കല്ലുസിന്റെ വിച്ചോട്ടൻ [PART 1 മേഘ സന്ദർശനം] [ഏക-ദന്തി] 105

കല്ലുസിന്റെ വിച്ചോട്ടൻ [PART 1 മേഘ സന്ദർശനം]

Kallusinte Vichottan Part 1 Mekha Sandesham | Author : Eka Dhanthi

നോം ഏക ദന്തി യാകുന്നു , അങ്ങുദൂരെ മലപ്പുറത്തു വള്ളുവനാടൻ കഥകളിൽ പേരെടുത്ത പെരും തല്ലുനടന്ന മണ്ണിൽ (പെരിന്തൽമണ്ണ എന്നറിയപ്പെടും )നിന്നാണ് .. ഹിന്ദി കഥയുടെ വിവർത്തനമാണ് .ഇവിടെ ആദ്യമായാണ് . മുൻപ് പല പ്ലാറ്റുഫോമുകളിലും ഫോര്മാറ്റുകളിലും എഴുതിയിട്ടുണ്ട് ട്ടോ കൊറേ ഡയറക്ടേഴ്സിന് സ്ക്രിപ്റ്റ് ഒക്കെ അയച്ചിട്ടുണ്ട്, മൂന്നു നോവൽ penguin india റിജെക്ട് ചെയ്ത് മടക്കിയിട്ടും ഉണ്ട് ( “കൊണ്ട് പൊക്കോണം നിന്റെ കൊണോത്തിലെ ഒരു നോവൽ …എടുത്തോണ്ട് പോടേ മൈ *$%#@& ….” പരിഭാഷ പെടുത്തുമ്പോൾ ഇതുപോലെ അർഥം ലഭിക്കുന്ന ഒരു ഘടാഘടിയൻ കത്തും ഉണ്ടായിരുന്നു . Rejection Letter അയ്നാണ് …..അതും തരൂരിയൻ ഇന്ഗ്ലീഷിൽ. ) ഫിലിം മേക്കിങ് ഡിപ്ലമാ ആണേ ,പിന്നെ സ്ക്രിപ്റ്റ് എഴുത്തും കൊറച്ചൊക്കെണ്ടായിരുന്നു .ഇപ്പൊ കല്യാണം വീഡിയോ എടുക്കുന്നു എഡിറ്റുന്നു … ജീവിച്ച് പോണ്ടേ …

അപ്പൊ കഥയിലേക്ക് കടക്കാം.ഒരു ശരാശരി മലയാളം സില്മക്കാരനെ പോലെ കഥ വായിച്ച് ആശയം മാത്രം അടിച്ചുമാറ്റി ,കുറെ നമ്മുടെ വകയായി കൂട്ടിച്ചേർത്താണ് ഇത് കാച്ചിയിട്ടുള്ളത് .കഥയുടെ ഒരു ഫ്ലോ പോകാതിരിക്കാൻ കുറച്ചു സിറ്റുവേഷൻസ് ഞാൻ തിരുകി കേറ്റിയിട്ടുണ്ട് .

Original story “ ഓഫീസ് സി.എച്ച്. 01: പുതിയ ബോസ് എഴുതിയത്കൽപ്പനവിശ്വ© “

ന്നാ തൊടങ്ങാ ലെ …

ഹൈദരാബാദിലെ ലോപാക്സി ടെക് സൊല്യൂഷൻസ് ഒരു ഹൈ ഏൻഡ് ഓട്ടോമേഷൻ രംഗത്തെ സോഫ്റ്റ്വെയർ ഡെവലപ്പ് ചെയ്യുന്ന കമ്പനിയാണ് .

” അലക്സാ വേർ ഈസ് മൈ കള്ളി ലുങ്കി” ,

” ഹേ സിരി ഷോ മി ദി നെരെസ്റ് ബാർ ” ,

“ഹലോ ഗൂഗിൾ നാവിഗേറ്റ് ടു പോൺ ഹബ് ”

ന്നൊക്കെ പറയുമ്പോൾ അതിനെ എന്തൊക്കെയോ ആക്കുന്നതോ ആവുന്നതോ ഒക്കെ ഇജ്ജാതി സോഫ്റ്റ്വെയർ കൊണ്ട് ആണ് .ലോപാക്സിടെ ക്ലയൻറ്സ് മൊത്തം യു എസ് എ ,യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നാണ് .

അവിടുത്തെ എംബെഡഡ്ഡ് സിസ്റ്റം പ്രോഗ്രാമർ ആണ് വിശാൽ റാം എന്ന വിച്ചു, നാട് പാലക്കാട് കുഴൽമന്ദം എന്ന സുന്ദരമായ ഗ്രാമം .മുറപ്പെണ്ണ് കല്ലു എന്ന കൽപ്പനയാണ് വിച്ചുവിന്റെ പ്രിയതമ. (വിച്ചുന്റെയും കല്ലുന്റെയും പ്രണയത്തെ പറ്റിയും അവരുടെ വിവാഹത്തെ പറ്റിയും വരുന്ന ഭാഗങ്ങളിൽ പറയാം ) .

എംബെഡഡ്ഡ് സിസ്റ്റം പ്രോഗ്രാമിംഗിൽ വിശാൽ പുലി തന്നെ ആയിരുന്നു. ഫുഡ് വ്ലോഗെർ ഫിറോസ് ചുട്ടിപ്പാറടെ പാലക്കാടൻ ഗ്രാമ്യ മൊഴിയിൽ പറഞ്ഞാൽ ” പൊളി സാനം ” തന്റെ ടീമിലും മറ്റു ടീമുകളിലും അവൻ ഫെയ്മസ് ആയിരുന്നു എന്ന് മാത്രമല്ല തന്റെ മേഖലയിൽ അവനെ വെല്ലാനും ആളില്ലായിരുന്നു. അവന്റെ ടീം ലീഡർ എല്പോഴും അവനെ തന്നെ പൂർണമായും

The Author

20 Comments

Add a Comment
  1. നന്നായിട്ടുണ്ട് ബ്രോ ?.

    1. ഏക - ദന്തി

      താങ്ക്സ് ബ്രോ

  2. വ്യത്യസ്ത ശൈലി…
    ഒഴുക്കുള്ള കഥ
    ഒരുപാടിഷ്ടം ???

    1. ഏക - ദന്തി

      നന്ദി സ്‌മിതമോ ..കഥ വായിച്ചതിനും അഭിപ്രായത്തിനും

  3. നന്നായിട്ടുണ്ട് ബ്രോ

    1. ഏക - ദന്തി

      നന്ദി ജോ.കഥ വായിച്ചതിനും അഭിപ്രായത്തിനും

  4. ഇതെന്തര് മൈ ബോസ്സ് സിനിമയുടെ മറ്റൊരു വേർഷനാ?????

    1. ഏക - ദന്തി

      Saran bro , I don’t think that movie is similar story .. in that movie hero is marrying his boss ..right ?

  5. കൊള്ളാം കേട്ടൊ.. ദയവായി തുടരുക

    1. ഏക - ദന്തി

      നന്ദി ബ്രോ

  6. thudakkam athi manoharam ,
    oru varity theme . keep it up

    1. ഏക - ദന്തി

      നന്ദി ബ്രോ , will continue

  7. കിടു ?
    വേറെ characters നെ കൊണ്ട് വന്നു നശിപ്പിക്കരുത്

    1. ഏക - ദന്തി

      നന്ദി സെബാൻ ബ്രോ ,ആൾറെഡി ആരോ എഴുതിയ കഥയുടെ ട്രാൻസ്ലേഷൻ ആണ്.പക്ഷെ ഞാൻ എന്റേതായ ചില കാരക്ടേഴ്‌സ് കൊണ്ടുവന്നിട്ടുണ്ട് ഒറിജിനൽ കഥ സെക്കന്റ് പാർടോടെ അവസാനിക്കും .പിന്നെ വിച്ചുന്റെ യും കല്ലുവിന്റെയും കഥ തുടരാം

  8. ചിക്കു

    പൗളി

    1. ഏക - ദന്തി

      നന്ദി സെബാൻ ബ്രോ ,ആൾറെഡി ആരോ എഴുതിയ കഥയുടെ ട്രാൻസ്ലേഷൻ ആണ്.പക്ഷെ ഞാൻ എന്റേതായ ചില കാരക്ടേഴ്‌സ് കൊണ്ടുവന്നിട്ടുണ്ട് ഒറിജിനൽ കഥ സെക്കന്റ് പാർടോടെ അവസാനിക്കും .പിന്നെ വിച്ചുന്റെ യും കല്ലുവിന്റെയും കഥ തുടരാം

    2. ഏക - ദന്തി

      നന്ദി ബ്രോ

  9. Super. Continue

    1. ഏക - ദന്തി

      നന്ദി ബ്രോ തീർച്ചയായും തുടരും

Leave a Reply

Your email address will not be published. Required fields are marked *