ഇരുട്ടും നിലാവും [നളൻ] 175

ഹായ്…
എല്ലാ വായനക്കാർക്കും എന്റെ നമസ്കാരം. ആദ്യമേ പറയാം ഇതൊരു സമ്പൂർണ ഗേ പ്രണയ കഥ ആണ്. ഉള്ളിൽ പറയാൻ പറ്റാത്ത സ്വവർഗ പ്രണയം സൂക്ഷിക്കുന്നവർക്കും പ്രണയം തുറന്നു പറഞ്ഞു പരസ്പരം സ്നേഹിക്കുന്നവർക്കും ഞാൻ ഈ കഥ സമർപ്പിക്കുന്നു. അല്ലാത്തവർ ഇങ്ങോട് നോക്കണമെന്നില്ല.  ഒരുപാട് കാമാസക്തി കൊണ്ട് ഒന്ന് വാണം അടിച്ചു കളയാമെന്ന് കരുതി വരുന്ന bisexual ആയ ആളുകൾക്കും ഇത് ചിലപ്പോൾ ഇഷ്ടപെട്ടെന്നു വരില്ല. കാരണം ഇതിൽ കളിയുടെ കോൺടെന്റ് കുറവായിരിക്കും.എന്ന് കരുതി മൊത്തത്തിൽ അങ്ങ് പൈകിളി ആകുന്നില്ല കേട്ടോ..ആവശ്യത്തിന് മസാലയും എരിവും പിന്നെ പ്രണയത്തിന്റെ മധുരവും ചേർത്തിണക്കിയ ഒരു കഥ.ഈ കഥയും കഥാപാത്രവും മുൻപ് കേട്ട പരിചയം തോന്നുന്നുവെങ്കിൽ പിന്നീട് തുടർന്നു വായിക്കരുത്.കാരണം പണ്ടെപ്പോഴോ എഴുതി മറഞ്ഞ ഒരു കഥയിലേക് പരിമിതമായ മാറ്റങ്ങൾ വരുത്തി എഴുതിയ കഥ ആണിത്.
ഉദയനാണ് താരം എന്ന സിനിമയിലെ പോലെ ഏതോ ഒരു ഉദയന്റെ കഥാസാരത്തെ വീണ്ടും പൊടിതട്ടി മാറ്റങ്ങൾ വരുത്തി അവതരിപ്പിക്കുന്ന രാജപ്പൻ ആണ് ഞാൻ.
എത്രത്തോളം ഇത് നിങ്ങളിലേക് എത്തിക്കാമെന്ന് എനിക്ക് അറിയില്ല.നിങ്ങളുടെ സപ്പോർട്ട് പ്രധീക്ഷിക്കുന്നു.
അല്ലെങ്കിലും ഓരോ കഥയും ജനിക്കുന്നത് മറ്റൊരു കഥയുടെ വേരിൽ നിന്നാണല്ലോ അല്ലേ…അപ്പോ എല്ലാവരുടെയും അനുഗ്രഹത്തോടെ ഉർവശ്ശി തീയേറ്റേഴ്സ് അഭിമാനപുരസ്സരം കാഴ്ച വയ്ക്കുന്ന പുതിയ കഥ

ഇരുട്ടും നിലാവും

Eruttum Nilaavum | Author : Nalan

 

എനിക്ക് എന്റെ ഭാരം അനുഭവപ്പെടുന്നില്ലയിരുന്നു.വായുവിൽ പൊങ്ങി കിടക്കുന്നത് പോലെയാണ് തോന്നിയത്. ബലിഷ്ടമായ കയ്യുകൾ ഉള്ള ഒരാൾ എന്നെ പൊക്കിയെടുത്തു നടക്കുന്നത് എനിക്ക് മനസിലാകുന്നുണ്ടായിരുന്നു. പക്ഷെ അത് ആരാണെന്നു അറിയാൻ ശ്രമിച്ചെങ്കിലും കണ്ണുകൾ തുറയുന്നുണ്ടായിരുന്നില്ല.അയാൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.അത് എന്നോട് തന്നെയാണോ എന്ന് മനസിലാകുന്നില്ലയിരുന്നു.കേൾവിയും കുറഞ്ഞു വരുന്നത് പോലെ തോന്നി തുടങ്ങി.തല പതുക്കെ ശരീരത്തിൽ നിന്നും വിട്ടു പോകുന്നത് പോലെ അനുഭവപെട്ടു.പിന്നെ ഒന്നും ഓർക്കുവാൻ സാധിക്കുന്നില്ലയിരുന്നു.

കണ്ണുകൾ തുറന്നപ്പോൾ ചുറ്റും കുറെ ആളുകൾ ഇരിക്കുന്നു.പരിചയം ഉള്ള മുഖങ്ങൾ.മറ്റാരുമല്ല അമ്മയും ഇളയമ്മയും പിന്നെ അയൽവക്കത്തെ രണ്ടു ചേച്ചിമാരും.അമ്മയുടെ കണ്ണുകൾ കലങ്ങി വലഞ്ഞിരിക്കുന്നു.വാതിലിനരികെ അച്ഛൻ ആരോടോ സംസാരിക്കുന്നു.മുഖം വ്യകാത്മകുന്നില്ല.കറുത്ത ഷർട്ടും കാവി മുണ്ടുമാണ് ധരിച്ചിരിക്കുന്നത്.
അച്ഛൻ അയാളുടെ തോളത്തു തട്ടി “മോൻ ഉണ്ടായിരുന്നത് നന്നായി” എന്നൊക്കെ പറയുന്നുണ്ടായി.”എല്ലാം ശരിയാകുമ്പോ അറിയിക്കു” എന്നും പറന്നു അയാൾ പോയി.
അച്ഛൻ മുറിയിലേക്കു കയറി.ഒന്നും പറയാൻ പറ്റിയ അവസ്ഥയിലല്ലാ ഞാൻ എന്ന് എനിക്ക് മനസിലായി.
“കുഴപ്പം ഒന്നുമില്ല രണ്ടു ദിവസം കഴിയുമ്പോ വീട്ടിലേക്ക് പോകാം എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്.നീ വെറുതെ കരഞ്ഞു എല്ലാവരെയും പേടിപ്പികണ്ട ” അച്ഛന്റെ ആ വാക്കുകളിൽ വിഷമത്തിൽ കണികകൾ കെട്ടികിടപ്പുണ്ടാര്നു.

The Author

3 Comments

Add a Comment
  1. Ith arun Eattan ezhithya story alle? Rakshane chumbicha pranayam…. ???!!

  2. തൃശ്ശൂർക്കാരൻ?

    ❤️❤️❤️

  3. തുടക്കം ഗംഭീരമായി, പോരട്ടെ ബാക്കി കൂടി, നല്ല ഫ്ലോ ഉണ്ട് , വിവരംണങ്ങളും കൊള്ളാം , ഗുഡ് പ്രസന്റെഷൻ

Leave a Reply

Your email address will not be published. Required fields are marked *