ദേവസുന്ദരി 3
Devasundari Part 3 | Author : Hervules | Previous Part
ഹായ് ഫ്രണ്ട്സ്… കുറച്ച് ലേറ്റ് ആയോ… ആയീന്നു തോന്നണു.ആദ്യം തന്നെ ക്ഷമചോദിക്കുന്നു. പേജ് കൂട്ടാൻ പറ്റിയിട്ടില്ല. പേജ് കൂട്ടണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പക്ഷെ പ്രൊജക്റ്റ് സെമിനാർ ഒക്കെ ഉള്ളത്കാരണം എനിക്കിപ്പോ ഒട്ടും സമയം കിട്ടുന്നില്ല. രാത്രിയിലൊക്കെ ഇരുന്നാണ് എഴുതുന്നത്. അധിക നേരം ഉറക്കമിളച്ചാൽ അടുത്ത ദിവസം കോളേജിൽ പോക്ക് നടക്കില്ല ?. അധികം വൈകിപ്പിക്കണ്ട എന്ന തോന്നലിൽ ആണ് പേജ് കൂട്ടാൻ നിക്കാതെ ഇത്രയും പോസ്റ്റ് ചെയ്യുന്നത്.
നൽകിവരുന്ന സപ്പോർട്ടിന് ഒരായിരം നന്ദി… ??❤ സ്നേഹപൂർവ്വം,HERCULES
********************************
അരുത് എന്ന് തലച്ചോറ് നൽകുന്ന ശാസന കേൾക്കാൻ എന്റെ മനസ് ഒരുക്കമല്ലായിരുന്നു. നാലഞ്ച് ചുവടുകൾ വച്ച് അവളെന്നെയൊന്ന് തിരിഞ്ഞുനോക്കി…
കാമം പൂത്തുലഞ്ഞ ഒരു പുഞ്ചിരിയെനിക്കുനേരെ വച്ചുനീട്ടി അവൾ ആ വാതിൽ പതിയെ ചാരി.
തുടരുന്നു
≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈
അല്പം മുമ്പ് കണ്ട കാഴ്ചയുടെ ഞെട്ടൽ എന്നിൽനിന്ന് പൂർണമായി വിട്ടുമാറിയില്ലായിരുന്നു.
” ഹേയ്… രാഹുൽ.. എന്തുപറ്റിയെടോ… ”
ഇടിവെട്ടേറ്റവനെപ്പോൽ അവൾ കയറിപ്പോയ മുറിയുടെ വാതിലിലേക്ക് നോക്കിയിരുന്ന ഞാൻ കാർത്തിക്കിന്റെ ചോദ്യം കേട്ടൊന്ന് ഞെട്ടി.
” അത്… അതവിടെയൊരു പെണ്ണ്… “
????
??????