?നവ്യാനുഭൂതി 3 ? [നവ്യ] 306

  ?നവ്യാനുഭൂതി 3?

Navyanubhoothi Part 3 | Author : Navya | Previous Part

വീട്ടിൽ എത്തിയപ്പോൾ നല്ല സന്തോഷത്തിൽ എന്നെയും കാത്തിരിക്കുന്ന ഇച്ചായനെ ആണ് കണ്ടത് , ഇച്ചായനെ ഫേസ് ചെയ്യാൻ എനിക്ക് ഒരു മടി ഉണ്ടായിരുന്നു . എങ്കിലും ഇച്ചായൻ പറയുന്ന കാര്യങ്ങൾ ഒക്കെ കേട്ട് ഞാൻ നിന്നു .” മോളേ … എന്തായാലും നിന്റെ സാർ ആളൊരു പുലി ആണ് കേട്ടോ , എത്ര നാളായി ഞാൻ മാനേജരെ കാണാൻ പോകുന്നു ,എന്നും ഓരോ കാരണങ്ങൾ പറഞ്ഞു മടക്കി അയക്കും , പക്ഷെ ഇന്ന് നല്ല കാര്യം ആയിട്ട് എല്ലാം പറഞ്ഞു തന്നു , നാളെ വീണ്ടും ചെല്ലാൻ പറഞ്ഞിട്ടുണ്ട് , നാളെ തീരുമാനം അറിയാം ”

” ഹമ് …. ”

“എന്തായാലും ലോൺ സെറ്റ് ആയാൽ  സാറിന് നല്ല ഒരു ട്രീറ്റ് ചെയ്യണം , കേട്ടോ ….”

” ചെയ്യാം …”

” എന്താ നിനക്ക് ഒരു സന്തോഷം ഇല്ലാത്തതു , എന്ത് പറ്റി ?”

” ഒന്നല്ല …… ലോൺ കയ്യിൽ കിട്ടിയാലേ എനിക്ക് സമാധാനം അകുകയുള്ളൂ . ”

” ഓക്കേ  ആകും മോളെ , എനിക്ക് പ്രതീക്ഷ ഉണ്ട് . അതൊന്നു സെറ്റ് ആയാൽ നമ്മുടെ സമയം തെളിയും , നീ സമാധാനം ആയിട്ട് ഇരിക്ക് .”

” ഹമ് …. ”

” നമുക്ക് പുറത്തു പോയാലോ , ഒരു സിനിമക്ക് പോകാം , പുറത്തു നിന്നും ഫുഡും കഴിക്കാം ”

” പിന്നെ ഒരു ദിവസം പോകാം ഇച്ഛയാ , എനിക്ക് ഇന്ന്  ഇച്ചായനെ കെട്ടിപ്പിടിച്ചു കിടക്കാനാണ് തോന്നുന്നത് ”

” അതൊക്കെ നമുക്ക് പോയി വന്നിട്ട് കിടക്കാം , നീ വേഗം റെഡി ആകു , ”

” ഇച്ഛയാ ഇന്ന് പോണോ , നാളെ പോരെ , പ്ളീസ് …”

എനിക്ക് ആണേൽ പുറത്തു പോകാൻ ഒട്ടും മൂഡ് ഉണ്ടായിരുന്നില്ല , ഇച്ചായനെ കെട്ടിപ്പിടിച്ചു കിടന്നു ഒരു കളി ആയിരുന്നു ഞാൻ ആഗ്രഹിച്ചിരുന്നത് . പക്ഷെ ഇച്ചായൻ ഇങ്ങനെ പറയുമ്പോൾ എങ്ങനെ ആണ് പറ്റില്ല എന്ന് പറയുന്നത് ,ഞാൻ വേഗം റെഡി ആയി .

29 Comments

Add a Comment
  1. ഹലോ നവ്യ
    ബാക്കി എഴുത്ത് എന്നാണ്

  2. ബാകി എവിടെ

  3. Peddennu vennodde

  4. അടുത്ത ഭാഗം കുറച്ചു വൈകും , കുറച്ചു തിരക്കുകൾ കാരണം എഴുതാൻ സമയം കിട്ടുന്നില്ല , എല്ലാരും ക്ഷമിക്കുക

    1. ഇനിയും വൈകാതെ അപ്‌ലോഡ് ചെയ്ത്

    2. എവിടെബ്രോ ബാക്കി

  5. കിടിലൻ കമ്പി.. ബാക്കി വേഗം ഇടൂ..

  6. അടിപൊളി നന്നായിട്ടുണ്ട്. തുടരുക. ??????

    1. കിളവൻ കലക്കി. കൂടുതൽ കിളവൻ കഥകൾ ചേർക്കമോ. കൂടെ പാണ്ടികാരന്മാരും

  7. ❤️നവ്യ ❤️

    thankyou

  8. ഈ ചുളയടി കല്ല്യാണം നടക്കാത്തതിൽ കൂടുതൽ വിഷമിപ്പിക്കുന്നു

  9. നന്നായിട്ടുണ്ട്

  10. Superb bro♥

  11. ?✍️ vagam next part type

    1. കുറച്ചു സമയം എടുക്കും ബ്രോ

  12. അപ്പൂട്ടൻ

    അടിപൊളി

    1. താങ്ക്യൂ

  13. എൻ്റെ പൊന്നോ ചുള അടിക്കാണെങ്കിൽ ഇങ്ങനെ അടിക്കണം. കഥ പൊരിക്കാണ്

    1. താങ്ക്യൂ

  14. നന്നായിട്ടുണ്ട്

    1. താങ്ക്യൂ

  15. വക്കീൽ

    സൂപ്പർ, നല്ല ഫീൽ ആയിരുന്നു.

    1. താങ്ക്യൂ

  16. അപ്പൊ അവസാനം പരവെടി ആയി ലേ..??ഇത്രയധികം വേണ്ടായിരുന്നു

    1. അങ്ങനെ പറയല്ലേ ബ്രോ …..

  17. Dear Navya, സൂപ്പർ. നല്ല ചൂടൻ കഥ തന്നെ ഇത്തവണ രവിയേട്ടൻ നവ്യയുടെ രണ്ടു ആഗ്രഹങ്ങൾ സാധിച്ചു കൊടുത്തു. Oral sex. ഇനി ശരിക്കുള്ള കളി കൂടി അടുത്തതിൽ പ്രതീക്ഷിക്കുന്നു.
    Thanks and regards.

    1. താങ്ക്യൂ ബ്രോ , ശ്രമിക്കാം

    1. താങ്ക്യൂ

Leave a Reply

Your email address will not be published. Required fields are marked *