My aunt my best friend 2 [Vicky] 418

My aunt my best friend 2

Author : Vicky | Previous Part

 

ദേവിക ചേച്ചിക്ക് ആ അപർട്മെന്റിന്റെ മുക്കും മൂലയും അറിയാമെന്നു എനിക്ക്  മനസിലായി. 3 നില ഉള്ള ബിൽഡിങ്ഇന്റെ സൈഡിൽ കൂടി കോണി കയറി ഞങ്ങൾ മുകളിൽ എത്തി. ടെറസിൽ അവിടെയും ഇവിടെയും അഴ കെട്ടി ഇരിക്കുന്നു. ഉണക്കാനിട്ടിരിക്കുന്ന വസ്ത്രങ്ങൾക്കിടയിലൂടെ ഞാൻ ദേവിക ചേച്ചിയുടെ പുറകെ ഞാൻ നടന്നു. ഇരുട്ടായി തുടങ്ങി..  നല്ല കാറ്റു  വീശുന്നു അതിന്റെ മുകളിൽ നിന്നാൽ ആ ടൗണിന്റെ മുഴുവൻ ഭംഗി ആസ്വദിക്കാം. വാട്ടർ ടാങ്കിലേക്കു കേറുന്ന കോണിയുടെ സ്റെപിൽ കയറി ദേവിക  ചേച്ചി ഇരുന്നു. എന്നിട്ടു അടുത്തിരിക്കാൻ ആംഗ്യം കാണിച്ചു. പക്ഷെ ഞാൻ ഒരു സ്റ്റെപ് താഴെ ഇറങ്ങി സൈഡ് ചെരിഞ്ഞു ഇരുന്നു. പുറത്തെ രാത്രി കാഴ്ച്ചകളും ഇളം കാറ്റും എന്റെ മനസിലെ ഭാരം പകുതി കുറച്ചു. ദേവിക ചേച്ചി എന്റെ  മുടിയിലുഉടെ കൈകൾ ഓടിച്ചു. എന്നിട്ടു ചോദിച്ചു. ” ഇനി പറ എന്താ പറ്റിയെ നിനക്ക്.?ഞാൻ മുഖം താഴ്ത്തി പറഞ്ഞു : ഞാൻ ഇത് പറഞ്ഞാൽ ഒരു പക്ഷെ ചേച്ചി പിന്നെ ഒരിക്കലും എന്നോട് കൂട്ടുകൂടില.ചിലപ്പോ എന്നെ കുറിച്ചുള്ള എല്ലാ ഇമേജും പോകും.  അതാണ് പറയാഞ്ഞേ.”

ചേച്ചി : ” നീ എന്നെ അങ്ങനെ ആണോ കണ്ടേക്കുന്നെ. എന്റെ അനിയൻ കുട്ടന് ഒരു  വിഷമം വരുമ്പോൾ അത് പോലും ആശ്വസിപ്പിക്കാൻ പറ്റിയില്ലെങ്കിൽ ഞാൻ എന്തിനാ നിന്റെ ദേവിക ചേച്ചി ആയിരിക്കുന്നേ.?  പറ എന്താ പ്രശനം?

ഞാൻ : ഞാൻ പറയാം പക്ഷെ ചേച്ചി എന്നെ വെറുക്കോ?

ചേച്ചി : നീ പോടാ ! വേഗം കാര്യം പറ !

ഞാൻ തല താഴ്ത്തി  പറഞ്ഞു : “എനിക്ക് ചെറിയൊരു അബദ്ധം പറ്റി. ഞാൻ വീട്ടിൽ ബ്ലൂ ഫിലിം കണ്ടു. ആന്റി പൊക്കി ചീത്ത പറഞ്ഞു.”

ഞാൻ ചേച്ചിക്ക് മുഖം കൊടുക്കാതെ പറഞ്ഞുതീർത്തു.

കേട്ട ഉടൻ ചേച്ചി  ചിരി തുടങ്ങി. കൈ വിരൽ കൊണ്ട് ചുണ്ട് മൂടി കുണുങ്ങി കുണുങ്ങി ചിരിച്ചു കൊണ്ടേ ഇരുന്നു. എന്നിട്ടു മറ്റേ കൈ കൊണ്ട് എന്റെ തോളിൽ ഒരു നുള്ള് തന്നിട്ട് പറഞ്ഞു. ” അയ്യേ ഇ ചെക്കനെ കൊണ്ട് തോറ്റു. ഇതൊക്കെ വളരെ പ്രൈവറ്റ് ആയി  വേണ്ടേ കാണാൻ.എന്നാലും സാരമില്ല ഇതൊക്കെ ഈ പ്രായത്തിലേ ആൺപിള്ളേർ കാണുന്നതല്ലേ. പേടിക്കണ്ട ആന്റി അത് വിട്ടോളും. ”

ഞാൻ : അത് മാത്രം അല്ല വേറെ ഒരു പ്രശനം കൂടി  ഉണ്ട്.

Chechi: അതെന്തു പ്രശനം

ഞാൻ : അത് പിന്നെ ഞാൻ….

Chechi: പറ നീ…

ഞാൻ : അത്  ഞാൻ പറയില്ല..

The Author

27 Comments

Add a Comment
  1. Machane….
    Ithinte balance pettannu poratte. Kidu aanu

  2. Eppozha ithinte balance idunne

    1. Ithvara vannilla vallatha kashttam aan

  3. Aadhyathe partil Devika chechiye ottayadikku storyilekk valichittengilum ithum koodi aayappol vallaathoru feel aayi.. auntyiude problem pathiye pariharichaal mathi.. aadhyam ith samayameduthu ezhuthikko.. nalla imagination und saho kku.. pwolikk ??

  4. Bro pls upload next part

  5. dear brother please continue the story

    1. Aduthathu vegam ezhuthada mayre

  6. Bro, very good when can we expect the next parts

  7. Dear when we cab expect the rest

  8. Bakki evide bro

  9. മച്ചാനെ അടിപൊളി ആണ് ബാക്കി എപ്പോൾ എഴുതി പോസ്റ്റ്‌ ചെയ് ന്ന ത്

  10. Onnu bakki ezhudu..plzz…

  11. സൂപ്പർ. തുടരുക.

  12. Continue brooo

  13. Plz continue,suuuuuuuper

  14. Hi Dude when we can expect next part

  15. myru kambi ayathanu udane thernnu da page kutti ezhuthada sfna kudi kalikanam ketto

  16. പേജ് കൂട്ടി എഴുതിയാൽ നന്നായിരുന്നു

  17. Dear story going good increase pages and continue good work. Also please post next part asap

  18. അടിപൊളി

  19. സുഹൃത്തേ ഇവിടെ ആർക്കും ഒരു ധൃതിയും ഇല്ല
    താങ്കൾ പേജ് കൂട്ടി സാവധാനം എഴുതിയാൽ മതി
    എന്തിനാടോ നല്ലൊരു കഥ പേജ് കുറച്ചെഴുതി നശിപ്പിക്കുന്നത് ????
    അടുത്ത പാർട്ട്‌ സമയമെടുത്തെഴുതിയാൽ മതി (max. One വീക്ക്‌ ????)

  20. Please page kooottooooooo
    ??????????

  21. കൊള്ളാം സൂപ്പർ

  22. Adipoli ..polich story..baki udane kanuo..

  23. Machanea page kutti azhuthi..
    Kadha nice ??

Leave a Reply

Your email address will not be published. Required fields are marked *