ആഷി 2
Aashi Part 2 | Author : Gaganachari | Previous Part
ആദ്യമേ വൈകിയതിൽ ക്ഷമചോദിക്കുന്നു. ജോലിതിരക്കുകാരണം കിട്ടിയ സമയത്തിനുള്ളിൽ എഴുതി തീർത്തതാണ്, അതിന്റെതായ പോരായ്മകളും ഇവിടെ കണ്ടേക്കാം….. ആദ്യഭാഗത്തിന് തന്ന സപ്പോർട്ടിനും അഭിപ്രായങ്ങൾക്കും നന്ദി…… തുടർന്നും അഭിപ്രായങ്ങൾ അറിയിക്കുക……..
….……………………………. ……………………………………..,………………………
ഇരുട്ട് കൂടുന്നതിനൊപ്പം റോഡിന്റെ ശോചനീയാവസ്ഥയും കൂടി വന്നു, റോഡ്കളുടെ അവസ്ഥ കണ്ടാൽ അറിയാം തുരഞ്ഞെടുപ്പ് സമയത്തല്ലാതെ ജനപ്രതിനിതികൾ ആ വഴിക്ക് തിരിഞ്ഞു നോക്കാറില്ല എന്ന്. ഇരുട്ടും ഈ യാത്രയും ആകെ മടുപ്പ് തോന്നി തുടങ്ങി, ആഷിയുടെ കണ്ണുകൾ പാതി അടഞ്ഞിട്ടാണ്. ശരീരം വേദനയെടുക്കുന്നുണ്ട്, എന്റെ മുഖഭാവവും ഇരിപ്പും കണ്ടിട്ടാവണം മുന്നിലിരുന്ന സ്ത്രീ പറഞ്ഞു…..
വീ ആർ ഓൾമോസ്റ്റ് റീച്ചഡ് സർ, ജസ്റ്റ് 3 മോർ കിലോമീറ്റർസ്.
ഞാൻ അവരെ തൃപ്തി വരുത്തനെന്നോണം ഒന്ന് ചിരിച്ചു .
അതികം വൈകാതെ വണ്ടി വലിയൊരു ഗ്രൗണ്ടിൽ നിന്നു…..
എത്തിയോ?
അവരോടൊപ്പം ഞങ്ങളും വണ്ടിയിൽ നിന്നിറങ്ങി…. ഗ്രൗണ്ടിൽ അവിടിവിടെയായി ചെറിയ എൽ ഇടി ലൈറ്റിന്റെ വെട്ടം ഉണ്ട്…. അവരുടെ പിന്നാലെ ഞങ്ങൾ നടന്നു…. എന്താ സംഭവം എന്ന് മനസ്സിലാവാതെ ഞങ്ങൾ അവർക്ക് പിന്നാലെ വെച്ച് പിടിച്ചു. ആ നടത്തം ചെന്ന് നിന്നത് ഒരു റെന്റിന് മുന്നിലായിരുന്നു….
മാം ഹിയർ യൂ ക്യാൻ സ്റ്റേ….
ഹിയർ?
ആഷി ഒരു പരുക്കൻ ഭാവത്തോടെ ചോദിച്ചു….
യെസ് മാം…. ഐ ടോൾഡ് യു, ദിസ് ഈസ് എ വില്ലജ് വിതൗട് ബേസിക് അമേനെറ്റിസ്…. യു മസ്റ്റ് അഡ്ജസ്റ്റ്….
ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല
ആഷീ….. ടൈയർഡ് ആയി….
ഞാൻ റെന്റിന്റെ സിപ് തുറന്ന് അകത്തു കയറി ഡ്രൈവർ ബാഗ്ഗേജ് എടുത്തു തന്നു……
നന്നായി സെറ്റ് ചെയ്ത ഒരു ടെന്റ് ആയിരുന്നു, നിലത്ത് രണ്ട് പേർക്ക് വിശാലമായി കിടക്കാനുള്ള ഒരു പതിഞ്ഞ മെത്ത സൈഡിൽ തറയോട് ചേർന്ന് ഒരു ടേബിളിൽ ഒരു ടേബിളിൽ ലാമ്പ് രണ്ട് പവർ പ്ലഗ് ഒരു ഇലക്ട്രിക് ടീ കെറ്റിൽ,2 ഗ്ലാസ് ഇത്രയും സാധനങ്ങൾ നല്ല ചിട്ടയോടെ അടുക്കി വെച്ചിട്ടുണ്ട്.
Next part undavumo?
Continue……..
Waiting…
Please continue
Next part?
Aashiyum shanuvum thammil kalyanam nadakkukayum avarude thudarnnulla jeevithavum ulpeduthiyal nannayirikkum ennanu ente abhiprayam
അടിപൊളി തുടരുക ?
ഗഗനചാരി, ഈ ഭാഗം തീര്‍ച്ചയായും വളരെയധികം നന്നായിട്ടുണ്ട്. പക്ഷെ നീണ്ട ഇടവേള ആദ്യഭാഗത്ത് എന്താണ് നടന്നതെന്ന് ഓര്‍ത്തെടുക്കാന്‍ തടസ്സമായിരുന്നു. വീണ്ടും ആദ്യത്തെ എപ്പിസോഡ് തപ്പിയെടുത്ത് ഓര്‍മ്മ പുതുക്കേണ്ടി വന്നു കഥ ആസ്വദിക്കാന്‍. അതൊരു കല്ലുകടിയായി അനുഭവപ്പെട്ടു. ഇനി ഇത്തരത്തില്‍ ഇടവേളക്ക് ദൈര്‍ഖ്യം ഏറുന്നുണ്ടെങ്കില്‍, കഴിഞ്ഞുപോയ ഭാഗങ്ങളുടെ ഒരു രത്നച്ചുരുക്കം തുടക്കത്തില്‍ നല്‍കിയാല്‍ കൂടുതല്‍ ആളുകള്‍ കഥ വായിക്കും എന്ന് എനിക്ക് തോന്നുന്നു. ഏതായാലും ഞാന്‍ കഥ വളരെയധികം ആസ്വദിച്ചുകൊണ്ട് വായിച്ചു. ഇഷ്ട്ടപ്പെട്ടു. നന്ദി.
Sooper
ഒന്നും പറയാനില്ല…അടിപൊളി…
താങ്ക്സ് bro???
അടിപൊളി. അടുത്തത് വേഗത്തിൽ വിട്ടാ ‘ബഹുത് ‘സന്തോഷം ????
Super, കളികൾ എല്ലാം പൊളി ആയിട്ടുണ്ട്. കരിമ്പിൻ കാട്ടിൽ വെച്ച് ഒരു കളി പ്രതീക്ഷിച്ചു, പക്ഷെ അതുണ്ടായില്ല
താങ്ക്സ് ബ്രോ….
നന്നായിട്ടുണ്ട് അടുത്ത പാർട്ട് പെട്ടെന്ന്
ശ്രമിക്കാം bro
അടിപൊളി മച്ചാ ….., അതികം ബോറാക്കാതെ എല്ലാം ഉള്ളൊരു പാക്ക് ….. Thanks. buddy ….
താങ്ക്സ് bro
മച്ചാനെ… ഒന്നും പറയാനില്ലാട്ടോ… എല്ലാം കൊണ്ടും പൊളിച്ചടുക്കി….. ഇന്നാണ് ഈ കഥ ശ്രദ്ധയിൽ പെടുന്നത്…. കൗതുകത്തിന് ഒന്നാം ഭാഗം തുറന്നു നോക്കിയപ്പോ തുടങ്ങിയ വായന അവസാനിക്കുന്നത് ദേണ്ടെ ഈ കമന്റ് കുറിക്കുമ്പോഴാ…..കഥ അങ്ങോളം ഇങ്ങോളം മൊത്തത്തിൽ ഉഷാറാണ് കേട്ടോ..പെരുത്തിഷ്ടായി.. ഒപ്പം ആഷിയെയും….. ഇനിയങ്ങോട്ട് എന്താവുമെന്ന വ്യാകുലത ഇല്ലാതില്ല….. അതൊക്കെ ഇങ്ങക്ക് വിട്ടുതന്നിരിക്കുന്നു…. ആഷിക്കായി കാത്തിരിക്കുന്നു ബ്രോ… കട്ട വെയ്റ്റിങ്….
വാക്കുകൾ ഒരുപാട് സന്തോഷം നൽകുന്നു…. നന്ദി ????
കുറെ നാൾ കാത്തിരുന്നു പിന്നെ ഇങ്ങനൊരു കഥയെ പറ്റി മറന്നു പോയിരുന്നു.. പെട്ടെന്ന് കണ്ടപ്പോൾ വല്ലാത്ത ഒരു സന്തോഷം
താങ്ക്സ് ബ്രോ…
ഈ കഥക്കുവേണ്ടി കുറേയയി കാതിരിക്കുന്നു ഇപ്പോൾ എങ്കിലും തന്നല്ലോ .. Tanx?..എനിക് കഴിഞ്ഞ ഭാഗതിനേകളും ഈ ഭാഗമാണു ഇഷ്ടായത്… ഒരു രക്ഷയുംമില്ലാ.. പ്രത്യേകിച് chechi kadhakal ? എതായാലും അടുത്ത ഭാഗം പെട്ടന്നു ഉണ്ടാവുമെന്ന് പ്രതിക്ഷിക്കുന്നു.. ?❤?
താങ്ക്സ് ബ്രോ….. അടുത്ത ഭാഗം പെട്ടന്ന് തരാൻ ശ്രമിക്കാം.
ഇത് വീണ്ടും തുടങ്ങിയതിനു നന്ദി❤വരില്ല എന്ന് കരുതിയ കഥയാണ്.അതുകൊണ്ട് തന്നെ ആദ്യഭാഗം വീണ്ടും വായിക്കേണ്ടിവന്നു.ഇനി അധികം late ആക്കാതെ തന്നാൽ നന്നായിരിക്കും.ഈ ഭാഗം വളരെ റിയലിസ്റ്റിക് ആയിരുന്നു ഇത്പോലെ തുടർന്നാൽ പൊളിക്കും?.ആഷിക് ഒരു ജീവിതം കൊടുക്കുമോ?വെറും കമ്പി മാത്രം അത് ബോറല്ലേ.പുതിയ കതപാത്രങ്ങൾ ഷാനുവിന്റെ lifeലേക്ക് വരുമോ?റിൻസി ഡോക്ടറെ കൂടാതെ വേറെയും ഉണ്ടല്ലോ ആളുകൾ.അവരെക്കൂടി ഉൾപ്പെടുത്തണം എന്നൊരു അഭർത്ഥനയുണ്ട്.എല്ലാം നിങ്ങളുടെ സ്വാതന്ത്ര്യം
Waiting…….
വാക്കുകൾക്ക് നന്ദി…… അറിഞ്ഞു കൊണ്ട് വൈകിപ്പിക്കുന്നതല്ല,,,,,, ജോലി തിരക്ക് അങ്ങനെയാണ്….. ഈ ഭാഗം തന്നെ 6 മാസമെടുത്തു എഴുതി തീരാൻ…,
എത്രയും വൈകാതെ അടുത്ത ഭാഗം തീർക്കാൻ ശ്രമിക്കാം….
സസ്നേഹം
ഗഗനചാരി..
❤❤❤
??
Nrxt part vegam thayooo orupadu dealy ayal ahh flow aggu pokum
ശ്രമിക്കാം
Nannayitind❤
Next part pettanu taranam!!!
താങ്ക്സ് ബ്രോ. ശ്രമിക്കാം…
❤❤❤.
ഇത്രയും ഗ്യാപ് ആയതു കൊണ്ട് ഇനി വരില്ല എന്നു വിചാരിച്ചു.
നന്നായിട്ടുണ്ട്.
സമയം കിട്ടാത്തത് കൊണ്ടാണ്…..