye kurichu vallathu ezhuthanmenkil ariyende athukondanu.

    1. തീർച്ചയായും.. കുറച്ചു ചാപ്റ്ററുകൾ ഒന്നിച്ചു പബ്ലിഷ് ചെയ്യാം. അപ്പോൾ ക്ലിയർ ആകും എന്ന് കരുതുന്നു

  5. HI
    Suresh bro
    വന്നത് കണ്ടു. വായിക്കട്ടെ … പിന്നെ വരാം

    1. It’s making some confusions, it will be much easier if you can introduce the characters, situations and the scenes should be based on some incidents . Differnt incidents can build a curiosity to read and understand what was your intention or the idea behind it. Because a sudden twist may divert the readers.
      But this a worth to read story and kindly increase the number of pages too.
      Good luck

      1. ഹ്മ്മ്മ് sudden ട്വിസ്റ്റ്‌ എല്ലാം.. കഥാപാത്രങ്ങൾ വരുന്നവരെ…. പിന്നെ ഈസി ആയിരിക്കും.

        സോഫ്റ്റ്‌വെയർ ജോബ് ആണ്‌, ടൈം കുറവാണ്. പേജ് കൂട്ടാൻ നോക്കാം

  6. Sarikkum angott kalangunnilla

    1. ഉടനെ കലക്കാം 🙂

  7. സുരേഷ് അണ്ണാ

    വായിച്ചു,
    നല്ല ഭാഷശൈലി, മാന്ത്രികത്തെ കുറിച്ച് ഒരുപാട് അറിവുണ്ട് സുരേഷ് അണ്ണന്.
    പന്തിരുകുലത്തീന് പിന്തുടർച്ച ആയി 13 കുലം. നാഗകുലം ….മനോഹരമായ സങ്കല്പ൦ .

    എനിക്ക് തോന്നിയ ചില കാര്യങ്ങൾ പറയട്ടെ………..
    എഴുത്തുകാരെന്റ് ഉള്ളിൽ നിറയുന്ന ചിന്തകളെ ആണ് കുറച്ചു പേജുകളിൽ എഴുതുന്നത്.
    പക്ഷെ ഇപ്പോളും വായനക്കാരന് പിടി കൊടുക്കുന്നില്ല, എഴുത്തുകാരനറെ ചിന്തകളുടെ വേഗം പോലെ
    വായനക്കാരന് ഉണ്ടാകണം എന്ന് നിര്ബന്ധമില്ല.

    ആദ്യം വായിക്കുന്ന ആൾക്ക് ഒരു ഏകദേശ രൂപം സൃഷ്ടിക്കാൻ കഴിയണം,
    അതിലേക്ക് ആകർഷിക്കണം
    അതിനു ശേഷം ദുരൂഹതകൾ നിറയ്ക്കണം എന്നാണ് എന്റെ ഒരു അഭിപ്രായം ഇവിടെ ആദ്യമേ മുതലേ രഹസ്യങ്ങളും ദുരൂഹതകളും ആണ്, കുറച്ചു കൂടെ ലളിതമാക്കണം എന്നൊരു അഭിപ്രായം ഇല്ലാതില്ല

    ലളിതമല്ലതെ വരുമ്പോള് എളുപ്പം ഫോളോ ചെയ്യാൻ സാധിക്കാതെ ഒഴിവാക്കാനും സാധ്യത കാണുന്നു. അതൊന്നു ശ്രദ്ധിക്കുവാൻ അപേക്ഷിക്കുന്നു…………..പലതും ഇവിടെ കൂട്ടി ഇണക്കാൻ സാധിക്കാത്ത പോലെ ഒരു പ്രതീതി തോന്നുന്നു

    നല്ല ഒരു കഥ ആണ് , ഇത് ഫുൾ ആയും വായിക്കണം എന്നും ഉണ്ട് , ഫോല്ലോ ചെയ്യാൻ പറ്റാതെ ആയാൽ റീഡർഷിപ് കുറയ്‌യാനുള്ള സാധ്യത ഉണ്ട്, അത് ചിലപ്പോ എഴുതുന്ന ആൾക്ക് മടുപ്പ് ഉണ്ടാക്കാനും ഇടയ്ക്കു വെച്ച് നിർത്തി കളയാനും ഇട്ട വരുത്തും..

    വളരെ നല്ലൊരു തീം ആണ് , മനോഹരമായ കഥ ആണ് , ഒന്ന് ശ്രദ്ധിക്കുക

    എന്ത് അഭിപ്രായം ആണ് ,
    വാക്കുകൾ മുറിപ്പെടുത്തി എങ്കിൽ ക്ഷമ ചോദിക്കുന്നു.

    1. നല്ലൊരു പിൻതുണയാണ് ഈ കമന്റ്ർ
      ഹർഷൻ

      1. ഭിം ബ്രോ താങ്ക്സ് a lot…. u given me the real support

    2. താങ്ക്സ് ഹര്ഷാ….
      വളരെ നല്ല കമന്റ്‌ തന്നതിന്.. ദുരൂഹതകൾ കഴിയുന്നതും കുറക്കാം.

      ഞാൻ എഴുത്തുകാരന്റ പെർസ്പെക്റ്റീവിൽ പെട്ടുപോയതാകാം.

      കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഉള്ള ശ്രമത്തിലാണ്..ഇനിയും രണ്ട് ചാപ്റ്റർ കഴിഞ്ഞാൽ സംഗതി വെടിപ്പാകും എന്ന്‌ വിശ്വസിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *