കടിഞ്ഞൂൽ കല്യാണം
Kadinjool Kallyanam | Author : Kamukan
ഈശ്വര്യ മംഗലത്ത് നാളെ വളരെ സന്തോഷം നിറഞ്ഞ ദിവസം ആണ്. എന്ത് എന്നാൽ ഈശ്വരമംഗലം ബ്രഹ്മദത്തൻ നമ്പൂതിരിയുടെയും പാർവ്വതി അന്തർജനത്തിന്റെ രണ്ടു മക്കളിൽ മൂത്തവളുടെ വേളി യാണ് നാളെ.
ബ്രഹ്മദത്തൻ നമ്പൂതിരി യെക്കുറിച്ച് പറഞ്ഞാൽ വീടിന്റെ അടുത്തു ഉള്ള ക്ഷേത്രത്തിലെ പൂജാരിയാണ്.
പിന്നെ പാർവതി അമ്മ വീട്ടില്‍ തന്നെ. നന്നായി പഠിച്ചെങ്കിലും വേളി കഴിച്ച് വന്നപ്പോ പാർവതിയെ ജോലിയ്ക്ക് വിടാന്‍ ബ്രഹ്മദത്തൻ തയ്യാറായില്ല.
അതോടെ ഇല്ലത്തിലെ നാലു ചുവരിനുള്ളില്‍ പാർവ്വതിയുടെ ജീവിതം സ്വയം ഹോമിക്കപ്പെട്ടു.
ക്ഷേത്രത്തിൽ നിന്നും കിട്ടുന്ന ചെറിയ ശബളത്തിന്‍റെയും പുജാരിക്കായി ഭക്തര്‍ നല്‍കുന്ന ദക്ഷിണയും കൊണ്ട് അവർ ജീവിക്കുന്നത് തന്നെ.
പിന്നെ ഉള്ളത് ഇരട്ട മക്കൾ ആണ് റിയയും ദിയയും. അതിൽ മൂത്തവൾ ആണ് ദിയ.
കാണാൻ അതി സുന്ദരി ഒരു അപ്സര കന്യകയെ പോലെ ഉണ്ട്. അത് പോലെ തന്നെ ആണ് റിയയും.
രണ്ടുപേരും ഒരുമിച്ചു വന്നാൽ ആരാ റിയ ആരാ ദിയ എന്ന് പോലും പറയാൻ പറ്റാത്ത പറ്റത്തില്ലാ.
അങ്ങനെ ഇരിക് ആണ് ഈശ്വര ഗ്രൂപ്പിന്റെ ഓണർ ആയ ദേവനാരായണൻന്റെ മൂത്ത മോൻ ശ്രീ ഹരിക് വേണ്ടി ദിയയെ കല്യാണം ആലോചിക്കുന്നത് തന്നെ.
മൂന്നാൻ രാമുപിള്ള കൊണ്ട് വന്നത് ആണ് ഇ ആലോചന. ഇ ആലോചന വന്നപ്പോൾ തന്നെ അച്ഛൻ നമ്പൂതിരി പറഞ്ഞു ഇത്ര വലിയ ആൾക്കാർക്ക് കൊടുക്കാൻയുള്ള സ്ത്രീദാനം ഒന്നും കൈയിൽ ഇല്ലാ എന്ന്.
പിന്നെ മൂന്നാൻ പറഞ്ഞു അവർക്ക് സ്ത്രീധനം ഒന്നും വേണ്ടാ എന്ന് ആണ് പറഞ്ഞത് പെണ്ണനെ മാത്രം മതി എന്ന്.
പിന്നെ അവരും ബ്രാഹ്മണ കുടുംബം ആയതു കൊണ്ടും അച്ഛൻ നമ്പൂതിരി ഇ കല്യാണത്തിന് സമ്മതിച്ചു.
പിന്നെ മോളുടെ ഭാവിയും നന്നാക്കും എന്ന് പ്രതീക്ഷ ആണ് സമ്മതം മൂളിയത് തന്നെ.
കാരണം അവർക്ക് സ്വപ്‍നം കാണുന്നതിനപ്പുറം ഉള്ള ആലോചന ആയിരുന്നു ഇത്.
Submitted
Bro മാലാഖയുടെ കാമുകൻ അതിലിലെ part 2 മുതൽ 4 വരെ missing ആണ്.ഒന്ന് ചെക്ക് ചെയ്യാമോ കിട്ടാൻ ചാൻസ് ഉണ്ടോ
Njan kazhinju partile comment sectionyil 6 part link ittu ittundu. A linkyil keri. A partinte comment section bakki part inte link ittu undu
ബ്രോ. നന്നായിട്ടുണ്ട്. പിന്നെ ഏട്ടത്തിയമ്മ എപ്പോൾ വരും…
Ezhuthi thudangithe ullu
കഥയിൽ ഒരു തീം ഉണ്ട്…. ഇഷ്ടപ്പെടുന്നവർ കാണും ഇഷ്ടപെടാത്തവർ കാണും.. ഇഷ്ടപെടാത്തവരുടെ വാക്നോ ക്കി എഴുത് നിർത്തരുത് കാരണം ഒരാൾ എങ്കിലും അടുത്ത ഭാഗത്തിനായി കാത്തിരിക്കും അത് കൊണ്ട് എഴുതുക….ഈ കഥ ഇഷ്ടപെടുന്ന 170 പേരോളം ഒണ്ട് അത് കൊണ്ട് എഴുതുക ഇനിയും
എഴുതാം bro tnx for ur support
തുടരുക. ???
Tnx bro
ആരാ നായകൻ ബ്രോ
ശ്രീഹരി ആണോ?
പിന്നെ അക്ഷര തെറ്റുകൾ ശ്രദ്ധിക്കണേ
കുറേ കൺഫ്യൂഷൻ ഉണ്ടാക്കുന്നുണ്ട്
Athe ellam പ്രശ്നവും aduthe partil ready akam
കുറച്ചു അക്ഷര തെറ്റൊക്കെ സഹിക്കണം ബ്രോ വായിക്കുന്നതിനേക്കാളും ബുദ്ദിമുട്ടാണ് എഴുതാൻ അവരുടെ കഥയിലെ ചെറിയ തെറ്റുകൾ നമ്മൾ സഹിക്കുക എന്നിട്ട് സപ്പോർട്ട് ചെയ്യുക അവർ എല്ലാം പരിഹരിക്കും കഥ അടിപൊളി അടുത്ത പാർട്ടിന് വെയ്റ്റിംഗ്
Support nu valare nanni bro aduthe partil ellam ready akam
nannayittund bro
Tnx bro
Ingane ulla potta stories ini ezutharuth pls..
Ennikku thonniyal nirtham and soory for disappointed experience
അടിപൊളി ബ്രോ ? x mas
Tnx bro happy xmas
“Note: കഥ എങ്ങനെ ഉണ്ട് എന്ന് പറയണം oru രണ്ട് വഴി കുറിക്കണം ബൈ kamukan”
രണ്ട് വഴി മതിയോ നിനക്ക്? പുത്തരികണ്ടം മൈതാനം ഫുൾ തരാം
Ok bro
“ദിയ അനൂപ് തന്ന മോതിരത്തിൽ തന്നെ നോക്കി ഇരിക്കുവാരുന്നു. എന്നാൽ ദിയ വല്ലാത്ത ടെൻഷൻ ആയി ഇരിക്കുവാരുന്നു.”
എന്ത് മൈരാടെ എഴുതി വെച്ചേക്കുന്നേ! പറ്റില്ലെങ്കിൽ എഴുതാൻ നിൽക്കരുത്, ഇതൊരുമാതിരി സ്കൂൾ പിള്ളേർ എഴുതുന്ന പോലെ വായിൽ തോന്നിയത് എഴുതി വായിച്ചു നോക്കാതെ പോസ്റ്റ് ആക്കിയിരിക്കുന്നു – ഞങ്ങൾ തർജമ ചെയ്ത് വായിക്കണമായിരിക്കും ഇനി!
Sorry for inconvience. Njan vayachu annu poyathu ennal evideyo miss ayi
AKSHARA THETT UND BRO..ATH MAXIMUM OYIVAAKKI KURACHU KOODI PAGE KOOTTI ADUTHA PART PRADHEEKSHIKKUNNU
Ellam aduthe partil ready akam
കൊള്ളാം, super ആയിട്ടുണ്ട്, കഥ ഏത് രീതിയിൽ ആകുമെന്ന് ഒരു പിടി കിട്ടുന്നില്ല
Tnx bro aduthe partil manassil akum
നന്നായിട്ടുണ്ട് ബ്രോ തുടരുക
Tnx bro?
നന്നായിട്ടുണ്ട്.വേറിട്ട ഒരു രീതിയിൽ തോന്നുന്നു.പക്ഷെ അവർ രണ്ടുപേരും ന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് മനസിലാവുന്നില്ല.മറ്റ് ഇഷ്ടങ്ങൾ ഉണ്ടങ്കിൽ തുറന്ന് പറയണമായിരുന്നു. ആരോട് പറഞ്ഞില്ലെങ്കിലും കൂടെപ്പിറപ്പിനോട് പറയാതിരിക്കില്ല. അത്പോലെ ശ്രീഹരിയെ രണ്ടുപേരും ചതിക്കുകയാണ് ഉണ്ടായത്.
ഇനി അവളുമാരുടെ പക്ഷം പറയാതെ ചെക്കന് ഹൈപ്പ് കൊടുക്ക്. ഓരോരോ മൈരത്തിക്കൾ
ഇത് oru teaser mathram annu katha തുടങ്ങാൻ പോകുന്നതേയുള്ളൂ. അപ്പോൾ വയച്ചതിൽ nanni