അനിയത്തി നൽകിയ സമ്മാനം 6 [നാച്ചോ] 367

അനിയത്തി നൽകിയ സമ്മാനം 6

Aniyathi Nalkiya Sammanam Part 6 | Author : Nacho | Previous Part


സുഹൃത്തുക്കളെ, തിരക്കുകൾ ആയിരുന്നതിനാൽ ആണ് തുടർന്ന് എഴുതുവാൻ സാധിക്കാതെ ഇരുന്നത്… എല്ലാം ഒഴിഞ്ഞപ്പോഴേക്കും പഴയ Touch വിട്ടും പോയി.. എന്തിരുന്നാലും ഈ കഥ സ്വീകരിച്ച പ്രേഷകർക്കായി… ഇതിന്റെ ഓരോ ഭാഗങ്ങൾക്കും കാത്തിരുന്നവർക്ക് വേണ്ടിയും ഈ കഥ തുടരുന്നു….Length കുറവായിരിക്കും എങ്കിലും കഥയുടെ ആത്മാവ് നഷ്ടപ്പെടുത്താതെ തന്നെ ഇത് പൂർത്തിയാക്കുവാൻ ശ്രമിക്കും.. ഏവരും ക്ഷമിക്കുക.. സഹകരിക്കുക….

//കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രം //

-പരസ്പരം അകന്നിരുന്ന കൈകൾ അടുക്കുവാൻ തുടങ്ങി… അമൃതയുടെ കൈക്ക് മുകളിൽ ഡയാന തന്റെ കൈകൾ തഴുകി …. ശ്യാമ മേഘങ്ങളും ഈറൻ കാറ്റും അമൃതയിൽ പ്രണയഭാവങ്ങൾ ഉണർത്തിയിരുന്നു… ഡയാനയുടെ സ്പർശനങ്ങൾ അവളിൽ രോമാഞ്ചങ്ങൾ നൽകി തുടങ്ങി…. ഇരുവരും കണ്ണിൽ കണ്ണിൽ നോക്കിയിരുന്നു…

“ആമു.. എന്റെ കലാലയ ജീവിതം ഇന്ന് ഇവിടെ തീരുകയാണ്… ഇനി നീയുമായി ഒന്നിച്ച് ഇവിടിങ്ങനെ നിമിഷങ്ങൾ ഉണ്ടാകുമോ എന്ന് പോലും അറിയില്ല “..

അമൃത മൗനം പാലിച്ചു…

“..2 വർഷം മുന്നേ നിന്നെ ഇവിടെ കണ്ട് മുട്ടുമ്പോൾ ഞാൻ ഓർത്തില്ല. എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാകുമെന്ന്..ഈ ക്യാമ്പസ്സിൽ എനിക്ക് നീയും നിനക്ക് ഞാനും മാത്രമായിരുന്നു എന്നും…”

അമൃത ചെറു പുഞ്ചിരി തൂകി…ഡയാന പതിയെ പതിയെ അവളുടെ മുഖാ മുഖം വന്ന് നിന്നു….. അവൾ മടിച്ച് മടിച്ച് അത് പറയുവാൻ തുടങ്ങി…

“ഇത് എങ്ങനെ പറയണം എന്ന് എനിക്ക് അറിയില്ല.. നീയിത് ഏത് അർദ്ധത്തിൽ എടുക്കും എന്നും എനിക്ക് അറിയില്ല.. ഒരു പാട് ആലോചിച്ചു.. വേണ്ട പറയണ്ട എന്ന് കരുതിയതാണ്.. പക്ഷെ എനിക്കാവുന്നില്ല… ഇന്നെങ്കിക്കും ഇത് നിന്നോട് പറഞ്ഞില്ലെങ്കിൽ ശരിയാകില്ല…”

ഇപ്പോഴും അമൃത അവളുടെ കണ്ണുകളിലേക്ക് നോക്കി നിൽക്കുകയാണ്… അടുത്തത് എന്തെന്ന് അമൃതക്ക് അറിയാമായിരുന്നു.. താൻ ആഗ്രഹിച്ച കാര്യം ഇവിടെ നടക്കുവാൻ പോകുന്നു എന്ന് അമൃത മനസ്സിലാക്കി….. ഡയാന തുടർന്നു.

The Author

13 Comments

Add a Comment
  1. ഇതിന്റെ ബാക്കി എവിടെ? waiting ആണ്

    1. ഉടനെയുണ്ട് .. <3

  2. കൊള്ളാം. തുടരുക ❤❤

    1. തീർച്ചയായും ..നന്ദി
      ❤❤

  3. പൊന്നു.?

    വൗ….. നല്ലൊരു കളി പ്രതീക്ഷിക്കുന്നു, അടുത്ത പാ൪ട്ടിൽ….

    ????

  4. Thank You Bro ❤️

  5. Kollam super

    1. Thank You ❤️

  6. Supper machane Enna oru feel aanu

Leave a Reply

Your email address will not be published. Required fields are marked *