ഹോളിയിൽ ചാലിച്ച നിറക്കൂട്ടുകൾ 3
Holiyil Chalicha Nirakkoottukal Part 3 | Author : Pavithran | Previous Part
അവളുടെ തോളിൽ തല ചായ്ച്ചു ഞാൻ അവളോട് ചേർന്നിരുന്നു. തലയ്ക്കു മുകളിലായി എക്സ്ഹോസ്റ് ഫാൻ ശബ്ദം ഉണ്ടാക്കി കൊണ്ടിരുന്നു.
“അത് ഓഫ് ആക്കിയേക്ക് ദീദി.. ”
മുകളിലേക്ക് ചൂണ്ടി ശ്രേയ പറഞ്ഞു. ഇരുന്നിടത്ത് നിന്ന് ഞാൻ കൈ എത്തിച്ചു നോക്കി. സ്വിച്ച് വരെ കൈ എത്തുന്നില്ല.
“അത് കറങ്ങിക്കോട്ടെ ശ്രേയ.. ഇനി എഴുനേൽക്കാൻ എനിക്ക് വയ്യ.. ”
ഫാൻ ഓഫ് ആക്കാനുള്ള ശ്രെമം ഉപേക്ഷിച്ചു ഞാൻ നിവർന്നിരുന്നു. ഇതുവരെ കഥ പറയുമ്പോൾ ഇല്ലാത്ത ഒരു സ്റ്റാർട്ടിങ് ട്രബിൾ ശ്രേയയ്ക് ഉള്ള പോലെ തോന്നി. ശ്രേയയുടെ നാവിനു പോലും കടിഞ്ഞാൺ ഇടാൻ പോന്ന എന്താണ് ആ കഥയിൽ ഉള്ളത്. അവൾ നല്ലോണം വിയർകുന്നുണ്ട്. ശ്രേയ പഠിച്ചതും വളർന്നതും ഇവിടെ തന്നെയാണ്. എന്നിട്ടും ഇവിടത്തെ ചൂടിനോട് അവളുടെ ശരീരം പൊരുത്തപ്പെട്ടിട്ടില്ല.
“ദീദിയ്ക് എന്നെ ഇഷ്ടമല്ലേ..? ”
അവളുടെ വിയർത്തിരുന്ന ഉള്ളം കൈയിലേക്ക് എന്റെ കൈ എടുത്തു വച്ചു. തെളിയാതെ കിടക്കുന്ന ഭാഗ്യ രേഖയ്ക് മുകളിൽ വിരല് കൊണ്ട് വേറൊരു ഭാഗ്യ രേഖ അവൾ വരച്ചു. ശ്രേയ ആ ചോദ്യം ചോദിച്ചു കഴിഞ്ഞ് പിന്നെ തല ഉയർത്തിയിട്ടില്ല. ഇത് എനിക്ക് പരിചയമില്ലാത്ത ശ്രേയ ആണ്.
“ദീദിയ്ക് എന്നെ ഇഷ്ടമല്ലേ.. !!”
അവൾ വീണ്ടും അതേ ചോദ്യം തന്നെ ചോദിക്കുന്നു. എനിക്ക് അവളെ ഇഷ്ടമാണെന്നു അവൾക്ക് അറിയുന്ന കാര്യമല്ലേ.. പിന്നെയും അതേ ചോദ്യം തന്നെ അവൾ ആവർത്തിചതിന്റെ കാരണം എന്താണെന്നു എനിക്ക് മനസിലായില്ല. അവളുടെ തുടകൾ മെല്ലെ അനങ്ങി. എന്റെ തുടയോട് ചേർത്ത് വച്ചിരുന്ന തുട എന്റെ തുടയിൽ മെല്ലെ ഉരഞ്ഞു. അവൾ ഇപ്പോളും തല ഉയർത്തിയില്ല. അവളുടെ ചോദ്യവും തുടയിലെ ചൂടും കൂടി ആയപ്പോൾ എന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ മുള പൊട്ടി. ദീദിയ്ക് എന്നെ ഇഷ്ടമല്ലേ… മുംബയിൽ പഠിക്കാൻ പോയ മേമയുടെ മകൾ പറഞ്ഞ കഥകളെല്ലാം കൂടി വിളിക്കാതെ പോലും അപ്പോൾ മനസ്സിലേക്ക് ഓടിയെത്തി. മൂന്ന് പേര് മാത്രമുള്ള അവരുടെ റൂമിൽ അവർ മൂന്നു പേരും തമ്മിൽ പ്രണയിചിച്ചത്.
ഇതു മുഴുവനും സ്വപ്നം മാത്രമായിരുന്നു.?..
Nice ???
Tanx bro
Vere level aanu story sherikk feel cheyyunnund keep going like this
Tanx anu
കൊള്ളാംട്ടോ.
Tanx das
സൂപ്പർ
TAnx bro
Hi ഫ്രണ്ട്സ്.. എല്ലാവരുടെയും ചോദ്യം ഒന്നായത് കൊണ്ടാണ് റിപ്ലൈ ഒരുമിച്ചാവമെന്നു കരുതിയത്. ആദ്യം തന്നെ കഥ വായിച്ചു നിരാശപെട്ടവർക്ക് വേണ്ടി ഒരു സോറി.ചില സമയങ്ങളിൽ നമ്മൾ സൃഷ്ടിച്ച കഥാപാത്രങ്ങൾ നമ്മളെ നിയന്ത്രിക്കുന്ന situations ഉണ്ടാവാറുണ്ട്. കഥ എഴുതുമ്പോളുള്ള നമ്മളുടെ ചിന്തകളും ഇമോഷന്സും പൂർണമായിട്ട് അവരുടെ കയ്യിലാവും. നമ്മൾ എത്രയൊക്കെ ആഗ്രഹിച്ചാലും ആ കഥ അവരുദ്ധേശിക്കുന്ന രീതിയിലേക്ക് നീങ്ങും. ഈ കഥയിലും എനിക്ക് പറ്റി പോയത് അതാണെന്ന് തോന്നുന്നു. ഈ കഥ പോസ്റ്റ് ചെയ്തതിനു മുൻപ് നാലഞ്ച് തവണ എങ്കിലും ഞാൻ വായിച്ചതാണ്. ഇത്രയ്ക്കും confusing ആണ് കഥയെന്നു മനസിലാകാതെ പോയത് ഒരു പക്ഷെ ആ കഥാപാത്രങ്ങളോട് ഞാൻ അത്രയ്ക്കു attach ആയി പോയത് കൊണ്ടാവാം. ഒരു എഴുത്ത് കാരൻ എന്ന രീതിയിൽ നോക്കുമ്പോൾ അതെന്റെ പരാജയം ആണ്. But dis story personally satisfied me. Dat proves am not fit for dis place.. thank u guyz
എന്തു പ്രഹസനമാണ് സഹോ ഇത്
നീ ആ hollywoodലെ christepher nolan അല്ലേടാ.. ?
Onnum manslayila ☹️
ഒരു പൂർത്തി ആകായ്മ ……
Awwwwwaaaa?????
കഥാകാരന്റെ മാനസികാവസ്ഥ ശരിക്കും തൊട്ടറിയാൻ കഴിഞ്ഞു.ഉള്ളിൽ ഒരുപാടു നന്മയുള്ള കഥാകൃത്തും. കഥാപാത്രങ്ങളോട് വല്ലാത്ത അതമബന്ധം ഉണ്ടെന്നു വ്യക്തം.കഥ അവതരിപ്പുകുമ്പോൾ വായനക്കാരുടെ മനസ്സിൽ കഥാകൃത് ഉദ്ദേശിച്ച അനുഭവങ്ങൾ അതെ പടി പ്രതിഭലിപ്പിക്കാനുള്ള കഴിവ് അതപാരം തന്നെ. വേണം എങ്കിൽ വായനക്കാർക്കു അവര്ദ്ദേശിച്ച അനുഭൂതികൾ പകരാൻ കഴിവുണ്ടെങ്കിലും കഥാകാരന്റെ ഉള്ളിലുള്ള നമ്ന അതനുവദിക്കുന്നില്ല. ഒരുപാടു ബഹുമാനം തോനുന്നു നിങ്ങളോട്
എന്റെ മനസികാവസ്ഥയിലുടെ ഒരാളെങ്കിലും സഞ്ചരിച്ചു എന്നറിയുന്നത് സന്തോഷം തരുന്നു
വീണ്ടും എഴുതണം.You told once that it satisfied you. Thats what matters and everything else is secondary. You are the right place. There are lots of serious reader’s in this place looking forward for serious and genuine stuff beyond mere porn. Wish you all the best
Hi bro..ഇവിടെ ആളുകൾ കഥ ആസ്വദിക്കാനാണ് വരുന്നത്.അവരെ satisfy ചെയുക എന്നതാണ് ഇവിടെ ഒരു കഥ എഴുതുമ്പോൾ ഞാൻ ചെയേണ്ടത്..dat forces me to write something m not used to. നമ്മൾ നമ്മളെ മനസിലാക്കുന്ന ചില സന്ദർഭങ്ങൾ ഉണ്ടാവും ലൈഫിൽ. ഈ കഥയെ ഞാനങ്ങനെ കാണുന്നു. എഴുതാൻ എനിക്ക് ഒരുപാടിഷ്ടമാണ്. സമയം കിട്ടുമ്പോൾ ഞാൻ ഇനിയും എഴുതും.. ഒരു പക്ഷെ വേറെ എവിടെയെങ്കിലും ഒക്കെ എന്റെ കഥയ്ക് കീഴെ താങ്കളുടെ അഭിപ്രായം കാണുമെന്നു പ്രതീക്ഷിക്കുന്നു. Tanx bro
Kalangiyilla
ശരിക്ക് അങ്ങട് കത്തിയില്ല…??
ഇവിഡിപ്പോ എന്താ സംഭവിച്ചേ… ??? ഒന്നും മനസ്സിലായില്ല
Usha renjithinte kondu inyum kalippikkanam pls it’s a request
ഞാനും കരഞ്ഞു
എന്തോന്ന്?
ന്താ ഇപ്പൊ സംഭവിച്ചേ.
???