ദമയന്തി ഒരു സംഭവാ 2 [അനൂപ്] 265

ദമയന്തി ഒരു സംഭവാ 2

Damayanthi Oru Sambhavaa Part 2 | Author : Anoop | Previous Part


 

ദമയന്തി     മാഡം    ഇത്രേം   ലോങ്ങ്‌  ട്രിപ്പിന്    വിളിക്കുന്നത്    ഇത്   ആദ്യമായാണ്    എന്ന്   ഞാൻ   ഓർത്തു..

ഒരു   പരാതിക്കും   ഇട   കൊടുക്കാതെ      ട്രിപ്പ്‌   പൂർത്തിയാക്കണം    …

കഴുകി   ഇട്ട   തുണി  മുഴുവൻ    തേച്ച്    ഒതുക്കി  വച്ചു..

12  മണിക്കാണ്    മാഡം    ചെല്ലാൻ   പറഞ്ഞത്…

” ഇത്തിരി    നേരത്തെ   ആയാലും   കുഴപ്പമില്ല , താമസിക്കരുത്    എന്നെ   ഉള്ളു… ”

ഞാൻ   ഓർത്തു…

വീട്ടിൽ   നിന്നും    ഇറങ്ങിയപ്പോൾ    ആണ്   ഓർത്തത്…,  ഷേവ്    ചെയ്യാൻ    മറന്നു..

ഒന്നിടവിട്ട്    ദിവസങ്ങളിൽ      ആണ്        സാധാരണ   ഷേവ്    പതിവുള്ളത്… അതനുസരിച്ചു    നാളെയാണ്    ഷേവിങ്ങ്  ദിവസം…

ഒരു    ദൂര യാത്ര , അതും     ദമയന്തി      മാഡത്തെ  പോലെ   ഒരാളും    ഒത്താകുമ്പോൾ      ഷേവ്  ചെയ്തു   വൃത്തിയായി   പോകുന്നതായിരുന്നു    ഭംഗി    എന്ന്   ഞാൻ     ചിന്തിച്ചു… വഴിയിൽ   ബാർബർ ഷോപ്പിൽ   കയറി   ഷേവ്    ചെയ്യാൻ    മനസ്സ്    മടിച്ചു..

” എന്താ    അനൂപേ… ഒരു   ദൂര യാത്ര   ഒക്കെ   ആവുമ്പോൾ    ഷേവ്    ചെയ്യാൻ ആരേലും   പറയണോ…? ”

എന്നെങ്ങാൻ   മാഡം     ചോദിച്ചാൽ   ചമ്മുന്നതിനും    ഉപരി    മോശമല്ലേ      എന്നൊരു   കുറ്റ ബോധം    ചെറുതായി     എങ്കിലും      എന്നെ   അലട്ടി…

എന്റെ    വരവും    പ്രതീക്ഷിച്ചു    നിന്നത്   കാരണം  , പുറത്ത്   നിന്ന്   തുറക്കാൻ   പാകത്തിന്     ആണ്   ഗേറ്റ്   അടച്ചിരുന്നത്…

The Author

10 Comments

Add a Comment
  1. എവിടാടാ കൂവേ..
    അടുത്തത് വരാറായില്ലേ..

  2. ആത്മാവ്

    Super ???. ബാലൻസിനായി കാത്തിരിക്കുന്നു ?. By സ്വന്തം ആത്മാവ് ??

  3. എന്താ മാഷേ പേജുകൾ കൂട്ട്ത്തത്…
    മിനിമം 20 പേജ് എങ്കിലും തന്നൂടെ..
    ഇത് വരെ നന്നായി..
    ഒരു മതിൽ നല്ല ഫീൽ കിട്ടി വരുമ്പോൾ പേജ് തീർന്നു പോകുന്നു..

  4. Good the madam character reminds me of Nanditha Bose , in ,’ maniyan pillai’ movie.

  5. രൂദ്ര ശിവ

    Nice

  6. ജിന്ന്

    ബ്രോ നൈസ് സ്റ്റോറി…
    നന്നായ് തന്നെ അവതരിപ്പിക്കുന്നുണ്ട്…
    ഒരു കാര്യം ശ്രദ്ധിക്കുക 15 ദിവസം എടുത്തോളൂ ഒരു 25 പേജ് എങ്കിലും കുറയാതെ ഇടാൻ ശ്രമിക്കുക…..

  7. Aaha.. Oru yathrayil thanne ingane.. Ini enthoke kanan kidakkunnu adipoli

  8. സുമേഷ്

    Excellent.. Awesome..
    Keep it up..!

Leave a Reply

Your email address will not be published. Required fields are marked *