കഴപ്പി പാറു
Kazhappi Paaru | Author : Akku
” ചക്കര ” യെ നൈസ് ആയി വെട്ടിച്ചു, കിച്ചണിലേക്ക് പോകാൻ ഉള്ള തയാറെടുപ്പിലായിരുന്നു, പാറു..
നൈറ്റി, “കള്ളന്റെ ” അടിയിൽ ചതഞ്ഞു കിടന്നതിനാൽ, പിറന്ന വേഷത്തിൽ ആണ് പാറു എണീറ്റത്.
അരണ്ട വെളിച്ചത്തിൽ പോലും സ്വന്തം നഗ്നത പാറുവിനെ നാണിപ്പിച്ചു..
” തല്ക്കാലം മറ്റാരും കാണാൻ ഇല്ല.. ” എന്ന വിശ്വാസത്തിൽ, ഒച്ച ഉണ്ടാക്കാതെ എഴുന്നേൽക്കാൻ ഉള്ള ശ്രമം ” കള്ളൻ ” പരാജയപ്പെടുത്തി…
” എവിടാ.. കള്ളി പോകുന്നെ…? കൊറച്ചു നേരം കൂടി, വാ… കെട്ടിപിടിച്ചു കിടക്കാം… ”
പാറുവിന്റെ വിരൽ തുമ്പിൽ പിടിച്ചാണെങ്കിലും, കള്ളൻ പാറുവിനെ ബലത്തിൽ വലിച്ചു, മേത്തിട്ടു…
” അല്ലേ… ഇതെന്തോന്ന് കൂത്ത്…? ഇങ്ങനെ മടി പിടിച്ചു കിടന്നാൽ മതിയോ… എല്ലാർക്കും ഇങ്ങനെ വെളുപ്പാൻ കാലത്ത് കുളിരിൽ ഒട്ടി ചേർന്ന് കിടക്കാൻ സുഖമാ…. ഉറക്കിയത് പോലുമല്ല, കള്ളൻ… എന്നിട്ടും കൊതി ബാക്കിയാ, തെമ്മാടിക്ക്..!”
വെളുപ്പിന്നേ കിട്ടിയ സാധനം കിടുക്കി..
എന്താ സുഖം, വായിച്ചു പോകാൻ… ആശംസകൾ