കളിത്തൊട്ടിൽ 8 [കുട്ടേട്ടൻ കട്ടപ്പന] 311

കളിത്തൊട്ടിൽ 8

Kalithottil Part 8 | Author : Kuttettan Kattappana | Previous Part

ഞാൻ കണ്ണു തുറക്കുമ്പോൾ വലിയ പ്രകാശമുള്ള എവിടെയോ ആണ് . എനിക്ക് എന്താണ് സംഭവിച്ചത്. ഒന്നും ഓർമ്മയില്ല. കുറേ ബീപ് ബീപ് ശബ്ദങ്ങൾ മാത്രം……………….
ചുറ്റിനും തല തിരിക്കാൻ നോക്കി ……. പറ്റുന്നില്ല. എന്തിലോ ബന്ധിച്ചിരിക്കും പോലെ ………
എന്റെ സുന്ദരിയുടെ മുഖം വീണ്ടും എന്റെ ഓർമ്മയിലേക്ക് വന്നു. അവൾ എന്നെ മാടി വിളിച്ചു കൊണ്ട് ബെഡിലേക്ക് ബോധരഹിതയായി വീഴുന്ന രംഗമായിരുന്നു. ………… ഞാൻ സരിതേ എന്ന് വിളിക്കാൻ നോക്കി ഇല്ല വായിലും എന്തെക്കെയോ കയറ്റി വച്ചിരിക്കുന്നു. ആ മുറിയിലെ ബീപ് ……. ബീപ് ശബ്ദം അരോചകമായി തോന്നി………
ഞാൻ കൈ ഉയർത്താൻ നോക്കി ….. ഇല്ല …. എനിക്ക് കഴിയുന്നില . ഞാൻ എവിടെ എന്ന ചിന്തയെക്കാൾ എന്നെ അലട്ടിയത് എന്റെ സരിത കുട്ടിക്ക് എന്ത് സംഭവിച്ചു എന്നതിനായിരുന്നു.
പെട്ടെന്ന് ആരോ എന്റെ അരികിലേക്ക് വരുന്ന കാൽ പെരുമാറ്റം. അടുത്തേക്ക് വന്ന ആരാണെന്ന് എനിക്ക് കാണാൻ കഴിഞ്ഞില്ല. പക്ഷേ അവർ എന്റെ അരികിൽ വരെ വന്നിട്ടു. പെട്ടെന്ന് തിരികെ ഒരു ഡോർ വലിച്ചു തുറന്ന് പുറത്തേക്ക് ധ്യതിയിൽ പോയിരുന്നു. അഞ്ച് മിനിട്ടായിക്കാണും ആ ഡോർ വീണ്ടും തുറന്നു. നാലൊ അഞ്ചാ ആളുകൾ അകത്തേക്ക് വരുന്ന കാലടി ഒച്ച കേൾക്കാം. കൂടുതലും പുരുഷൻമാർ ആണെന്ന് തോന്നുന്നു. ഷൂ ടൈലിട്ട നിലത്ത് അമരുന്ന ഒച്ചയും അതിന്റെ പ്രതിധ്വനിയും മാത്രമായി റൂമിൽ – ആ ശബ്ദം എന്നിലേക്ക് അടുത്തു വരുന്നു.
എന്റെ വലത് കൈ ആരോ ഉയർത്തി ഞാൻ വീണ്ടു കണ്ണു തുറന്നു. വെളുത്ത ഒരു 30 വയസ്സ് തോന്നിക്കുന്ന ആൾ സ്റ്റൈത്ത് കഴുത്തിൽ ഉണ്ട് ഡോക്ടറാണ്. എന്നെ നോക്കി ചിരിച്ചു.
അയാൾ : ഹലോ ! ലിനു ഞാൻ ഡോക്ടർ ഗോപൻ . കഴിഞ്ഞ ഒന്നര മാസമായി ഇയാൾ ഇവിടെ Icu വിലാ . എന്റെ മെഡിക്കൽ കരിയറിൽ ഞാൻ നേരിട്ട ടഫ് കേസ് ആയിരുന്നു. എന്തായാലും താങ്കൾ ലോകത്തെക്ക് തിരിച്ചു വന്നല്ലോ. ബാക്കി ഒക്കെ വഴിയെ പറയാം .പിന്നെ തന്റെ ബന്ധുക്കളെല്ലാം പുറത്തുണ്ട് പേടിക്കണ്ട . ഇന്ന് വൈകിട്ടോടെ ഇയാളെ റൂമിലേക്ക് മാറ്റം അത് വരെ ഇവിടെയാണ്. റിലാക്സ്ഡോക്ടർ അതു പറയുമ്പോൾ പുറത്ത് സരിത ഉണ്ടാകുമോ എന്ന ചിന്തയിൽ ഞാൻ തല ഉയർത്താൻ നോക്കി.
അത് കണ്ട് ഡോക്ടർ താൻ അതേ മൂന്ന് നാല് മാസം ഇതേ കിടപ്പ് തന്നെ വേണ്ടി വരും തന്റെ ശരീരത്തിൽ വെട്ടി പൊളിക്കാത്ത ഒരു ഭാഗവുമില്ല സുഹൃത്തേ ! അതിനാൽ ശരീരമനക്കാൻ കഴിയാത്ത രീതിയിൽ ഉള്ള അറേജ് മെന്റ് സ് ആണ് . എഴുന്നേക്കാനൊ ഒന്നും ഇപ്പം നോക്കേണ്ട. അതൊക്കെ റൂമിലെത്തിയിട്ട്. പിന്നെ എന്തേലും പറയാനുണ്ടേൽ ഒരു പത്ത് മിനിട്ട് ക്ഷമിക്കു.
ഡോക്ടർ എന്തെക്കെയോ ഡിസ്കണക്ട് ചെയ്യുന്ന ഒച്ച കേട്ടു. ഒരു നഴ്സ് മെല്ലെ എന്റെ വായിൽ ഘടിപ്പിരുന്ന വ ഒക്കെ റിമൂവ് ചെയ്തു. എന്തെക്കെയോ കുടിക്കാൻ തന്നു. എന്നിട്ട് എന്റെ അരികിൽ വന്നിട്ട് . ലിനുവിന് സരിതയെ കുറിച്ചാണോ അറിയേണ്ടെ ?

22 Comments

Add a Comment
  1. Broo… Bakiiiiii…..

  2. Avane vedanippichavare avan karayichu avan ottakkanu vandikkadiyil poyath monster

  3. ❤️???

  4. ശക്തമായ നല്ലൊരു പ്രേമകഥയും… കളികളും. ഇന്നാണ് ഫുൾ വായിച്ചത്
    സൂപ്പർ

  5. വൃദ്ധവനം കൂടി ബാക്കി എഴുതമോ കുട്ടേട്ട.please

    1. കുട്ടേട്ടൻ കട്ടപ്പന

      ഇപ്പോൾ സമയം കിട്ടില്ല : ആദ്യം ഇത് തീർക്കട്ടേ!

  6. അടിപൊളി ആയിട്ടുണ്ട് bro എപ്പഴും കളി ബോർ ആക്കും ഇടക്ക് ഇതുപോലത്തെ scene ഒക്കെ വേണം എന്നാല്ല അടുത്ത് വരാൻ പോകുന്ന കളി രസകരമായി ആസ്വദിക്കാൻ പറ്റു. Brokk പറ്റുന്ന പോലെ അയച്ചാമതി ഇതുവരെ പോയ പോലെ അടിപൊളിയായി പോണം al the best for next part bro…

  7. Bro waiting for the next part. Page koottanam

  8. waiting for next Part

    1. ബാക്കി എവിടെ

  9. Apollo nalla kanammm

  10. Bro e katha complete cheyyanam ketto oru request

  11. Manassu niranju khalbu niracha katha

  12. We always with u man PLZZ continue

  13. Awesome life long story

  14. Waiting time for the next part

  15. Uff maass masala ayi

  16. Etta adipoli part ayirunnu entha oru feel deepavali engane undarunnu

  17. Athi manoharam ??

  18. Bro vere level item appol ini udan pakalam alle

Leave a Reply

Your email address will not be published. Required fields are marked *