പറയാന്‍ മറന്നത് ടീസര്‍ [KARNAN THE DARK PRINCE] 108

പറയാന്‍ മറന്നത് ടീസര്‍

Parayan Manannathu | Author : KARNAN

അപ്പാര്‍ട്ട്മെന്‍റിന്‍റെ ബാല്‍ക്കണിയില്‍ വിദൂരദയിലേക്ക് നോക്കി അവന്‍ നിന്നു. ആ കൂരിരുട്ടില്‍ മധുരമുള്ള ഭൂതകാല ഓര്‍മ്മകള്‍ തെളിഞ്ഞ് നിന്നു.

 


 

അച്ഛനും അമ്മയും ഞാനും അടങ്ങുന്ന ചെറിയ കുടുമ്പമായിരുന്നു തന്‍റെ. ജീവിതത്തിന്‍റെ സന്ദോഷം ഒരു അക്സിടന്‍റിന്‍റെ രൂപത്തില്‍ അച്ഛനെ ഞങ്ങളില്‍ നിന്നും അകറ്റി.

പക്ഷെ ഒരു എട്ട് വയസുകാരനെയും കൊണ്ട് ജീവിതത്തില്‍ പകച്ച്‌ നില്‍ക്കാന്‍ അമ്മ തയ്യാറായില്ല, അമ്മ ഒരു ഹൈ സ്കൂള്‍ അദ്യാപകരായിരുന്നു. അച്ഛന്‍റെ വിയോഗത്തില്‍ താളം തെറ്റിയ ജീവിതം അമ്മ തിരിച്ച് പിടിച്ചു.

പിന്നീട് അങ്ങോട്ട്‌ തനിക്ക് വേണ്ടി മാത്രം ജീവിച്ച അമ്മ. അമ്മയും ഞാനും മാത്രമായിരുന്ന ലോകം.

പൊതുവെ ക്ലാസ്സില്‍ നിശബ്ദനായിരുന്നു താന്‍. ക്ലാസ്സിലെ മണ്ടന്‍, സ്ഥിരം ടീച്ചേഴ്സിന്‍റെ തല്ല് വാങ്ങുന്നവന്‍. അതും ഹൈ സ്കൂളിലെ മികച്ച ആദ്യാപികയുടെ മകന്‍.

സ്കൂളിലെ മികച്ച ആദ്യപികക്ക് സ്വന്തം മോനെ പഠിപ്പിക്കാന്‍ കഴിയുന്നില്ല എന്ന് പലരുടെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള സംസാര വിഷയമായിരുന്നു. എന്നാല്‍ അമ്മ അതിനെ ചൊല്ലി തന്നോട് വഴക്കിട്ടട്ടില്ല. പക്ഷെ തന്നെ നിന്നായി പഠിപ്പിക്കാന്‍ ശ്രമിച്ച് കൊണ്ടിരുന്നു.

◊     ◊     ◊     ◊     ◊      ◊     ◊     ◊     ◊     ◊

 

അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് താന്‍ പെണ്‍കുട്ടികളെ ശ്രദ്ധിക്കുന്നത്. അവരുടെ ഉടുപ്പുകളും മറ്റു ആട ആഭരണങ്ങളും. വളകള്‍, പൊട്ടുകള്‍, കമ്മല്‍, മാലകള്‍, അവരുടെ പല വര്‍ണങ്ങളിലുള്ള ഉടുപ്പുകള്‍ എല്ലാം എനിക്ക് കൌതുകം ആയിരുന്നു.

അവരുടെ ഉടുപ്പുകള്‍ക്കും മറ്റും ഞാന്‍ അമ്മയോട് വാശി പിടിച്ചിട്ടുണ്ട്. പാതിയെ പതിയെ ആ മോഹം എന്നില്‍ വളര്‍ന്നു. എന്‍റെ വളര്‍ച്ച അമ്മയില്‍ ഭീതി ജനിപ്പിച്ചിരുന്നു.

ക്ലാസില്‍ താന്‍ വീണ്ടും ഒറ്റപ്പെട്ടു. ആണ്‍ കുട്ടികളില്‍ നിന്നും പരമാവധി അകന്ന് നിന്നു. എന്നാല്‍ പെണ്‍കുട്ടികളുടെ കൂടെ കൂടാനും പറ്റില്ലല്ലോ.

ആണ്‍കുട്ടികളുടെ തട്ടലും മുട്ടലും തന്നില്‍ ഈര്‍ഷ്യ ഉണ്ടാക്കി. ക്ലാസിന്‍റെ മൂലയിലേക്ക് ഞാന്‍ ഒതുങ്ങി കൂടി.

ക്ലാസ് ടീച്ചര്‍ എന്‍റെ അവസ്ഥ അമ്മയെ അറിയിച്ചിരുന്നു. ഒരു ദിവസം ക്ലാസ് കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോള്‍ അമ്മ ഇതിനെ കുറിച്ച് ചോദിച്ചു. ഒരു തേങ്ങലോടെ താന്‍ എല്ലാ കാര്യവും അമ്മയോട് പറഞ്ഞു.

അന്ന് അമ്മ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. തന്നെ വേറുക്കാതെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു. പെണ്‍കുട്ടികളുടെ ഡ്രെസ്സും ആഭരണങ്ങളും വാങ്ങിത്തരാം എന്ന് പറഞ്ഞു. പക്ഷെ അന്ന് താന്‍ അതെല്ലാം നിരസിക്കുകയാണ് ചെയ്തത്.

13 Comments

Add a Comment
  1. Kichuvettante ammu??

    Next ezhuthoo

  2. Bro baki ezhuthanam saho polikk??????

  3. വിഷ്ണു

    Myr കുണ്ടൻ കഥയാണെങ്കിൽ ആദ്യമേ പറഞ്ഞൂടെ

  4. Etta nice teaser nxt part ennu varum vegam tharan nokkene??

  5. ????? nice nxt part

  6. Oru rakshum illa

  7. Adar mass polippan

  8. Nice aduthe part vegam

  9. Polippan polichu???

  10. Continue aduthe part ennu

  11. Superb continue well done

  12. Kadhayude thudakam kollam adutha part vegam itto

  13. Sorry ! This title exists. So if you don’t mind, it would be better to change it.

    Regards.

Leave a Reply

Your email address will not be published. Required fields are marked *