സുഹൃതം 3
Suhrutham Part 3 | Author : Mr.Black | Previous Part
ഞാൻ സങ്കടത്തോടെയാണ് അന്ന് ഉറങ്ങിയത് കാരണം ഒരു സുഖമില്ലാത്ത ആളെ യാണ്അനുവിന് വിവാഹം കഴിക്കുന്നു കാമവും ദേഷ്യവും എല്ലാം പോയി മനസ്സിൽ വാൽസല്യവും സങ്കടവും മാത്രമായി അനുവിനെ കെട്ടിപ്പിടിച്ച് കരയണം എന്നുണ്ട്
പക്ഷേ അതിനുമുമ്പ് അവൾ റൂമിൽ കേറി വാതിൽ അടച്ചു റൂമിൽ ഒരിക്കൽ കാതോർത്തു അവൾ കരയുകയായിരുന്നു ഒരുപക്ഷേ നമ്മുടെ സങ്കടം കണ്ടു അവൾ വിവാഹത്തിന് സമ്മതിച്ചത് ആയിരിക്കും അവൾ സ്വയം അവളുടെ ജീവിതം ഹോമിച്ചു അവളെ പറഞ്ഞു തിരിക്കുവാൻ സാധിക്കില്ല
അങ്ങനെ അടുത്ത ദിവസം എൻറെ വീട്ടിലേക്ക് മേടവും മകനും മേടത്തിന്റെ മകളും കടയിലെ മേനേജർകൂടി വിവാഹം ആലോചിക്കുവാൻ വീട്ടിൽ വന്നു അതിൽ ഒരു വ്യക്തിയെ കണ്ടു ഞാൻ അതിശയിച്ചുപോയി കടയിൽ ഞാൻ ആദ്യമായി പോയപ്പോൾ എന്നെ വെൽക്കം ചെയ്യാൻ വന്ന ആ സുന്ദരിക്കുട്ടി മേടത്തിന്റെ മകളായിരുന്നു എൻറെ കണ്ണുകൾ തന്നെ വിശ്വസിക്കാനായില്ല ഒരു മുതലാളിയുടെ മകൾ തൊഴിലാളിയായി പണിയെടുക്കുക സ്വന്തം കടയിൽ പൊതുവേ
വലിയ കടകളുടെ ഉടമകൾ സ്വന്തം കടയിൽ ഒരിക്കലും പണിയെടുക്കുക യില്ല.
അവരുടെ കീഴിൽ നിറയെ പണിക്കാർ ഉണ്ട് എന്നിട്ടും വകവെക്കാതെ തൊഴിലാളിയായി പണിയെടുക്കുന്നു.
ഞാൻ എല്ലാവരെയും വീട്ടിനുള്ളിലേക്ക് ക്ഷണിച്ചു
ഹായ് ആൻറി ഹായ് നന്ദു എല്ലാരും ഉള്ളിലേക്ക് വരൂ .പെട്ടന്ന് ഒരു ഷേക്ക് ഹാൻഡ് തരുവാൻ കൈ നീട്ടി സുമയുടെ രണ്ടാമത്തെ മകൾ(നയന) “ഹായ് അനൂപ്ഏട്ടാ ”
“ഹായ് മേടം വരു വരു”
“അതേയ് മേടം എന്നു വിളിക്കേണ്ട കടയിൽ വിളിക്കണപോലെ നയന മതി കേട്ടോ അനൂപ് ഏട്ടാ”
“ശരി നയന എനിക്കറിയില്ലായിരുന്നു ജോലിക്കാരിയാണെന്ന ഞാൻ വിചാരിച്ച” അങ്ങനെ എല്ലാവരും വീട്ടിലേക്ക് വന്നു ചെറിയ വീട് ആയതിനാൽ സൗകര്യം കുറവായിരുന്നു
നയനയെ കുറിച്ച് പിന്നീട് സംസാരിക്കാം
സുമ വന്ന അമ്മയോട് സംസാരിച്ചു
“ചേച്ചി പേടിക്കണ്ട അവളൊരു രാജകുമാരിയെപ്പോലെ വീട്ടിൽ കഴിഞ്ഞു അവൾക്ക് ഒരു സങ്കടം വരാതെ ഞാൻ നോക്കിക്കൊള്ളാം എൻറെ മകനു വേണ്ടിയാണ് ഞാൻ അവളെ ചോദിക്കുന്നത് അവൾ ഇനി മുതൽ തൊഴിലാളി അല്ല വീടിന് മുതലാളിയാണ് ”
???…
സൂപ്പർബ് ബ്രോ ?
Balki evide bro
❤️???
Nannayitund. Anoop nandaneyum swandhamakuo. Adutha partum waiting
Mr black ഈ പാർട്ട് അടിപൊളി ആയിട്ടുണ്ട്,
അനുവിനെ കൂടുതൽ ഇനി വേദനിപ്പിക്കരുത്.
Expecting the next part bro
Next part expecting soon
കൊള്ളാം…… സൂപ്പർ…..
പിന്നെ പേജും കൂട്ടണം, കളിയുടെ വിവരണവും.
????
adipoli bro,
pls continue
സൂപ്പർ
Nyc
ബ്രോ….
സ്റ്റോറി ഒക്കെ കൊള്ളാം… പക്ഷെ കുറച്ച് കൂടി പേജ് കൂട്ടിയാൽ നന്നായിരിക്കും….
Next പാർട്ട് വേഗം പോരട്ടെ…..!
Ok bro thirchayayum pinne njan oru serial story ezhuthanamennund ethanu better arenkilum onnu parayamo
Atha better
Entho feel polippan nxt part katta waiting
Uff nxt part vegam
Entho poli
Aduthe part page koduthal tharanm
Enthu rasam annu ee part
Assal super mass
Polipan
Adipoli ayirunnu aduthu part vegam tharam oru reply tayo
എസ് ബ്രോ ellarkkum tnxs nannakkan sramichukondirikkunnu
Nxt part vegam tharanm