?ജയ്സൺ? [മാജിക് മാലു] 229

ജയ്സൺ

Jaison | Author : Magic Malu 



ഇത് ഒരു ത്രില്ലെർ+സെക്സ് സ്റ്റോറി ആണ്, അതുകൊണ്ട് തന്നെ ക്ഷമയോടെ വായിക്കുക…..പൂർണ്ണമായും ഒരു സെക്സ് സ്റ്റോറി വായിക്കാൻ ഉള്ള മൂഡിൽ ഈ കഥ വായിക്കരുത്.
മാജിക് മാലു♥️

ലൊക്കെഷൻ : ഗോവക്ക് ഏകദേശം 82km അകലെ ഉള്ള ഒരു ഹിൽ റേഞ്ച് ഏരിയ. ഡിസംബർ 2021…. ഏകദേശം 1:00 am, നല്ല മൂടൽ മഞ്ഞും തണുപ്പും ഉള്ള രാത്രി. ഡോക്ടർ മാളവിക റോയ് ടെ കാർ മഞ്ഞിനെ വകഞ്ഞു മാറ്റി ഫോർ ഇൻഡിക്കേറ്റർ ഇട്ടുകൊണ്ട് മുന്നോട്ട് വരുന്നു. നല്ല മൂടൽ മഞ് ഉള്ളത് കൊണ്ട് തന്നെ റോഡ് അത്ര വ്യക്തം അല്ലായിരുന്നു. ഡ്യുട്ടി കഴിഞ്ഞു തിരികെ വീട്ടിലേക്ക് വരുന്ന മാളവിക അല്പം ഉറക്കച്ചടവിലും ആയിരുന്നു. പെട്ടന്ന് അപ്രതീക്ഷിതമായി മാളവികയുടെ കാറിനു മുന്നിലേക്ക് ഒരാൾ വന്നു പതിച്ചു. മാളവിക പെട്ടന്ന് തന്നെ ബ്രേക്ക്‌ ഇട്ടെങ്കിലും അയാളെ ഇടിച്ചു തെറിപ്പിച്ചു കാർ ഒരു ബാരികേടിൽ ഇടിച്ചു നിന്നു. മേലാസകലം വിറയലോടെ മാളവിക കാറിന്റെ ഡോർ തുറന്നു… ചുറ്റും വാഹനം ഒന്നും ഇല്ല, നല്ല ഇരുട്ടും മഞ്ഞും. മാളവിക വിറയലോടെ കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങി, ബൂട്ട് നിലത്ത് മൂടിക്കിടന്ന മഞ്ഞിൽ ഉറച്ചു… അല്പം ദൂരെ ഒരാൾ റോഡിൽ കമഴ്ന്നു കിടക്കുന്നു. തണുത്തു വിറച്ച ശരീരവും, പേടിച്ചു വിറച്ച മനസും ആയിട്ട് മാളവിക അയാൾക് അരികിലേക്ക് നടന്നു….

The Author

മാജിക് മാലു

കഥകൾ എഴുതുമ്പോൾ അല്ല, അത് വിഷ്വലൈസ് ചെയ്യുമ്പോൾ ആണ് ഏത് കഥയും അതിന്റെ പൂർണ്ണ അർത്ഥത്തിൽ ആസ്വാദനം ആകുന്നത്. കമ്പി കഥകളുടെ രൂപവും ഭാവവും മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്റെ കഥകൾ എപ്പോഴും അതിനു വേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു. "മാജിക്‌ മാലു"

18 Comments

Add a Comment
  1. ?? hello

    Ini ore thirichh varavu ndaavo?

  2. ആതിര തമ്പുരാട്ടി ബാക്കി എപ്പോഴാ

  3. കുറെകാലത്തിനു ശേഷം. Cover pic reminds me jason bourne

    1. മാജിക് മാലു

      ഒരു കയ്യബദ്ധം നാറ്റിക്കരുത്?

  4. വാഴിച്ചു തുടങ്ങും മുമ്പേ കമൻ്റ് ഇടുന്നു
    എത്ര കാലമായി കാത്തിരിക്കുന്നു
    എവിടെ ആയിരുന്നു മുത്തെട്
    പഴയ കഥകൾ തന്നെ വീണ്ടും വീണ്ടും വാഴിച്ചു

    തൊട്ടു മുമ്പത്തെ കഥ തുടരണം അഭ്യർത്ഥന ??

    1. മാജിക് മാലു

      എന്ത് ചെയ്യാൻ ആണ് ബ്രോ, നമ്മുടെ കഥ ഒന്നും ഇവിടെ ആർക്കും പിടിക്കുന്നില്ല…. ഫുൾ നെഗറ്റീവ്…. ഇവിടെ ഇപ്പോഴും അമ്മയും ചേച്ചിയും ആന്റിയും ഒക്കെ ആണ് ട്രെൻഡ് ?

      1. Agane onumilla bro nallathu ellathathu kondubvayikkunnu.

  5. സ്വാമി തവളപ്പൂറ്റിൽ ത്രിക്കുണ്ണനന്ദ

    മാജിക് മാലു ബ്രോയ്‌ എന്തൊക്കെയുണ്ട്.ത്രില്ലിങ് മൂടിലുള്ള കമ്പി ആണല്ലോ ഇതും അടിപൊളിയായി പോകട്ടെ.

  6. Sambavam kollam.. ennaalum onnu koodi detail aayit???ezhuthamayirunnu..but kuzhappamilla next part kidu aakiyal mathi.. pinne pages kooti ezhuthanam bro ❤️❤️❤️

    1. പുതിയ കഥ ഞാൻ വായിക്കുന്നില്ല, കാരണം പകുതിയിൽ ഇട്ട് പോയാൽ എനിക്ക് ബുദ്ധിമുട്ടാണ്.

  7. കൊള്ളാം,ത്രില്ലർ+sex story എന്ന് പറഞ്ഞിട്ട് കളി എല്ലാം ഓടിച്ച് പറഞ്ഞല്ലോ. തുടക്കം super ആയിട്ടുണ്ട്, ഇനിയുള്ള ഭാഗങ്ങളും അടിപൊളി ആവട്ടെ

  8. നന്നായിട്ടുണ്ട് bro…❤️❤️

  9. മറ്റൊരു ദുരന്തം എത്തിയിരിക്കുന്നു.

    1. മാജിക് മാലു

      സോറി നീ ഇവിടെ ഉള്ളത് ഞാൻ മറന്നു…

  10. ചെകുത്താൻ

    കഥകൾക്ക് അവസാനം ഇല്ലാതെ മറ്റൊരു കഥയുമായി ഇതാ അവൾ വീണ്ടും

    1. മാജിക് മാലു

      നമസ്കാരം….

  11. Bro
    വീണ്ടും കണ്ടതിൽ സന്തോഷം ?……
    ❤️?❤️

  12. ❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *