വില്ലൻ 6
Villan Part 6 | Author : Villan | Previous Part
ലോകം മുഴുവൻ കോറോണയുടെ ഭീതിയിൽ ആഴ്ന്നു കഴിഞ്ഞു..വീടിന് വെളിയിൽ വെറുതെ ഇറങ്ങാതിരിക്കുക…നമ്മൾ ഒരാളുടെ ശ്രദ്ധ പോലും പലരെയും ഈ മഹാമാരിയിൽ നിന്ന് രക്ഷിക്കും..അതുപോലെ ഒരാളുടെ അശ്രദ്ധ പലരുടെയും ജീവന് തന്നെ ഭീഷണി ആകും..പ്രത്യേകിച്ചും അവരുടെ പ്രിയപ്പെട്ടവരുടേത്…ഉത്തരവാദിത്വമുള്ളവരാകുക…നമ്മൾ ഇതിനെയും അതിജീവിക്കും..??
ഞാൻ ഇതുവരെ വില്ലനിൽ ശ്രമിക്കാത്ത ജോണറുകൾ കുറവാണ്..ത്രില്ലർ..മിസ്റ്ററി…സസ്പെൻസ്..ആക്ഷൻ..മാസ്സ്..സെക്സ്…അങ്ങനെ എല്ലാം ട്രൈ ചെയ്തിട്ടുണ്ട്..പക്ഷെ റൊമാൻസ് ഞാൻ ട്രൈ ചെയ്തിട്ടില്ല…ഈ ഭാഗത്തിൽ കൂടുതലും റൊമാൻസാണ്..??
ഒരു പ്രേമത്തിലും പോയി പെടാത്ത ഒരുത്തനാണ് റൊമാൻസ് എഴുതിയിട്ടുള്ളത്…അതിന്റെ ഏറ്റക്കുറച്ചിലുകൾ നല്ലപോലെ ഉണ്ടാകും..നന്നാവേണ്ടത് എവിടെയാണെന്ന് അറിയിക്കുക..ഞാൻ ഇമ്പ്രൂവ് ചെയ്യാം…?
വില്ലൻ സീരീസ് നിർത്തണോ നിർത്തേണ്ടയോ എന്നൊരു ആശങ്ക കൂടി ഞാൻ പങ്കുവെക്കുന്നുണ്ട്… നിങ്ങളുടെ അഭിപ്രായം അറിയിക്കുക..✌️✌️
അപ്പൊ തുടങ്ങാം…☠️☠️
പെട്ടെന്ന് ഒരു അംബാസിഡർ കാറിന്റെ ഹോണടി അവിടെയുള്ളവർ കേട്ടു..എല്ലാവരും ഗേറ്റിന്റെ അടുത്തേക്ക് നോക്കി…അതാ വരുന്നു…സുനാമി..ഒരു കറുത്ത അംബാസിഡർ ഡിജിപി ഓഫീസിന്റെ ഗേറ്റ് കടന്ന് ഉള്ളിലേക്ക് വന്നു…അത് പോർച്ചിൽ വന്നു നിന്നു…എല്ലാവരും അവിടേക്ക് നോക്കി…ഡ്രൈവർ സീറ്റിൽ നിന്ന് ഒരാൾ ഇറങ്ങി വന്ന് പിന്നിലെ ഡോർ തുറന്നു…ഒരു കാൽ പുറത്തേക്ക് വന്നു…ഡോർ പിടിച്ചുകൊണ്ട് വെള്ള ഷർട്ടും വെള്ള തുണിയും ധരിച്ച ഒരാൾ പുറത്തേക്കിറങ്ങി…അവിടെയുള്ളവർ എല്ലാം പേടിയോടെ അയാളെ നോക്കി…പ്രായം ഒരു അമ്പതിന് മുകളിൽ വരും…പക്ഷെ കണ്ടാൽ അത്ര തോന്നില്ല…കരുത്തൻ.. അസാമാന്യ കരുത്തൻ…നരച്ച കട്ട താടിയും പലയിടത്തും നരച്ച മുടിയിഴകളും…പിന്നെ തന്റെ കൊമ്പൻ മീശയും…അയാൾ എല്ലാവരെയും നോക്കി…അയാൾ തന്റെ
മുണ്ടൊന്ന് ശെരിയാക്കി…എന്നിട്ട് എല്ലാവരും കാൺകെ തന്റെ കൊമ്പൻ മീശ ഒന്ന് പിരിച്ചു…പക്കാ മാസ്സ്…
Villan full part undo 13 part kazhinju pinne ella
നിർത്തിയെന്നാണ് പറഞ്ഞത് ?എന്തെങ്കിലും വിവരമുണ്ടെങ്കിൽ പറയണം ?
Aliyaa oru rakshayum ella eppozha vaayikaan pattiye but super aanu… Oro dialogues aanu ennikk eshtapedunnathu cinema aakkiya super hit aayene
Ennannu eeee katha athyam ayittu vayikkunne Oru rekshayum ella
അടിപൊളി വളരെ വൈകിയാണങ്കിൽ അടിപൊളി കഥയിൽ തന്നെ ഞാൻ എത്തി
Pls continue
Avarudey flashback onum manasilayilla Ara sarikum Samar
അടിപൊളി മാഷേ പ്ലീസ് continue
Adar story???
സൂപ്പർ…. അഡാർ പീസ്.
????
എടോ…. പ്രധാന വായനക്കാരി… നീയൊക്കെ ഇത് ഇപ്പോളാണോ വായിക്കുന്നെ…?
പഷ്ട്
7ാം ഭാഗത്തിന് വെയ്റ്റ് ചെയ്യുന്നു. എന്നുണ്ടാകും
അതൊക്കെ പോസ്റ്റ് ചെയ്തിട്ട് ദിവസം എത്ര ആയി
അതു അപ്പോൾ പോസ്റ്റു chethu
Good story
Thanks Bro..??
Adutha part publish cheythittund…vayichittu abhiprayam parayu…✌️✌️
Evdaa broo kanunnillaa
Villain 6 analloo last storyy 7 vanillallo
https://kambistories.com/tag/villain/
Kurach nalla romantic stories suggest cheyyuo.. Pls
വില്ലൻ 7 എന്ന് സെർച്ച് ചെയ്തു നോക്കൂ
നല്ല കഥ അടുത്തത് പെട്ടന്ന് കിട്ടുമെന്ന് പ്രദീക്ഷിക്കുന്നു
.
Naale varum….✌️✌️
Super super story please next part pettanu ayaku bro ?????????????????????????????? please
Thanks Bro…??
ഈ വ്യാഴാഴ്ച സബ്മിറ്റ് ചെയ്യും…✌️
Machanee inn thursday allea submit cheithoo
Ippo cheyyum….athinte last workil aane….♥️
അടിപൊളി ഞാൻ ഇന്നാണ് വായിച്ചത് എല്ലാ പാർട്ടും ഒറ്റ ഇരിപ്പിന് വായിച്ചു തീർത്തു. അടുത്ത ഭാഗം എന്ന് വരും
Thanks Bro..??
അതുമാത്രം ചോദിക്കരുത്..?
എഴുത്ത് തുടങ്ങിയിട്ടുണ്ട്..?
കഥ നിർത്തിയാൽ നിന്നെ ഞാൻ തട്ടും
???
കഥ വളരെ നന്നായി പോകുന്നുണ്ട് ബ്രോ…
തുടരണം ബ്രോ… സമറിന്‍റെയും ഷാഹിയുടെയും ബാക്ക് സ്റ്റോറി അറിയാന്‍ തിടുക്കമായി…
Thanks Bro..??
Nice writing style bro.nirsha pedutharuthe ethrayum vegam next part pretheshikunnu.
Thanks Bro..??
വില്ലന്റെ വില്ലത്തരങ്ങൾ ഇനിയും കാണും എന്നാ പ്രതീക്ഷ മുറുകെ പിടിക്കുകയാണ്…
ഒറ്റയിരിപ്പിൽ പിടിച്ചിരുത്തി വായിപ്പിക്കുന്ന ശൈലിയിൽ ഉള്ള എഴുത്ത്.. ആശംസകൾ സഹോ…
ഒരുപാട് നല്ല എഴുത്തുകാർ ഇവിടന്നു പടികൾ ഇറങ്ങി കഴിഞ്ഞു…. ഇനി നിങ്ങളെ പോലുള്ളവർ കൂടി പോയാൽ ഇവിടം വെറും ഒരു തരിശുഭൂമിയായി മാറും…
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Thanks Bro..??
It depends on my mood..Njan easily bored aakunna oraal aan.. ethenkilum part ezhuthi kayinjitt athinod oru thalparyam illatha response aanenkil enikk chadakkum..Some times I expect more.. expectation makes me down..So iam working on it..✌️
Villain 7 is on pipeline..??
തുടരണം pls, കാത്തിരിക്കുന്നു അടുത്ത part nu വേണ്ടി
??
Poli saanm….***
Hehe..??
എനിക്ക് വെറും കാളിയ ഇഷ്ടം
ഓരോരുത്തർക്കും ഓരോ താല്പര്യം അല്ലെ..??
Its ur choice to love it or not..✌️?
Villain 7 is next..☠️
Then only it will come..Sry…
ഈ ഭാഗവും പതിവുപോലെ പൊളിച്ചടുക്കി. സമർ സാഹി പ്രണയവും അതോടൊപ്പം തന്നെ ഇന്ത്യയാകെ (ഡൽഹി ഗോവ കേരളം തുടങ്ങി)വ്യാപിച്ചു കിടക്കുന്ന ഇനിയും വ്യക്തമാകാത്ത ഖുറേഷിമാരുടെ ദുരൂഹമായ പല കണ്ണികളും. ഈ കണ്ണികളെല്ലാം കോർത്തിണക്കുമ്പോൾ കഥ പുതിയ തലങ്ങളിലേക്ക് പ്രവേശിക്കുമെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതാണ് കഥാകൃത്തിന്റെ വിജയവും. എല്ലാ ഭാവുകങ്ങളും.
കോറോണക്കാലമായതിനാൽ അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു.
പിന്നെ വെറും കമ്പികൾ മാത്രം വായിക്കാൻ വരുന്ന വലിയൊരു വിഭാഗം വായനക്കാരുണ്ടിവിടെ. വില്ലൻ വായിക്കുന്നവരെ അവരുടെ ആസ്വാദന നിലവാരവുമായി compare ചെയ്തു സ്വയം വിലയിരുത്തരുത്.
Thanks Bro…??
U got my worry..??
വെറും കളി പോലുള്ള കമ്പി കഥ എഴുതാൻ എനിക്ക് ഒരു ദിവസം പോലും പരിശ്രമിക്കേണ്ടി വന്നില്ല..പക്ഷെ വില്ലന്റെ ഒരു പാർട്ട് എഴുതാൻ ഞാൻ മിനിമം 2 ആഴ്ചകൾ എടുക്കുന്നുണ്ട്..പക്ഷെ അതിനുള്ള ഒരു പ്രതികരണം ഇവിടെ കുറവാണ്..സെക്സ് ആണിവിടെ മെയിൻ.. Unfortunately Villain is not that type??
You will all get ur price for reading, i can assure that..?
താല്പര്യം ഒന്നും നോക്കണ്ട വച്ച് കീച്ചിക്കോ
നിങ്ങൾ പോളിയാണ് മുത്തേ
Thanks Bro..??
എഴുത്തിന്റെ തിരക്കുകൾ കാരണം ഇപ്പോൾ ആണ് വായിക്കാൻ സാധിച്ചത്. സാധാരണ പോലെ തന്നെ പൊളി..കിടുക്കി
ഈ പാട്ടുകൾ എഴുതിൻവെച്ച ആരും വായിക്കും എന്ന് തോന്നുന്നില്ല പകരം ആദ്യത്തെ നാല് വരികൾ എഴുതി ലിങ്ക് കൊടുകത്താൽ മതിയാകും
അതുപോലെ റൊമാൻസ് ഒക്കെ വളരെ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. പ്രണയിച്ച മാത്രേ റൊമാൻസ് എഴുതാൻ സാധിക്കൂ എന്നൊന്നുമില്ല.എഴുതാൻ ഒരു മനസുണ്ടെ അതൊക്കെ വരും..
പിന്നെ അബൂബക്കർ ഖുറൈശി പലവട്ടം ഇന്ററോ പോലെ വരുന്നു അതിലേക്ക് കൂടുതൽ ആയി കഥ ഫോക്കസ് ചെയ്യാത്ത പോലെ.
സസ്പെൻസ് ത്രില്ലർ എന്നു പറഞ്ഞ അതിൽ സസ്പെൻസ് വേണം അതിനര്ഥം ഓരോ ചാപ്ടറും അവസാനിക്കുന്നത് സസ്പെന്സടെ തന്നെ വേണം എന്ന് നിർബന്ധമില്ല…
കഴിഞ്ഞ തവണ അബൂബക്കർ ഖുറൈശി എന്ന പവർ പാക്ക് സസ്പെൻസ് ആയി അവതരിപ്പിച്ചു നിർത്തി . ഇത്തവണ അത് റിപീറ് കൊടുത്തു. അതു കഴിഞ് പിന്നേ സമർ സീൻ അല്ലെ…വായനക്കാർ കാത്തിരുന്നത് എന്ത് സസ്പെൻസ് ആണോ അതിനെ സംബന്ധിച്ച് ഒന്നും തുടക്കത്തിൽ ഉണ്ടായില്ല…(ഒരു കൊച്ചു പോരായ്മ ആയി തോന്നി)…ഇത്തവണയും അബൂബക്കർ കുറൈശി തന്നെ ആണ് ക്ളൈമാസ് അപ്പൊ അടുത്ത തവണ സീനിൽ അദ്ദേഹത്തിന്റെ സീൻ ആക്കി തുടങ്ങണം…..
വേറെ എന്താ സുമ്മാ കിഴി…
Thanks Bro…??
അബൂബക്കർ ഖുറേഷിയുടെ സാമ്പിൾ വെടിക്കെട്ടെ കഴിഞ്ഞിട്ടുള്ളൂ…അബൂബക്കർ ഖുറേഷി ഒരു മാസ്സ് ഐക്കൺ ആയി വരാൻ കിടക്കുന്നെ ഉള്ളൂ.. അബൂബക്കർ ഖുറേഷി മാത്രമല്ല കുറെ കഥാപാത്രങ്ങൾ വരാൻ കിടക്കുന്നെ ഒള്ളൂ..✌️
അബൂബക്കർ ഖുറേഷിയെ കുറിച്ചോ അദ്ദേഹം പറയുന്ന വാക്കുകളിലെ സത്യത്തെ ഇപ്പൊ തന്നെ വെളിവാക്കിയാൽ ഏറെകുറെ കഥയുടെ കാമ്പ് പുറത്തുവിട്ടത് പോലെയാകും..കുറെ കാര്യങ്ങൾ ഞാൻ ഇതിൽ സസ്പെൻസ് ആയി വെച്ചതുണ്ട്.. അതിൽ ഒന്ന് മാത്രമാണ് ഇപ്പൊ പൊളിഞ്ഞത്..ഷാഹി-സമർ ബന്ധം,പ്രണയം…ഒരു മൂന്ന് നാല്(ചിലപ്പോ അതിലും കൂടും) പാർട്ടുകൾ കഴിഞ്ഞാൽ ചിലപ്പോൾ കഥ ഫുൾ ഡയറക്റ്റ് ആകും..പക്കാ ത്രില്ലർ മൂഡ് ആകും പിന്നെ..☠️
വില്ലൻ 6 ൽ അബൂബക്കർ ഖുറേഷി റിപീറ്റ് സീനിൽ മാത്രമേ ഒള്ളൂ.. ഇതിലെ ക്ലൈമാക്സ് വേറെ ഒരു സ്ഥലത്തേക്കാണ് വിരൽ ചൂണ്ടുന്നത്..✌️?
പാട്ട് എനിക്ക് പറ്റിയ പൊട്ടത്തരം ആണ്… വിശദീകരിച്ചു എഴുതിയത് വെട്ടിമാറ്റുകയും ചെയ്തു..പാട്ട് ആണെങ്കി കുറച്ചതുമില്ല…ആകെ ഒരു ജഗപൊക..?..അത് അടുത്ത പാർട്ട് തൊട്ട് ശരിയാക്കാം..??
Nirtharuthe e katha ishtapedunnavar kure unde so pls nirtharuthe ithavanayum poliyayirunnu adutha partine vendi katta waiting
Thanks Bro..??
കമെന്റും ലൈക്കും കിട്ടാനുള്ള തന്റെ സൈക്കോളജിക്കൽ മൂവ് കൊള്ളാം….
കഥ സൂപ്പർ ആയി തന്നെ പോകുന്നുണ്ട്…
ഇതു വായിച്ചാൽ പക്ഷെ ഇതുവരെ പ്രേമിക്കാത്തവനാണെന്ന് പറയില്ലാട്ടോ ??..
കൊറോണ കാലമായതുകൊണ്ട് അടുത്ത പാർട്ട് എത്രയും പെട്ടെന്ന് പ്രതീഷിക്കുന്നു…
സസ്നേഹം കല്യൻ
സമർ മാത്രം വില്ലത്തരം കാട്ടിയാൽ മതിയോ…അത് എഴുതുന്ന ഞാനും ഇടയ്ക്ക് കുറച്ചു വില്ലത്തരം കാട്ടണ്ടേ..?..
Sequence Set cheythittund..inn ezhuth start cheyyum..✌️?
Theerchayayum munnott kondu pokanam itrayum nalloru Story upekshichu kalayalle bro …..????????
??
ഒരുമാതിരി കോപ്പിലെ വർത്താനം പറയരുത്…
ഇത്രയും അടിപൊളായായ ഒരു കഥ പകുതിക്ക് വെച്ച് നിർത്തിയാൽ തന്നെ വല്ല പട്ടിയും കടിക്കും ദുഷ്ടാ…
ഒരിക്കലും നിർത്തരുത്..
എല്ലാം കോർത്തിണങ്ങിയ ഒരു കഥയാണിത്..
വില്ലന്റെ റൊമാൻസും, വില്ലനിസവും എല്ലാം ഞങ്ങൾക്ക് മുഴുവനായി അറിയണം..
പ്ലീസ് നിർത്തരുത്, അപേക്ഷയായി കാണണം..
പടച്ചോനെ..??
Will do it mahn..???
Thanks Bro for the love..?✌️
അങ്ങനെ വഴിക്ക് വാ ?
Supper part
Adutha part itra vaikaruthe bro
??
ആ കാര്യത്തിൽ മാത്രം എനിക്ക് ഒരു ഉറപ്പും തരാൻ പറ്റില്ല..??
ഇവിടെയുള്ള ചിലർക്ക് എന്റെ സ്വഭാവം നന്നായി അറിയാം..??
എന്തായാലും നോക്കാം..?✌️
ee kadha thudarenam ketto
??
kidilan super aara paranje villanu romance vazhangilla ennu ee story nirthalle complete cheyyane next part eppol kanum
??
Sequence Set cheythittollu..inn ezhuth thudangum..✌️?