ഭൂതം 4 [John Honai] 390

ഭൂതം 4

Bhootham Part 4 | Author : John Honai | Previous Part

പ്രിയ വായനക്കാരെ…
ഭൂതം എന്ന ഈ കഥ എഴുതി തുടങ്ങിയതിനു ശേഷമാണ് പുതിയ ഒരു ജോലി റെഡി ആയതും അതിന്റെ തിരക്കിലാവുന്നതും. എന്തായാലും ഈ കഥ പാതി വഴിയിൽ ഇട്ടു പോകാൻ ആഗ്രഹിക്കുന്നില്ല. ഇത്തിരി വൈകിയാണേലും ‘ഭൂതം’ ഞാൻ മുഴുവനാക്കും. വൈകുന്നതിൽ ക്ഷമിക്കുക. തുടർന്നും വായിക്കുക. അഭിപ്രായങ്ങൾ അറിയിക്കുക.
സ്വന്തം ജോൺ ഹോനായി…
………………………………………………………………………………………………

ഇപ്പോൾ ഞാൻ പകലുകളെക്കാളും രാത്രികളെ പ്രണയിച്ചു തുടങ്ങിരിക്കുന്നു. ഒറ്റപെടൽ ജീവിച്ച എനിക്കിപ്പോൾ കൂടെ എല്ലാരും ഉള്ള പോലെ. എന്റെ ഭൂതം എനിക്കെല്ലാമായി മാറുകയായിരുന്നു. സുഹൃത്തും പ്രണയിനിയും… പക്ഷെ കുറച്ച് ദിവസത്തേക്ക് ഇനി അവളെ കാണാതെ ഇരിക്കണം. രാവിലെ എന്നെ ഒരുക്കി യാത്രക്ക് അയക്കുമ്പോൾ ഒരു ചുടു ചുംബനം തരാനും സിയ മറന്നില്ലായിരുന്നു. വീട്ടിൽ നിന്നും ഇറങ്ങിയ നേരത്ത് അവൾ എന്നെ കെട്ടിപ്പുണർന്നു കൊണ്ട് എന്റെ ചെവിയിൽ മന്ത്രിച്ചു. “രാജീവിന്റെ അടുത്ത ആഗ്രഹം ഞാൻ നിറവേറ്റി തരാൻ പോവുകയാണ്… ” എന്നിട്ടെന്നെ നോക്കി ചിരിച്ചു കൊണ്ട് അവൾ യാത്രയച്ചു.

എയർപോർട്ടിൽ എത്തിയപ്പോൾ എന്നെയും കാത്ത് അപർണ… പക്കാ ഫോർമൽ വേഷത്തിലാണ് അപർണ. ഒരു ഫുൾ ബ്ലാക്ക് സ്യൂട്ടിൽ. പക്കാ കോർപ്പറേറ്റ് ലുക്ക്‌.
“കാണാത്തിരുന്നപ്പോൾ ഞാൻ വിചാരിച്ചു ഇന്നത്തെ പ്ലാൻ എല്ലാം മറന്നിട്ടു ഉറങ്ങികാണുമെന്ന്. ഹഹഹ.. ”

ഞാൻ അപർണയെ നോക്കി ചിരിച്ചു.
“എല്ലാം prepared അല്ലെ രാജീവ് ”

“All set. ”

“You are my confidence.”

The Author

36 Comments

Add a Comment
  1. ???❤️❤️❤️

  2. ചാക്കോച്ചി

    മച്ചാനെ…ഒന്നും പറയാനില്ല… തകർത്തുകളഞ്ഞു….. അപർണ്ണ പൊളിച്ചടുക്കി…. എനിക്കും സിയയെ പോലൊരു ഭൂതത്തെ കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോവുകയാണ്…..
    എന്തായാലും വരാനിരിക്കുന്ന ഭാഗങ്ങൾക്കായി കട്ട വെയ്റ്റിങ് ബ്രോ…

  3. Poli next part polikkanum pages kuttumo bro

  4. ❤️❤️❤️

  5. എനിക്കും വേണം ഒരു ഭൂതത്തിനെ….

Leave a Reply

Your email address will not be published. Required fields are marked *