ഒരു പനിനീർപൂവ് 3 [Vijay] 225

ഒരു പനിനീർ പൂവ് 2

Oru Panineer Poovu Part 2 | Author : Vijay | Previous Part

 

ബൈക്ക് പാർക്ക്‌ ചെയ്തു.. ആദി നേരെ പോയത് മാനേജർരുടെ റൂമിലേക്ക് ആയിരുന്നു..അവൻ മാനേജർ എന്ന ബോർഡ്‌ വച്ച  റൂമിന്റെ മുന്നിൽ എത്തി കുറച്ചു നേരം ആലോചിച്ചു കയറണോ വേണ്ടയോ എന്നു..
അവസാനം അവൻ കയറാൻ തീരുമാനിച്ചു.

വാതിലിൽ ഒന്നു കൊട്ടി..

അകത്തേക്കു വരാൻ മറുപടിയും വന്നു.

അവൻ ഡോർ തുറന്നു അകത്തേക്കു കയറി..

അവിടെ മാനേജരുടെ കസേരയിൽ .. പ്രഭാകരൻ പിള്ള ഇരിപ്പുണ്ടായിരുന്നു..

ആദി അയാളുടെ മുന്നിൽ പോയി നിന്നു..

പ്രഭാകരൻ ആദിയെ ഒന്നു നോക്കി.. എന്നിട്ട്..

ആദി കഴിഞ്ഞ രണ്ടു രണ്ടര വർഷം ആയി നിന്റെ ഇഷ്ടത്തിന് നിന്നെ വിട്ടിരിക്കുകയായിരുന്നു  ഞാനും പാർവതിയും.. ഇനി അത് പറ്റില്ല.. കഴിഞ്ഞത് കഴിഞ്ഞു.. അവൾ പോയി.. നീ ഇനി അതും ആലോചിച്ചു വിഷമിച്ചാൽ. എനിക്ക് മനസിലാകും മോന്റെ സങ്കടം.

ആദി.. മോനെ നീ എന്റെയും നിന്റെ അമ്മയുടെയും കാര്യം കൂടി ഒന്നു ആലോചിക്കടാ..  അവൾ എത്ര കണ്ണീർകുടിക്കുന്നുണ്ട്ട്നു നിനക്ക് അറിയാമോ.. നമ്മുടെ മുന്നിൽ കാണിക്കുന്നില്ലന്നെ ഉള്ളു.. നിനക്ക് വിഷമം ആകാതിരിക്കാൻ വേണ്ടി.. നിന്നെ ആലോചിച്ചു അവളുടെ ഉള്ളു നീറുകയാടാ. എനിക്ക് അറിയാം ആ മനസ്..

എല്ലാം കേട്ട് ആദി ഒന്നും മിണ്ടാതെ നിന്നു..

അവനും അറിയാം അച്ഛനും അമ്മയും തനിക്കു വേണ്ടി ഒരുപാട് സഹിക്കുന്നുണ്ടെന്ന്.. എന്നാലും പഴയതൊന്നും മറക്കാൻ പറ്റുന്നില്ല. ഓരോന്നു മനസിലേക്കു വരും തോറും സങ്കടവും ദേഷ്യവും വരും. അവളെ എന്നിൽനിന്നും പറിച്ചെടുത്ത ദൈവത്തിനോട് വരെ ദേഷ്യമാണ്..

ആദി…  അച്ഛന്റെ വിളി കേട്ട് അവൻ പെട്ടന്നു ഞെട്ടി അച്ഛനെ നോക്കി..

നീ ആലോചിക്കുന്നത് എന്താണെന്നു ഈ അച്ഛന് അറിയാം… നീ അതൊക്കെ മറന്നേ പറ്റു മോനെ..
നിന്റെ അമ്മക്ക് വേണ്ടി നീ പഴയ ആദി ആയെ പറ്റു.. ഇല്ലെങ്കിൽ അവൾ ചിലപ്പോ..

അയാൾ അത് പറഞ്ഞു പൂർത്തിയാക്കിയില്ല..

അച്ഛാ ഞാൻ.. അവനു സംസാരിക്കാൻ വാക്കുകൾ കിട്ടിയില്ല..

അറിയാം മോനെ നിനക്ക് കഴിയില്ലെന്നു..
എന്നാലും എന്റെ മോൻ..

The Author

17 Comments

Add a Comment
  1. സൂപ്പർ

  2. Bro super nannayittu d next part evide

  3. കഥ കൊള്ളാം നല്ല ത്രഡ് നല്ലോണം വികസിപ്പിച്ചു എഴുതിയാൽ മതി
    പിന്നെ പേജസ് കൂട്ടണം
    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

  4. കഥ ഒക്കെ കൊള്ളാം പക്ഷെ മാസങ്ങൾ സമയം എടുത്ത 5 പേജ് ഇട്ട് പോയാൽ വായനക്കാർ അത് entertine ചെയ്യില്ല.സോ കാര്യങ്ങൾ ഒക്കെ ഫാസ്റ്റ് ആയി മുന്നോട്ട് പോകട്ടെ.റഗുലർ ആയി തന്നെ പാര്ടുകൾ ഇടു ok എല്ലാ സപ്പോര്ട്ടും ഉണ്ട്.ഇതുവരെയുള്ള കഥ നന്നായി ഇഷ്ടപ്പെട്ടു.

    സ്നേഹപൂർവം സാജിർ

    1. Edoo adutha part enna ippo 4 month kayingille ippo enganum varo

  5. Evideyayirunnu moneee……
    Adutha partil page kootti ezhuthamo?

    1. Athyam vayichapo evideyo kandu vayicha oru orma thonni pinne Kathi

      Enn lonely cinople

      1. Page kooti vegam adutha part idu

  6. പല്ലവി

    ഇത് നീല നിലാവ് എന്ന് കഥ ആണല്ലോ?

  7. Super yaar….thudaru. ..delaye akkalle….

  8. Atlast vannule. Etre ayi ariyo kathirikan thudangittu. Superayitund. Kurachoode page kootayrnu. Nxt partil kootane. Pineee adutha bagam ithupole vaigikale.. Kathiripanetto. Vegam idane❤️❤️❤️❤️❤️

  9. വന്നല്ലോ വനമാല. കുറെ കാത്തിരുന്നു അവസാനം മറന്ന് തുടങ്ങിയിരുന്നു. അപ്രതീക്ഷിതമായി കണ്ടപ്പോൾ വളരെ സന്തോഷം. കഥ അടിപൊളി. പിന്നെ page കൂടി എഴുതിയാൽ നന്നായിരിക്കും, ഇപ്പൊ വായിച്ചു ഒരു ട്രാക്കിൽ എത്തുമ്പോഴേക്കും തീർന്നു. വളരെ ഇഷ്ടം. അടുത്ത part ഇത്ര താമസിപ്പിക്കരുത് എന്ന അപേക്ഷയോടെ…. …

  10. Dear Vijay, ഈ ഭാഗവും നന്നായിട്ടുണ്ട് പക്ഷെ പേജുകൾ കുറവാണു. ആദിയുടെ രണ്ടാം ഘട്ടം അധ്യാപക ജീവിതം എങ്ങിനെ എന്നറിയാൻ കാത്തിരിക്കുന്നു. ലച്ചുവിന്റെ സ്വപ്നകാമുകൻ ആദിയാണോ. Waiting for the next part.
    Regards.

  11. Ith ivde thanne ulla mattoru kathayude same line laanu pokunnath , copy adi alla ennu pratheekshikkunnu , story line okke ore reethi thanneyaanu.

  12. അപ്പൂട്ടൻ

    നന്നായിട്ടുണ്ട് പക്ഷേ പേജ് വളരെ കുറവായിരുന്നു. ഒന്ന് ശ്രമിച്ചു നോക്കി കൂടെ പേജ് കൂട്ടുവാൻ.

  13. super..nanayittund..waiting for nxt part

    1. Kure aayalo next part ippo aduth undavo

Leave a Reply

Your email address will not be published. Required fields are marked *