വിക്രമസൂര്യനും ശീതവല്ലിയും
Vikramasooryanum Sheethavalliyum | Author : Sheru
കർമ്മപഥത്തിലെ ആദ്യത്തെ ചുവടുവെപ്പാണ്. നിങ്ങളുടെ പ്രോത്സാഹനത്തി ലൂടെ വേണം മുന്നോട്ടുള്ള വഴികൾ താണ്ടാൻ
കുന്തളദേശത്തെ രാജാവാണ് ശേഷൻ. അന്യദേശങ്ങളിൽ പോലും നീതിമാനെന്നു പുകഴ്പ്പെറ്റവൻ. പ്രജാക്ഷേമതത്പരൻ. സർവ്വകാര്യങ്ങളിലും പരിജ്ഞാനി. ശാസ്ത്രം, കല, സംഗീതം, ഭരണമികവ്, ധീരത, നീതിബോധം തുടങ്ങിയവയുടെയെല്ലാം ഒറ്റ ഉത്തരമായി ജ്ഞാനികളും കവികളും വാഴ്ത്തിപ്പാടുന്ന ശ്രേഷ്ഠൻ. ശേഷരാജാവിന്റെ പേരും പെരുമയും നാൾക്കുനാൾ വർദ്ധിച്ചുവന്നു. അത്രയും പ്രശസ്തനും സർവ്വകാര്യയോഗ്യനുമായിരുന്നെങ്കിലും അഹങ്കാരത്തിന്റെ ഒരംശം പോലും അദ്ദേഹത്തെ തൊട്ടു തീണ്ടിയിട്ടില്ലായിരുന്നു.
സുഖസമ്പൽസമൃദ്ധിയിൽ കുന്തളദേശവും ജനങ്ങളും കഴിഞ്ഞു വരികവെയാണ് പെട്ടെന്നൊരുനാൾ രാജ്യത്ത് ക്ഷാമം പൊട്ടിപ്പുറപ്പെട്ടത്. അന്നന്നത്തെ കൂലിവേല കൊണ്ട് സന്തുഷ്‌ടിയിൽ കഴിഞ്ഞിരുന്ന സാധാരണക്കാരായ ജനങ്ങളെ ക്ഷാമം നന്നായി ബാധിക്കുന്ന സ്ഥിതി വന്നു. കടുത്ത വേനലിൽ കൃഷിയിടങ്ങളെല്ലാം വരണ്ടുണങ്ങി. പ്രജകളുടെ ക്ഷേമകാര്യങ്ങളിൽ ശ്രദ്ധാലുവായിരുന്ന ശേഷരാജൻ അവരെ സ്വവിധിക്ക് വിട്ടുകൊടുക്കാൻ ഒരുക്കമല്ലായിരുന്നു. അദ്ദേഹം കൊട്ടാരത്തിൽ സൂക്ഷിച്ചു വച്ചിരുന്ന ധാന്യങ്ങളും പലവ്യഞ്ജനങ്ങളും എല്ലാം ജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യാൻ തുടങ്ങി. ക്ഷാമത്തെ അങ്ങനെ ഒരു പരിധി വരെ തടഞ്ഞെങ്കിലും ഭാവിയിൽ എന്ത് കരുതും എന്ന ചിന്ത അദ്ദേഹത്തെ വല്ലാതെ വലച്ചു.
ഒരു രാത്രി തന്റെ പത്നി ഹിമവാണിയുമായി പള്ളിയറയിലായിരുന്നു രാജൻ. ചെമ്പകമണമുള്ള സുഗന്ധലേപനം പൂശി അന്ന് പതിവിലധികം സുന്ദരിയായിരുന്നു രാജ്ഞി. ഭൂപാലരാജന്റെ മകളായ ഹിമവാണി ഒരു സൗന്ദര്യധാമം തന്നെയാണ്. മാൻപേടയെ ഓർമ്മിപ്പിക്കുന്ന അഞ്ജനമെഴുതിയ മിഴികളും ആപ്പിൾ പഴം പോലെ ചുവന്നുതുടുത്ത ചാമ്പയ്ക്ക ചുണ്ടുകളും ആരെയും മോഹിപ്പിക്കും. പൃഷ്ഠത്തോളം നീണ്ടു നിൽക്കുന്ന അഴിഞ്ഞുലഞ്ഞ കേശഭാരം ഏതൊരു അപ്സരസ്സിനെയും അസൂയാലുവാക്കും. മാതളം പോലെ തുടുത്തുരുണ്ട ഹിമവാണിയുടെ സ്തനങ്ങൾ ആകൃതി ഒത്തവയാണ്. നടുവിലെ മുന്തിരിഞെട്ടുകൾ രാജ്ഞി ധരിച്ചിരുന്ന നീലനിറത്തിലുള്ള നേർത്ത മുലക്കച്ചയിലൂടെ തെളിഞ്ഞു കാണുന്നുണ്ടായിരുന്നു.
‘എന്തു പറ്റി രാജന്? തിരക്കുപിടിച്ച രാജ്യകാര്യങ്ങൾക്കിടയിൽ ഒരു വേള തന്റെ സാമീപ്യം ലഭിക്കുമ്പോൾ കാമാർത്തനാകുന്ന തന്റെ പ്രിയതമന് ഇന്നെന്താണ് പറ്റിയത് ?’ നിസ്സംഗഭാവത്തോടെ ചിന്താമഗ്നനായി ഇരിക്കുന്ന ശേഷരാജനെ കണ്ട് ഹിമവാണി അത്ഭുതം കൂറി.”എന്തുപറ്റി മഹാരാജൻ? എന്താണ് അങ്ങയെ വലട്ടുന്നത്? രഹസ്യമേതുമല്ലെങ്കിൽ ഈയുള്ളവളോട് മൊഴിഞ്ഞാലും..”

കൊള്ളാം ബാക്കി ഇടുമല്ലോ. പണ്ട് യാഹൂ ഗ്രൂപ്പിൽ സമരവീര എന്നാ കഥ വന്നതാണ് ഓർമ വന്നത്.
ലോക്ക്ഡൗണ് ആയിട്ടും വീട്ടിലിരിക്കാൻ പറ്റാത്ത സാഹചര്യമായതിനാലാണ് രണ്ടാം ഭാഗം വൈകുന്നത്. സദയം ക്ഷമിക്കുമല്ലോ.. യാഹൂ ഗ്രൂപ്പിലെ കഥ പരിചയം ഇല്ല. വാക്കുകൾക്ക് നന്ദി.
നല്ല തുടക്കം.
????
നന്ദി. വാക്കുകൾക്ക്. സ്നേഹം മാത്രം.
ഡിയർ രേഷു, കഥ തുടക്കം നന്നായിട്ടുണ്ട്. രാജാവും റാണിയുമായുള്ള കളി ചുരുങ്ങിയ വാക്കുകളിൽ അവസാനിച്ചു. അടുത്തതിൽ പേജസ് കൂട്ടണം. Waiting for next part.
Regards.
ആദ്യത്തെ എഴുത്തായത് കൊണ്ട് എത്ര പേജ് ഉണ്ടാവുമെന്ന് ഒരു ഐഡിയ ഉണ്ടായിരുന്നില്ല. രണ്ടാം ഭാഗം പേജുകൾ കൂട്ടി തന്നെ തയ്യാറാക്കുകയാണ്. അടുത്ത് തന്നെ പ്രതീക്ഷിക്കാം
നന്നായിട്ടുണ്ട്.. നല്ല തുടക്കം.. രാജകീയ കളി നന്നായിരുന്നു.. അടുത്ത ഭാഗം എത്രയും വേഗം വന്നോട്ടെ…
നന്ദി. ഉടൻ തന്നെ പ്രതീക്ഷിക്കാം..