ഏട്ടന്റെ മോൾ
Ettante Mol | Author : Manoj
അവളെ വളക്കാൻ അവളുടെ കോളേജിലെയും ഞങ്ങടെ നാട്ടിലെയും പല സുന്ദരന്മാരും സുന്ദര കില്ലാദികളും ശ്രമിച്ചു പക്ഷെ മാതാപിതാക്കളെ അത്രക്കും സ്നേഹിക്കുന്ന അവൾ പഠിപ്പിൽ മാത്രം ശ്രദ്ധ കൊടുത്തു എല്ലാ പ്രേമ അപേക്ഷകളും വേണ്ടാന്നു വച്ചു..അവളോട് എനിക്കും ഭയങ്കര ബഹുമാനം ആരുന്നു…ഞാൻ ആയിരുന്നു അവളുടെയും നാട്ടിൽ പഠിക്കുന്ന മറ്റു സഹോദരങ്ങളുടെയും കാര്യങ്ങൾ നോക്കുന്നത്..
മാസത്തിൽ ഒരു വെള്ളിയാഴ്ച വൈകിട്ട് മക്കളെ എല്ലാം അവരവരുടെ കോളേജിൽ നിന്ന് വിളിച്ചു കൊണ്ട് വരൽ എന്റെ ജോലി ആണ് അവർ വന്നു കഴിഞ്ഞാൽ 2 ദിവസം ഉത്സവം ആരിക്കും വീട്ടിൽ..
അങ്ങനെ ഒരിക്കൽ നിയ മോൾ 10 ദിവസം സ്റ്റഡി ലീവിൽ നാട്ടിൽ വരാൻ വേണ്ടി വിളിച്ചു അവൾ മാത്രം ഉള്ള കൊണ്ടു അവളെ കൊണ്ടുവരാൻ ഞാൻ ബുള്ളറ്റ് ഉം ആയാണ് പോയതു അതു അവളോട് പറയുകയും ചെയ്തു …അവളുടെ കോളേജിൽ എതിയെപ്പോൾ അവൾ നല്ല ടെയ്റ്റ് ജീൻസും ഒരു അടിപൊളി ട് ഷർട്ടും ആയിരുന്നു വേഷം..ഇതു പറയുമ്പോൾ ഒരു കാര്യം പറയാൻ വിട്ടു ..ഞാൻ അവളുടെ കോളേജിൽ പോകുമ്പോൾ അവളുടെ കൂട്ടുകാർ എന്നെ ജിമ്മൻ അങ്കിൾ എന്നാണ് വിളിച്ചിരുന്നത് …അവളുടെ കൂടെ പഠിക്കുന്ന ആണ്കുട്ടികള് പലരും ചോദിക്കും …അങ്കിൾ ഈ നാൽപാതമത്തെ വയസ്സിലും ബോഡി നല്ല ഫിറ്റ് ആണല്ലോ ..കണ്ടാൽ 27 വയസ്സ് പറയൂ..എന്നു..ഞാൻ പറയും അതു ഡെയിലി വർക് ഔട്ട് ന്റെ ആണ് മക്കളെ എന്നു…പെണ് കൂട്ടുകാർ വിളിക്കുന്നത് സ്മാർട് കൊച്ചച്ച എന്നാണ്….നിയ മോൾ അവലുമാരോട് പറയും ചുമ്മാ കണ്ണു വെക്കാതെ എന്നു….നിയ മോളും ഞാനും ഭയങ്കര കൂട്ടുകാരെ പോലെ ആണ് അവൾ എല്ല രഹസ്യങ്ങളും പങ്കു വെക്കുന്ന ആളും ഞാൻ തന്നെ…..
Yes, super. ❤️ ❤️ ??
Continue bro
Continue bro ?✌️✌️
കൊള്ളാം നന്നായിട്ടുണ്ട്. തുടരുക. കാത്തിരിക്കുന്നു. ????✔️
Good
ഞങ്ങളോട് ഇത്തിരിയെങ്കിലും സ്നേഹമുണ്ടങ്കിൽ ഈ കഥ തുടരരുത്
വെണ്ട ?
Venda..?
Continue
തുടരണ്ടാ..
?????????????????????
Nice