അഴികളെണ്ണിയ പ്രണയം 1 [അജിപാന്‍] 113

*അഴികളെണ്ണിയ പ്രണയം* [based on true story] *ഭാഗം 1*

Azhikalenniya Pranayam Part 1 | Author : Ajipan

 

( ഇത് എന്റെ ആദ്യ സംരംഭമാണ്. ഒരാളുടെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി എഴുതുന്ന ഒരു യഥാർത്ഥ കഥ. ചില പച്ചയായ വാക്കുകൾ കടന്നുവന്നെന്നുവരും പൊറുക്കുക. ആദ്യ രചനായത്കൊണ്ട് അക്ഷരതെറ്റുകളും ചില പോരായ്മകളും ഉണ്ടാകും ക്ഷമിക്കുക )
▪▪▪▪▪▪▪▪”ഡാ അരുണേ എണീകെടാ…..
ബെല്ലടിക്കുന്നുണ്ട് ഇങ്ങനെ ഉറങ്ങാൻ ഇത് വീടൊന്നുമല്ല, ഇവനോടെത്രപറഞ്ഞാലും മനസിലാവതില്ല..”

ഇന്നും ഉണർന്നത് അബ്ബാസിക്കാന്റെ തല്ലുകൊണ്ടാണ്..,
പുതപ്പിച്ചിരുന്ന പുതപ്പുമായി പൾട്ടി അടിച്ചാണ് ഡോറിനുമുമ്പിൽ ലൈനപ്പായി ഇരുന്നത്. രണ്ട്‌ലൈനായാണ് നിൽക്കേണ്ടത്. ഇതിനകത്ത് കയറിട്ടു ഇന്നേക്ക് രണ്ടുമാസമായി ആദ്യ ഒരാഴ്ചക്കാലം ഉറങ്ങാൻ പറ്റാത്തത് കൊണ്ടായിരിക്കും ബെല്ലടിക്കുബോൾ തന്നെ ലൈനപ്പായത്. എല്ലാദിവസവും ഉറങ്ങാൻ കിടക്കുമ്പോൾ മനസ്സിൽ വിചാരിക്കും ബെല്ലടിക്കുമ്പോൾ ഉണരണമെന്നും ആദ്യം പോയി ലൈനപ്പായി നീക്കണമെന്നും. ബെല്ലടിക്കുമ്പോൾ ലൈനപ്പായില്ലെങ്കിൽ അതിനും വേറെ പഴികേകേണ്ടിവരും അല്ലെങ്കിലും ഈ പോലീസുകാർക്ക് തല്ലാൻ ചെറിയ ഒരു കാരണമല്ലേ വേണ്ടത്. ഇവിടെത്തെ ബെല്ലിന്റെ ശബ്‌ദവും അത് പോലെയാണ്, ആരോ പൊട്ടിക്കാരയണ പോലെയാണ് തോന്നുന്നത്.

എല്ലാദിവസവും രാവിലെയും വൈകുന്നേരവും പോലീസ് ഏമാന്മാരുടെ പരേഡും കണക്കെടുപ് നിർബന്ധമാണ്.
പകുതിയിൽ അധികംപേരും ഉറക്കം തൂങ്ങുകയാണ്, കൊഴിപോലും കൂകിയിട്ടുണ്ടാവില്ല, അതുപോലെ ഉള്ള സമയത്താണ് അവരുടെ കണക്കെടുപ്..

ഒരു പോലീസ് കാരൻ വന്നു തല കണക്കെടുത് പോയി പിന്നാലെ അഞ്ചുമിനിറ്റ് കഴിഞ്ഞു വേറെ ഒരു പോലീസ് കാരനും വരും കണക്കെടുക്കാൻ അതുവരെ ഇങ്ങനെ തൂറാൻ ഇരുന്നപോലെ ഇരിക്കണം.

“5 മണി ആയല്ലോ..”
അടുത്തുള്ള ഏതോ പള്ളിയിൽ നിന്നും ബാങ്കുവിളി കേട്ട് അബ്ബാസിക്ക പറഞ്ഞു.

കണക്കെടുപൊക്കേ കഴിഞ്ഞു പുതപ്പൊക്കെ മടിക്കിവെച്ചോണ്ടിരിക്കുമ്പോളാണ് അബ്ബാസിക്ക ചോദിച്ചത്.. ” നിനക്ക് എങ്ങനെയാഡാ ഊവേ ഇങ്ങനെ ഉറങ്ങാൻ പറ്റുന്നത്” . ആ ചോദ്യം കേട്ടപ്പോൾ ചിരിക്കാനല്ലേ നമ്മളെകൊണ്ട് പറ്റു..

“ഉറങ്ങുന്ന സമയത്താണ് ചില നല്ല മുഹൂർത്തങ്ങൾ ഉണ്ടാവുന്നത്..” ( ഇവിടെ വന്നതിനു ശേഷം ചിരിക്കാത്തവർ പോലും ഉറക്കത്തിൽ ചിരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്)

26 Comments

Add a Comment
  1. Plz continue bro.its a request

  2. അജിപ്പാനെ തിരക്കിലായത് കൊണ്ടാണോ തുടർന്ന് കഥ എഴുതാത്തത്…
    ഞാൻ കാത്തിരിക്കുകയാണ് ഈ കഥക്ക് വേണ്ടി… തുടർന്ന് വായിക്കാൻ അതിയായ ആഗ്രഹം ഉണ്ട്.
    സ്നേഹത്തോടെ ???

  3. മനു കൃഷ്ണ

    എനിക്ക് ഒരു കഥ എഴുതിയാൽ കൊള്ളാം എന്നുണ്ട്

  4. Bro thudakkam kollaaam adutha partil page koootti ezhuthanam

  5. തൃശ്ശൂർക്കാരൻ

    തുടക്കം കൊള്ളാം ബ്രോ ???????❤️

    1. അജിപാന്‍

      ??

  6. അമ്മക്ക് റോൾ ഉണ്ടാകുമോ

    1. അജിപാന്‍

      തീർച്ചയായും

  7. Thudakkam super ayittund.nxt partinu waiting

    1. അജിപാന്‍

      ??

  8. വായിച്ചു കഴിഞ്ഞപ്പോൾ തുടർന്ന് വായിക്കാൻ അതിയായ ആഗ്രഹം തോന്നുന്നു…?സമയം പോലെ എഴുതുക അജിപ്പാനെ ?

    1. അജിപാന്‍

      തീർച്ചയായും ഇതുപോലെയുള്ള കമന്റുകളാണ് എന്നെപോലെ ഉള്ള പുതുമുഖങ്ങൾക്കുള്ള പ്രചോദനം

  9. കണ്ണൂക്കാരൻ

    എഴുത്തു കണ്ടിട്ട് ജയിലും കോടതിയുമായി നല്ല ബന്ധം ഉണ്ടെന്ന് തോന്നുന്നല്ലോ ???

    1. അജിപാന്‍

      ഏറെ കുറെ സഹോ??

  10. Dear Ajipan, നല്ല തുടക്കം ഒരു വെറൈറ്റി കഥ. ജയിൽ രീതികളെല്ലാം നല്ല രീതിയിൽ എഴുതി. അടുത്ത ഭാഗം കുറച്ചു കൂടി പേജസ് കൂട്ടി എഴുതണം.

    1. അജിപാന്‍

      പല തിരക്കിനിടയിലും എഴുതാൻ സമയം കണ്ടെത്തി എഴുതുവാന് try ചെയ്യാം broi?

  11. അരുണിന്റെ കേസ് എന്താണെന്നും അവൻ തിരഞ്ഞ അവന്റെ പെണ്ണ് ആരെന്നും കാണാൻ കാത്തിരിക്കുന്നു

    1. അജിപാന്‍

      ???

  12. ചെകുത്താൻ

    ഇതൊരിക്കലും നേരിട്ട് അനുഭവിക്കാത്ത ഒരാൾക്ക് ഇത്രെയും ഡീറ്റൈൽ ആയിട്ട് എഴുതാൻ പറ്റില്ല. അത്പോലെ തന്നെ കുളിക്കൽ തുണി എടുത്ത് ഇടുന്നത്, ടേൺ, അഡ്മിഷൻ എടുപ്പ്. പിന്നെ ആ കോടതിയിൽ പോക്കും. എല്ലാം അത് പോലെ തന്നെ.

    1. അജിപാന്‍

      സത്യം മാത്രം?

  13. ചെറിയ ഒരു പിടി കിട്ടി പക്ഷേ അടുത്ത ഭാഗം കൂടി വായിച്ചിട്ട് അഭിപ്രായം പറയാം വേഗം പോരട്ടെ അടുത്ത ഭാഗം

    1. അജിപാന്‍

      തീർച്ചയായും വെയ്റ്റിംഗ്??

  14. നല്ല ഒരു ട്രാജിക്ക് ലൗവ് സ്റ്റോറിയുടെ എല്ലാ ലക്ഷണങ്ങളുംമുണ്ട്. അതിഗംഭീര തുടക്കം .. അടുത്ത ഭാഗത്തിനായി കാത്തിരുന്നു…

    1. അജിപാന്‍

      താങ്ക് യു ബ്രോയ് ?

  15. അജിപാൻ ബ്രോ തുടക്കം ഒരു രക്ഷേം ഇല്ല.നല്ല തീം ആയിട്ടുണ്ട്.എഴുത്തും സൂപ്പർ ആണ്.അടുത്ത ഭാഗം വായിക്കാൻ കാത്തിരിക്കുന്നു.

    1. അജിപാന്‍

      താങ്ക് യു ബ്രോയ് ?

Leave a Reply

Your email address will not be published. Required fields are marked *