അംല 2
Amla Part 2 | Author : Druthankan | Previous Part
നിങ്ങള്ക്കിഷ്ട്ട പെട്ടാൽ ലൈക് ചെയ്യുക..കമെന്റും..
അല്ലെങ്കിൽ കമെന്റിൽ പറഞ്ഞാൽ മതി..
റിപ്ലൈ അയക്കാൻ കഴിയാത്തത് കൊണ്ടാണ്..
ഇതിന്റെ കൂടെ വേറെ കഥയും എഴുതുന്നുണ്ട് ??
കഥ തുടരുന്നു…
ആ സമയം തന്നെ ഹാഷിമിന്റെ മൊബൈലിലേക് ഒരു കാൾ വരാൻ തുടങ്ങി…
അവൻ ഞങ്ങൾക് അത് കാണിച്ചു തന്നു…
അപർണ കാളിങ്….
ഞാനും ജാനിഷും മുഖാമുഖം ഒന്ന് നോക്കി…
നിങ്ങൾ ചിരിച്ചു കഴിഞ്ഞോ…
ഇനി മിണ്ടല്ലേ ഞാൻ ഈ കാൾ ഒന്ന് എടുക്കട്ടെ എന്നും പറഞ്ഞ് ഹാഷിം ചുണ്ടിനു മുമ്പിൽ വിരൽ വെച്ച് ആ കാൾ അറ്റൻഡ് മൊബൈൽ ചെവിയിൽ വെച്ചു …
ഹലോ..
അപ്പുറത്ത് നിന്നും ഒരു കിളി നാദം ഒഴുകി വരുന്നു…
ഹലോ… ഹാഷി മറുപടി കൊടുത്തു..
ഞാൻ മെല്ലെ അവനെ തോണ്ടി ലൗഡ് ആക്കാൻ പറഞ്ഞു…
ഹാഷിം അല്ലെ.. അതേ..
ഞാൻ അപർണയാണ്…
മനസ്സിലായി…
ഞാൻ സേവ് ചെയ്തിട്ടുണ്ട് നമ്പർ..
നിങ്ങൾ പുറപ്പെട്ടോ..
അഹ് പുറപ്പെട്ടു..
ഞങ്ങൾ തൃശൂർ റൂട്ടിൽ കയറി..
ഹ്മ്മ് ചേച്ചിയോ..
നീ എന്നെ ചേച്ചിയൊന്നും വിളിക്കണ്ട…
അപർണ എന്ന് വിളിച്ചാൽ മതി..
ഒക്കെ അപർണ…
അനിയൻ പോയോ…
ആ പോയി..
??❤️
നന്നായിട്ടുണ്ട് bro.. നല്ല അവതരണം
താങ്ക്യൂ
സപ്പോർട്ടിന് നന്ദി..
ഇനി ഈ കഥ ഭാഗങ്ങൾ 25ൽ കൂടുതൽ പേജ് എഴുതിയിട്ടേ നിങ്ങളിലെ ക് വരൂ..
അപ്പൊ പിന്നെ പാക്കലാം ??
Bhaaki eppozha
വിട്ടിട്ടുണ്ട് നാളെ വരുമായിരിക്കും ✌️✌️
ദൃതങ്കൻ…… വല്ലാതൊരു പേര്.
കഥ സൂപ്പറാവുന്നുണ്ട്. തുടർന്ന് എഴുതുമ്പോൾ കുറഞ്ഞത് ഒരു 25+ പേജങ്കിലും വേണം. ഇത് പെട്ടന്ന് തീർന്നു പോകുന്നു. എല്ലാം നന്നായി വിവരിച്ച് എഴുതൂ…… ഞങ്ങൾ കൂടെയുണ്ട്.
????
ഡിസ്ക്കൂ..
ഈ പേര് വിളിച്ചാൽ മതി ബ്രോ ???
Super ayitundd brooo
Continue..
താങ്ക്യൂ
അവതരണം കുഴപ്പമില്ല.. പക്ഷേ പേജ് കുറവാണ്.. പെട്ടെന്ന് തീർന്നു പോകുന്നു…
ഹ ഹ ഹ ഇനി മുതൽ വലിയ പാർട്ട് ആയെ വരു
പെട്ടന്ന് തീർന്നു പോയി ?
വലിയ പാർട്ട് അയക്കാം..
ഒരു 20 പേജിൽ കൂടുതൽ എന്തായാലും ഉണ്ടാവും..
കഥ തീർന്ന് പോകുമോ എന്നാണ് എന്റെ പേടി
Kuzhappamonnum illa
Oru realistic thoniyila first
Athonnu sradhikkane
Enikkishtapettu hashim aparna
Nalla theme
Pinne nalla samsarangalum oke undavile
Adipoli ayitu iduu
Kaathirikkam
താങ്ക്യൂ
frnds nod enthina parayunne kalikunnath. ithikke secret aayi cheyyenda karyamalle. ithu vaayikumbol thonnunnath entho public aayi cheyunna karyam aanenna poleyaan. eathoru pennum first aayi kaanumbol thanne kunna kaanikan okke parayumo. kurach realistic aavatte. pinne sambhashanangal ezhuthumbol first name vekkuka. ithu aaru parayunnath aanenn manasilavunnilla. nalla oru theme aanu. last kond chenn kuzhiyil chaadikkalle
ഇതിൽ കൂട്ടകളി ഒന്നും ഇല്ല..
പിന്നെ അവർ തമ്മിൽ തമ്മിൽ എല്ലാം അറിയുന്നവർ.. ആണ്..
വനടിക്കുന്നത് പോലും ഒപ്പം ഇരുന്നാണ് ചെയ്തു തുടങ്ങിയത്..
പിന്നെ.. ഫസ്റ്റ് തന്നെ ഒരാളെ കൊണ്ട് വരണം എന്ന് തോന്നി..
ഗൾഫിലൊക്കെ നമ്പർ ഇട്ട് കൊടുത്തു ഓരോന്നിനെയും ഒരറ്റ അടിക്ക് കൊണ്ട് പോകുന്നത് കാണാം..
അങ്ങനെ ഒരു രീതി കൊണ്ട് വന്നു എന്ന് മാത്രം..
ഇല്ല ബ്രോ ഈ കഥ അടുത്ത ഭാഗം മുതൽ കുറച്ചു തിരിയും
താങ്ക്യൂ
കൊള്ളാം അടുത്ത പാർട്ട് അടിപൊളി ആക്കണം എല്ലാ സ്റ്റൈൽ വേണം.
ഓക്കേ ബ്രോ
I like it page kude ✍️
താങ്ക്യൂ
Super
താങ്ക്യൂ
കഥ നന്നായിട്ടുണ്ട് ബ്രോ.കുറച്ചു കൂടി Page കൂട്ടി വിശദീകരിച്ച് എഴുതൂ അപ്പോൾ നല്ല LiKeum commendum കിട്ടും. താങ്കൾക്ക് എന്തായാലും എഴുതുവാനുള്ള കഴിവുണ്ട്, ആത് ഓരോ ഭാഗം കഴിയുംതോറും മെച്ചപ്പെട്ടു കൊണ്ടേയിരിക്കും. അടുത്ത ഭാഗം Page കൂട്ടി പോരട്ടെ.
താങ്ക്യു ബ്രോ..
ശരിയാക്കാം
എനിക്ക് ഇഷ്ട്ടപെട്ടു
നമ്മള് പൊളിക്കല്ലേ
എടോ ദൃതങ്കത താൻ തന്റെ ഇഷ്ടതിന് മനസ്സിൽ തോന്നുന്ന കഥ എഴുതുകയാണ് താൻ ആരെയും ബോധിപ്പിക്കാൻ എഴുതുകയല്ലലോ തനിക്ക് എഴുതണം എന്ന് തോന്നി തൻ എഴുതുന്നു അത്രയേ ഉള്ളു കാര്യം നന്നായി അങ്ങട് എഴുതുക സെക്സ് ഒക്കെ അങ്ങട് പൊലിപ്പിച് എഴുതിക്കോ എഴുതി കഴിഞ്ഞു തൻ തന്നെ വായിച് നോക്കി ഇഷ്ടപെട്ട ശേഷം submitt ചെയ്യ്.
തൻ തന്റെ കടമ ചെയുക അല്ലാതെ ലൈക് കമെന്റ് ഒക്കെ നോക്കി നിക്കാതെ എഴുതാൻ തോന്നുന്നുടെൽ എഴുതുക thats all. പിന്നെ ഇതിന്റെ ആമുഖം എഴുതിയ പോലെ
സുഹൃത്തുക്കളെ സപ്പോർട്ട് വളരെ കുറവാണ്…ഞാൻ ഒരു പുതുമുഖം ആയതു കൊണ്ടാവും അല്ലെ ഇങ്ങനെ ഒക്കെ എഴുതി സ്വയം തന്നെ താനെ തയത്തികെട്ടത്തെ
സോറി ബ്രോ..
ഒരു ഓളം കിട്ടാൻ പറഞ്ഞതാണ്.. അതിന് ഇങ്ങനെ ഒരു അർത്ഥം കരുതിയില്ല..
വാക്കുകൾക്ക് നന്ദി