തേൻനിലാവ്
Then Nilavu | Author : Ajai MS
ഞാൻ ആരാണെന്ന് ആദ്യം പറയാം.
എന്റെപേര് അനയ് ദിവാകർ . ഒരു മിഡിൽ ക്ലാസ്സ് കുടുംബം ആയിരുന്നു പക്ഷേ ഇപ്പൊൾ എന്റെ അധ്വാനം കൊണ്ട് നല്ലൊരു നിലയിൽ ആണ് ജീവിക്കുന്നത്. അച്ഛൻ ദിവാകരൻ. ഒരു കട്ട കമ്മ്യൂണിസ്റ്റ് അനുയായി അച്ഛനെ അറിയാത്തവർ ആയി നാട്ടിൽ അരും ഇല്ല.സാമൂഹികമായി എന്ത് ആവശ്യതിനും നാട്ടുകാർ അച്ഛനെ കാണാൻ വരും.നാട്ടിൽ ഉള്ള സമയത്ത് ഞാനും കുറച്ച് പാർട്ടി പ്രവർത്തനങ്ങൾ ഒക്കെ നടത്തിയിട്ടുണ്ട് .രക്തം അച്ഛൻറെ ആയി പോയില്ലേ അതാണ്. അമ്മ രാധിക പേര് പോലെ തന്നെ നല്ല സ്വഭാവം പക്ഷേ കലിപ്പ് ആയാൽ അച്ഛൻ വരെ അമ്മയുടെ മുൻപിൽ ശിശു ആണ്. സ്കൂളിൽ ടീച്ചർ ആണ്. പിള്ളേരുടെ വിധി അല്ലാതെന്ത് പറയാൻ ?.ഒരു ചേട്ടൻ ഉണ്ട് അജയ് .വില്ലേജ് ഓഫീസർ ആണ്. രണ്ട് വർഷം മുമ്പ് ആയിരുന്നു അവന്റെ കല്യാണം .അതിനു പോലും ഞാൻ പങ്കെടുത്തില്ല . അന്നൊന്നും മനസ്സിലെ മുറിവ് ഉണങ്ങിയിട്ടില്ലായിരുന്ന്.ഏട്ടത്തിയുടെ പേര് ദേവിക .ഫോട്ടോ കണ്ടിടടുണ്ട് അല്ലാതെ നേരിട്ട് കണ്ടിട്ടില്ല.
ഇനി എന്റെ നാടിനെ കുറിച്ച് പറയണ്ടേ എറണാകുളം ജില്ലയിലെ ഒരു കൊച്ച് ഗ്രാമം ആയിരുന്നു ഞാൻ കാനഡയിൽ വന്നപ്പോൾ ഇപ്പോൾ എന്താണാവോ അവസ്ഥ. നാട് എന്ന് പറയുമ്പോൾ എനിക്ക് ഓര്മ വരുന്നത് പുഴയും, കൂട്ടുകാരും ,പറമ്പുകളും,അമ്പലത്തിൽ മുമ്പിൽ ഉള്ള ആൽത്തറയിൽ കൂട്ടുകാരുടെ ഒപ്പം ചിലവഴിച്ചിരുന്ന സമയങ്ങൾ ഒക്കെ ആണ്. അതിൽ നിന്നെല്ലാം വിട്ടു നിന്നിട്ട് നാല് വർഷം ആവുന്നു. എല്ലാവരെയും വിഷമിപ്പിച്ചു ആണ് ഇത്രയും നാൾ ജീവിച്ചത് ഇനി കുടുംബത്തോടൊപ്പം ജീവിക്കാൻ തീരുമാനിച്ചു. അതാണ് ഈ യാത്ര .
കാനഡയിൽ ഒരു പ്രമുഖ ടൂറിസം കമ്പനിയിലെ മാനേജർ ആയിരുന്നു ഞാൻ ഇന്നലെ വരെ.രിസൈൻ ചെയ്തു ഇന്നലെ രാത്രി എല്ലാർക്കും ഒരു പാർട്ടി കൊട്തിട്ട്.ഇന്ന് ഇതാ എയർപോർട്ടിൽ ഇരിക്കുന്നു . അടുത്ത ആഴ്ച എനിക്ക് 26 വയസ്സ് തികയുന്നു. ഫ്ളൈറ്റ് അനൗൺസ്മെന്റ് കേട്ട് ഞൻ ഇരിക്കുനിടത് നിന്ന് എഴുന്നേറ്റ് സഞ്ചരിച്ചു.
നല്ല തുടക്കം സഹോ ,ബാക്കി കത്തിക്ക്.ഇപ്പൊ ഉള്ളതുപോലെ പോയാൽമതി.കിടുക്കും.All the best
ഞാനും ഒരു കഥ എഴുതി അയച്ചിട്ടുണ്ട് ,ഈ പേജ് അറിയാത്ത പ്രശ്നം എനിക്കും ഉണ്ടായിരുന്നു.എഴുതിയപ്പോൾ കുറെ ഉണ്ടെന്ന് തോന്നി.എല്ലാം പരിഹരിച്ചു ഇന്നു പബ്ലിഷ് ചെയ്യുമായിരിക്കും.Plz support
Okk Broo.
Full support ഉണ്ടാവും bro.
??????
Kalakki bro.inji adutha part page kooti ezhuthiya kollamayirnnu.endhoke ayalum next partin waiting ❤️
Thanks Brooo. Adutha baagam page kooduthal ഉണ്ടാവും.????❣️❣️
ഇഷ്ട്ടായി ബ്രോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️സ്നേഹത്തോടെ കാത്തിരിക്കുന്നു, ??
Ishtamayi enn kettathil valare santhosham. ?????
പേജ് കുറഞ്ഞു പോയതില്‍ മാത്രെ ഒരു പരാതി ഉള്ളു, ബാക്കി യില്‍ അടിപൊളി. അടുത്ത പാര്‍ട്ട് പെട്ടെന്ന് ആയിക്കോട്ടെ..
Ezhuthi thudangiii Bro. Page koottam.
Aathyathe kadha aaayath kond korach doubt okke indaayi.
Ippo ellaam clear aaayi varunnund.
Thanks for the support Bro.
Ajay,
കഥ കൊള്ളാം ആക്ഷനും റൊമാൻസും എല്ലാം ഉള്ള ഒരു മാസ്സ് കഥ…. പേര് പോലെ തന്നെ നല്ല മദുരിദമായ ഓർമ്മകൾ നൽകാൻ കഴിയട്ടെ…
പിന്നെ അടുത്ത ഭാഗം ഉടൻ ഉണ്ടാവില്ലേ…
സ്നേഹപൂർവ്വം??
?Alfy?
എഴുതി തുടങ്ങി പേജ് കൂട്ടാൻ നോക്കുന്നുണ്ട്.അപ്പോ ഇത്തിരി time pidikkum.
Any way thanks for the words man. ❣️❣️❣️?
ഒരു രക്ഷയില്ലാത്ത തുടക്കം ബാക്കി ഭാഗം കൂടി പെട്ടെന്ന് ❤️❤️❤️
Thanks Bro. ❣️
Countinue chey bro
എഴുത്ത് തുടങ്ങി .? പേജ് കൂട്ടാൻ ശ്രമിക്കുന്നുണ്ട് . ❣️❣️❣️
Mwooneyyy
മകനേ ???❣️❣️????
വേറെ ആരെയോ തേടി പോവുന്ന വഴി ആണ് ഈ കഥയുടെ പേര് കണ്ണിൽ ഉടക്കിയത്…
“തേൻനിലാവ്” പണ്ടെന്നോ ഞാൻ കഴിച്ച ഒരു മധുരപലഹാരത്തിന്റെ പേര്……ആരംഭം മനോഹരം.ആ മധുരപലഹാരം പോലെ മധുരമുള്ള ഓർമ്മകൾ സമ്മാനിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.
സ്നേഹപൂർവ്വം
MR.കിംഗ് ലയർ
തീർച്ചയായും തുടരും സഹോ
?❣️?❣️?❣️?❣️?
Thudaranam.waiting for nxt part ♥️♥️
?❣️??
Super bro ????❤️
Plz continue ♥️♥️❤️❤️
????????
????????
????????
♥️♥️♥️♥️♥️♥️♥️♥️
തുടരാം bro ❣️❣️❣️?
♥️♥️♥️♥️♥️
Dear Brother, തുടർന്ന് എഴുതുക. അടുത്ത ഭാഗം പേജസ് കൂട്ടി എഴുതുക.
Regards.
???
DO CONTINUE….
???
തുടരണം
പേജുകൾ കൂടി എഴുതുക ?
❣️❣️❣️❣️