നായികയുടെ തടവറ 2 [Nafu] 575

ഞാൻ ആദ്യമെ പ്രിയ വായനക്കാരോട് ക്ഷമ ചോദിക്കുന്നു.
ചില സാഹജര്യങ്ങൾ കാരണം എനിക്ക് എഴുത്തിൽ തുടരാൻ സാധിച്ചില്ല ……
എതായാലും കമ്പ്ലീറ്റ് ആകത്ത കഥകളെല്ലാം തുടർന്ന് എഴുതാൻ ആഗ്രഹിക്കുന്നു.
പ്രിയ വായനക്കാരുടെ സപ്പോർട്ടും അനുഗ്രഹവും വിലയേറിയ  നിർദേശങ്ങളും പ്രതീക്ഷിക്കുന്നു.

നായികയുടെ തടവറ 2

Naayikayude Thadavara Part 2 | Author : Nafu | Previous Part

 

അടുത്ത ദിവസം മീരയേയും കൊണ്ടുള്ള വാഹന നിര കോഡതി വളപ്പിലേക്ക് പ്രവേശിച്ചപ്പോൾ ,കോഡതിക്ക് മുന്നിലുള്ള  ജനങ്ങൾ തിങ്ങി കൂടി….
മീഡീയാക്കാരും  ജനങ്ങളും പോലീസ്‌ വാഹനങ്ങളെ പൊതിഞ്ഞു.
അവർ ഫിലിം സ്റ്റാർ മീര നായരുടെ വാഹനത്തെ പരതി കണ്ടത്തി…..
മീര , ദീപ്പതി IPS ൻ്റെ വഹനത്തിൻ്റെ പിൻസീറ്റിൽ ലേഡി കോൺസ്റ്റബിൾസിൻ്റെ  നടുക്കാണ് ഇരിക്കുന്നത്.
ക്യാമറാ കണ്ണുകൾ അവൾക്ക് നേരെ നീങ്ങി.,,,,
എല്ലാവരും ആ വഹനത്തിൻ്റെ ഇരു വശത്തും തള്ളി കയറി.

ദീപ്തി വണ്ടിയുടെ മുൻ സീറ്റിൽ നിന്നും ഇറങ്ങി…..
തനിക്ക് നേരെ തള്ളി നിൽക്കുന്ന ജനങ്ങളെ  ബലമായി  തള്ളി  നീക്കി.

പോലീസ്ക്കാരോട്  തിരക്ക് നിയന്ത്രിക്കാൻ ഒർഡർ ഇട്ടു.

പോലീസുക്കാർ ലാത്തി ഉപയോഗിച്ച് ജനങ്ങളെ തള്ളി മാറ്റിയപ്പോൾ കോഡതിക്ക് മുമ്പിൽ ഒരു വിപ്ളവ അന്തരീക്ഷം തെന്നെ രൂപപെട്ടു.

അവർ ജനങ്ങളെയും മാധ്യമ പ്രവർത്തകരെയും തള്ളി നീക്കി  ,അവരുടെ കൈകളിലെ ലാത്തികൾ തമ്മിൽ കൂട്ടിയോജിപിച്ച് കൊണ്ട്  ഇരു വശത്തും ചങ്ങല പോലെ ഒരു മതിൽ തീർത്തു ………

കോൺസ്റ്റബിൾസിൻ്റെ    പ്രൊട്ടക്ഷനോട്  കൂടി   മീര  പുറത്തേ വിപ്ലവ അന്തരീക്ഷത്തിലേക്ക്   ഇറങ്ങി.
മീര  തല  താഴ്ത്തി കൊണ്ട് ദീപ്പതിയുടെ പിറകെ നടന്നു.
തല  ഉയർത്താനുള്ള  ദൈര്യം അവളിൽ   ശേഷിച്ചിരുന്നില്ല. പോലീസുക്കാരുടെ  വലയം  തള്ളി കളഞ്ഞ്  മീഡിയക്കാർ  തങ്ങളുടെ  ചോദ്യവുമായി  മീരക്ക് നേരെ  വന്നു.
ദീപ്തി അവരെയെല്ലാം തള്ളി മാറ്റി സ്റ്റാർ ആക്ട്രസ്സിന് വഴി ഒരുക്കി.
മീരക്ക് നേരെ വെരുന്ന ചോദ്യങ്ങൾക്ക് പ്രതികരിക്കാതെ കോഡതി വരാന്തയെ ലക്ഷ്യം വെച്ചു നീങ്ങി.

കറുത്ത  ചുരിദാറാണ്  മീരയുടെ വേഷം… അത്   അവളുടെ  ശരീരത്തിന്   ഇണങ്ങുന്നതാണ്.
അവളുടെ കലങ്ങിയ കണ്ണുകൾ അവളുടെ   നിസ്സഹായതയെ സൂജിപിക്കുന്നു.
തലേ  ദിവസം  മുതലുള്ള പോലിസുക്കാരുടെ  ചോദ്യം ചെയ്യലും  പീഡനവും  മീരയെ ശരിക്കും  തളർത്തിയിരുന്നു..
എന്തിന്   വേണ്ടിയാണ്  പോലീസുക്കാർ  ഈ കൊലപാതക  കുറ്റം  തൻ്റെ  മേൽ അടിച്ച്  എൽപിക്കുന്നെതെന്ന്  അവൾക്ക്  അറിയില്ല.  അതല്ലാം ചിന്തിക്കുമ്പോൾ തെന്നെ അവളുടെ   ഉള്ളിൽ  ചൂടു  കണ്ണീർ മാത്രമാണ്  ബാക്കിയാകുക.

കോഡതി വരാന്തയിലേക്ക് പ്രവേശിച്ചപ്പോൾ വിപ്ലവ അന്തരീക്ഷത്തിൽ നിന്നും മോചനം ലഭിച്ചു.
വരാന്തയിൽ മീരയുടെ അമ്മ ബിന്ദുവും ചേച്ചി ലക്ഷ്മിയും  വക്കീലും തന്നെ കത്തിരുപ്പുണ്ടായിരുന്നു.
സ്വന്തം മകൾ പോലീസ്  വലയത്തിൽ വരുന്നത് കണ്ട്  അമ്മ ബിന്തു പൊട്ടിക്കരഞ്ഞു.
ലക്ഷ്മി അൽപം ദൈര്യത്തോടെ അമ്മയേ ചേർത്തു പിടിച്ചു.

The Author

10 Comments

Add a Comment
  1. സുരേഷ്

    ദിലീപ് കാവ്യ സിനിമ കഥ വേണം

  2. കലക്കി ജയിലിലെ ഗുണ്ടകൾ അവളെ കളിക്കട്ടെ

  3. lisi onnu complete aakuvo

  4. Deepti ipsine veche kadha ezuthuvo

  5. കൊള്ളാം സൂപ്പർ

  6. പൊന്നു.?

    Nannayitund…. Baakik 1 varsham kaathirikkendi varumo…..

    ????

Leave a Reply

Your email address will not be published. Required fields are marked *