ഒരു ഹൈടെക് പ്രേതത്തിന്റെ ആത്‌മവിലാപം [സുനിൽ] 120

“ഒരു ഹൈടെക് പ്രേതത്തിന്റെ ആത്‌മവിലാപം”
Oru Hitech Prethathinte Aathmavilaapam | Author : Sunil

[നോൺകമ്പി പ്രേതകഥാ സീരീസ് – 6]

 

ഡിയർ ചങ്ക്‌സ്…..
. വളരെ സങ്കടത്തോടെയും വിഷമത്തോടെയും ആണ് ഞാനാ വസ്തുത മനസിലാക്കിയത്!
നിങ്ങൾ ആർക്കും ഞങ്ങൾ പ്രേതങ്ങളിൽ തരിമ്പും വിശ്വാസം ഇല്ല!

നിങ്ങൾ എന്താണ് ഞങ്ങളെ അംഗീകരിക്കാത്തത്?

ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഡ്യുക്കുമായി ഒക്കെ കണ്ട കൊക്കകളിലോട്ട് പറന്നും ടോറസുകളുടെ അടിയിലേക്ക് പാഞ്ഞു കയറിയും പ്രേതങ്ങളായ ഞങ്ങൾ അവിടെ നിന്നും അഞ്ഞൂറും ആയിരവും വർഷങ്ങൾ പിന്നോട്ട് പോയി ഖദർ വെള്ള സാരിയുമുടുത്ത് മുടിയും അഴിച്ചിട്ട് ദുഃഖഗാനവും പാടി നടക്കണം എന്നൊക്കെ പറഞ്ഞാൽ അത് എവിടുത്തെ ന്യായമാണ്…?

ഈ സനൽ തന്നെ ഫേസ്ബുക്ക് ഉപയോഗിക്കുന്ന രണ്ടു പ്രേതങ്ങളുടെ അനുഭവവുമായി വന്നപ്പോൾ നിങ്ങൾ കുമ്മോജി ഇട്ട് നാറ്റിച്ചില്ലേ?

അപ്പോൾ നിങ്ങൾക്ക് പ്രേതങ്ങളിൽ വിശ്വാസം ഇല്ല അതുകൊണ്ട് അല്ലേ …?

ഫേസ്‌ബുക്കും വാട്ടസ്ആപ്പും ടിക്ടോക്കും ട്വിറ്ററും ഇൻസ്റ്റാഗ്രാമും എല്ലാം ഉപയോഗിച്ച് നടന്ന ഞങ്ങൾ പ്രേതമായി കഴിഞ്ഞു പഴയകാലത്തെ ആ ബ്ലാക്ക് ആൻഡ് വൈറ്റ് പ്രേതങ്ങളുടെ നിലവാരത്തിലേക്ക് പോകണം എന്ന് പറയുന്നത് എന്ത് ന്യായമാണ്?

ഇത് കാലം മാറിയില്ലേ…?
ആ പരമ്പരാഗത പ്രേതസങ്കൽപ്പങ്ങൾ കാളി നീലി മാടൻ ഒക്കെ മാറ്റാൻ സമയമായില്ലേ?

ജാതീയമായല്ല പ്രേതങ്ങൾ ഉണ്ടാവുക!
ഇന്ന് മതരഹിതഫ്രീക്കന്മാരും ഫ്രീക്കത്തിമാരും ആണ് ഉള്ള പ്രേതങ്ങൾ മുഴുവൻ!

പഴയ വെള്ളസാരി പ്രേതങ്ങൾ മുഴുവൻ ഇന്ന് പ്രേതലോകത്തെ വാർദ്ധക്യപെൻഷനും വാങ്ങി വിശ്രമജീവിതം നയിക്കുകയാണ് !!

ഞാൻ പ്രേതമാകുന്നത് എന്റെ അന്ന് നിലവിൽ ആക്ടീവായിരുന്ന ഏഴു ലൈനുകളിൽ കാശുള്ള ഒരു കോന്തനുമായി മൂന്നു ദിവസം ഊട്ടി തെണ്ടാൻ ഡ്യുക്കിൽ പോയപ്പോൾ ആണ്!!

എതിരെ ഒരു ടോറസ് പാഞ്ഞു വന്നതേ ഓർമ്മയുള്ളു “ഭും” എന്നൊരു ശബ്ദം കഴിഞ്ഞു കണ്ണ് തുറക്കുന്നത് ഈ പ്രേതലോകത്താണ്..!

നാല് ഫോണുകളിൽ ചാറ്റ് ചെയ്‌ത്‌ നടന്ന ആ ഞാൻ വെള്ളസാരിയും ഉടുത്ത് നടക്കണം എന്നൊക്കെ പറയുന്നത് എന്ത് ദ്രാവിഡാണ്???

The Author

71 Comments

Add a Comment
  1. രുദ്രൻ

    സുനിലണ്ണാ തിരിച്ചു വരു എല്ലാവരും കാത്തിരിക്കുന്നു

  2. ☆☬ ദേവദൂതൻ ☬☆

    Dear സുനിൽ ബ്രോ എനിക്ക് വായിച്ചതിൽ വച്ച് ഒത്തിരി ഇഷ്ടപ്പെട്ട ഒരു story ആണ് സുമലതയും പെൺമക്കളും. വീണ്ടും ഒരിക്കൽ കൂടി വായിക്കാൻ വേണ്ടി ഇവിടെ വന്ന് നോക്കിയപ്പോൾ അത് കാണാൻ ഇല്ല.one of my evertime favourite story ആണ് അത്. അത് തിരിച്ച് കിട്ടാൻ എന്തെങ്കിലും ഒരു വഴിയുണ്ടോ? Pls ഇത് ഒരു റിക്വസ്റ്റ് ആണ്. എന്നെങ്കിലും ഈ കമന്റ് കാണുകയാണെങ്കിൽ മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു. അത് പോലെ തന്നെ നിങ്ങളുടെ തൂലികയിൽ നിന്നുമുള്ള പുതിയൊരു സൃഷ്ടിക്കായി കാത്തിരിക്കുന്നു.

  3. Najn ippola vayikkunath
    Ellam oru vasthutha matram but ellathinum upari manushyatham matram

    Adipoli

  4. എപ്പോഴെങ്കിലും ഈ വാളിലെക്ക് വന്നാല്‍ കാണുന്നതിന് വേണ്ടി…
    അഭിപ്രയങ്ങള്‍ പേജ് അഡ്മിന്‍ നിര്‍ത്തിയാതിനാല്‍ മറ്റൊരിടവുമില്ല ആ കാര്യം എഴുതാന്‍. അതിനാല്‍ ആണ് ഇവിടെ എഴുതുന്നത്.
    ഇടയ്ക്കിടെ, തിരക്ക് ഇല്ലെങ്കില്‍, മറ്റ് ബുദ്ധിമ്മുട്ടുകള്‍ ഒന്നുമില്ലെങ്കില്‍ ഒന്ന് വന്നുകൂടെ കഥകളുമായി?
    ഇപ്പോഴും ഒരു നിശബ്ദഭൂരിപക്ഷമുണ്ട് താങ്കളെ ഇഷ്ട്ടപ്പെടുന്നവരും ആരാധിക്കുന്നവരും. ഞാനും അവരില്‍ ഒരാളാണ്.
    തീരെ സമയമില്ലെങ്കില്‍ അവസാനം എഴുതിയത് പോലെ, ഹൊറര്‍ മൂഡില്‍ ഉള്ള കൊച്ചു കഥകളുമായി എങ്കിലും? [കൊച്ചു കഥകള്‍ എന്ന് പറഞ്ഞത് പേജുകളുടെ എണ്ണം ഓര്‍ത്ത് മാത്രമാണ്. നിലവാരത്തില്‍ വലിയ കഥകള്‍ ആണ് അതെന്നു മറ്റുള്ളവരെപ്പോലെ എനിക്കും അറിയാം.

    സ്നേഹപൂര്‍വ്വം
    സ്മിത

    1. സുനില്‍ ഇത് കാണുന്നില്ല എങ്കില്‍ അഡ്മിന്‍ ഒന്ന് അദ്ധേഹത്തെ അറിയിക്കാന്‍ അപേക്ഷ…

    2. ക്ഷമിക്കണം…..
      കഴിഞ്ഞയിടെ വന്ന് മാസ്റ്ററുടെ ഉന്മാദിനിയിൽ ഒന്ന് തലകാട്ടി പോയി എങ്കിലും കാലഹരണപ്പെട്ട ഈ പേജിലേക്കേ വന്നില്ലായിരുന്നു… അതാണ് സ്മിതയുടെ ഈ കമന്റ് കാണാതിരുന്നതും….
      പണ്ടും ഇടയ്ക്ക് വല്ലപ്പോഴും വരുമ്പോൾ എന്തോ ഒരു നിമിത്തം പൊരുത്തം എന്നൊക്കെ പറയും പോലെ മാസ്റ്ററുടെ ഒരു കഥ ഹോംപേജിൽ കാണും അതിൽ നിന്ന് കിട്ടുന്ന ഒരു ആവേശത്തിൽ ഒരു കഥ എഴുതും പോവും അതായിരുന്നു പതിവ്!
      ഇന്ന് ഒരു പണിയും ഇല്ലാതെ ഇരുന്നപ്പോൾ വെറുതേ ഒന്ന് കയറി നോക്കിയതാണ്…. പേജു കുറവുള്ള എഴുത്തുകൾ വല്ലതും ഉണ്ട് എങ്കിൽ നോക്കാം എന്ന് കരുതി നോക്കിയപ്പോൾ മിക്കതും തുടർക്കഥകൾ!
      ഒറ്റലക്കങ്ങളുടെ അഭിപ്രായം വായിച്ചപ്പോൾ കഥ വായിക്കാനും തോന്നിയില്ല!
      അപ്പോൾ ആണ് ഇങ്ങനെ ഒരു പേജ് ഇവിടെ കിടപ്പുണ്ടല്ലോ ആരെങ്കിലും
      വഴി തെറ്റി ഇതിലേ വന്നോ എന്ന് ഒന്ന് നോക്കാം എന്ന് കരുതി വന്നതും താങ്കളുടെ ഈ നല്ല വാക്കുകൾ കാണുന്നതും!

      കമ്പിയോടുള്ള കമ്പം പണ്ടേ കൈമോശം വന്നതാണ് പിന്നാലെ എഴുത്തിനോടും!
      വർഷങ്ങളോളം ആയി ഒരൊറ്റ വരിയും കുത്തിക്കുറിക്കാതെ ഇരുന്നിട്ട് ഇപ്പോൾ ഈ ലിസ്റ്റിൽ 59 എന്ന എണ്ണം കണ്ട് സത്യത്തിൽ ഞാൻ തന്നെ അമ്പരന്നു…
      ഇതൊക്കെ ഞാൻ തന്നെ എഴുതിയതാണോ എന്ന്!
      എഴുത്തിൽ നിന്ന് വിട്ടു നിന്നതിനാൽ ആവണം ഇപ്പോൾ ഒരു പേജുപോലും എഴുതുന്ന കാര്യം ചിന്തിക്കാൻ പോലും വയ്യ…… എന്തോ മനസ്സ് ശൂന്യമായത് പോലെ……
      വീണ്ടും…. ഓർമ്മിക്കുന്നതിന് നന്ദി നല്ല വാക്കുകൾക്കും!
      നിലവിൽ എഴുത്തിന് പറ്റിയ ഒരു സാഹചര്യമോ മാനസികാവസ്ഥയോ ഒന്നുമല്ല എങ്കിലും ഈ കാലവും മാറും എന്ന് നമുക്ക് പ്രതീക്ഷിക്കാം….
      . നന്ദി!

      1. ക്ഷമ എന്ന വാക്ക് ഞാനും ഉപയോഗിക്കുന്നു. ഇന്നാണ് ഞാൻ വെറുതെ ഈ പേജിൽ കയറി നോക്കിയത്. അപ്പോൾ കിടക്കുന്നു സുനിൽ എന്ന പേര്. ആ പേരിനോട് പണ്ടേ ഒരു ബഹുമാനം ഉള്ളതുകൊണ്ട് ആദ്യം ഞാൻ ഒന്നമ്പരന്നു. പിന്നെ അല്പം കുറ്റബോധവും.

        അമ്പരപ്പിന്റെ കാരണമെന്താണ് എന്നാൽ മറുപടി ഒരുപാട് ആഗ്രഹിച്ചതായിരുന്നു എങ്കിലും താങ്കളുടെ തിരക്കിനെ കുറിച്ച് ഓർത്തപ്പോൾ അതിനു സാധ്യത ഉണ്ടാവുകയില്ല എന്ന് കരുതി. കുറ്റബോധത്തിന് കാരണം നാളുകൾ കഴിഞ്ഞിട്ടും അത് കാണാനോ അതിനു റിപ്ലൈ നൽകാനോ കഴിയാതെ വന്നതിൽ…

        ശരിയാണ്, താങ്കളുടെ ഭാഷയ്ക്ക് ആവർത്തിച്ചുള്ള ഇത്തരം കഥകൾ സ്യൂട്ട് അല്ല. സൈറ്റിൽ നല്ല ഭാഷയിൽ എഴുതുന്ന അത്യപൂർവ്വം എഴുത്തുകാരിൽ ഒരാളായ താങ്കൾക്ക് എളുപ്പം മടുക്കും. പക്ഷേ വൈകിയെത്തിയ എനിക്ക് പോലും ഈ സൈറ്റിനോട് വികാരപരമായ ഒരു അടുപ്പം ഉണ്ട്. അപ്പോൾ താങ്കൾക്കും ഉണ്ടായിരിക്കും. അതുകൊണ്ടാണ് ഇടയ്ക്കെങ്കിലും ഇവിടേക്ക് വരുന്നത്. അപ്പോൾ ഞാൻ തിരക്കുന്ന ഒരു എഴുത്തുകാരനാണ് താങ്കൾ. ഹോംപേജിൽ ലിസ്റ്റിൽ നോക്കാറുണ്ട്. ഒരു കഥയോ കഥയ്ക്ക് ശേഷം സുനിൽ എന്ന പേര് ഉണ്ടോ എന്ന്. അത് കാണാതെ വരുമ്പോൾ വിഷമം വരാറുണ്ട്. ആ വിഷമത്തിന്റെ മൂർദ്ധന്യത്തിൽ നിന്നാണ് ഞാൻ താങ്കളുടെ അവസാനം എഴുതിയ കഥയിൽ അങ്ങനെ ഒരു അഭിപ്രായം ഇട്ടത്.

        റിപ്ലൈ തന്നതിൽ ഒരുപാട് സന്തോഷം. ഒരുപാടു നന്ദി.
        മടുപ്പും വിരസതയും ഒക്കെ മാറി, അവസാനം എഴുതിയ കഥകൾ പോലെ, ഓഫ് ബീറ്റ് ആയ നല്ല കഥകളുമായി വരണമെന്ന് ഞാൻ പ്രത്യേകമായി അപേക്ഷിക്കുന്നു.
        കാരണം അവസാനം എഴുതിയ കഥകൾ വളരെ ക്ലാസ് ആണ്. ഓർമ്മയിൽ നിൽക്കുന്നവയാണ്. ഇടയ്ക്ക് എടുത്തു വായിക്കാൻ പ്രേരിപ്പിക്കുന്നവയാണ്. അതു പോലെയുള്ള കഥകൾ ഞാൻ പലപ്പോഴും നോക്കാറുണ്ട്.
        അതിനാൽ സുനിൽ വീണ്ടും എഴുതണം. എന്നെ പോലെ ചിന്തിക്കുന്ന എത്രയോ പേർ ഈ സൈറ്റിൽ ഉണ്ട് എന്ന് താങ്കൾക്ക് അറിയാമോ?

        ഒന്നുമല്ലെങ്കിലും ശുദ്ധമലയാളത്തിൽ, അക്ഷരത്തെറ്റുകൾ ഏതുമില്ലാതെ, കഥകളിയെ സ്നേഹിക്കുന്ന താങ്കളെ ആണ് അക്ഷരം തെറ്റാതെ എഴുത്തുകാരൻ എന്ന് വിളിക്കേണ്ടത് എന്ന് ഞാൻ ഉറക്കെ വിചാരിച്ചു പോകാറുണ്ട്….

        സ്നേഹത്തോടെ,
        സ്മിത

  5. Gaadha anandhakarishnan novel onnum koodi post cheyumo??ee novel vaayikkan aayi njn orupaad alanju..telegram l poluk kitunilla.. please consider my request

  6. കുട്ടേട്ടൻസ് ??

    ഒരു ഓണം സ്റ്റോറി പ്രതീക്ഷിക്കുന്നു….. നമ്മുടെ ആ പഴയ കഥാപാത്രങ്ങളെ എല്ലാം ഉള്കൊള്ളിച്ചുകൊണ്ട് ഒരെണ്ണം….

  7. ലോകത്ത് ഇന്നേ വരെ നിലവിൽ വന്ന ഏതെങ്കിലും ഒരു മതം ആ മതത്തിന്റെ സ്ഥാപകരുടെ ഭൂമിശാസ്ത്രപരമായ അറിവിന്റെ പുറത്തുള്ള മനുഷ്യരെ പരിഗണിച്ചിട്ടുണ്ടോ ? ലോകത്ത് ഏതൊക്കെ തരം സമൂഹങ്ങൾ ഉണ്ടെന്ന് പോലും മതങ്ങൾക്കും അവരുടെ ദൈവങ്ങൾക്കും അറിവില്ല. മനുഷ്യരുടെ സെക്ഷ്വാലിറ്റിയെയോ ജെൻഡറുകളെയോ പോലും കൃത്യമായി മനസ്സിലാക്കിയ ഒരു സർവ്വ ശക്തനും ഇല്ല .ഈ ഭൂമിയിലെ ജീവജാലങ്ങളെ കുറിച്ചു അറിവില്ല. ധ്രുവങ്ങളെ പറ്റി അറിവില്ല , ഭൂഖണ്ഡങ്ങളെ പറ്റി അറിവില്ല . പൊട്ടക്കിണറ്റിലെ തവളകളെ പോലെ തങ്ങളുടെ ചുറ്റുമുള്ള പരിമിതമായ ലോകത്തെ മാത്രം കാണുന്നവയാണ് ഏതൊരു മതവും. രണ്ടായിരവും മൂവായിരവും കൊല്ലം മുമ്പ് ഉണ്ടായിരുന്ന ചിന്തിക്കുന്ന ജന സമൂഹങ്ങളെ പറ്റിയും വിശ്വ വിഖ്യാതരായ യോദ്ധാക്കളെയും ശാസ്ത്രജ്ഞരെയും തത്വ ചിന്തകരെയും സാമ്രാജ്യങ്ങളെയും പറ്റി കേട്ടിട്ടില്ലാത്ത ഈ വിശ്വാസി കൂട്ടം ഇവരുടെ ഒക്കെ സംഭാവനകളെ കൃത്യമായി തങ്ങളുടെ മത അ‌ക്കൗണ്ടിൽ വരവ് വയ്ക്കുകയും ചെയ്യും .

    ലോകം കീഴടക്കിയ അലക്സാണ്ടർ ചക്രവർത്തി(Alexander the great) ജീവിച്ചിരുന്നത് 2357 വര്ഷങ്ങള്ക് മുന്പാണ്, ഗൗതമബുദ്ധൻ ജീവിച്ചിരുന്നത 2563 വര്ഷങ്ങള്ക് മുന്പാണ്, അശോക(Ashoka the great) ജീവിച്ചിരുന്നത് 2232 വര്ഷങ്ങള്ക് മുന്പാണ്, ഹിപ്പോക്രറ്റെസ് (Father of medicine) 2460 വര്ഷങ്ങക് മുൻപ്, മഹാവിര (ജൈനിസം) 2599 വര്ഷങ്ങള്ക് മുൻപ്, സോക്രട്ടീസ് 2399 വര്ഷങ്ങള്ക് മുൻപ്, പ്ലേറ്റോ (Plato) 2428 വര്ഷങ്ങള്ക് മുൻപ്.. ആര്‍ക്കമഡീസ് (Archimedes principle, screw pump,heat ray machine) 2212 വര്ഷങ്ങള്ക് മുൻപ്, അരിസ്റ്റോട്ടില്‍ Aristotle (Theory of Epigenetic development and Embryology) 2384 വര്ഷങ്ങള്ക് മുൻപ് , ടെമോക്രിട്ടാസ് (Democritus….. 2460 വര്ഷങ്ങള്ക് മുൻപ്, കണ്ഫ്യൂഷ്യസ് Confucius …

    2551 വര്ഷങ്ങള്ക് മുൻപ്, യൂക്ലിഡ് (Euclidean algorithm) 2365 വര്ഷങ്ങള്ക് മുൻപ്, , ചാണക്യ 2321 വര്ഷങ്ങള്ക് മുൻപ്, പൈതഗോറസ് (Pythagoras theorem) 2570 വര്ഷങ്ങള്ക് മുൻപ, ഇവർ സമ്പന്നമായ വലിയ ചരിത്രത്തിലെ വളരെ കുറച്ചു പേര്‍ മാത്രം, അതായത്, ഇവരുടെ കാലകട്ടത്തിൽ തന്നെ ശാസ്ത്രം, കല , ഫിലോസഫി, മെഡിസിൻ, എന്നിവയൊക്കെ വളരെ അധികം മുന്നേറി കഴിഞ്ഞിര്ന്നു, ചരിത്രം പഠിക്കാന്‍ ശ്രമിക്കുന്ന ആര്‍ക്കും അത് മനസിലാവും …..ലോകത്തിന്റെ പല ഭാഗത്തും 2400 വര്ഷങ്ങള്ക് മുൻപ് തന്നെ University കള്‍ ഉണ്ടായിരന്നു, പുരാതന ഇന്ത്യയിലെ തക്ഷശില സര്‍വകലാശാല സ്ഥാപിക്കപ്പെടുന്നത് 2380 വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌ ,

    2300 വര്ഷങ്ങള്ക് മുൻപ് Library of Alexandriaയിലും Taxilaയിലും Mathematics, Astronomy, Medicine , Physics, Natural sciences, Civil engineering, Ship building, Metallurgy എന്നീ വിഷയങ്ങളിൽ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ശേകരിച്ച 400,000 ത്തിൽ അധികം പുസ്തകങ്ങളുടെ ശേഖരം ഉണ്ടായിരന്നു, ലോകത്തെ ആദ്യ അന്താ‍രാഷ്ട്ര റെസിഡെൻഷ്യൽ സർവകലാശാല ആയ നളന്ദ സ്ഥാപിക്കപ്പെടുന്നത് 1600 ഇല്‍ പരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ആണ് .
    (കോപ്പി)

  8. കടുവേ..
    ഞാൻ ഇങ്ങടെ കൊറച്ച് കഥകൾ വായിച്ചു..
    മൃദുല ചേച്ചി കിട്ടി..തപ്പി കണ്ടുപിടിച്ചു..✌️
    അഭിപ്രായം അവിടെ പറഞ്ഞാൽ ഇനിയിപ്പോ കാണാൻ വല്യ ചാൻസ് ഇല്ലാന്ന് തോന്നണെ കൊണ്ട് ഇവിടെ പറയാം..ഇഷ്ടപ്പെട്ട ഓര്ഡറിൽ പറയാം
    1.ആരാധന..നോ comments
    2.റസിയ ബീഗം..കമ്പി കഥ ആയിരുന്നു ല്ലേ..ലിജോ വര്ഗീസ്‌ അയിലെ character ആണല്ലോ..അപ്പോ അതാണ് ല്ലേ ഒരു ചരട് എന്ന് പറഞ്ഞേ..ആരാധനയുടെ തുടർച്ച പോലെ തർപ്പണവും..മുൻപ് ne na എന്ന authorഡെ കഥയിൽ മാത്രേ ഞാൻ ഒരു കഥയിലെ കഥാപാത്രം ഇതുപോലെ വരുന്നേ കണ്ടിട്ടൊള്ളു.. ഒരു req..
    ലിജോ വര്ഗീസ്‌ മുതലായ ഈ ചരടിലെ കഥകൾ ഇതുപോലെ കമ്പി ഇല്ലാതെ അവിടെ ഇടാമോ??
    3.മനോജിന്റെ മായലോകം..രണ്ട് കളികൾ എനിക്ക് ഇഷ്ടപെട്ടില്ലേലും(ആര്യ ആൻഡ് രേഷ്‌മെടെ ഫ്രണ്ട്‌) സംഭവം പൊളി..
    Actualy ഈ സൈറ്റിലെ ഇതുവരെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആദ്യനുഭവം ഒരു നോവലിലെ ആരുന്നു..എന്റെ ഒരു പ്രിയ author എഴുതിയ നോവലായിരുന്നു അത്..പക്ഷെ മനോജും സൂര്യയും തമ്മിലുള്ള ആദ്യ സംഗമം എന്നെ ഞെട്ടിച്ചു..കൂടുതൽ മികച്ചതായകൊണ്ടല്ല രണ്ടും ഒന്നുതന്നെ..പുള്ളി അത് കോപ്പി പേസ്റ്റ് ചെയ്തുകളഞ്ഞു..സൂര്യ എന്ന പേര് മാത്രം മാറ്റി..ഈ സംഗമം സീൻ മാത്രം കേട്ടോ..
    4.മൃദുല..
    5.ന്യായവിധി..
    ഇത്രേ ഒള്ളു..!ഇടക്ക് ചുമ്മാ ഇരുന്നപ്പോ വായിച്ചതാ..!?

    1. മൃദുല ചേച്ചി എവിടെ കിട്ടി?

      1. കഥയുടെ പേര് ഗൂഗിളിൽ തപ്പി..?
        കഥകൾ അല്ല അതുപോലെ തന്നെ വേറെ ഒരു സൈറ്റ്..
        5 ഭാഗം ആയിട്ട് ഉണ്ടാരുന്നു..ഫുൾ ഇല്ലെന്ന് അറിയത്തില്ല..
        അണ്ണാ അത് റിമൂവ് ചെയ്യണ്ടാട്ട.. ആരേലും ഉണ്ടേൽ വായിച്ചോട്ടെ..

    2. ഇവിടെ നിന്ന് കഥകൾ പല സൈറ്റുകളും കോപ്പി ചെയ്യാറുണ്ട് അങ്ങനെ ഏതെങ്കിലും സൈറ്റിൽ ഏതാനും ഭാഗമേ കാണൂ…
      “കഥകൾ.കോം” ൽ ആ കഥ ഞങ്ങൾ ഇട്ടിട്ടില്ല!

  9. പങ്കജാക്ഷൻ കൊയ്‌ലോ

    * സർവശക്തൻമാരായ രക്ഷകൻമാർ…..!

    പുകഴ്ത്തി സ്തുതിച്ച്….പ്രാർത്ഥിച്ച് …….
    നോമ്പെടുത്തുപവിസിച്ച് ……നേർച്ച നേർന്ന്
    ചരട് കെട്ടി…ധ്യാനം കൂടി….. ജപമാലകൾ ചൊല്ലി ……തലതല്ലിക്കരഞ്ഞ്……….. ബലിയർപ്പിച്ച് …… പ്രായശ്ച്ചിത്തം ചെയ്താൽ……………………..;
    ചിലപ്പോ ഭാഗ്യമുണ്ടെങ്കി പ്രസാദിക്കും….
    കാര്യണ്യവാൻ..!!!!!!!!!!!

    ഡിങ്കനാണെങ്കി ഒറ്റ വിളി മതി!!!!!!!
    എപ്പം പറന്ന് വന്നൂന്ന് ചോദിച്ചാ മതി!

    1. അവിശ്വാസികളും അവസാനം എത്തേണ്ടത് പങ്കിലക്കാട്ടിലേയ്ക്ക്!
      ഡിങ്കനെ പുകഴ്ത്തിയില്ല എന്ന തെറ്റിന് ആർക്കും കപ്പ കിട്ടാതെ വരില്ല!

  10. അതാണ് കൊയ്ലോ വസ്തുത!
    പഴയ കോസ്റ്റ്യൂമും സങ്കൽപങ്ങളും മാറ്റി വെച്ചാൽ വിശ്വാസത്തിലെ ശ്വാസം പോകുമെന്നതു കൊണ്ട് തന്നെയാണ് അപ്ഡേഷൻ ഉണ്ടാവാത്തത്!
    ഇന്ന് അങ്ങനെ ഉണ്ടാവില്ല എന്ന് വിശ്വാസിക്ക് ഉറപ്പാണ്!
    പണ്ടങ്ങനെ നടന്നേക്കാം എന്നങ്ങ് ആശ്വസിക്കുക മാത്രമാണ് ചെയ്യുന്നത്!

    ബാലരമ വായിക്കുന്ന ഓരോ കൊച്ചുകുട്ടികളുടെയും വിശ്വാസം ആപൽഘട്ടങ്ങളിൽ രക്ഷിക്കാൻ മായാവി എത്തുമെന്ന് ആണ്! ബാലമംഗളം വായിക്കുന്നവന് ഡിങ്കനെയാണ് വിശ്വാസം….
    ബാലഭൂമി വായിക്കുന്നവന് മാജിക് മാലൂനേയും…
    എന്നാൽ വിദ്യാഭാസത്തിലൂടെയും വായനയിലൂടെയുമൊക്കെ ബുദ്ധിവളർച്ചയുണ്ടാകുമ്പോൾ അവൻ ഇതെല്ലാം കെട്ടുകഥകൾ മാത്രമാണെന്ന് തിരിച്ചറിയും……
    എന്നാൽ പോത്ത് പോലെ വളർന്നിട്ടും ഇപ്പോഴും ഈ രക്ഷകന്മാർ ഉണ്ട് എന്ന് പറഞ്ഞ് തർക്കിക്കുന്നവരും ഉണ്ട്!

    1. പങ്കജാക്ഷൻ കൊയ്‌ലോ

      രക്ഷകൻമാർ ഉണ്ടായിരുന്നെങ്കിൽ
      എന്നാഗ്രഹിക്കുന്നു…..പലപ്പോഴും.;

      പക്ഷെ……?????

      1. രക്ഷകൻ\ കന്മാർ!!!
        ഏഹനായവന്മാരെല്ലാം കൊച്ചുഗോത്രങ്ങളിൽ സ്റ്റഡീക്ലാസ് എടുക്കാൻ വന്നവരാ!
        മുപ്പത്തിമൂന്നുകോടി ജനസംഖ്യ ഉള്ളവരുടെ പ്രവർത്തനമണ്ഡലം. ഏഷ്യ ഓൺലിയും!
        രജനിയുടെയും കമൽഹാസന്റെയും ഒക്കെ വെറും സിനിമകൾ പോലും വേൾഡ് വൈഡ് റിലീസിഗ് ആണ് താനും!

        എന്നിട്ടാ വിളിയാ സഹിക്കാൻ വയ്യാത്തത്! പെറ്റതള്ള സൈക്കൂല!

        “??സർവ്വശക്തൻ!!??”

  11. കഥ അടിപൊളി എന്ന് പറയണ്ട കാര്യം ഇല്ലാലോ..!

    അവസാന വരികൾ സംഭവിക്കാതെ ഇരിക്കട്ടെ എന്നാണ് ഇപ്പോൾ പ്രത്യേകിച്ചും എന്റെ തോന്നൽ..ദൈവങ്ങൾ മരിക്കാതെ ഇരിക്കട്ടെ എന്ന് ആഗ്രഹിച്ചുപോകുന്നു..ആ ഭയം കൊണ്ടെങ്കിലും തെണ്ടിത്തരങ്ങളും കൊള്ളരുതായ്മയും ചെയ്യുമ്പോൾ മനുഷ്യന്റെ കയ്യും മനസും വിറക്കുമാറാകട്ടെ..ഇന്നലെ സംഭവിച്ചത് അറിഞ്ഞിരിക്കുമല്ലോ..അത്തരം ക്രൂരതകൾ ഉള്ളതോ ഇല്ലാത്തതോ ആയ ആ ദൈവം കാണുമെന്ന ഭയം കൊണ്ടെങ്കിലും ഇനിയും ആവർത്തിക്കപ്പെടാതിരിക്കട്ടെ..!

    1. ദൈവങ്ങൾ മരിക്കാതെ ഇരിക്കട്ടെ എന്ന് ആഗ്രഹിച്ചു പോയാലും ഇതുവരെ നിലവിൽ ഉള്ളവയെ പോലെയോ അതിലും പ്രതാപത്തിലേആ വന്ന ദൈവങ്ങൾ എല്ലാം മരിച്ച് മണ്ണടിഞ്ഞു പോയി ഇവരുടെ അവസ്ഥയും വിഭിന്നമാവില്ല
      ആ ദൈവഭയം കൊണ്ടെങ്കിലും തെണ്ടിത്തരങ്ങളും കൊള്ളരുതായ്മയും ചെയ്യുമ്പോൾ മനുഷ്യന്റെ കയ്യും മനസും വിറക്കും എന്നയാ മൂഢസങ്കൽപ്പം ഇനിയും മാറിയില്ലേ?
      വിശ്വാസികളുടെ കണക്കെടുക്കണ്ട ബോധം പോവും ലിംഗമുറിയൻ സ്വാമിമാരേയും ഇന്നോവ ഇമാംമാരെയും ഫ്രാങ്കോമാരെയും ഓവർടേക്ക് ചെയ്യാൻ വിശ്വാസിക്ക് കഴിയാത്ത അവസ്ഥ അല്ലേ നിലവിൽ?

      1. സംഭവം ശെരിയാണ്..എന്നാൽ സമൂഹത്തിലെ കുറ്റകൃത്യങ്ങളുടെ എണ്ണം മാത്രം അല്ലല്ലോ ഇപ്പൊ വർധിക്കുന്നത് അതിന്റെ ക്രൂരത കൂടിയല്ലേ..
        വിവരം വെച്ചപ്പോ മിക്കവാറും എല്ലാർക്കും അണ്ണൻ പറഞ്ഞ പോലെ ദൈവം ഇല്ല അല്ലേങ്കിൽ എന്തുചെയ്താലും ഇവിടെ ചോദിക്കാൻ ആരും ഇല്ല എന്നൊരു ധാർഷ്ട്യം.. അല്ലെങ്കിലും ദൈവം ചോദിക്കും എന്നൊന്നും ഞാനും കരുതുന്നില്ല..പക്ഷെ കുറച്ചു കാലം മുൻപ് വരെ അങ്ങനെ ഒരു ഭയം ചെറുപ്പം തൊട്ടെ ഉണ്ടാക്കിയെടുക്കപ്പെട്ടിരുന്നു..കൊള്ളരുതായ്മ ചെയ്താൽ ദൈവകോപം കിട്ടും എന്നപോലെ ഉള്ള നിരുപദ്രവകാരികളായ കാഴ്ചപ്പാടുകൾ..
        അല്ലായെങ്കിൽ മാറുന്ന കാഴ്ചപ്പാടിനനുസരിച്ച് പാശ്‌ചാത്യ രാജ്യങ്ങളിലെതുപോലെ അതിശക്തമായ നിയമങ്ങളും വരണം..പീഡിപ്പിക്കുന്നവന്റെ എൻഡി ചെത്തികളയുക,പാമ്പിനെകൊണ്ട് കടിപ്പിക്കുന്നവനെ തിരിച്ച്‌ കടിപ്പിക്കുക,കുഞ്ഞുങ്ങളെ എറിയുന്നവരുടെ തലതല്ലിപൊട്ടിക്കുക മുതലായ മാതൃകാപരമായ ശിക്ഷാനടപടികൾ മുഖം നോക്കാതെ എടുക്കണം..ഹൗ kruvel me..!
        പക്ഷെ ഇതൊക്കെ ചെയ്താലോന്ന് ആലോചിക്കുമ്പോ തന്നെ ലെവന്മാർ ഒന്നൂടെ ആലോചിക്കും വേണോ വേണ്ടയോ എന്ന്..
        നല്ലൊരു നാളേക്കായി നമുക്ക് പ്രതീക്ഷിക്കാം എന്നു മാത്രം പറയുന്നു.

        1. കൂട്ടക്കൊലകളും കൊടുംക്രൂരതകളും മിക്കതും ദൈവങ്ങളെ സംരക്ഷിക്കാൻ വേണ്ടി ആയിരുന്നു…

  12. ഒരു മറുപടി കത്ത് ഫ്രീക്കത്തിയ്ക്ക് അയച്ചിട്ടുണ്ട്….!!! അവിടെ കിട്ടിക്കാണും…!!! നാളെ ചിലപ്പോൾ തിരികെ ഇവിടെ കൊണ്ടിടുമായിരിക്കും…!!!

    1. നേരിട്ടു കണക്ഷനായോ! പൈങ്കരാ! ഓളു തേക്കും ട്ടോ!

      1. തേയ്ക്കത്തില്ലാന്ന് പറഞ്ഞു….!!!

        ഒരേ സമയം ഏഴു പേരെ പ്രേമിച്ചിട്ട്‌ മരിച്ചു പ്രേതമായപ്പോൾ ഓളെ ആർക്കും വേണ്ടാന്ന്….!!!

        കൂടെ മരിച്ചവമ്പോലും ഇപ്പൊ മൈൻഡ് ചെയ്യുന്നില്ലാന്ന്…!!!

        പുള്ളിക്കാരി നല്ല വിഷമത്തിലാ അങ്ങനൊക്കെ പറഞ്ഞേ….!!! പറയുമ്പോ കണ്ണൊക്കെ നിറഞ്ഞ് ചോര വരുന്നുണ്ടായിരുന്നു…!!!

        1. അപ്പ ഒരു സഹതാപം ഒരു ഉപകാരം ഒക്കെ ആവാം!

  13. ഞങ്ങൾ 21ആം നൂറ്റാണ്ടിലെ പ്രേതങ്ങൾക്ക് വെള്ള സാരിയും ചുണ്ണാമ്പും അല്ല വേണ്ടത് ത്രീഫോർത് ഇട്ടു ഓറഞ്ചിന്റെ ലാപ്ടോപ്പുമായി വന്ന ശ്രുതി ഒക്കെ ഇത്തിരി പരിഷ്‌കാരം കാണിച്ചത് ആണോ തെറ്റു അതോ മുടി സ്ട്രേറ്റൻ ചെയ്തതോ ?

    1. ആവോ!
      അതാണ് എനിക്കും മനസ്സിലാവാത്തത്!

      1. ?എനിക്കൊരു തീരനഷ്ടമായി ഇപ്പോളും തോന്നുന്നത് സുമംഗലയും മക്കളും എന്ന സുനിലേട്ടന്റെ കഥ ഒരു പേജ് മാത്രേ വായിക്കാൻ പട്ടിയുള്ളൂ നോക്കട്ടെ അതിന്റെ ലിങ്ക് ആരെങ്കിലും തന്നാൽ ഞാൻ വായിക്കും പിന്നെ റസിയബീഗം ഒരു രക്ഷയുമില്ലാത്ത അടിപൊളി ലൗ സ്റ്റോറി rasiyayude കുറുമ്പും കുടുംബ ബന്ധങ്ങളും എല്ലാം വിവരിച്ചു കാട്ടിയ നല്ലൊരു നോവൽ .നോവലിന്റെ അവസാന ഭാഗത്തു റസിയ ശ്രീകാന്തിനോട് ചോദിക്കുന്ന ചോദ്യം ആ ഒറ്റ ചോദ്യം മതി ആ നോവലിനെ കുറിച്ചു മനസ്സിലാക്കാൻ.?
        ഇവിടെ സാഗർ കോട്ടപ്പുറം ബ്രോക്ക് ഒരാൾ ഇട്ടിരുന്ന കമന്റ് “രതിശലഭങ്ങൾ”14 th പാർട്ടിൽ ആണെന്ന് തോന്നുന്നു ഒരു സുഹൃത് ചോദിച്ചു തങ്കളാണോ “സുനിൽ” എന്നു കാരണം സുനിലേട്ടൻ രു നോവൽ എഴുത്തുമ്പോ ഒരു വീട് അതിന്റെ രൂപം അതിലുള്ള മുറി എങ്ങാനാണ് ആ മുറിയുടെ ഡോറിൽ ഉള്ള ഗ്യാപ് പോലും അതി manoharamayi സുനിലേട്ടൻ എഴുതും ഏകദേശം അതേ സ്റ്റൈൽ ആണ് സുനിലേട്ടന്റെ എഴുത്തും എന്നു .രണ്ടുപേരുടേം ഒരേ സ്റ്റൈലിൽ ഉള്ള എഴുത്തു കണ്ട ഒരു ആരാധകന്റെ സംശയം.പിന്നെ എനിക്ക് മുന്നേ പലരും പറഞ്ഞു മൃദുല ചേച്ചിയുടെ കഥ ,ലിജോ വര്ഗീസ് എല്ലാം കേട്ടറിവ് മാത്രം സുനിലേട്ടന്റെ ഓതേർസ് ലിസ്റ്റിൽ കേറി വായിച്ചത് മനോജിന്റെ മായലോകം അതിലെ സൂര്യമ്മയെ ഏറെ ഇഷ്ടം .ബാക്കി നോക്കട്ടെ ഇവിടെ request ചെയ്യാൻ പാടില്ലല്ലോ ആ സുനിലേട്ടന്റെ ഒരു നോവൽ വായിച്ചപ്പോ തന്നെ സുനിലേട്ടന്റെ എഴുത്തിന്റെ സ്റ്റൈലും എല്ലാം മനസിലായി

        1. സാഗർ കോട്ടപ്പുറത്തെ ഒക്കെ പോലുള്ള ഈ സൈറ്റിലെ ഏറ്റവും പ്രഗത്ഭരായ മുൻനിര എഴുത്തുകാരിൽ ഒരാളുമായി ഒക്കെ എന്നെയും താരതമ്യം ചെയ്യുക എന്ന് പറഞ്ഞാൽ….

          “കമ്പികലാതിലകം” പൂരസ്ക്കാരം ലഭിച്ച അവസ്ഥയിൽ ആയി ഇപ്പോൾ ഞാൻ!

  14. പ്രിയ ഫ്രീക്കത്തി കുട്ടൂസിന്,,,,

    തനിക്കും തന്റെ ചങ്ക്സിനും സുഖമാണെന്ന് കരുതുന്നു…..!!! കാണുമ്പോൾ ലവനെയും തിരക്കിയതായി പറയണം…..!!!

    സനലിന് താനയച്ച ഇമെയിൽ ഇവിടെയൊരാൾ കമ്പിക്കുട്ടൻ സൈറ്റിലെടുത്ത് പോസ്റ്റി….. അതു വായിച്ചപ്പോൾ ഒരു മറുപടി വായനക്കാരൻ എന്ന നിലയിൽ തരണമെന്ന് തോന്നി……!!! അതുകൊണ്ടാണ് ഇവിടെ ഇങ്ങനൊരു മറുപടി പോസ്റ്റുന്നത്…..!!!

    തന്റെ എല്ലാവിധ സങ്കടങ്ങൾക്കും കഴമ്പുണ്ടെന്നറിയാം…. അത് തീർച്ചയായും ബോധ്യവുമായതാണ്….!!!! നിങ്ങൾ ഇപ്പോഴത്തെ ഫ്രീക്കന്മാരും ഫ്രീക്കത്തികളും വെള്ള യൂണിഫോം സാരിയുമുടുത്ത് തേറ്റപ്പല്ലും നീട്ടി വിഷാദ ഗാനവും പാടി വന്ന് മുറുക്കാൻ ചോദ്യം ചോദിക്കും എന്നൊന്നും ഞാൻ (ഇപ്പോൾ) വിശ്വസിക്കുന്നില്ല……!!!!

    സിനിമകളും കഥാസൃഷ്ടികളും അത്രയേറെ സ്വാധീനിക്കപ്പെട്ടിട്ടുള്ള മാനുഷിക സമൂഹത്തിന് ഏതോ ഒരെഴുത്തുകാരന്റെ അല്ലെങ്കിൽ ഒരു ചലച്ചിത്ര സംവിധായകന്റെ യക്ഷി\പ്രേത സങ്കൽപ്പങ്ങൾ അല്ലെങ്കിൽ ഭാവനകൾ ചിത്രപ്പൂട്ടിട്ട് പൂട്ടി തലച്ചോറിൽ സംഹരിക്കുന്നതിന് ഒരുപാട് സമയം ആവശ്യമുണ്ടോ….??? അതും കാറ്റിൽ ഒരു വാഴയനങ്ങിയാൽ കടമറ്റത്തു കത്തനാരെ വിളിക്കാൻ പരക്കം പായുന്ന,,,,, ദിവസപ്രതി കൈകൂപ്പി തൊഴുതിട്ട് മോഹിത് റെയ്നയെ കണ്ടാൽ കൈലാസനാഥായെന്ന് വിളിച്ച് ഓടിയടുക്കുന്ന ഹൈടെക്ക് ജെനറേഷന്റെ ഇക്കാലത്ത്….!!!!

    അതുകൊണ്ട് സനലെന്ന കഥാപാത്രത്തിലൂടെ നിങ്ങളുടെ വിഷമങ്ങളും തരംതാഴ്ത്തലുകളും പറയാൻ ധൈര്യം കാണിച്ച ഇതു പോലുള്ള എഴുത്തുകാർ ഉദയം കൊള്ളുകയും അവർ വെളിപ്പെടുത്തുന്നത് മനംകൊള്ളാൻ വായനക്കാർ സ്വയം തയ്യാറാകുകയും ചെയ്യുന്നതു വരെ നിങ്ങളിങ്ങനെ വെള്ളസാരിയുമുടുത്ത് പാട്ടും പാടി നടക്കുകയേ തരമുള്ളൂ……!!!!

    പിന്നെ ഫേസ്ബുക്കിലും മെസ്സഞ്ചെറിലും മാത്രമൊതുങ്ങാതെ വല്ലപ്പോഴും ഇങ്ങോട്ടുമൊക്കെ വരണം….. കഥകൾ വായിച്ചു കമന്റിടണം….!!! ഇവിടെ പ്രത്യേകിച്ച് പ്രേതങ്ങളുടെ ആവശ്യമുണ്ടാഞ്ഞിട്ടല്ല…..!!! അതുകൊണ്ട് തന്നെ അങ്ങനെ വരുവാണേൽ അവർക്ക് ഈഗോയടിക്കാതെ ശ്രദ്ധിക്കണം…..!!!!

    എന്ന്

    സസ്നേഹം

    അർജ്ജുൻ….!!!!

    1. എന്റെ മറുപടി കത്ത് പ്രേതം കൊണ്ടുപോയി….!!!

      Its shows moderation.

    2. ഈ മെയിൽ അവിടെ ഫ്രീക്കത്തിക്ക് കിട്ടി!
      അതിന്റെ അടയാളമാണീ മെയിൽ മുങ്ങിയത്!
      ആ മുങ്ങൽ മോഡറേഷനല്ല പ്രേതസാന്നിദ്ധ്യം ആയിരുന്നു!!

      \\\\\\ അതുകൊണ്ട് സനലെന്ന കഥാപാത്രത്തിലൂടെ നിങ്ങളുടെ വിഷമങ്ങളും തരംതാഴ്ത്തലുകളും പറയാൻ ധൈര്യം കാണിച്ച ഇതു പോലുള്ള എഴുത്തുകാർ ഉദയം കൊള്ളുകയും അവർ വെളിപ്പെടുത്തുന്നത് മനംകൊള്ളാൻ വായനക്കാർ സ്വയം തയ്യാറാകുകയും ചെയ്യുന്നതു വരെ നിങ്ങളിങ്ങനെ വെള്ളസാരിയുമുടുത്ത് പാട്ടും പാടി നടക്കുകയേ തരമുള്ളൂ……!!!!\\\\\\

      ഒരുപാടു പേർ ഉൾക്കൊള്ളുന്നുണ്ട്! കഴിഞ്ഞ രണ്ടു വർഷങ്ങളായി ആഞ്ഞടിക്കുന്ന മാറ്റത്തിന്റെ കൊടുംകാറ്റ് അത്ര വലുതാണ്! മനുഷ്യനിൽ നിന്ന് അന്ധത അതിവേഗമാണ് അകലുന്നത്!
      ആ മാറ്റത്തിന്റെ ഗതിവേഗം കൊവിഡ്-19 ആയിരം ഇരട്ടിയായി വർദ്ധിപ്പിക്കുകയും ചെയ്തു!

    3. @അർജ്ജുൻ..
      മുൻപ് ബ്രോ റസിയ ബീഗം കിട്ടുമൊന്ന് ചോദിച്ചിരുന്നില്ലേ..
      അത് കഥകൾ.കോം ഇൽ pdf ആയി ഉണ്ട്..

  15. കട്ടപ്പനയിലെ ഹൃതിക് റോഷൻ

    #standwithnewgenപ്രേതം

  16. അയ്യോ വീണ്ടും പ്രേതം സുനിലേട്ട കഥ ലൈക് ചെയ്തിട്ടുണ്ട് വായിച്ചിട്ട് വരാം ?

  17. മാനിഫെസ്റ്റോ ഓഫ് ദി ഗോസ്റ്റ്സ് ഓർ ദി ഗോസ്റ്റ്സ് ഇൻ ദ ഡിജിറ്റൽ സെനാറിയോ

    സൈറ്റിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു – പ്രേതകഥകൾ എന്ന ഭൂതം. ഈ ഭൂതത്തിന്റെ ബാധയൊഴിക്കാൻവേണ്ടി സൈറ്റിലെ പഴയ ശക്തികളിൽ ചിലർ പുതിയ പടക്കുതിരകളും അല്ലെങ്കിൽ കമ്പിക്കുതിരകളും അല്ലെങ്കിൽ പ്രണയ കുതിരകളും – എഴുത്തുകാരുടെ മാർപ്പാപ്പയും, പ്രണയ കഥകളുടെ ചക്രവർത്തിയും, കമന്റേറ്റർമാരും , ലൈക്കൻമാരും , ടി എം ടി കമ്പി കക്ഷിക്കാരും, സൈറ്റ് ചാരന്മാരും – ഒരു പാവനസഖ്യത്തിൽ ഏർപ്പെട്ടിരിക്കുകയാണു്.
    എഴുതിത്തെളിഞ്ഞ, തെളിയാൻ പാടുപെടുന്ന എഴുത്തിൽ തലയെടുപ്പുള്ള, തലയടുപ്പുണ്ടെന്ന് കഷ്ടപ്പെട്ട് ഭാവിക്കുന്ന എഴുത്തു സൈറ്റ് കൂട്ടങ്ങൾ “അയ്യേ പ്രേതക്കഥയോ അതും ചുണ്ണാമ്പ് ചോദിക്കാത്ത ഉജാലയിൽ മൂക്കാത്ത വെള്ളസാരിയുടുക്കാത്ത , “നിഴലായി….” എന്ന് മായാമാളവഗൗളയിൽ പാടിവരാത്ത പ്രേതങ്ങളോ എന്ന് അധിഷേപിക്കാത്ത പ്രതിപക്ഷപ്പാർട്ടി എഴുത്തുകാരെ എവിടെയാനില്ലാത്തത്?

    അത്‌കൊണ്ട് ,

    പുരോഗമനവാദികളായ സൈറ്റ് എഴുത്തുകാരുടെ പിന്തുണ പ്രേത കഥ വിഭാഗത്തിന് ഉണ്ടാവണമെന്നും ഡോക്റ്റർ കുട്ടനോട് ഹൊറർ എന്നത് മാത്രമല്ലാതെ പ്രേതകഥ എന്നൊരു പ്രത്യേക ടാഗ് കൂടി വേണമെന്നും പാവശ്യപ്പെടേണ്ടിയിരിക്കുന്നു.

    ആരുണ്ട് ഈ മാനിഫെസ്റ്റോയ്ക്ക് പിന്തുണ തരാൻ?

    1. ഇതെന്താ ശബ്ദം കേട്ടത്….?
      ആരാ പടക്കം പൊട്ടിച്ചേ…..??
      ഇന്നെന്താ വിഷുവോ……???
      :
      :
      ചെവീന്നെന്തോ ഒരു കിളി പറന്നു പോയപോലെ!!
      പ്രേതോമില്ലൊരു ഭൂതോമില്ല പിശാചു മാത്രേയുള്ളു!

      ഈയിനം ഒന്നു നെരത്തേ കിട്ടിരുന്നേ ഞാമ്പണ്ടേ നന്നായേനേ!

      1. ഹഹഹ ..

        കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആദ്യം പേജിന്റെ ഒരു പാരഡിയാണ്…

        1. ഹഹഹ!
          ന്തായാലും പോയകിളി പോയാച്ച്!

    2. പിന്തുണ തരുന്നതിൽ കുഴപ്പമൊന്നുമില്ല…. പക്ഷേ ഒരുപാട് പേടിപ്പിക്കരുത്….

      അപേക്ഷയാണ്….!!!

      1. ഇല്ല! അവരാ പണിയേ നിർത്തി!

      2. @അർജ്ജുൻ ദേവ്

        ഓ! വയസ്സാം കാലത്ത് എന്തോന്ന് പേടി!!

        1. @@സ്മിത

          അതേ… ങ്ങള് വയസ്സായവർക്ക് പേടി കാണില്ല…. എന്നാലതു പോലാണോ ഞങ്ങള്…!!!

          1. ആഹ്ഹാ …!!

  18. പ്രേതലോകത്തു കുറച്ചു യൂണിയനും നേതാക്കളും വേണം. ഒരു കുത്തിയിരുപ്പ് സമരം, ധർണ ഇതൊക്കെ നടത്തിയാലേ ഈ പറഞ്ഞ അവകാശങ്ങൾ നേടാൻ പറ്റു. പിന്നെ പല്ലുകൾ നീണ്ടതിനാൽ ചുംബന സമരം വേണ്ട. അടുത്ത സമരത്തിന് കാണാമെന്ന പ്രേത വിശ്വാസത്തോടെ അങ്ങോട്ടുള്ള വിസ കാത്തിരിക്കുന്ന ഒരു പാവം മനുഷ്യൻ.
    Sunil bhai, കത്ത് കലക്കി. Thanks a lot.regards.

    1. Thank you Haridas!
      തീർച്ചയായും വേണം!
      ഈ തേറ്റാപ്പല്ല് ഒഴിവാക്കാനായും വേണം സമരം!

      1. അതെ, അടുത്ത നിവേദനം അടുത്തെങ്ങാനും കിട്ടുമോ. കാത്തിരിക്കാം ല്ലേ.

        1. ഉടൻ ഇല്ല ഈ കളക്ഷൻ ഓൾഡ് സ്റ്റോക്ക് ആയിരുന്നു… ഒരു ഫേസ്ബുക് ഗ്രൂപ്പിൽ പോസ്റ്റിയത്!

  19. kollam, alla njan alojikar undu swapnathil varunna ee prethangal oke entha vella saree oke wear chythu varathe ennu. epo marupadi kitti. vendum pretha kadhakal/ anubhavangal varate.

  20. എന്റെ പൊന്നോ പൊളി

  21. Nannayittundu

  22. ??? സത്യവും മിഥ്യയും എന്താണെന്ന് പോലും തിരിച്ചറിയാൻ കഴിയാത്തവരാണ് നമ്മൾ. വിശ്വസികേണ്ടത് വിശ്വസിക്കുകയുമില്ല. അന്ദ വിശ്വാസത്തിനാണേൽ ഒരു കുറവുമില്ല.

    1. ശരിയാണ് ഇമയുടെ നിരീക്ഷണം

    2. @ഇമ!
      വിശ്വാസം എന്ന് പറഞ്ഞാൽ തന്നെ ഉറപ്പില്ലാത്ത, വസ്തുത എന്ന് തെളിയിക്കാൻ സാധിക്കാത്തത് എന്നല്ലേ?
      അപ്പോൾ ഈ വിശ്വാസത്തിൽ എങ്ങനാ അന്ധവും അന്ധമല്ലാത്തതും വരിക?
      വിശ്വാസങ്ങൾ വെറും വിശ്വാസങ്ങൾ മാത്രമായി തുടരുന്ന അത്ര കാലവും എല്ലാം വിശ്വാസം തന്നെയാ അതിൽ തരംതിരിവ് ഒന്നുമില്ല!

  23. കലക്കി മുത്തേ

  24. ?????????

  25. പങ്കജാക്ഷൻ കൊയ്‌ലോ

    അത്യന്താധുനിക പ്രേതകഥയുടെ ക്ലെൈമാക്സ്!

    പ്ളിംഗ്……………………!
    ഐ.പി.എസ് കാരന്റെ ചില്ല് കൂടാരം പൊട്ടിത്തകർന്നു.

    …ഹ ഹ..ഹ.ഹ..ഹ…ഹ….
    കല്ലുരിട്ടി താഴേക്കിട്ട് നാറാണത്ത് തമ്പുരാൻ മണ്ടൻമാരെ നോക്കി പൊട്ടിച്ചിരിക്കുന്നു.

    1. ഐ.പി.എസ് കാരന്റെ ചില്ല് കൂടാരം മാത്രമല്ല കൊയ്ലോ പൊട്ടിത്തകരുക! ഒരൽപ്പം ചിന്തിക്കാൻ ത്രാണിയും മനസ്സും ഉള്ളവരുടെ എല്ലാമാണ്!

      സോപ്പുകുമിളയ്ക്കുള്ളിലെ ചീട്ടു(ല്ലു) കൊട്ടാരം മാത്രമാണ് വിശ്വാസങ്ങൾ…..
      ലോലഹൃദയനായ എനിക്ക് ആരുടേയും വിശ്വാസപ്രമാണങ്ങൾ തകർക്കണമെന്ന യാതൊരു ഉദ്ദേശവുമില്ല!
      ആ ചീട്ടുകൊട്ടാരത്തിന്റെ അടിയിലെ ഒരു ചീട്ട് അനക്കാതെ ഞാനിങ്ങ് എടുത്തതല്ലേയുള്ളു?
      ആ ചീട്ടിനു പകരം പെട്ടന്ന് കൈ അവിടെ താങ്ങിയ ആരുടേയും കൊട്ടാരങ്ങൾ തകരില്ല!
      താങ്ങാത്തവരുടെ മാത്രമേ വീണ്ടും ഒരു പുനഃസൃഷ്ടി ഉണ്ടാവാത്ത വിധം തകർന്നടിയൂ….

      കല്ലുരിട്ടി താഴേക്കിട്ട് നാറാണത്ത് തമ്പുരാന്മാർ മണ്ടൻമാരെ നോക്കി പൊട്ടിച്ചിരിക്കാൻ തുടങ്ങിയിട്ട് കാലം ഒരുപാടായി!
      പ്ലേഗും വസൂരിയും സ്പാനീഷ് ഫ്ലൂവും എല്ലാം സർവ്വശക്തന്മാരുടെ ബലഹീനത പുറത്ത് കൊണ്ടുവന്നതാണ് ഇപ്പോൾ ദാ കൊറോണയും!
      കൊറോണ ഏർപ്പെടുത്തിയ ഈ വിലക്ക് പലർക്കും സർവ്വശക്തന്മാരുമായി ആജീവനാന്ത വിലക്കായി മാറി
      ….
      സാനിറ്റൈസ് ചെയ്തു മാസ്ക്കിട്ടു വരുന്ന വിശ്വാസിയെ മാത്രം അകത്തു കയറ്റി അനുഗ്രഹിക്കേണ്ട സർവ്വശക്തന്മാരുടെ ഗതികേടു കണ്ടിട്ട് സത്യായും സെങ്കെടം ബെരുന്നു ഫ്രണ്ടേ….

Leave a Reply

Your email address will not be published. Required fields are marked *