ആന്റിയിൽ നിന്ന് തുടക്കം 11 [Trollan] 568

ആന്റിയിൽ നിന്ന് തുടക്കം 11

Auntiyil Ninnu Thudakkam Part 11 | Author : Trollan

Previous Parts ]

 

പാവത്തിന്റ കവിളിൽ എന്റെ കൈ പാടുകൾ പതിഞ്ഞോടം ചുമന്നു വന്നിരുന്നു. ആകെ മുഖം കലങ്ങി കണ്ണ് നീരിൽ കുത്തൂർന്നു. പക്ഷേ എന്റെ തോളിലേക് ചാരി എന്റെ കൈയിൽ പിടിച്ചു കൊണ്ട് അവൾ

“എനിക്ക് അവനെ നേരത്തെ അറിയാം എന്റെ കൈയിൽ കയറി പിടിച്ചവനെ ”

ഇത് കേട്ട് ഞാൻ ഞെട്ടി

“എങ്ങനെ? ”

അവൾ എന്റെ ഷോൾഡറിൽ ചാരി കിടന്നു കൊണ്ട് പറയാൻ തുടങ്ങി.

 

“ഞാൻ പറഞ്ഞ അവൻ…. എന്നെ ചതിച്ചവൻ.”

അപ്പൊ തന്നെ എനിക്ക് കാര്യം മനസിൽ ആയി അവളെ അന്ന് മനസ് തകർത്തു കളഞ്ഞവൻ. അവൾ പറയാൻ തുടങ്ങിയതും ഞാൻ അവളുടെ വാ പൊതി പിടിച്ചു പറഞ്ഞു.

“കഴിഞ്ഞത് ഒന്നും ഇനി പറയണ്ട.ഓർത്തു എടുക്കണ്ട. നമുക്ക് ഭാവി മാത്രം നോക്കിയാൽ മതി. നിനക്ക് ഇപ്പൊ എല്ലാം അറിയുന്ന സ്നേഹിക്കുന്ന ഞാൻ ഉള്ളപ്പോൾ എന്തിനടി പേടിക്കുന്നെ നിന്നെ ഇട്ടേച് പോകുമെന്നുള്ള പേടി ഉണ്ടോ. നിന്റെ കൂടെ തന്നെ വിജീഷ് ഉണ്ടാകും എന്ന് ഞാൻ എത്രയോ തവണ പറഞ്ഞിട്ട് ഉണ്ട്. നീ ഇല്ലേ ഈ ഞാനും ഇല്ലാ ടോ.”

ഇതൊക്കെ കേട്ടത്തോടെ ശ്രീ എന്നെ കെട്ടിപിടിച്ചു കരയാനും മുഖത്തു മൊത്തം കിസ് തന്നു. സാരിയുടെ തുമ്പ് കൊണ്ട് അവളുടെ മുഖം തുടച്ചിട്ട് എന്നോട് പറഞ്ഞു

“ഏട്ടനെ വിട്ട് ഞാൻ എവിടെയും പോകില്ല ഏട്ടന്റെ കൂടെ തന്നെ ഉണ്ടാകും അതും ഏട്ടന്റെ വീട്ടിൽ തന്നെ”

അത്‌ കേട്ടത്തോടെ എനിക്കും ഒരു ആശുവാസം ആയി ഞാൻ എന്റെ കൈ പതിഞ്ഞ അവളുടെ കവിളിൽ ഞാൻ ഒരു ഉമ്മാ കൊടുത്ത ശേഷം ചോദിച്ചു

“വേദന എടുത്തോടി ”

“ഇല്ലാ ഏട്ടാ.ഏട്ടന്റെ ഈ സ്നേഹത്തിന്റെ മുന്നിൽ അടി വരെ ഞാൻ ഇഷ്ടപ്പെട്ടു പോയി “

The Author

30 Comments

Add a Comment
  1. പൊന്നു.?

    Kolaam……. Nannayitund.

    ????

  2. ഞാൻ കുറക്കാൻ നോക്കുന്നുണ്ട്. ടൈപ്പിങ് ആയത് കൊണ്ട് മല്ല.

  3. കൊള്ളാം, നല്ല ട്രാക്കിലൂടെയാണ് കഥയുടെ പോക്ക് ഈ ദിവ്യയെയാണ് അന്ന് ഇക്ക റിസോർട്ടിൽ കൊണ്ടുപോയതല്ലേ?
    ഇനിയതൊന്നും വേണ്ടിവരില്ലല്ലോ. മുൻപ് വെച്ച റിക്വസ്റ്റ് വീണ്ടും ഓർമ്മിപ്പിക്കുകയാണെ – വിജേഷിന്റെ ദാമ്പത്യത്തിനു വയസ്സോന്നായി. ശ്രീയെ പരിഗണിക്കുന്നതിന് മുൻപ് നമ്മുടെ ഇത്തയെ പണിഗണിക്കണേ.. ട്രോഫി കൊടുക്കാനായിട്ട് ??

  4. കൊള്ളാം, നല്ല ട്രാക്കിലൂടെയാണ് കഥയുടെ പോക്ക് ഈ ദിവ്യയെയാണ് അന്ന് ഇക്ക റിസോർട്ടിൽ കൊണ്ടുപോയതല്ലേ?
    ഇനിയതൊന്നും വേണ്ടിവരില്ലല്ലോ. മുൻപ് വെച്ച റിക്വസ്റ്റ് വീണ്ടും ഓർമ്മിപ്പിക്കുകയാണെ – വിജേഷിന്റെ ദാമ്പത്യത്തിനു വയസ്സോന്നായി. ശ്രീയെ പരിഗണിക്കുന്നതിന് മുൻപ് നമ്മുടെ ഇത്തയെ പണിഗണിക്കണേ.. ട്രോഫി കൊടുക്കാനായിട്ട് ??

  5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. Adipoli bro nice feel next part vekam venam❣️❣️

  7. അടിപൊളി ഫീൽ ആണ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ???

  8. ആർക്കും വേണ്ടാത്തവൻ

    കാത്തിരിക്കുന്നു ബ്രോ അത്രയ്ക്കും ഇഷ്ടായി

  9. ബ്രോ… ഈ ഭാഗം ഒന്നുകൂടി നന്നായിട്ടുണ്ട്.?? പുതിയ കഥാപാത്രങ്ങൾ വന്നത് കൊണ്ടാണെന്ന് തോന്നുന്നു… കട്ട വെയ്റ്റിംഗ് ഫോർ നെസ്റ്റ് പാട്ട്

  10. രാജേഷ്

    അടിപൊളി കാത്തിരിക്കുന്നു…….

  11. ഈ ദിവ്യ ആരാണ്???
    ഞാൻ എല്ലാ ഭാഗങ്ങളും വായിച്ചതണല്ലോ

    1. അടുത്ത ഭാഗത്തു മനസിൽ ആകാം

  12. ബ്രോ കൊള്ളാം, കഴിഞ്ഞ തവണത്തെ ഒന്നു അടിച്ചു പോയതിനു അവളെ ഫുള്ള് ഹാപ്പി ആക്കിയാലോ. അതുപോലെ മറ്റവനെ വിചാരിക്കാതെ വന്ന ഒരു ആൾ തീർത്തു.
    അത് നന്നായി,എന്തായാലും കുറച്ചു വേഗത്തിൽ ആണ് പോയത് കൊഴപ്പില്ല എല്ലാം ഇങ്ങൾ സെറ്റ് ആക്കി എടുത്താൽ മതി.

    പിന്നെ ഞാൻ ആദ്യം കരുതിയത് അവളുടെ അനിയത്തി ആവും ആ കുട്ടി എന്നാണ് പക്ഷെ അതിനു ഇടക്ക് ദിവ്യ എന്ന് ഒരാൾ ഉണ്ടായിരുന്നു അല്ലെ…..
    മമ് എന്തായാലും കൊള്ളാം ബ്രോ നല്ല രീതിയിൽ ആണ് മുന്നോട്ടു പോവുന്നത്, ചെക്കന് ഇമ്പോര്ടന്സ് കൊടുത്തു പോവുന്നത് എന്തായാലും നന്നായിട്ടുണ്ട്….
    പിന്നെ ഒരു കാര്യം ഉണ്ടായിരുന്നു ഇപ്പോൾ ആന്റി,ഇത്ത,അവന്റ അമ്മ ഇവരെ ആരെയും വല്യ രീതിയിൽ കാണുന്നു ഇല്ല മ്മ്മ്…. എല്ലാം വരും ഭാഗങ്ങളിൽ ഉണ്ടാവും എന്ന് കരുതുന്നു …….. ?

    കൂടുതൽ ഒന്നും പറയുന്നില്ല, നല്ല രീതിയിൽ ആണ് ബ്രോ കഥ മുന്നോട്ടു പോവുന്നത്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❣️
    With Love?

    1. സ്പീഡ് കൂട്ടിയത് കഥ നല്ലത് ആയെ വരു. പിന്നെ ആന്റി ഇത്ത etc. കഥ കിടക്കുവല്ലേ വരുന്ന പാർട്ടുകളിൽ ഉണ്ടാകും.

      Thank u

  13. ഞാൻ ഈ സ്റ്റോറി മിസ്സ് ചെയുക ആയിരുന്നു, ബട്ട് ഈ പാർട്ട് വായിച്ചപ്പോൾ എന്തായാലും ഈ സ്റ്റോറി മുഴുവൻ വായിക്കുവാൻ തന്നെ തീരുമാനിച്ചു, അടിപൊളി എഴുത്താട്ടോ ?
    അപ്പോ ഒന്നേന്ന് വായിച്ചിട്ടു വരാട്ടോ ❤❤

  14. ദിവ്യ ആണ് അപ്പൊ മറ്റവനെ തട്ടിയത്

    1. അല്ലാ.

    2. Eda story muzhuvan vaayikado appo manassilaavum

  15. Adipowli story????

  16. Machane verra levelaa???

  17. സാഗർ ഭക്തൻ

    കൊള്ളാം പൊളി സാനം ????????

  18. Orithiri speedkoodipoyi ennalum kuzhappamilla

    1. സ്പീഡ് കൂട്ടിയത് ആണ് എന്നാലേ എല്ലാ കഥാപാത്രങ്ങളും ആക്റ്റീവ് ആക്കാൻ പറ്റു

    2. Speed kootiyath oru kanakkin nokkiyal nallthan…lag adipikkathe kondponn

Leave a Reply

Your email address will not be published. Required fields are marked *