ഡൈസിയുടെ മാത്യു [¹¹KV] 106

ഡൈസിയുടെ മാത്യു

Daisiyude Mathew | Author : 11 KV

 

ഈ കഥ തികച്ചും സാങ്കല്പികം ആണ് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.

അന്നൊരു തണുത്ത ദിവസമായിരുന്നു, ഞാൻ പതിയെ എൻറെ അപ്പാർട്ട്മെൻറ് ലേക്ക് നടന്നുകൊണ്ടിരിക്കെ അന്ന് നടന്ന കാര്യങ്ങളെക്കുറിച്ച് ആലോചിച്ചു എന്റെ  അപ്പാർട്മെന്റിലേക് നടക്കുവാർന്ന്.

എൻറെ5 സെയിൽ കോളുകളിൽ  നാലെണ്ണവും സക്സസ്  ആയി,അതുകൊണ്ടുതന്നെ ഞാൻ വളരെയധികം സന്തോഷവാനായിരുന്നു.

 

ഞാൻ എന്നെ പറ്റി പറഞ്ഞില്ലല്ലോ എൻറെ പേര് മാത്യു കരുനാഗപ്പള്ളി ആണ് എൻറെ  നാട്. വീട്ടിൽ അച്ഛൻ അമ്മ പിന്നെ ഒര് കുഞ്ഞനുജത്തി.

ഞാനിപ്പോൾ താമസിക്കുന്നത് കൊൽക്കത്തയിലാണ് ഇവിടുത്തെ ഒരു എം എൻ സി യിൽ റീജണൽ സെയിൽസ്മാനായി ജോലി ചെയ്യുന്നു.

ഞാനിവിടെ വന്നിട്ട് ഇപ്പോൾ നാലു കൊല്ലം കഴിഞ്ഞു, എനിക്ക് അത്യാവശ്യം പൊക്കവും  ജിമ്മിൽ പോകുന്നത് കൊണ്ട് മോശമല്ലാത്ത ഒരു ബോഡിയും ഉണ്ട്.

എനിക്ക് ആകപ്പാടെ ഒരു സങ്കടം എന്താണെന്നുവെച്ചാൽ ഇവിടെ വന്നിട്ട് നാലുകൊല്ലം ആയിട്ടും എനിക്ക് മനസ്സിന് ഇഷ്ടമായി ഒരു പെൺകുട്ടിയെ കണ്ടെത്താനായിട്ടില്ല.

 

ഞാൻ അപ്പാർട്ട്മെന്റ് എത്തി വീട്ടുകാരെ ഒക്കെ വിളിച്ചു സുഖവിവരങ്ങൾ അന്വേഷിച്ചിട്ട് ഫുഡ് കഴിച്ച ഒരു പുതിയ കാർ വാങ്ങുന്നതിനെ കുറിച്ച് ആലോചിച്ചു കിടക്കുകയായിരുന്നു, അപ്പോഴാണ് ആരോ വാതിലിൽ മുട്ടുന്നതുപോലെ ശബ്ദം കേട്ടത് ഞാൻ തുറന്നു നോക്കിയപ്പോഴാണ് മനസ്സിലായത് എന്റെ അപ്പാർട്ട്മെന്റ് അല്ല 2 ഡോർ മാറി ചാരു സിംഗിന്റെ അപ്പാർട്ട്മെന്റ് ആണ്.

തിരികെ വന്നു കിടന്നു അപ്പോഴാണ് ഞാൻ ആലോചിച്ചത് ചാരു അവളുടെ അമ്മയ്ക്ക് സുഖം ഇല്ലാഞ്ഞിട്ടല്ല അത്യാവശ്യമായി നാട്ടിൽ പോയേക്കുവാ ആണല്ലോ അത്  പറഞ്ഞിട്ട് വരാം എന്നും വിചാരിച്ചു ഞാൻ അങ്ങോട്ട് നടന്നു.

The Author

5 Comments

Add a Comment
  1. തുടക്കം കൊള്ളാം കൂടുതൽ പേജുകൾ ഉൾപ്പെടുത്തുക

  2. Sales Team

  3. Njan oru story nokkuka athil hero last best friendine marriage cheyyum, arakkrnkilum peru ariyamo
    Hero colllegil vachu premam poliyum avar3 koottukar undo

  4. കപ്പിത്താൻ

    കൊള്ളാം?. വളരെ നന്നായി വിവർത്തനം ചെയ്തു.?
    തുടരണം ?.

Leave a Reply

Your email address will not be published. Required fields are marked *