അപരിചിതനുമായി
Aparichithanumaayi | Author : Bharathan
എന്റെ ആദ്യത്തെ ഗേ അനുഭവമല്ല ഇത്. എന്നാൽ അപരിചിതനായിട്ടുള്ള ഒരു വ്യക്തിയുമായി ഉണ്ടായ ആദ്യ അനുഭവമാണ് ഇത്. അയാളെ ഞാൻ പരിചയപെടുന്നത് ഒരു ഗേ ചാറ്റ് ആപ്പിലൂടെയാണ്. ആള് തിരുവനന്തപുരം കാരൻ ആണ്. പേര് ഞാൻ പറയുന്നില്ല. പിന്നെ ഈ കഥ അന്ന് നടന്ന കാര്യങ്ങൾ അത്തീപോലെ ഞാൻ ഓർത്തു എഴുതുന്നതാണ് മറ്റൊരു കൂട്ടിച്ചേർക്കലുകളും ഇതിൽ ഇല്ല. ഞാൻ ആലപ്പുഴക്കാരൻ ആണ്. വൈകിട് പണിയും കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ കാത്തുനിക്കുന്ന സമയത്ത് വെറുതേ ആപ്പിൽ ഒന്ന് കേറിയതാണ് ഞാൻ.
അപ്പോൾ പെട്ടന്ന് എന്റെ ശ്രെദ്ധയിൽ ഒരു പ്രൊഫൈൽ പെട്ടു. എന്റെ മീറ്റർ അടുത്ത് ആ ആള് ഉണ്ട് എന്ന് അതിൽ കാണാമായിരുന്നു. മനസ്സിൽ തോന്നിയ ആകാംഷയിൽ ഞാൻ ഒരു ഹായ് അയച്ചു. നിമിഷങ്ങൾക്കുള്ളിൽ തിരിച്ചും ഹായ് വന്നു. അങ്ങനെ പയ്യെ ഞങ്ങൾ ചാറ്റിങ് തുടർന്നു. ഞാൻ പേര് ചോദിച്ചു അയാൾ പേര് പറന്നു തുടർന്നു എന്നോട് പേര് ചോദിച്ചു ഞാനും പേര് പറഞ്ഞ്. ഞാൻ ചോദിച്ചു ഇപ്പോൾ എവിടെയാണ് നിക്കുന്നത് എന്ന്.
ഉദ്ദേശം മറ്റൊന്നും തന്നെ ആയിരുന്നില്ല മനസ്സിൽ തോന്നിയ അളവില്ലാത്ത കഴപ്പ് എനിക്ക് ഒരു കളി നടത്തണം എന്ന തോന്നൽ ഇതൊക്കെ തന്നെ ആയിരുന്നു. ഞാൻ ഇപ്പോൾ ആലപ്പുഴ ബസ് സ്റ്റാൻഡിൽ ഉണ്ട് എന്ന് മറുപടി വന്നു. ഞാനും അതിനു അടുത്ത് തന്നെ ഒണ്ട് എന്ന് ഞാനും മറുപടി പറന്നു. എങ്കിൽ നമ്മുക്ക് കണ്ടിയോടെ എന്ന് തിരിച്ചു ഒരു ചോദ്യം. കാണണം എന്ന് എനിക്കും ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും എനിക്ക് വീട്ടിലേക്ക് പോകണ്ട സമയം ആയതിനാൽ ഞാൻ ok പറന്നില്ല. പകരം എനിക്ക് ഇപ്പോൾ വീട്ടിപ്പിക്ക് പോകണം എന്നും അവിടെ അടുത്ത് തന്നെ ആരെങ്കിലും ഉണ്ടാകും ആപ്പിൽ തന്നെ കുറച്ചു നേരം നോക്ക് എന്നും ഞാൻ മറുപടി പറന്നു.
എങ്കിൽ ഓക്കേ ശെരി എന്ന് മറുപടിയും വന്നു. ചാറ്റിങ് ഞങ്ങൾ അവസാനിപ്പിച്ചു എങ്കിലും മനസ്സിൽ ഉണ്ടായ അടങ്ങാത്ത ആഗ്രഹം വീണ്ടും അയാൾക്ക് മെസ്സേജ് അയക്കാൻ എന്നെ പ്രേരിപ്പിച്ചു. ഞാൻ വീട്ടിലേക്ക് പോകും വഴി അയാൾക്ക് വീണ്ടും മെസ്സേജ് അയച്ചു. താല്പര്യം ഉള്ള ഒരാളെ പോലെ ആയാലും എനിക്ക് മറുപടി തന്നു. ഞാൻ ചോദിച്ചു ഇന്ന് തന്നെ തിരിച്ചു പോകുമോ എന്ന്. ഇല്ല നാളെ ഒരു മണി വരെ ഞാൻ ആലപ്പുഴയിൽ ഉണ്ടാകും എന്ന് എനിക്ക് മറുപടിയും കിട്ടി. എന്റെ മനസ്സിൽ പെട്ടന്ന് തോന്നിയ ഒരു ആശയം ഞാൻ അയാളോട് പറന്നു.
Eatha aa app
Grinder
കുറച്ച് വിശദമായി എഴുതു