ടൂർ തന്ന ജീവിതം
Tour Thanna Jeevitham | Author : Naricheerukal
സെന്റ് ആന്റണീസ് കോളേജ് മറക്കാനാവാത്ത പല അനുഭവങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ചത് ഞങ്ങളുടെ സ്വർഗ്ഗം.
ആ സ്വർഗ്ഗത്തിലെ പങ്കാളികളായിരുന്നു ഞങ്ങളെല്ലാവരും ഒത്തുകൂടാൻ ഇന്ന് ഇവിടെ എത്തിയിരിക്കുകയാണ്. വാട്സ്ആപ്പ് ഫേസ്ബുക്ക് തുടങ്ങിയ എല്ലാ ഉണ്ടെങ്കിലും ഇതിൽ ഒന്നിലും ഞാൻ പങ്കാളി അല്ലായിരുന്നു. അതുകൊണ്ടുതന്നെ മറ്റുള്ളവരേക്കാൾ എനിക്ക് വളരെ ആകസ്മികമായി ആയിരുന്നു കണ്ടുമുട്ടൽ ഡിഗ്രി കഴിഞ്ഞിട്ട് വർഷത്തിനുശേഷം കൂടെയുണ്ടായിരുന്ന എല്ലാവരെയും കാണാൻ കിട്ടിയ സുവർണ്ണാവസരം ആയിരുന്നു.
എക്സാം നടക്കുന്ന സമയമായതിനാൽ അന്ന് കോളേജിന്റെ ഓഡിറ്റോറിയം ഞങ്ങൾക്ക് ലഭ്യമല്ലായിരുന്നു. അതുകൊണ്ട് ഞങ്ങളുടെ ഒരു കൂട്ടുകാരനെ ഷെയർ ഉള്ള ഒരു ഹോട്ടലിലായിരുന്നു ഞങ്ങൾ ഗെറ്റുഗദർ പ്ലാൻ ചെയ്തത്. എല്ലാവരുടെയും ഫാമിലി അടക്കം ഉള്ള ഒരു പ്രോഗ്രാം ആണ് പ്ലാൻ ചെയ്തത്. അതുകൊണ്ടുതന്നെ ഞാൻ എന്റെ ഭാര്യയും കൂടി രാവിലെ തന്നെ വീട്ടിൽ നിന്ന് പുറപ്പെട്ടു. ഒന്നരമണിക്കൂർ യാത്രക്ക് ശേഷം ഞങ്ങൾ എറണാകുളത്തെ ഹോട്ടലിൽ എത്തിച്ചേർന്നു ഞാൻ ചെല്ലുമ്പോൾ അവിടെ ആകെ രണ്ടു മൂന്നു പേർ മാത്രമേ വന്നിട്ടുണ്ടായിരുന്നു. ഞങ്ങൾ പരസ്പരം സന്തോഷങ്ങൾ പങ്കു വെച്ചു ഒരു ഒരു മണിക്കൂറിനുള്ളിൽ എല്ലാവരും എത്തിച്ചേർന്നു.
ഞങ്ങളുടെ ഗെറ്റുഗദർ ഇനി ഒരു പ്രത്യേകതയുണ്ടായിരുന്നു. കോളേജ് കഴിഞ്ഞതിനുശേഷം ആരും തന്നെ നേരിൽ കാണുകയും ഉണ്ടായില്ല. ഫെയ്സ്ബുക്ക് വാട്സ്ആപ്പ് അങ്ങനെ ആയിരുന്നു എല്ലാവരും ഹലോ ഹായ് അങ്ങനെയുള്ള പറഞ്ഞുകൊണ്ടിരുന്നത്. സീരിയസ് ആയ ഒരു മാറ്റവും വിശേഷങ്ങൾ ഒന്നും ഫോണിലൂടെ ഒന്നിലൂടെ പങ്കുവയ്ക്കൽ ഉണ്ടായിരുന്നില്ല ഒരു വിവാഹങ്ങൾ പോലും പരസ്പരം ആരും ക്ഷണം ഉണ്ടായിരുന്നില്ല.
അതുകൊണ്ടുതന്നെ എല്ലാവരും ഭയങ്കര ത്രില്ലിൽ ആയിരുന്നു ആ പ്രോഗ്രാമിന് വന്നത്. അതുകൊണ്ടുതന്നെ ആകെപ്പാടെ ഒരു അലങ്കോലം ആയിരുന്നു എല്ലാവരും ഒച്ചയും ബഹളവും അതിനിടയിൽ കുട്ടികളുടെ കരച്ചിലും അങ്ങനെ എല്ലാം കൂടി ആകെ പഠിത്തം ആയിരുന്നു പരസ്പരം വിശേഷങ്ങൾ പറഞ്ഞ് സമയം പോയത് ഞങ്ങളാരും അറിഞ്ഞില്ല. എല്ലാവരുടെയും ഭാര്യമാർക്കും ഭർത്താക്കന്മാർക്കും ബോറടി ആയിരുന്നു കാരണം ഞങ്ങൾ ഫ്രണ്ട്സ് മാത്രം സംസാരം തുടങ്ങിയിട്ട് മൈൻഡ് ചെയ്തില്ല.
അങ്ങനെ സമയം 12 മണിയായി എല്ലാവരും ഭക്ഷണം കഴിക്കാൻ തയ്യാറായി. ആ സമയത്താണ് ഞങ്ങളെ ചിലർ മദ്യം എന്ന ആശയം മുന്നോട്ട് വെച്ചത് അങ്ങനെ ഞങ്ങൾ മദ്യപാനികൾ ഒത്തുകൂടി ചില ലേഡീസ് എന്റെ ഹസ്ബൻഡ് വരും ഞങ്ങളുടെ കൂടെ കൂടി അങ്ങനെ ഞങ്ങൾ ഹോട്ടലിലെ ബാറിൽ പോയി. അവിടെ ഇരുന്നു സൊറ പറഞ്ഞു കൊണ്ടിരുന്നപ്പോൾ ഭക്ഷണം കഴിക്കാനുള്ള വിളിവന്നു എല്ലാവരും ഭക്ഷണം കഴിക്കാൻ പോയി.
ഭക്ഷണത്തിനുശേഷം എല്ലാവരുടെയും കലാപരിപാടികളും എല്ലാം ഉണ്ടായിരുന്നു അന്ന് തന്നെ എല്ലാവരും ചേർന്ന് ഒരു വാർത്ത ഗ്രൂപ്പ് ഉണ്ടാക്കി. പിന്നെ ആടിപ്പാടി ഉല്ലസിച്ചു എല്ലാവരും വീടുകളിലേക്ക് തിരികെ പോയി വീട്ടിൽ വന്നു കയറിയതും ഭാര്യക്ക് പരാതി തുടങ്ങി. എന്റെ മാത്രമല്ല എല്ലാവരുടെയും കാര്യം പറഞ്ഞു കുറ്റം പറച്ചിൽ ആയിരുന്നു നിങ്ങൾ ഫ്രണ്ട്സ് ആരും ഞങ്ങളെ മൈൻഡ് ചെയ്തില്ല എന്നായിരുന്നു പരാതി
ഈ കഥയുടെ പേര് അക്ഷരതെറ്റ് എന്നു മാറ്റാൻ പറ്റുമോ
Full അക്ഷരത്തെറ്റ് ആണല്ലോ bro, വായിക്കാനുള്ള mood പോകും
Oru oombiya kadha.Ninakku valla padathum kizhakkan poykkude.
അക്ഷര തെറ്റുകൾ ഉണ്ട്
എന്നാലും സൂപ്പർ ആയിട്ടുണ്ട്
ഇതിന്റെ ബാക്കി പെട്ടെന്ന് പോസ്റ്റ് ചെയ്യ് ബ്രോ