Sajitha Yasmin
Author : Veejay
ഞാൻ ഇസ്മയിൽ. വയസ്സ് 26. അവിവാഹിതൻ. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ആണ് സ്വദേശം. ടൗണിൽ ഒരു ചെരുപ്പ് കട നടത്തുന്നു. വാപ്പയുടെ കടയായിരുന്നു. പ്രായത്തിന്റെ അവശതകൾ ഉണ്ടെങ്കിലും വാപ്പ എല്ലാ ദിവസവും കടയിൽ വരും. അതുകൊണ്ട് തന്നെ മുഴുവൻ സമയം കടയിൽ ഇരിക്കേണ്ട അവസ്ഥ എനിക്ക് ഉണ്ടാവാറില്ല. കൂടാതെ കടയിൽ നിയാസ് എന്ന ഒരു പയ്യനും ഷീജ എന്ന സ്ത്രീയും ജോലിക്ക് വരുന്നുണ്ട്. വീട്ടിൽ വാപ്പയ്ക്കും ഉമ്മയ്ക്കും ഞങ്ങൾ നാല് മക്കൾ ആണ്. ഞാൻ, അനിയൻ പിന്നെ മൂത്ത രണ്ടു പെങ്ങന്മാർ. അവരുടെ കല്യാണം
കഴിഞ്ഞു. സുഖമായി ജീവിക്കുന്നു. അനിയൻ സൽമാൻ പ്ലസ് ടു വിൽ പഠിക്കുന്നു. ഞാൻ നാട്ടിൽ അത്യാവശ്യം രാഷ്ട്രീയ പ്രവർത്തനവും സാമൂഹ്യ പ്രവർത്തനവും ഒക്കെ ഉള്ള ഒരു വ്യക്തിയാണ്. അതുകൊണ്ട് തന്നെ ആളുകളുടെ ഇടയിൽ ഒരു അംഗീകാരം എനിക്കുണ്ടായിരുന്നു. അത് നിലനിർത്തണമെന്നും ആളുകളെക്കൊണ്ട് മോശം പറയിക്കരുതെന്നും എനിക്ക് നിർബന്ധമുണ്ടായിരുന്നു. പെരുമാറ്റത്തിലും പ്രവൃത്തിയിലും മാന്യത പുലർത്താൻ ഞാൻ എന്നും ശ്രദ്ധിച്ചിരുന്നു.
എന്റെ വീടിന്റെ നാലു വീട് അപ്പുറത്താണ് വാപ്പയുടെ അനിയൻ യൂസഫും കുടുംബവും താമസിക്കുന്നത്. യൂസഫിന്റെ ഭാര്യ സാജിത, മകൻ ഫർഹാൻ, മകൾ യാസ്മിൻ. ഇതാണ് അവരുടെ കുടുംബം. യൂസഫ് ഗൾഫിൽ ആണ്. ഫർഹാൻ ബി ടെക് കഴിഞ്ഞു ജോലി അന്വേഷിക്കുന്നു. യാസ്മിൻ പ്ലസ് ടു കഴിഞ്ഞു പാലായിലെ എൻട്രൻസ് കോച്ചിംഗ് സ്ഥാപനത്തിൽ പഠിക്കുന്നു. ഫർഹാനും ഞാനും ഏകദേശം ഒരേ പ്രായക്കാരാണ്. ഞങ്ങൾ നല്ല കൂട്ടുകാരുമാണ്. പൊതുവെ നല്ല വിദ്യാഭ്യാസമുള്ള കുടുംബമാണ് എന്റേത്. ഏറ്റവും മോശം ബി കോം കഴിഞ്ഞ ഞാൻ ആണ്. എന്റെ കുടുംബ സാമൂഹ്യ പശ്ചാത്തലം ഏകദേശം മനസ്സിലായി എന്നു കരുതുന്നു. ഇനി നമുക്ക് കഥയിലേക്ക് കടക്കാം.
ഒരു ഉച്ച സമയത്ത് കടയിൽ ഇരുന്ന് ചെറുതായി മയങ്ങിയപ്പോൾ ഫോൺ റിങ് ആണ് അതിൽ നിന്നും ഉണർത്തിയത്. ഫർഹാൻ ആയിരുന്നു. ഫോൺ എടുത്തു. ഞാൻ : ഹലോ ഫർഹാൻ : നീ എവിടെയാ ഞാൻ : കടയിൽ ഉണ്ട്. ഫർഹാൻ : എന്നാൽ ഞാൻ ഇപ്പൊ വരാം.
Baki evide
കമ്പി ആയി
Balussery evide
കൊള്ളാം സൂപ്പർ
ബാലുശ്ശേരി എവിടെ
Page കൂട്ടി പൊളി ആയിട്ട് എഴുതൂ
അടിപൊളി തുടക്കം, ഇടയ്ക്കു നിരുത്തരുത്, കൂടുതൽ പേജ് എഴുതു
Continue bro
Nice
അടിപൊളി ബ്രോ തുടരുക പേജ് കൂടി എഴുതുക പകുതിക്ക് വച്ച് നിർത്തി പോകരുത് ??
Page koottu bro