അനിയത്തി നൽകിയ സമ്മാനം 5
Aniyathi Nalkiya Sammanam Part 5 | Author : Nacho | Previous Part
പ്രിയ കൂട്ടുകാരെ നിങ്ങൾ തരുന്ന പിന്തുണക്ക് നന്ദി…. നിങ്ങൾ പറയുന്ന എല്ലാ ആശയങ്ങളും ഞാൻ കാണുന്നുണ്ട്… അതിൽ ചേർക്കുവാൻ കഴിയുന്ന ഭാഗങ്ങളിൽ ചേർക്കുവാൻ ശ്രമിക്കാം…….പിന്നെ ഈ കഥ പോകുന്ന വഴി എങ്ങനെ എന്ന് നിങ്ങളിൽ മിക്കവർക്കും മനസ്സിലായിയിരിക്കും….അതിനാൽ സാധാ കാണുന്ന കഥ പോലെ ആയിരിക്കില്ല…സഹകരിക്കുക
//കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രം…..//
ഗാഥ: “ചേച്ചി പെണ്ണെ …. ” അമൃത: “ഉം.. പറ കാത്തു… ”
ഗാഥ:”ഇത്രയും പെട്ടന്ന് കഴിഞ്ഞത് കൊണ്ട് ചേച്ചി പെണ്ണിന് നിരാശയുണ്ടോ…”
അമൃത അവളുടെ മുഖത്ത് ഒന്ന് നോക്കി ഒന്ന് പുഞ്ചിരിച്ചു ..
“ഇപ്പൊ എന്താ കാത്തൂന് അങ്ങനെ തോന്നാൻ ”
“ഞാൻ ആദ്യമായിട്ടാണ്….ഇങ്ങനെയൊക്കെ..ഇതുവരെ ആരെയും ഒന്ന് ഉമ്മവെച്ചിട്ട് കൂടിയില്ല….അമ്മുവേച്ചി ആണ് എന്റെ വിർജിനിട്ടി കളഞ്ഞത്…” അതും പറഞ്ഞ് അവൾ അമൃതയെ കടിച്ചു…
“ഹൌ… ഈ പെണ്ണിത്….” അവൾ അമൃതയെ ഒന്ന് കൂടി ചേർത്ത് പിടിച്ചു… “നമ്മളുടെ മനസ്സാണ് തൃപ്തിപ്പെടേണ്ടത്…. അതിൽ നീ എന്നെ കൈകാര്യം ചെയ്ത രീതിയും എനിക്ക് തന്ന സുഖ നിമിഷങ്ങളും ഏതൊരു പെണ്ണും കൊതിക്കുന്നതാണ്…”
അവൾ ഗാഥയുടെ നെറ്റിയിൽ ചുംബനം നൽകി…ഗാഥയുടെ മുഖത്ത് ചിരി വിടർന്നു….
“നിന്റെ ഏട്ടന്റെ കൂടെ ആയിരുന്നു ഈ രാത്രി എങ്കിൽ… ഇന്നത്തെ രാത്രി ഓർക്കുവാൻ കൂടി കഴിയുന്നില്ല ” അമൃത പറഞ്ഞ് നിർത്തി
ഗാഥ: “അവന്റെ കാര്യം വിട്….. ഇനി ചേച്ചിക്ക് മേൽ അവന് ഒരു അധികാരവും ഇല്ല…. ചേച്ചി എന്റേത് മാത്രമാണ്… ” അവൾ അമൃതയെ കെട്ടിപ്പിടിച്ചു…
അമൃത അവളുടെ തലമുടിയിൽ തലോടിക്കൊണ്ടിരിന്നു….
“ഒരു ഭാര്യക്ക് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അവളുടെ താലിയും അത് കെട്ടി തന്ന ആളും… അതിനോടൊപ്പം സ്നേഹവും കരുതലും കൂടെ കിട്ടിയാലേ ദാമ്പത്യം പൂർണമാകൂ…… എന്നെ സംബന്ധിച്ച് എനിക്ക് സ്നേഹം കിട്ടിയത് നിന്നിൽ നിന്നും….” അമൃതയുടെ കണ്ണുകൾ നിറഞ്ഞു
Bakki appol idum bro
കൊള്ളാം. തുടരുക ❤❤
തീർച്ചയായും ❤️
Nacho bro പൊളിച്ചു ഗാഥായും ഡയാനയും അമൃതയും തമ്മിൽ ഉള്ള കളി ഉണ്ടാകുമോ
പുറകെ പറയാം ❤️
Bro bakky idunnille???
ഉടൻ തന്നെ
നല്ല ഒരു ലെസ്ബിയൻ ഞാൻ പ്രതീക്ഷിക്കുന്നു.. നച്ചോ.. നീ ഒരു മിടുക്കൻ തന്നേ.. അഭിനന്ദനങ്ങൾ..
Daisy,
ഡെയ്സിയുടെ ഒരു നല്ല കഥ എഴുതിക്കൂടേ.. അനുഭവങ്ങളോ fantasy യോ എന്തായാലും കൊള്ളാം.
നന്ദി…. ഡെയ്സിയിലേക്ക് വരുന്നുണ്ട് പുറകെ… ഇതിൽ cameo ആണ്
Bro adutha part enna varunnath?
Bro fetish ennu kandu, adh udana undavumo? Story adipoli…… continue
❤️❤️ Fantasy category ആണ്… ഇട്ടപ്പോൾ fetish എന്ന് മാറിപ്പോയതാണ്…. ഇതിൽ ഫെടിഷ് ഇല്ല…
സൂപ്പർ
ഗാദയെ അമൃതയിൽ ഒത്തുക്കരുത് പ്ളീസ്
?❤️
Superb????
Thank You❤️
Kollaam…… Super.
????
Thank You ❤️
പല ആണ്ണുങ്ങളും ആയി കളിച്ചിരുന്ന ഒരു അമൃയതയെ ആണ് ഞാൻ പ്രതീക്ഷിച്ചത്. അതും ഉൾപ്പെടുത്തുമെങ്കിൽ നന്നായേന്നെ. ഈ ഭാഗത്ത് കമ്പി കുറവായിരുന്നെങ്കിലും അടിപ്പൊളി ആയിട്ടുണ്ട്.
അമൃത അങ്ങനെ ഉള്ള ഒരാൾ അല്ല.. ?
Superb ?
Thank You❤️
???????????????
❤️❤️
സൂപ്പർ ❤❤❤❤ബാക്കി വേഗം പോരട്ടെ
❤️?
Ooh ella partum climax ang aakamsha nirakkum,ijjathi ezhuth, fan aayipoi
Thank You.. ❤️?
നന്നായിട്ടുണ്ട്
നന്ദി ❣️