ഒരു ലോക്ക് ഡൗൺ കാലം
Oru Lockdown Kaalam | Author : Vikara Jeevi
എന്റെ പേര്, അല്ലേൽ വേണ്ട ഒരു പേരിൽ എന്തിരിക്കുന്നു. കഥയിലും കഥയിലെ കമ്പിയിലുമല്ലേ കാര്യം. ഞാൻ എറണാകുളത്ത് ഒരു കമ്പനിയിൽ അഡ്മിനിസ്ട്രേഷൻ മാനേജരാണ്. ഈ ലോക്ക് ഡൗണിനു മുമ്പ് മാർച്ച് ആദ്യമാണ് ഞാൻ ജോലിക്ക് കയറിയത്. ആദ്യദിനം തന്നെ MD എന്നോട് പ്രത്യേകമായി ആവശ്യപ്പെട്ടത് അവിടുത്തെ ക്ളീനിംഗ് കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം എന്നതാണ്. കുറേ നാളുകളായി ഈ പോസ്റ്റിൽ ആരും ഇല്ലായിരുന്നു.
ജോയിൻ ചെയ്ത് 2 ദിവസങ്ങൾക്കുള്ളിൽ എല്ലാവരുമായും നല്ല കമ്പനി ആയി. 150 ന് അടുത്ത് സ്റ്റാഫ് ഉള്ള ഒരു സ്ഥാപനമാണ്. അവരുടേയും മുഖ്യ പരാതി ടോയിലറ്റിലേയും പരിസരങ്ങളിലേയും വൃത്തിക്കുറവിനേക്കുറിച്ചായിരുന്നു. കോൺഫറൻസ് റൂമുകളും സ്റ്റാഫിനും ഗസ്റ്റിനും താമസിക്കാനുള്ള സൗകര്യങ്ങളും എല്ലാം ഉൾപ്പെടെ അഞ്ചു നിലയുള്ള ഓഫീസ് ബിൽഡിംഗ് ആണ്. ആകെ നാല് ജൂണിയർ സ്റ്റാഫുകൾ മാത്രമാണ് അവിടെ സ്ഥിരമായി താമസിക്കുന്നത്.
ഒടുവിൽ ഞാൻ ഹൗസ് കീപ്പിഗ് സ്റ്റാഫുകളെ ഒരു മീറ്റിഗിന് വിളിച്ചു. അവർ 5 പേരാണ് ക്ളീനിംഗ് സ്റ്റാഫുകൾ. ഒരു സൂപ്പർവൈസറും. ക്ളീനിംഗ് സ്റ്റാഫുകൾ എല്ലാം 35-38 പ്രായ പരിധിയിൽ ഉള്ള സത്രീകൾ ആണ്. സൂപ്പർവൈസർ ആകട്ടെ ഒരു കൊച്ചു പെൺകുട്ടിയും. നല്ല ഗ്രാമീണത തുളുമ്പുന്ന മുഖശ്രീയുള്ള ഒരു ആവറേജ് സുന്ദരി. അവളെ കണ്ടപ്പോൾ ശരിക്കും എനിക്ക് അത്ഭുതം തോന്നി കാരണം അവളെക്കണ്ടാൽ സാധാരണ നമ്മൾ ഓഫീസുകളിൽ ഒക്കെ കാണുന്ന ഒരു ക്ളീനിംഗ് സ്റ്റാഫ് ലുക്ക് അല്ല. ഞാൻ ഓരോത്തരെയായി പരിചയപ്പെട്ടു. സൂപ്പർവൈസറുടെ പേര് നയന. പേരുപോലെ തന്നെ അവളുടെ കണ്ണുകൾ സുന്ദരങ്ങളാണ്. MD ക്കും മറ്റു സ്റ്റാഫുകൾക്കും അവരെക്കുറിച്ചുള്ള പരാതികൾ ഞാൻ അവരെ അറിയിച്ചു. അവർക്ക് കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാൻ ഒരാളില്ലാത്തതാണ് അവരുടെ പ്രശ്നം എന്ന് എനിക്കു മനസ്സിലായി.
നയനയോട് എന്റെ ക്യാബിനിൽ നിൽക്കാൻ പറഞ്ഞിട്ട് മറ്റുള്ളവരെ ഞാൻ പറഞ്ഞു വിട്ടു. ഒരോ ദിവസവും എന്തൊക്കെയാണ് അവർ ചെയ്യുന്നതെന്ന് അവളോടു ചോദിച്ചു മനസ്സിലാക്കി. അവൾ പറഞ്ഞത് മറ്റു ക്ളീനിംഗ് സ്റ്റാഫുകൾക്ക് അവരേക്കാളും പ്രായത്തിൽ ചെറുതായ ഇവൾ പറയുന്നത് അംഗീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ട്. അതാണ് പ്രശ്നം എന്നാണ്. അത് ഞാൻ നോക്കിക്കൊള്ളാം എന്ന് ഞാൻ അവൾക്ക് ഉറപ്പു കൊടുത്തു. അവളുടെ വ്യക്തിഗത വിവരങ്ങളും ഞാൻ ചോദിച്ചു. +2 വരെ പഠിച്ചിട്ടുണ്ട്. നഴ്സിഗിന് പഠിച്ചു കൊണ്ടിരുന്നപ്പോൾ അപ്പൻ മരിച്ചു. പിന്നെ പഠനം തുടരാനായില്ല. സാമ്പത്തിക ബുദ്ധിമുട്ടുമൂലം സ്ത്രീധനം വാങ്ങാതെ വന്ന ഒരാലോചനയ്ക്ക് സമ്മതിച്ചു. അവൻ ആശാരിയാണ്. കുടിച്ചു ബോധം ഇല്ലാതെയാണ് എന്നും വരവ്. 27 വയസായ അവൾക്ക് 5 വയസുള്ള ഒരു കുട്ടി ഉണ്ട്. അതിനെ പഠിപ്പിക്കാനും മറ്റുമായി ആണ് അവൾ ഈ ജോലി ചെയ്യുന്നത്. ജോലിക്കു വരുമ്പോൾ അമ്മായി അമ്മ കൊച്ചിന്റെ കാര്യം നോക്കിക്കൊള്ളും. ഇത്രയുമാണ് അവളുടെ വിവരം.
അടുത്ത ദിവസം രാവിലെ ഞാൻ ഓഫീസ് ബിൽഡിഗ് മുഴുവൻ ഒരു ഇൻസ്പെക്ഷൻ നടത്തുമെന്ന് നയനയോടു പറഞ്ഞു. രാവിലെ എല്ലാ നിലകളിലെയും താക്കോലുമായി എന്റെ ഒപ്പം വരണം എന്ന് ഞാൻ അവളോട് പറഞ്ഞു.

തുടക്കം കൊള്ളാം. തുടർന്ന് എഴുതുക
Ithil engane story ezhuthum
Ezhuthi upoload chayyuva
റിയൽ ആണോ
അടുത്ത സമ്പൂർണ്ണ ഭാഗത്തിന്റെ പണിപ്പുരയിലാണ്. അതുകൂടി വായിച്ചിട്ട് തീരുമാനിച്ചോളു
Sambavam set ann bruh…powli
ഈ പരുപാടി എത്ര ശരിയാണ് എന്ന് തോന്നുന്നില്ല
വെറുതെ ഒരു ലൈക് കിട്ടാൻ 3 പേജ് വച്ചുള്ള ഒരു
പ്രഹസനം . ഇതു ഇവിടെ ഇപ്പോൾ കുറെ എഴുത്തുകാർ ഇടുന്ന ഒരു നമ്പർ
ഇതിനോട് യോജിക്കാൻ പറ്റുന്നില്ല കാരണം പിന്നെ ഇവരെ കാണാനേ ഇല്ല .
സുഹൃത്തേ ഇത് ജീവിതത്തിൽ ആദ്യമായി ഞാൻ എഴുതുന്ന കഥ ആണ്. എന്റെ ആഖ്യാനശൈലി വായിക്കുന്നവർക്ക് ഇഷ്ടപ്പെടുമോ എന്ന് അറിയില്ല. അതു കെണ്ടാണ് ടെസ്റ്റ് ഡോസ് ഇട്ടത്. അല്ലാതെ കുറേ ലൈക്കുകൾ കിട്ടാനല്ല
Good intro continue bro waiting for your next part all the best
good starting.. continue..
വികാരജീവി ഒരു വികാര നൗകയിൽ ആക്കി കളഞ്ഞു ഞങ്ങളെ… തുടരുക
തുടക്കം കൊള്ളാം, പേജ് കൂട്ടി എഴുതൂ
Good pls add more pages
Plot kollaam bro…Ithil page kootti ezhuthu..kambi vendidathu mathram ittu kadha munnot potte,veruthe cherkkaruth..
Sambhavam Kollam page kootti ezhuthamo masheeee
പെജ് കൂട്ടി എഴുതു തുടക്കം നന്നായിട്ടുണ്ട് അടുത്ത പാർട്ട് പെട്ടെന്ന് തന്നെ പൊരട്ടെ
കൊള്ളാം , തുടക്കം നന്നായിട്ടുണ്ട് .പേജ് കൂട്ടി എഴുതണം ,
Kollam. Kooduthal poratte
കൊള്ളാം….. നല്ല തുടക്കം.
പക്ഷേ ഇങ്ങനെ ആയാൽ പോര. നന്നായി വിവരിച്ച്, കുറഞ്ഞത് ഒരു 20 പേജങ്കിലും വേണം.
????
Entha bosse pandathe malayalam teachermar kuripp ezhuthaan parayuna poole