നമ്മൂരു ബെംഗളൂരു
Nammuru Bengaluru | Author : Devidettan
വർഷങ്ങൾക്കുമുൻപ് ഞാൻ എഴുതി പകുതിക്കുവെച്ചു നിർത്തിയ ‘ചെന്നൈയിൽ ഒരു മഴക്കാലം’ എന്ന സീരിസിന്റെ തുടർച്ച എഴുതാൻ ആണ് ആദ്യം ശ്രമിച്ചത്. പക്ഷെ ഒരു ഫ്ലോ കിട്ടിയില്ല. അതോണ്ട് പുതിയൊരു കഥയെഴുതാം എന്നുകരുതി. ഇനി വഴിയിലിട്ടുപോകാതിരിക്കാൻ ശ്രമിക്കാം.
നല്ല മഴപെയ്യുന്നൊരു ദിവസമായിരുന്നു. കയ്യിലിരുന്ന ലീവുകൾ തീർന്നതുകൊണ്ടും, മാനേജർ വിളിച്ചു അറഞ്ചം പുറഞ്ചം ഹിന്ദിയിൽ തെറി പറഞ്ഞതുകൊണ്ടും അന്ന് വൈകുന്നേരം തന്നെ ബാംഗ്ളൂരേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തു. ഏസി സെമി സ്ലീപ്പർ ആണ്. ബസ് കാത്ത് ചെറിയൊരു ആൾക്കൂട്ടം തന്നെ കോട്ടയം സ്റ്റാൻഡിൽ ഉണ്ടായിരുന്നു. ആകെ കയ്യിൽ ഉള്ളൊരു ബാഗും എടുത്ത്, ഡ്രൈവർ അണ്ണാച്ചിയെ ടിക്കറ്റും കാണിച്ചു ഞാൻ അകത്തുകയറി. ബാഗ് എടുത്തു ബസിന്റെ ഇടതു വശത്തുള്ള എന്റെ സീറ്റിനു മുകളിൽ വെക്കാൻ ശ്രമിക്കുമ്പഴാണ് ഒരു പഞ്ഞിക്കെട്ട് മുതുകിൽ ഉരസി കടന്നുപോയത്.
നോക്കിയപ്പോൾ അത്യാവശ്യം സൈസ് ഉള്ള ഒരു സ്ത്രീ.
കൊള്ളാം. സൂപ്പർ. തുടരുക.
Kidu saaanam ketto…vegam adutha part id… eagerly waiting
തകർത്തു
ശരിക്കും കിളി പോയി… കിടിലോൽക്കിടിലം…
kollam oru rasam thonnunnu
Kollam polli Sanam MA….. ?
Kollam poli ..nannaYitundu
കിടിലൻ തുടക്കം
Supper anubavam kollam
Super
Super.. thudakkam polichu
Woooww…. Thakarppam Tudakkam….
????
monuse nice story adutha bagam pettan noke page kuttan pattumo nall oru tudakm kitty storyk
പൊളിച്ചുട്ടാ വേഗം എന്നാൽ തുടർന്നോ വെയ്റ്റിംഗ് ✌️
തകര്‍പ്പന്‍…