ജാനി 3 [Fang leng] 250

ജാനി 3

Jani Part 3 | Author : Fang Leng | Previous Part


 

ജെയ്സൺ :അയ്യേ എന്റെ ഡ്രെസ്സിൽ മുഴുവൻ ഛർദിച്ചല്ലോടി ദ്രോഹി ഏത് നേരത്താണാവോ ഇവളെ ഇവിടെ കൊണ്ടുവരാൻ തോന്നിയത് എടി ലാൻഡ്രി എണീയ്ക്ക് അമ്മേ ഇവളുടെ ബോധവും പോയോ

പിറ്റേദിവസം ജാനി പതിയെ കണ്ണുതുറന്നു

“അഹ് നേരം എത്രയായോ എന്തോ? അല്ല അമ്മയുടെ ശബ്ദമൊന്നും കേൾക്കുന്നില്ലല്ലോ ഇതെന്ത് പറ്റി ”

ജാനി കണ്ണ് തിരുമി ചുറ്റും നോക്കി പെട്ടെന്ന് മുൻപിലിരിക്കുന്ന ആളെ കണ്ട് ജാനി ഞെട്ടി ജെയ്സൺ ആയിരുന്നു അത്

ജാനി :നീയോ?

ജെയ്സൺ :അതെ ഞാൻ തന്നെ

ജാനി :നീ എന്താ എന്റെ വീട്ടിൽ കളിച്ച് കളിച്ച് നീ എന്റെ വീടുവരെ എത്തി അല്ലെ

ജെയ്സൺ :മാഡം ആദ്യം നല്ലത് പോലെ ചുറ്റുമൊന്ന് നോക്കിയേ

ജാനി വേഗം തനിക്ക് ചുറ്റും കണ്ണോടിച്ചു

ജാനി :അമ്മേ ഞാനിതെവിടെയാ

ജെയ്സൺ :പേടിക്കണ്ട ലാൻഡ്രി ഇത് എന്റെ വീടാ

ജാനി :നിന്റെ വീടോ അപ്പോൾ നീ എന്നെ തട്ടി കൊണ്ട് വന്നതാണല്ലേ നീ എന്നെ എന്താ ചെയ്തത്

ജെയ്സൺ :ഞാൻ എന്ത്‌ ചയ്യാൻ ചെയ്തത് മുഴുവൻ നീ അല്ലെ നീ ഇന്നലെ നടന്നതൊക്കെ ഒന്ന് ഓർത്ത് നോക്കിയെ

ജാനി :ഇന്നലെ ഇന്നലെ എന്താ (ജാനിക്ക് പെട്ടെന്ന് കഴിഞ്ഞതെല്ലാം ഓർമവന്നു )അമ്മേ ഞാൻ എന്തൊക്കെയാ ഈ ചെയ്തത്

ജെയ്സൺ :എപ്പോഴെങ്കിലും ബോധം വന്നല്ലോ എത്ര രൂപയുടെ ഡ്രെസ്സാ ഇന്നലെ നാശമാക്കിയതെന്നറിയാമോ? നിന്നെ ഇവിടെ കൊണ്ട് വരാൻ ഞാൻ എത്ര കഷ്ടപെട്ടെന്നറിയാമോ?

ജാനി :നീ പറയുന്നത് കേട്ടാൽ ഞാൻ എല്ലാം വേണമെന്ന് വച്ച് ചെയ്തതാണെന്ന് തോന്നുമല്ലോ പിന്നെ ഞാൻ നിന്റെ ജീവൻ രക്ഷിച്ചത് വച്ച് നോക്കുമ്പോൾ ഇതൊന്നും ഒന്നുമല്ല

ജെയ്സൺ :ഇതിപ്പോൾ ഒരുപാട് വട്ടമായല്ലോ ജീവൻ രക്ഷിച്ച കാര്യം പറയുന്നു ഇതിനെക്കാൾ ഞാൻ മുങ്ങി ചാവുന്നതായിരുന്നു നല്ലത്

The Author

16 Comments

Add a Comment
  1. പാർട്ട്‌ 4 അപ്‌ലോഡ് ചെയ്തിട്ടുണ്ട് ???

  2. Kollam poli. Waiting for next part ❤❤❤

  3. എല്ലാവർക്കും എന്റെ happy x mas?✨️✨️?

  4. Nice, ജാനിക്ക് വേണ്ടി അവരുടെ friendship ഇല്ലാതാകുമോ?

    1. നോക്കാം ❤️?❤️

    2. ആപ്പ് ഉപയോഗിക്കാതെ പിക്ചർ അപ്ലോഡ് ചെയ്യുന്നത് എങ്ങനെയാണെന്ന് ആർക്കെങ്കിലും അറിയാമോ

  5. അവർ തമ്മിൽ അടി ആയല്ലേ…… ഇനിയെന്ത്…. അടുത്ത ഭാഗത്തിനായി waiting….

    1. കുറച്ച് താമസിക്കും ബ്രോ സോറി

  6. Nyz bro …??

  7. Fang leng നിങ്ങളുടെ കഥകൾക്കെല്ലാം ഒരു പ്രത്തേക മൂടാണ്, പ്രത്തേക സൗന്ദര്യമാണ്, ഈ കഥയും അങ്ങനെ തന്നെ. മനോഹരം അതിമനോഹരം

  8. ജെസ്സി ആന്റണി

    പ്രിയ Fang Leng.
    നിങ്ങൾ നന്നായി എഴുതുന്നുണ്ട്.?
    ഒരു incident പോലെ. എഴുത്തിനൊരു നീറ്റ്നെസ്സും ഉണ്ട്.?
    നന്നായി ആസ്വദിക്കാൻ കഴിയുന്നു.?
    All the best ?

Leave a Reply

Your email address will not be published. Required fields are marked *